പണ്ട് തിരുവഞ്ചൂർരാധാകൃഷ്ണൻ ഇപ്പൊ ശിവൻകുട്ടി.. ഇതെല്ലാം കാണാനും കേൾക്കാനും വിധിക്കപ്പെട്ട നമ്മൾ
@tsgopalakrishnan
4 ай бұрын
മലയാളിക്കു പറ്റിയ പിഴവുകളുടെ അനന്തരഫലം. ഒന്നാംക്ലാസ് പോലും പസ്സാവാൻ കഴിയാത്ത ഈ ഒരുകുട്ടി.
@supreme203
4 ай бұрын
ശിവൻ കുട്ടിക്ക് മുഖ്യമന്ത്രിയുടെ ചാർജ് കൊടുക്കണം.. പിണു ടൂറിനു പോയ വിഷമത്തിന് ആശ്വാസം കിട്ടും 🤣🤣🤣
@MALLUTROLLS1995
4 ай бұрын
🤣🤣
@maneshmadhavan4359
4 ай бұрын
എൻ്റെ പൊന്നു അങ്ങുന്നെ..!!. അങ്ങുന്ന് ഒരു സാദാ ശിവൻകുട്ടി ആയിരുന്നെങ്കിൽ ഒരു കുഴപ്പും ഇല്ല... അങ്ങ് കേരളത്തിൻ്റെ വിദ്യാഭാസ മന്ത്രി ആണ്... ഇംഗ്ലീഷ് പറയണം എന്ന് ഒന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല... കുറഞ്ഞ പക്ഷം മലയാളം എങ്കിലും തെറ്റ് കൂടാതെ പറയാൻ പറ്റണം ...
@user-pi9gm1ct9w
4 ай бұрын
വായിക്കാൻ അറിയത്തത്തിന് കുറ്റം ബിജെപി,യുഡിഎഫ്.,..അവരണോ ഇയാളുടെ ടീച്ചേഴ്സ്
എല്ലാരും പാസ്സ് ആവുന്ന നാട്ടിൽ.. പള്ളിക്കൂടത്തിൽ പോകാത്ത വിദ്യാഭ്യാസ മന്ത്രി... ജയ് വിളിക്കും നേരം ഒന്നാം ക്ലാസ്സിൽ പോയി ഇരി.. മര വാഴ
@MALLUTROLLS1995
4 ай бұрын
🤣🤣
@user-iq7ls9vz8c
4 ай бұрын
😂😂😂👌
@JoJo-ly8qg
4 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്, ഒന്നോ രണ്ടോ നാക്ക് പിഴ ആർക്കും ഉണ്ടാകാം.... പക്ഷേ താങ്കൾ പറയുന്നത് മുഴുവനും നാക്ക് പിഴ ആയത് കൊണ്ടല്ലേ ഞങ്ങൾ ഇങ്ങനെ ട്രോളുകൾ ഉണ്ടാക്കുന്നത്... 😂😂😂
@ManuJoseph-uh1ht
4 ай бұрын
അതെയതെ അക്ഷരം കുട്ടി വായിക്കാൻ.അറിയാത്ത ത് മറ്റുള്ളവരുടെ കുഴപ്പം ആണല്ലോ.. മറ്റുള്ള എല്ലാ ചട്ടമ്പി ത്തരവും കയ്യിൽ ഉണ്ട് കുട്ടിയുടെ....😅
@MALLUTROLLS1995
4 ай бұрын
😁🤣
@CRONICBACHLOR555
4 ай бұрын
തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തി മൂന്ന് ഒമ്പതിനായിരത്തി മുന്നൂറ്റി അമ്പത്തി മൂന്ന് 🤔ഇനി കണക്ക് ശരിയാക്കാൻ പുള്ളാരെ കൊണ്ട് ഒന്നൂടെ പരീക്ഷ എഴുതിക്കുമോ 😬😃
@MALLUTROLLS1995
4 ай бұрын
🤣🤣
@ThomasDevassy-nf2fb
4 ай бұрын
എല്ലാം സഹിക്കുക, നമ്മുടെ നികുതി പണം കൊണ്ടല്ലേ ഇവറ്റകൾ ജീവിക്കുന്നത്.
@MALLUTROLLS1995
4 ай бұрын
🥴
@rajannaduvilveettil9854
4 ай бұрын
മാർക്സിസ്റ്റ് കാർ തന്നെയാണ് കളിയാക്കുന്നത്
@MALLUTROLLS1995
4 ай бұрын
🤣🤣
@babuss4039
4 ай бұрын
സത്യം പരിഹസിക്കാൻ ഇവരേ കഴിഞ്ഞേയുള്ളൂ...
@mallikamallika7505
4 ай бұрын
പാവം കുട്ടി - ഇതൊന്നും അതിന് പറഞ്ഞിട്ടില്ല - വല്ല നിയമസഭ തല്ലി തകർക്കലോ ലിഫ്റ്റ് ഇല്ലാത്തതിന് ബാങ്കിൽ ചെന്ന് അടിയുണ്ടാക്കാനൊക്കെ കുട്ടിക്കറിയൂ --- അറിയുന്ന പണി ഭംഗിയായി ചെയ്യും
@BJN99
4 ай бұрын
കേരളത്തിന്റെ പിഴവാണ് ശിവൻ കുട്ടി എന്ന ഈ കുട്ടി ജന്മം 🤣🤣🤣🤣
@vasudevann7442
4 ай бұрын
മന്ത്രി അപ്പൂപ്പാ എന്തും വരട്ടെ ഈ അധ്യയന വർഷം മുതൽ ഒന്നാംക്ലാസിൽ ചേർന്ന് പഠിക്കൂ കളിയാക്കുന്നവർ കളിയാക്കട്ടെ...🤩
@gamestechmalayalam8296
4 ай бұрын
ഒന്നും വ്യക്തമായി സംസാരിക്കാൻ കഴിയാതെ മറ്റുള്ളവരെ തലയിൽ കേറ്റിവയ്ക്കരുത്
@MALLUTROLLS1995
4 ай бұрын
🤣🤣
@sallyissac9933
4 ай бұрын
വിദ്യാഭ്യാസമില്ലാത്തവരെ പിടിച്ച് വിദ്യാഭ്യാസ മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും 😂😂😂😂
@sethumadhavank8029
4 ай бұрын
തൊള്ളയിരതിമൂനൂറ്റിമ്പതിമൂന്ന്
@rashidrahim9421
4 ай бұрын
തിരുവഞ്ചൂരിന്റെ കളിയാക്കാൻ എന്തൊരു ശുഷ്കാന്തി ആയിരുന്നു ഇതാണ് കർമ എന്ന് പറയുന്നത്
@MissMilani-dp2fq
4 ай бұрын
എനിക്കും തൊള്ളായിരവും ഒമ്പതിനായിരവും എപ്പോഴും തെറ്റും.
@laluparappally
4 ай бұрын
വിദ്യാഭ്യാസം ഉള്ള ആരും ഇല്ലേ ഇവിടെ. സംബൂർണ സാക്ഷരത മണ്ണാങ്കട്ട 😁😁
ഇനിയും ഇങ്ങനെയുള്ള സാഹചര്യം ഉണ്ടായാൽ ശിവൻ കുട്ടി കണക്കുകൾ മലയാളത്തിൽ എഴുതി വായിക്കാൻ ശ്രമിക്കണം വിശ്വാസമുള്ളവരെ ക്കൊണ്ട് എഴുതിക്കയും വേണം തെറ്റ് ഒഴിവാകും അപ്പോൾ
@jijoantony1830
4 ай бұрын
ഇനി അതിന്റെ കുഴപ്പം കൂടിയേ ullu👍
@sreekumarannair7569
4 ай бұрын
തൊള്ളായിരത്തി തൊണ്ണൂറ്റി ഇരുപത്തി എട്ടെന്നു പറയാത്തത് ഭാഗ്യം😅😅😅😅😅😅😅😅😅😅😅😅😅😅
@mythoughtsaswords
4 ай бұрын
😅😅😅😅😅😅😅😅😊😅😅😅😅
@user-sv4hi5yn2b
4 ай бұрын
പഠിക്കേണ്ട സമയത്തു സഖാവായി ഗുണ്ടായിസം കളിച്ചു നടക്കുമ്പോൾ ഓർക്കണമായിരുന്നു. ഇനി കരഞ്ഞിട്ടു കാര്യമില്ല സിവനെ.
@vijayannambiar8123
4 ай бұрын
കുട്ടിയല്ലേ, ക്ഷമിച്ചേക്കൂ!
@MALLUTROLLS1995
4 ай бұрын
😁😁
@krishnakumarkrishnan9027
4 ай бұрын
മലയാളികളെ കളിയാക്കനാനൊ ഇയാളെ മന്ത്രി ആക്കിയത് ?
@josephsalin2190
4 ай бұрын
വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ ?
@MALLUTROLLS1995
4 ай бұрын
😁
@sajeesh_s
4 ай бұрын
അങ്ങേര് ട്രോളന്മാരെ പരാമർശിക്കാൻ മറന്നതോ അതോ, വഴിയെ പോണ വയ്യാവേലി എടുത്തു വയ്ക്കേണ്ട എന്ന് കരുതി മനപ്പൂർവ്വം വിട്ടുകളഞ്ഞതോ..?
@MALLUTROLLS1995
4 ай бұрын
😁
@shajijoseph5726
4 ай бұрын
ഒരു വിദ്യാഭ്യാസ മന്ത്രി ആയാൽ അയാൾ ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്ന ദിവസം എസ് എസ് എൽ സി പ്ലസ് ടു റിസൾട്ട് വരുന്ന ദിവസം ആണ് അതുകൊണ്ട് അടുത്തവർഷം മുതൽ ഞാൻ അല്ലായിരിക്കും റിസൾട്ട് വായിക്കുന്നത്
@rajeevps934
4 ай бұрын
Secratariate ൽ cabre കാണിച്ചതുപോലല്ല വിദ്യാഭ്യാസം. അത് പഠിച്ചു നേടേണ്ടതാണ്. 👍👍👍👍👍
@sarinvlal7659
4 ай бұрын
ഇതിപ്പോ ത്തൊള്ളയിരമാണോ ഒമ്പതിനായിരമാണോ ശരി... അല്ല രണ്ടിലും ആയിരമുണ്ടല്ലോ.. ശരിക്കും എട്ടുനൂറിനു എണ്ണൂറെന്നു പറയാമെങ്കിൽ ഒമ്പത് നൂറിനു തൊണ്ണൂറ്യെന്നു പറയാമല്ലോ.. ഒരു കൈയബദ്ധം പറ്റിയതാണ്.. നാറ്റിക്കരുത്... 😃
@nahmae4909
4 ай бұрын
മുഖ്യാ ഈ കുട്ടിയെ ഈ വർഷം ജൂണിൽ തന്നെ നല്ല സ്കൂൾ നോക്കി ചേർക്കണേ കാര്യം ഇപ്പോ മൂന്നാം ക്ലാസ് മുതൽ തന്നെ ആയിരങ്ങളും ലക്ഷങ്ങളും എണ്ണാൻ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്😂
@jayakumarb3123
4 ай бұрын
ഇത് പോലെ തിരുവഞ്ചൂർ എന്തോ ഒന്ന് പറഞ്ഞു, അതിന്റെ പുകിൽ ഇത് വരെ തീർന്നിട്ടില്ല
@MALLUTROLLS1995
4 ай бұрын
😁
@jeshmavijeesh6639
4 ай бұрын
കഴിഞ്ഞ വർഷവും ഇങ്ങനെ തന്നായിരുന്നില്ലേ..ഒന്നു ഇല്ലെങ്കിലും ഒരു തവണ എങ്കിലും paper ഒന്നു മറിച്ചു നോക്കിക്കൂടായിരുന്നോ,കേട്ട ഞങ്ങൾക്കണോ കുറ്റം.
@indian9178
4 ай бұрын
നേരാംവണ്ണം സ്കൂളിൽ പോവാതെ ബന്ദ് , സമരം, അടിപിടി കൊടി പിടിക്കൽ ആയി നടന്നാൽ ഇങ്ങിനെയിരിക്കും.
@MALLUTROLLS1995
4 ай бұрын
🤣🤣
@mabrookmabrook7347
4 ай бұрын
സത്യത്തിൽ ഈ പാർട്ടിയിൽ തലക്കകത്തു ഓളമുള്ള ആരെങ്കിലും ഉണ്ടോ 😃
@dilip.cchittilanghat1437
4 ай бұрын
ഈ പിഴവ് ഇപ്പോഴത്തെ അല്ല. അദ്ദേഹം വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന കാലം വരെ ഇത് Troll ആയി ഉപയോഗിക്കാം;😂
@thomasjoseph5302
4 ай бұрын
മാന്തിക്കു ഇപ്പോഴെങ്കിലും ബുദ്ധി ഉദിച്ചു. നല്ല തീരുമാനം
@pradeepkrishnan9847
4 ай бұрын
Kokkil othungunnathalley kothaavoo chettah..ithrayum naalaayittu pidi kittiyilley?
@abdulkhadir5112
4 ай бұрын
ഈ നാക്ക് പിഴക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.. ഇതൊ ക്കെ മുൻകൂട്ടി വായിച്ച് തെറ്റില്ലാതെ പറയാൻ പഠിക്കണം. ഒരു പറ്റ് ആർക്കും പറ്റും. പിന്നീട് അത് വരാതെ നോക്കാനുള്ള് സാമാന്യ ബോധം ഉണ്ടാകണം. അതില്ലാത്തത് കൊണ്ടാണ് ജനങ്ങൾ കളിയാക്കുന്നത്
@abdulkareem9601
4 ай бұрын
ഇതെന്തോന്ന് . കുറേ കാലമായല്ലോ നാക്ക്പിഴ , നാക്ക്പിഴ എന്ന് പറയുന്നു . " എല്ലാം ശരിയാക്കിയല്ലോ . ഈ പിഴ എന്താ ശരിയാക്കാത്തത് ?
@sajithjith7150
4 ай бұрын
Ini future il enkilum SSLC pass Aya oru person nea education minister akkanam.ithupolea vivrakedu paraunna ministers verea oru state lum kanilla.
@user-ge7wk8wo5o
4 ай бұрын
Ldf ൽ ഗണേഷ് കുമാർ അല്ലാതെ ഒരു വെളിവ് ഉള്ള ആരും ഇല്ല
@user-ry3vp3ew2k
4 ай бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ.. ശിവൻകുട്ടി സേട്ടാ...
@JasmonMK
4 ай бұрын
സ്കൂളിൽ പോകാത്ത ഈ കുട്ടിക്ക് കുട്ടികൾ ഉണ്ടായതും ആ കുട്ടികളെ ഈ കുട്ടിയെപ്പോലെ ആക്കാതിരിക്കാനും ആ അന്തർജനം പെട്ട പാട്! ഓഹോ ഹോ.. ഓർക്കാൻവയ്യ...
@vinodkumar-sx3eh
4 ай бұрын
If any one can plz. Sent an inchuvadi to our education minister
@hariks2695
4 ай бұрын
അതൊക്കെപോട്ടെ സാരമില്ല ഇന്ത്യയിൽ എത്ര സംസ്ഥാനമുണ്ടെന്നു പറഞ്ഞാൽമതി... എന്റെ സിവണ്ണ....
@abrahamlukose4730
4 ай бұрын
At a time when the school bag is considered too heavy for our children, if some one place a 30 kg box on the child's head and the child get injured, who is to be blamed? The child or the one who placed the heavy weight on the child?
@sreekumarannair5106
4 ай бұрын
Pyaavam.... Sivankutty machhambi....
@vijayakrishnan1700
4 ай бұрын
ഈ സർക്കാര് എല്ലാ മേഖലകളിലും പ്രഗൽഭരായ പ്രതിഭകളെ ആണ് മന്ത്രിമാരായി നിയമിച്ചിരിക്കുന്നത് 😂😂😂
@sujithsubramanian-qi5vm
4 ай бұрын
ഈ സംഖ്യ പറയാൻ ഒരുപാട് പഠിക്കൊന്നും വേണ്ട ഒരു തവണ തെറ്റിച്ചതല്ലേ.. ഇപ്രാവശ്യമെങ്കിലും.. ഇതൊക്കെ ഒന്ന് മനസിലാക്കി വായിച്ചൂടർന്നോ
@udayakumarikumari8128
3 ай бұрын
Mr. Kitty ehthu നാക്കിൻറ്റെ pizhayalla. വായിക്കാൻ അറിയില്ല. .😂😂😂😂😂
@sumisasikumar9221
4 ай бұрын
അണ്ണൻ എല്ലാ കൊല്ലവും
@jdsvds1307
4 ай бұрын
ജനാതിപത്യത്തിന്റെ ഗതികേട് കഷ്ടം സമ്പൂർണ ചാചാരത .....അനുഭവി
ശിവങ്കുട്ടിയണ്ണനങ്ങനെ പറയരുത്. ഏറ്റവും കൂടുതൽ ട്രോളുന്നത് സഖാക്കൾ തന്നെയാണ്. അവർ CPI ആണോ cpm ആണോ എന്നറിയില്ല. BJP കാർക്കറിയാം താങ്കളെയോ മണിയാശാനെയോ ചിന്താജറോമിനെയോ ട്രോളിയിട്ട് കാര്യമില്ലെന്ന്. 😂
@Ethan_Sajno
4 ай бұрын
Give full A+ to our poor shivankutti
@shajijoseph5726
4 ай бұрын
ഇത് നാക്ക് പിഴ അല്ല വിദ്യാഭ്യാസത്തിന്റെ കുറവാണ്
@AIKU27
4 ай бұрын
Sheet pavam alle eppozhum kaliyakllum >>>>>but chirikathirikan pattanilla😂😂😂
@Visitor-xv6eb
4 ай бұрын
എന്നാലും ഇങ്ങനെയുണ്ടോ ഒരു പിഴവ്.. ഹോ..😂😂
@ushausha6787
4 ай бұрын
ഒന്നോ രണ്ടോ പ്രാവശ്യം ആണേൽ സഹിക്കാം 😡😡😡 പക്ഷെ ഇതു സ്ഥിരം ആയിട്ടല്ലേ 😡😡😡 നാലാക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത വിദ്യ ആഭാസ മന്ത്രി 😡😡😡 ബ ബ ബ ബ കഷ്ടം 😡😡😡
@urs-crafts9622
4 ай бұрын
Education minister aaayi edhehathe vechathu thanne kuttikkali mareettilla ennortha Ethethramathe pravashyama thettikkane Pinne annathe secretariat le mundu pokki adi😂
@soumyamichael
4 ай бұрын
ട്രോളന്മ്മാർക്ക് ചാകര കിട്ടും SSLC പരീക്ഷയുടെ ഫല പ്രഖ്യാപനം. അതിനു ആരും രാഷ്ട്രീയം നോക്കാറില്ല. വേണേൽ പോരാളി ഷാജി വരെ ട്രോളും 😂😂😂
@MALLUTROLLS1995
4 ай бұрын
🤣🤣
@user-gr9xy6rz5x
4 ай бұрын
😂കഷ്ടപ്പെട്ടിട്ടാണ് എങ്കിലും മാസ്ക് ഒരുപരിധിവരെ രക്ഷിച്ചു. ആശ്വാസം
@sabitharaju4881
4 ай бұрын
അണ്ണനെ ന്യായികരിക്കുന്നിലാ.. പക്ഷേ നമ്മൾ ചിന്ദിക്കു 90 എന്ന് പറയുമ്പോൾ അതിൽ നൂർ എവിടെ. 900. ഇതു നമ്മൾ പറയുന്നു തൊള്ളയിരം.. ഇതിൽ 1000 എവിടെ. 9 നു മാത്രം ഉള്ള പ്രശ്നം ആണ്. ബാക്കി സംഖ്യകൾക്കു പ്രശ്നമില്ല.. 🤣🤣🤣🤣🤣🤣🤣
@jessyraju5779
4 ай бұрын
അഹംഭാവം
@MALLUTROLLS1995
4 ай бұрын
🤣
@user-lr2uh7zd1z
4 ай бұрын
Vidhyabhyasa Manthriyavan Paramayogyan.
@vish341
4 ай бұрын
Last jagathy dialogue 😂😂
@practicalnursingsubhas8881
4 ай бұрын
Iyalu schoolil poyittillae..!? Oru numberum polum vayikkan Ariyilla ..Kazutha..
@user-jz5jw9ti8h
4 ай бұрын
കേരളത്തിന്റെ ഒരു അവസ്ഥ
@user-wt1eu4ho6v
4 ай бұрын
കഷ്ടകാലം❤️
@lizysunny6413
4 ай бұрын
Education illatha education ministr tung clean chai you must do first then again read this matter more time in your office and again present public
@dn8105
4 ай бұрын
തിരുവഞ്ചൂർ സേയ്സ് ഹായ്..... ആ പാവത്തിനെ കുത്തി കീറി കരയിച്ച നീയൊക്കെയാണോ ഇപ്പോ മോങ്ങുന്നേ😲
Пікірлер: 344