Use my coupon code 'ALICE20' to get 20% off on their website - Buywow.in WOW Skin Science Brightening Vitamin C Foaming Face Wash with Built-In Face Brush - 150ml Buywow - bit.ly/3tZY7Z2 Amazon - amzn.to/3HPy3FG Flipkart - bit.ly/3NddvIp Nykaa - bit.ly/3ngVrma
@devink9944
2 жыл бұрын
Tu
@georgekutty4832
2 жыл бұрын
*റോബിന്റെ ഇന്റർവ്യൂ കണ്ടാണ് ഈ ചാനലിലേക്ക് വരുന്നത്. നേരത്തെ വരേണ്ടതായിരുന്നു. ഒട്ടും ജാടയില്ലാത്ത വെറുപ്പിക്കൽ ഇല്ലാത്ത രണ്ട് പേർ. Wonderful couple.* 👍👍
@jijojohn25
2 жыл бұрын
ഞാനും...😍
@vijinavinod8072
2 жыл бұрын
പോകാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ എല്ലാം വിശദമായി പറഞ്ഞും കാണിച്ചും തന്നു. ഒരുപാട് സന്തോഷം 👍🏻👍🏻❤️❤️❤️🥰
@sharivaiga855
2 жыл бұрын
ഞാൻ പോകണം എന്ന് ഒരുപാട് ആഗ്രഹിച്ച അമ്പലം ആണ്. പോകണം ഒരു ദിവസം....
@devikrishnapv707
2 жыл бұрын
Meeee tooo
@dhanyakalarikkalkalarikkal5189
2 жыл бұрын
രാമേശ്വരം ഒന്നു കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഇങ്ങനെ ഒരു video ചെയ്തതിനു വളരെ വളരേ നന്ദി 🙏
@surendrankr2382
2 жыл бұрын
രമേശ്വരത്തെ കാണിച്ച് അത്യാവശ്യം അറിവു പകർന്നു തന്ന രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട്🙏👌👍🥰❤️
@jijigokul2068
2 жыл бұрын
രമേശ്വരത്ത് ഞാൻ പോയിരുന്നു. വീണ്ടും പോകാൻ തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ 🙏🥰🥰
@നിഷചെറി
2 жыл бұрын
കാണാൻ കൊതിച്ച കുറെ സ്ഥലങ്ങൾ കാണിച്ചു തരുന്നതിനു ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘
@anithakumari7085
2 жыл бұрын
Sathyam👌🙏🥰🥰🥰
@dhanalakshmiok815
2 жыл бұрын
ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. രാമേശ്വരം,പഴനി, മധുര. ചെറുപ്പം തൊട്ടേ പോയിട്ടുള്ളതാണ്. ഇപ്പൊ കല്യാണത്തിന് ശേഷവും പോയി. എത്ര പോയാലും മതിയാവില്ല. വേറൊരു പ്രത്യേകത ഈശ്വരൻ ഈശ്വരനെ പ്രതിഷ്ടിച്ച സ്ഥലമാണ് രമേശ്വരം. ഇതെല്ലാം കാണുമ്പോൾ പണ്ട് അതിലൂടെ നടന്നതെല്ലാം ഓർമ വരികയാണ്. വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@protechelectricalservicepr326
2 жыл бұрын
ഇവിടെ പോയി പ്രാർത്ഥിച്ചു അതിനു ശേഷമാണ് ഞങ്ങൾക്കു കുഞ്ഞു ഉണ്ടായത്
@anushyam8677
2 жыл бұрын
ഞാൻ പോകാൻ ഇഷ്ടപെടുന്ന ഒരു temple aan മുൻപും പോയിട്ടുണ്ട് 🥰
@sarathm005
2 жыл бұрын
ഞാൻ ഈ സ്ഥലം ഇതുവരെ പോയിട്ടില്ല
@nirmalamenon6742
2 жыл бұрын
അടിപൊളി. രണ്ടുപേർക്കും ഒരുപാട് നന്ദി. നിങ്ങളുടെ പ്രസന്റേഷൻ suuuper. Stay blessed .
@AbhiramiNR-g4n
Жыл бұрын
രമേശ്വരത്തെ കാണിച്ച് അത്യാവശ്യം അറിവു പകൾന്നു തന്ന രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട്🙏👌👍😍❤
Пікірлер: 214