ഈ വീഡിയോയിൽ നിങ്ങൾ രണ്ടുപേരും ഒരുപോലെ ആർക്കെങ്കിലും തോന്നിയവർ ലൈക്ക് അടിക്കുക
@SHABANAKA-ym6ys
4 күн бұрын
വീഡിയോ യിൽ മാത്രം അല്ല ഇവരുടെ എല്ലാം മനസും ഒരു പോലെ അല്ലേ 👍❤
@shafanashafi3825
4 күн бұрын
താടി ഉള്ളത് കൊണ്ട് oru പോലെ
@raheebak9456
4 күн бұрын
ഞാൻ ആദ്യമേ പറയുന്നദ് ആണ് അവർ രണ്ടു പേരും ഒരുപോലെ ആണെന്ന്....
@muhammedsameer8356
4 күн бұрын
Sheriyanu
@balkeesshakkeer2499
4 күн бұрын
എനിക്കും തോന്നിയിട്ടുണ്ട്
@muhammedarshalkarshalarshu572
4 күн бұрын
നൗഫൽ എല്ലാം പറഞ്ഞിട്ടുണ്ട് നിങ്ങളുടെ സിറ്റുവേഷൻ അറിയാം നിങ്ങൾ നല്ല ഫ്രൻഷിപ് keep ചെയ്യുന്നു. ഒരിക്കലും പിരിയില്ലെന്നും അറിയാം. ബിലാലുള്ളത് ഞങ്ങള്ക്ക് ഒരു ആശ്വാസം ആണ്. ഉപ്പാക് അല്ലാഹ് ഷിഫയാക്കി കൊടുക്കട്ടെ 🤲🤲
@abdurahmanabdurahman2445
4 күн бұрын
ഷാനു താഹിർ നിങ്ങൾ ഒന്നും ചെവി കൊടുക്കണ്ട പറയുന്നവർ പറയട്ടെ അവരവരുടെ പ്രശ്നം ആർക്കും അറിയില്ല ബാഡ് പറയാൻ കുറച്ചു ആളുകൾ ഉണ്ട്
@musthafamuthu5511
4 күн бұрын
നൗഷാദ് അവരെ ഒന്ന് കാണണം വിശേഷം ഒന്നും പറയൂ എത്ര മക്കളാണ് നൗഷാദ് കാക്കാക്ക്? എന്താ ഫാമിലിയുടെ വിശേഷം അതെങ്ങനെ രണ്ടാണെന്ന് പറയണം പ്ലീസ് എന്റെ ചോദ്യത്തിന് ഒരു
നിങ്ങളോട് ചോദിക്കും എന്താ പോവാഞ്ഞത് എന്ന് എന്നാൽ ബിലാൽ അവിടെ നിന്നപ്പോൾ ചോദിക്കുന്നു അവൻ വീട്ടിലേക് പോവുന്നില്ലേ എന്ന് ഇത് വല്ലാത്ത ഒരു ലോകം ആണ് 🙄
@hannahasna6012
3 күн бұрын
❤❤
@sanusanu624
3 күн бұрын
താഹിർ ഇക്ക ഷാനു ഇക്കാ കോമ്പോ 👌👌👌👌.... നിങ്ങൾ പറയുന്ന ഒരേ കാര്യം വും വ്യക്ത മായി പറഞ്ഞു കേട്ടിരുന്ന ഞങ്ങൾക്ക് എല്ലാം മനസിൽ ആയി....... പിന്നെ.... ബാഡ് കമന്റ് പറയാൻ വരുന്നവർ ഉള്ളവർ അത് തന്നെ ഇടും ഇക്കാ...നിങ്ങളെ ഒക്കെ സ്നേഹിക്കുന്ന നിങ്ങളുടെ ഒക്കെ വിവരം അറിയാൻ ഇഷ്ടം ത്തോടെ കാത്തിരിക്കുന്ന ഇത്രയും ജനം ഉള്ളപ്പോൾ നിങ്ങൾ തളരാതെ മുന്നോട്ട് പോവുക... റബ്ബ് നൗഫൽ ഇക്കാടെ ഉപ്പാക്ക് ആഫിയത്തും ദീർഘ ആയുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ രോഗത്തിൽ നിന്ന ശിഫ ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲ഉപ്പാടെ അവസ്ഥ നൗഫൽ ഇക്ക പറയുമ്പോൾ തന്നെ കണ്ണ് നിറയുവാ ഇക്ക ഞങ്ങൾ വെറും വീഡിയോ യിൽ കൂടി മാത്രം പരിജയം ഉള്ള ഉപ്പ ഇപ്പോ വീഡിയോ എല്ലാം കണ്ട് കണ്ട് സ്വന്തം ഉപ്പ ആയി ആണ് കാണുന്നത് നമ്മുടെ വീട്ടിൽ ഉള്ള ഒരു അംഗം ഉപ്പാക്ക് വേണ്ടി നോബ് എടുക്കുന്നുണ്ട്..... റബ്ബ് വലിയവനാ ശിഫ തരും 🤲🤲🤲🤲🤲🤲🤲ആമീൻ.... അവരെ നിങ്ങളെ എല്ലാം സ്നേഹിക്കുന്നവരുടെ ദുവ നിങ്ങൾക്ക് ഉണ്ട്............. Inshaallhaa❤️❤️🤲🤲🤲🤲
@siddiqsiddi5965
21 сағат бұрын
♥️♥️♥️♥️
@junaidcm4483
4 күн бұрын
😔😔
@raooframi8864
4 күн бұрын
🤲🏻🤲🏻🤲🏻
@RamlaPP-bl3ln
4 күн бұрын
😊😊
@mohammedpkthalappil8901
4 күн бұрын
👍❤
@raneeshajamal8111
4 күн бұрын
ഹെയർ സ്റ്റൈലാ മാറ്റം ഉള്ളൂ
@user-me7is8mg1o
4 күн бұрын
Nice
@ichoos8128
4 күн бұрын
🤲🏻🤲🏻🤲🏻🤲🏻
@thaslima5210
4 күн бұрын
🤲🤲🤲🤲❤
@AfeelaHaris-hu8no
4 күн бұрын
Parayunnavar parayatte shanu അത് മൈന്റ് ചെയ്യേണ്ട
@ayishariyas4575
3 күн бұрын
Irattakale pole
@asnaachu2478
3 күн бұрын
🤲🤲
@kuttikurumbans3828
4 күн бұрын
🥰🥰🥰
@thesneek3531
4 күн бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ പൊളിക്ക് 😂😂😂
@beevinv7935
4 күн бұрын
❤️❤️❤️❤️🥰🥰🥰
@SHABANAKA-ym6ys
4 күн бұрын
നിങ്ങളെ കിട്ടിയത് ആണ് നഫുവിൻറെ ഭാഗ്യം അതിൽ ഒരു സംശയവും ഇത് വരെയും തോന്നിയിട്ടില്ല 🥰👍 എന്നും സ്നേഹം മാത്രം ❤❤
@muhammedarshalkarshalarshu572
4 күн бұрын
എല്ലാരും പോയിട്ട് നിൽക്കാനും പറ്റില്ലല്ലോ
@rafiyaanicheri4800
4 күн бұрын
Ellrum niknda. Mari Mari niknm oru help
@dhilshabanu6201
3 күн бұрын
Njanum chindichirunnu....ningale kuttam parayallato...noufal inu ipo ake ulla samadanam aa Bilal aan...allahu souhridam nilanirthate..koode pirappukal vare inn enth cheithalum kanakk parayunna kalaman...apo oru kootukaran ithra athmarthathayode cheyunnath kanumbo Alhamdulilla 🤲
@sharishari-zv5gu
4 күн бұрын
ഞാനും orthu നിങ്ങളെ അവരുടെ kudekandillallo എന്ന് 🥰
@babusfamilyvlog744
4 күн бұрын
🤲🤲🤲🤲
@musthafamuthu5511
4 күн бұрын
നിങ്ങൾക്ക് ഒഴിവില്ലാഞ്ഞിട്ടല്ല ഷാനു ആളുകൾ അത് കരുതിക്കോട്ടെ അതിനുമറിയാം കുടുംബക്കാർക്കും അറിയാം ബിലാലിനും അറിയാം അതൊന്നും സാരമില്ല ഷാനു ബിലാൽ
@mysongs3649
4 күн бұрын
അവനവന്റെ ജോലി കഴിഞ്ഞു ആർക്കും മറ്റൊരാളെ പോയി നോക്കാൻ സമയം കിട്ടില്ലാ... ബിലാലിന് ജോലിയൊന്നുമില്ലാത്തതോണ്ടാവും ഫുൾ ടൈം നിക്കുന്നത്. അല്ലാതെ ഫാമിലിയുള്ളവർക്ക് അവരവരുടെ ഫാമിലിയെ നോക്കണ്ടേ..
@JaseelaKabeer-sx7bg
4 күн бұрын
Parayounavar parayttay nigal mind chayyadda.negattive parayan koaray aaluddavum
@Farishabanu-ou4vf
4 күн бұрын
എന്റെ വീടിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ ആണ് നൗഫലിന്റെ ഉപ്പാ ഉള്ളത് അവിടെ ഒരുപാട് ആളെ കേറ്റാറില്ല
@ramlu_kunjimon1486
3 күн бұрын
എന്തിനാ നിങ്ങൾ പോവാത്തതിന് പറയുന്നു അവരെ പ്രസവിച്ച 2പെണ്മക്കൾ ഇല്ലേ അവർ മാറിമാറി നിൽക്കട്ടെ
@user-zu2yj1bh6c
4 күн бұрын
6tv
@Sakkiameer
4 күн бұрын
പറയുന്നവർ പറയട്ടെ ഷാനുക്ക ആളുകൾ നിങ്ങളെ തെറ്റിക്കും തോന്നുന്നു...
@nazernazer2065
4 күн бұрын
പാവനംനോഫുൻവയ്യ നിങ്ങൾ വർക് ഉണ്ടാകും എന്നാലും nigalpokanam
@HaseenaAnwar-jv4gm
12 сағат бұрын
നൗഫലിന്റെ ഉപ്പാടെ എങ്ങനെ ഉണ്ട് വെന്റിലേറ്റർ ആണെന്ന് പറഞ്ഞു.. ഇപ്പൊ എങ്ങനെ ഉണ്ടെന്നു പറയോണ്ട് plz റിപ്ലൈ ഷാനു
@rjzoro9245
2 күн бұрын
നൗഷാദ്ക്ക എവിടെ
@naseerafiros9475
4 күн бұрын
ആരാടാ നൗഫലിനെറ്റ് അൻവർ ഷാനും താഹിറും തെറ്റി എന്ന് പറയുന്നേ. അവരെ ഉറക്കത്തിൽ കൊതു കുത്തട്ടെ 😂😂😂
@fathima-me3vr
4 күн бұрын
😂
@naseerafiros9475
4 күн бұрын
പാതിരാ കോഴികൾ 😝😝😝...
@hai1668
4 күн бұрын
Hai
@KunjumolJose-oc3lo
4 күн бұрын
Ethonnum oru karanam alla bro
@bushrapp6356
4 күн бұрын
No ഇട്ട് തരുമോ അൻവർ
@Seena130
4 күн бұрын
പറയുന്നവർപറയ
@rahanamahamood6237
4 күн бұрын
🤲🏻🤲🏻🤲🏻👍🏻👍🏻❤
@Rasheed.9833
4 күн бұрын
ഞാനും ചിന്തിച്ചു സൽക്കാരം കല്യാണം ഒക്കെ ഉണ്ടങ്കിൽ നിങ്ങൾ മുന്നിൽ ഉണ്ടാവും ഹോസ്പിറ്റലിൽ കാണാത്തപോൾ ആരായാലും ചോദിക്കും സ്വാഭാവികം ബ്രോ 🏃♂️
@nushaibalatheef5836
4 күн бұрын
ഒരിക്കലും നിങ്ങളെ ആരും പറയാൻ അർഹത ഇല്ല നിങ്ങൾ എന്താണ് എന്ന് നിങ്ങൾക് അറിയാലോ നൗഫലിനും കുടുംബത്തിനും അറിയും പിന്നെ കുണ് കുണു പറയുന്നവർ പറയട്ടെ മൈൻഡ് ചിയ്യാണ്ട് പോയാൽ മതി അള്ളാഹു അവരുടെ അസുഖം ഹൈർ എന്താ എങ്കിൽ അങ്ങിനെ ആക്കട്ടെ 🤲🤲
@rahmath1232
4 күн бұрын
ആമീൻ🤲🏻🤲🏻
@Cooking-s6p
3 күн бұрын
Shanukka ninnigale New subscribe AAnu enneyum support cheyyumo
Пікірлер: 94