അമേരിക്കൻ ഐക്യനാടുകളിലെ റെഡ്ഇൻഡ്യൻ വംശത്തിൽപ്പെട്ട ഒരു ഗോത്ര മൂപ്പനായിരുന്നു സിയാറ്റിൽ മൂപ്പൻ. അമേരിക്കയിലെ സിയാറ്റിൽ എന്ന സ്ഥലത്ത് ജനിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. അമേരിക്കൻ ആദിമ നിവാസികളുടെ ഭൂ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു. പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളുടെ പേരിൽ ശ്രദ്ധേയനായി. റെഡ് ഇൻഡ്യക്കാരുടെ ഭൂമി കൈവശപ്പെടുത്തി കരാർ ഒപ്പിടാൻ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഫ്രാങ്ക്ലിൻ പിയേഴ്സ് നിയോഗിച്ച ഗവർണറുടെ മുന്നിൽ സിയാറ്റിൽ മൂപ്പൻ നടത്തിയ പ്രസംഗത്തിലെ ആശയങ്ങളുടെ വിവരണമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. ലോകത്താകമാനം പരിസ്ഥിതിപ്രവർത്തനം നടത്തുന്നവർക്ക് പ്രചോദനമാകുന്നതാണ് സിയാറ്റിൽ മൂപ്പൻ്റെ ഈ പ്രസംഗം.
BCA 1 SEM COMMON COURSE (OTHER PATTERN)
MALAYALAM
njangal ningalk bhoomi vittal siyattil mooppan
Vaakku
#calicut_university
#malayalam
#siyattilmoopan
#syatilmooppan
#njangalningalkbhoomivittal
#calicutuniversityexamnews
#calicutuniversitylatestnews
Негізгі бет ഞങ്ങൾ നിങ്ങൾക്ക് ഭൂമി വിറ്റാൽ - സിയാറ്റിൽ മൂപ്പൻ
No video
Пікірлер: 21