ചേച്ചി നിങ്ങൾ എല്ലാരും സേഫ് അല്ലെ 🙂🙂 ന്യൂസ് കാണുമ്പോൾ ചേച്ചിയെയും കുടുംബത്തെയും ഓർക്കും ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ചേച്ചിയുടെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന മക്കൾ അവർ അമ്മയെ എപ്പോഴും സപ്പോർട്ട് ചെയ്യും. ഇവിടെ ഒക്കെ ആണേൽ കഴിച്ചാൽ ടേസ്റ്റ് ഉണ്ടെന്ന് പറയാൻ പോലും താല്പര്യം കാണിക്കില്ല... ചേച്ചി ഭാഗ്യവതി ആണ് ♥️♥️♥️♥️♥️♥️ നീന ഹെൽത്ത് വേഗം ok ആകട്ടെ ❤️🙏❤️❤️❤️❤️❤️❤️❤️❤️ അസ്പിൻ കുട്ടാ തണുപ്പ് ചുമ്മാ കറങ്ങി നടക്കാതെ സേഫ് ആയി വീട്ടിൽ ഇരിക്കണേ 🙏🙏🙏🙏 മഞ്ഞൊക്കെ കുറഞ്ഞതിന് ശേഷം പുറത്തു കറങ്ങാം ചെക്കാ 😊😊😊😊😊😊
@aryakjayan
11 ай бұрын
Miya chechi, may i know what is the lime kind of thing you had added in the biriyani? Also rice to water ratio?
@Julie-pb7fe
Жыл бұрын
Your 3 daughters have so much of innocence on their faces. I love them😍🤩🥰😍🤩
@junuthanks3081
Жыл бұрын
മിയ ചേച്ചിയുടെ രണ്ടാമത്തെ മകളെ കാണാൻ നല്ല സുന്ദരി ആണ്, ബാക്കി രണ്ടു പേരും സുന്ദരികൾ ആണ് എന്നാലും ഒരു പൊടിക് രണ്ടാമത്തെ മകൾ , അതിൻറെ കണ്ണിൽ എഞോ ഒരു പ്രത്യേകത
@sep1447
Жыл бұрын
ആദ്യമേ പറയട്ടെ നിങ്ങളുടെ christmas celebration Super ആയിട്ടുണ്ട് . വളരെ സന്തോഷം തോന്നി . ഇനി മിയ്ക്കും family യ്ക്കും. സന്തോഷവും .... സമാധാനവും ... ആയുരാരോഗ്യവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. എന്നും സന്തോഷത്തോടെയിരാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🥰🥰🥰🥰🥰 ഒരിക്കൽ കൂടി Happy New year mia& family🥰🥰🥰🥰💞💞💞💞🌹🌹🌹🌹🌹🌹 Sorry ASpin കുട്ടനും പ്രത്യേകം wish ചെയ്യുന്നു💞💞💞🥰🥰🥰
@jameelaali6534
Жыл бұрын
Merry Christmas and happy new year to all. Makkal 3 perum enthu cheyyunnu. Enjoy
@bindusunil9075
Жыл бұрын
Ayoo miaa.. Onnum parayanillaa... Ellam kalakki, thimarthu, polichu,.. Paulessttanum, miakkum, niyakkum, aleenakkum neenakkum pinne nammude chakkara aspinum merry Christmas and happy new year 😍😍😍😍😍💖💖💖💖💖💖
@fairoosariyas828
Жыл бұрын
Newsil kandirunnu bayangara snow fall aan enn, chechiyude avide kuzhappam illallo..??
@susanjohn6457
Жыл бұрын
Beautiful vlog..daughters v pretty n nice..aspen looks handsome
@ajithas9119
Жыл бұрын
Aspin 🔥🤗 All Happy christmas☺️🌹🌹❣️❣️music 👌 all food & gitts👌👌👍👍💪🏻💪🏻❣️❣️
@nishajayachandran5657
Жыл бұрын
മിയയ്ക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 💕💕 ഐസ് ക്രീം set ആക്കാൻ പുറത്ത് വയ്ക്കുന്നത് കേട്ടപ്പോ ചിരിയും വന്നു, അവിടുത്തെ ഇപ്പോഴത്തെ മഞ്ഞു വീഴ്ചയുടെ ന്യൂസ് ഒക്കെ കാണുമ്പോ വിഷമവും ഉണ്ട്. എല്ലാരും safe ആയിരിക്കു 💕🙏 എല്ലാരും കൂടെ happy ആയി christmas ആഘോഷിക്കുന്നത് കണ്ടപ്പോൾ സന്തോഷം.. 💝💝
@sindhumenon7383
Жыл бұрын
Your three daughters cute😍😍😍🥰👌👌👌Happy Christmas and New year to mia aspin and all family🌹❤❤❤❤
@shailajavelayudhan8543
Жыл бұрын
Christmas ആഘോഷം.aspinte ഉടുപ്പ് സൂപ്പർ.
@afseenaafseena7505
Жыл бұрын
Hi mam iccream recipe detal ayi paranj tharumo enik manasilayilla
@rameshgopi7453
Жыл бұрын
അടിപൊളി ആരുന്നു. കുട്ടികൾ. ആസ്പിൻ. കുട്ടൻ ഉഡുപ്പിട്ടു നടന്നപ്പോൾ. ഗിഫ്റ്റ് എനിക്കു കിട്ടിയില്ല a🤔🤔😂. കുവൈയറ്റിലും നല്ല മഴാ ആണുട്ടോ. തണുപ്പ് അവിടെ അത്രയും ഇല്ലാ. ഇവിടെ 😘😘ബീഫ് കണ്ടു കൊതിച്ചു
@mariyammajoseph3332
4 ай бұрын
Beautiful daughters. Gid bless you dears 🙏 ❤😊
@ushavijayakumar6962
Жыл бұрын
Aspinte dress super aanallo. Happy Christmas & Happy New Year Joicy & family..
@Miakitchen
Жыл бұрын
same to you Usha
@sara_george
Жыл бұрын
Amazing wonderful video Mia .loved it.God bless ur family. Catty very cute all ur three girls very pretty. NEENA looking fab.
@gulabi8962
Жыл бұрын
merry christmas to mia and family merry merry Christmas to aspin boy😊😊😊🙀🙀🙀🙀💟💟💟🎁🎍🎄🎄🎂🎂🎈🎈🔔🔔
@AQism
Жыл бұрын
Aspin superrr👌👏👏👏Merry Christmas 🎄⛄🎄🎄🎄⛄
@solyshaju1050
Жыл бұрын
Cute family. Super celebration. Merry Xmas and Happy New year
@krishnakumariraghavan5376
Жыл бұрын
ഹായ്മോളെ അവിടുത്തെ കാലാവസ്ഥ എങ്ങനെ✌️🥰🥰🛖🎪
@rejaniradha1480
Жыл бұрын
ഹായ് മിയ ചേച്ചി 🥰🥰 ആസ്പിന്റെ ഡ്രസ്സ് സൂപ്പർ
@sonaedavanna
Жыл бұрын
മിയ ചേച്ചി ഇവിടെയും ഉണ്ട് ഒരു അലീന ..... ഷി ഈസ് lkg student.chechi mol ബിറ്റർ ടേസ്റ്റ് ചെയ്യുന്നത് കണ്ടിട്ട് ഇവിടുത്തെ അലീന പറയുവാ ഞാനും anganeya ന് le immaa ന്നു.same ഇവിടെയും അങ്ങനെയാ മക്കൾ ബിറ്റർ കയുകേണ്ട aavashiyam ഇല്ല 🤩
@sonaedavanna
Жыл бұрын
Mmm.Miya ചേച്ചി family ❤️& ആസ്പിൻ 👍🏻kzitem.infoBQpVwolqh9Y?feature=share ☝️This is my aleena channel.pls subscribe ചേച്ചീ. & Family
@ajitharani636
Жыл бұрын
Merry Christmas💕💕💕🎂 Mia & Happy New year to you and your family👪
@afseenaafseena7505
Жыл бұрын
Maminte ella recipium perfact ayi kittarund thanks
@sp-gf2rs
Жыл бұрын
Aaspen dress sooper oru Nikkarinde kuravundaairunnu 🥰🥰❤️❤️
@sujadevi.p8016
Жыл бұрын
ആസ്പിൻ കുട്ടന്റെ ഉടുപ്പ്👌❤️
@remyanarayanan4659
Жыл бұрын
Makkal 3 perum nthu cute aanu 3 perum super aleenayudey kannukal super aanu, niyedey cute expressions aanu, neena yanu kurachoodey serious ennu thonnunnu, ammedey ella gunagalum makkalkkum kittiyittundu ottum jadayillatha family
@ശിവപ്രസാദ്-ഘ1ഡ
Жыл бұрын
എന്നാലും ഞാൻ ആലോചിക്കുന്നത് അതല്ല 🤔രണ്ടു ദിവസം മുമ്പ് വൈൻ മേടിച്ചതൊക്കെ ഒക്കെ എന്തു ചെയ്തു എന്ന് ആണ്
@Miakitchen
Жыл бұрын
enthu?
@ശിവപ്രസാദ്-ഘ1ഡ
Жыл бұрын
@@Miakitchenഫുള്ളായി ടൈപ്പ് ചെയ്യുന്ന മുന്നേ മെസ്സേജ് അറിയാതെ സെൻറ് ആയി😁
@balan384
Жыл бұрын
Merry Christmas to all of you. Wish a happy and prosperous New year in advance.
@tippu.....986
Жыл бұрын
മിയക്കും ഫാമിലിക്കും ഹാപ്പി ക്രിസ്തുമസ് &ഹാപ്പി ന്യൂ ഇയർ ആശംസകൾ ഈ തണുപ്പതാണോ ഐസ്ക്രീം
Пікірлер: 235