മിയയുടെ വീഡിയോ സെല്ലാം കാണാൻ എന്തു രസാ. നല്ല ഭംഗിയുള്ള മരങ്ങളും വിടുകളും ചെടികളും. കൊതിയാകുന്നു.
@sheelathadevoos9746
Жыл бұрын
പഴവീട് കാണിച്ചത് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല വീട് പക്ഷെ ഇപ്പോഴത്തെ വീടിനോട് ചേർന്ന് ഒത്തിരി സ്ഥലമുള്ളതിനാൽ അതാണ് നല്ലത് കൃഷിചെയ്യാനും കളിക്കാനും എല്ലാത്തിനും സൗകര്യമുള്ള വീട്👌👌👌👌👍❤️❤️
@lathasasi930
Жыл бұрын
അമേരിക്ക യിൽ പോകാൻ ഭാഗ്യം ഇല്ല എന്നാലും ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി എന്നു തോന്നി. ഒത്തിരി ഭംഗി ഉണ്ട്. Thanks ഇത് കാണിച്ചു തന്നതിന്.
@jahanajouhara3496
Жыл бұрын
വീഡിയോ സൂപ്പർ 👍🏻👍🏻👍🏻😍😍 പഴയ വീട് എനിക് ഒത്തിരി ഇഷ്ടം ആയി ഇപ്പോഴത്തെ വീട് അടുത്ത് മരങ്ങളും ചെടികളും കാണാൻ നല്ല bangiyane place ഉള്ളതിനാൽ കൃഷി ചെയ്യാനും സൗകര്യം ഉള്ള വീട്
@vijayalakshmilakshmi3595
Жыл бұрын
പഴയ വീട് അതിന്റെതായ ഭംഗി ഉണ്ട് പക്ഷെ ഇപ്പോഴത്തെ വീടും പരിസരവും സൂപ്പർ ആണ് 😍♥️
@rameshgopi7453
Жыл бұрын
പഴയ വീടും സൂപ്പർ ആണ്. ഇപ്പോഴത്തെ വീടും സഥലവും ഉത്തിരി ഇഷ്ടം 😘😘
@daisythomas1430
Жыл бұрын
അമേരിക്കയിൽ വന്ന ഒരു പ്രതീതി ഈ വീഡിയോ കാണുന്നവർക്കു ഉണ്ടായി. നൈസ് 👍👌
@drmaniyogidasvlogs563
Жыл бұрын
വളരെ ഇഷ്ടപ്പെട്ടു. റോഡ് സൈഡ് കാഴ്ചയും ഇഷ്ടമായി 👌🏻👌🏻🎉
@sajimeena5338
Жыл бұрын
സൂപ്പർ മിയ ഒരുടൂർ... കഴിഞ്ഞു വന്നപ്രതീതി
@preethakabeerdas8777
Жыл бұрын
ഇപ്പഴത്തെ വീടാണ് സൂപ്പർ. അടിപൊളി വീഡിയോ ആയിരുന്നു.
@7Leo7
Жыл бұрын
Always be happy with your family and your little happiness..☺..and they lived happily ever after like a fairy tale!☺..God bless☺
@zuhrabip2924
Жыл бұрын
പോൽസേട്ടന്റെ സംസാരം കേൾക്കുന്നത് ആദ്യമായിട്ടാ.
@hudahenzahenza8654
Жыл бұрын
Adipwoli 👌🏻👌🏻nallarasamundu oro sthalagalum miyaude pazhaya veedum ellaam😍❤️❤️❤️
@ushavijayakumar6962
Жыл бұрын
Pazhaya veedum kollamallo. Ellam nerit kanda anubhavam. Thanks joicy for sharing the video.
@elcymoses5440
Жыл бұрын
നല്ല കാഴ്ചകൾ 👍😍
@jayageethakitchen7254
Жыл бұрын
Nice video 👌🎉❤🎉God blessed you're family 🥰🥰
@varshavenu8961
Жыл бұрын
Nice ❤❤❤aspin❤️❤️❤️ ഇവിടെയും മഴ ആണ്... സൂപ്പർ place❤❤❤
@tressajoseph6330
Жыл бұрын
Super
@safeezahar7337
Жыл бұрын
Pazha veed oormatunde…❤ipolullaa verdane kooduthal valuppam chuttuvadokr…video il family aayit varumbol kandirikan nalla rasa makkalum okke aayit…
@jaithasunilkumar375
Жыл бұрын
സൂപ്പർ വീഡിയോ.... 👌👌
@shylavelther2211
Жыл бұрын
എന്ത് ഭംഗിയായ സ്ഥലങ്ങൾ വളരെ ഇഷ്ടമായി❤️❤️❤️❤️❤️qqqqq
@johnsonsamuel3676
Жыл бұрын
Hi Miya Nj veed kandathil Valare Santhosham Eppozhathee veedum super Nia ye oru pad istham 3 kunjungalum super God bless anie
@victorypathrose7914
Жыл бұрын
മിയയുടെ പഴയവീട് കണ്ടു. ബാക്കിലുണ്ടായിരുന്ന കോഴിക്കൂട് ഒക്കെ എനിക്ക് ഓർമ്മയുണ്ട്. അതിലും നല്ലത് ഇപ്പോഴുള്ള വീട് തന്നെയാണ്.
@Miakitchen
Жыл бұрын
OORKUNNO? REALLY..ORUPAADU SANTHOSHAM
@prajishaanoop8906
Жыл бұрын
ഒത്തിരി വർഷമായിട്ട് ഞാനും കാത്തിരിക്കുകയായിരുന്നു ചേച്ചിയുടെ പഴയ വീട് കാണാൻ ആയിട്ട് കണ്ടതിൽ വളരെ സന്തോഷം💞💞💞💞💞
@vijinair3691
Жыл бұрын
Hi Miakuti 🥰 super video ❤🥰🥰🥰🥰koode yathra cheytha feel othiri ishtayi 😊❤ thanks
@kochumolkuruvilla7813
Жыл бұрын
Aspin❤❤ ഇവിടെ. മഴ ഉണ്ട്❤❤❤
@ajithas9119
Жыл бұрын
Valare manoharamaaya kaazhchakal☺️👌👌💕💕💕💕💕💕💕💕💕💕
@A63191
Жыл бұрын
Nice video!!! Past memories
@shobachacko9655
Жыл бұрын
Good trip. God bless you all.
@jameelaali6534
Жыл бұрын
Super video ❤
@sheeba6455
Жыл бұрын
Nia നല്ല മിടുക്കിക്കുട്ടി ആണ്
@molivarghesemolivarghese8790
10 ай бұрын
NIGALODOPPAM NJANUM SAJJARICHU YATHRA SUGAMAYIRUNU GOD BLESS YOU ❤❤❤❤❤❤❤❤
@rajalekshmik687
Жыл бұрын
Super video Mia ❤❤
@bijigeorge9962
Жыл бұрын
മനോഹരകാഴ്ചകൾ mia ❤️❤️❤️❤️👌👌👌👌👌
@Miakitchen
Жыл бұрын
thank you biji
@chitradevan7084
Жыл бұрын
Super video
@amminiphilip8593
Жыл бұрын
Super❤❤❤❤❤
@myviews_2023
9 ай бұрын
Your luck is husband's silent support and hard work. He is your family's backbone. You too work hard obviously. All wives don't get such support.
നേരത്തെ ഇസ്രായേലിൽ പോയപ്പോൾ സൂയുസ് കനാലിൽ കൂടി യാത്ര ചെയ്തപ്പോൾ ഞാനും വിചാരിച്ചു ഇതെങ്ങനെ വെള്ളത്തിനു ഉള്ളിൽ എങ്ങനെ ടണൽ ഉണ്ടാക്കി എന്ന്.. എന്നാൽ ഇപ്പോൾ മിയ പറഞ്ഞപ്പോൾ ആണ് ടട്യൂബിനു ഉള്ളിൽ കൂടി ആണ് ഇത് ചെയ്തത് എന്ന് മനസ്സിൽ ആയതു.. ഇത് എനിക്ക് പുതിയ ഒരു അറിവായി. Thanks miya..
@Miakitchen
Жыл бұрын
😍
@molivarghesemolivarghese8790
10 ай бұрын
EALLAM KOLLAM EALLATHINUM ORU BHAGIYAM VEANAM RARTHAVINU NANNI PARAYAM ❤❤❤❤❤❤
@lizajose2054
Жыл бұрын
Old residence area is like pakka residential area
@sherlyjohnson8187
Жыл бұрын
Super❤👍
@valsasimon8753
Жыл бұрын
Super 13:11
@venukuttanpillai6782
Жыл бұрын
മിയ കവിത, വളരെ നല്ല വീഡിയോ ആയിരുന്നു. പഴയ വീട് കാണിക്കാമോ എന്ന് ഞാൻ ചോദിക്കാൻ ഇരിക്കുകയായിരുന്നു. പക്ഷെ പുതിയ വീടാണ് എനിക്ക് ഇഷ്ടമായത്. പഴയ വീട്ടിൽ വച്ച് വീഡിയോ ചെയ്തിട്ടു ണ്ടോ . ഞാൻ അത്രയ്ക്ക് ഓർക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് ഇടണേ. Love you all❤️
@@Miakitchen I enjoyed the trip as I could see Jersey. My daughter lives there. But studies in Long Island University
@ranjithmenon8625
Жыл бұрын
Hi❤👍
@sinijoseph256
Жыл бұрын
❤❤❤❤❤😂😂
@geethakumari6766
Жыл бұрын
ഒരു ചെക്കൻ ഉള്ളത് ഇത്ര പേടി ആയാൽ എന്തു ചെയ്യും. വണ്ടി ഒരെണ്ണം കൂടി വാങ്ങിയൊ
@balakearke
Жыл бұрын
No more Subjimandi Miya
@Senthilv.j-hq6et
Жыл бұрын
English cinema veedu 😅
@sreelathasugathan8898
Жыл бұрын
ഇപ്പോൾ താമസിക്കുന്നത് വന്യമൃഗങ്ങൾ ഉള്ള കാട്ടിലാണല്ലോ മിയ .ന്യൂയോർക്കിനെക്കാൾ നല്ലത് ന്യൂജേഴ്സി ആണല്ലോ .എനിക്ക് പഴയ വീടും സ്ഥലങ്ങളും ആണ് ഇഷ്ടപ്പെട്ടത് ❤
@Miakitchen
Жыл бұрын
no...new place aanu nallathu
@sinijoseph256
Жыл бұрын
Super Miya 😂😂❤❤❤❤
@josephcorreyo9627
Жыл бұрын
ഇതാണോ നിങ്ങളുടെ പുതിയ വീട് 🏡 പുതിയ വീടും പഴയ വീടുമായി എന്താണ് വ്യത്യാസം.
Пікірлер: 148