പടച്ചോനെ നീ കാഴ്ച ശക്തി കൊടുക്ക്. നിനക്ക് എല്ലാ കഴിവും ഉള്ളവനാണല്ലോ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
@suharaponnu8807
Жыл бұрын
ആമീൻ 🤲🤲
@annoying1569
Жыл бұрын
Aameen
@safirasafira5186
Жыл бұрын
اامين يارب العالمين
@faseelafasi3162
Жыл бұрын
Aameen🤲
@amnuameenu2641
Жыл бұрын
AAMEEN 🤲🏻
@abdu9407
Жыл бұрын
ഈ സ്നേഹ നിധിയായ ഭർത്താവിനെ അവൾക്കു കണ്ണുനിറച്ചു കാണാൻ തൗഫീഖ് കൊടുക്കണേ അല്ലാഹ് 🙌🤲🥰
@rahimuhammed499
Жыл бұрын
Aameen 🤲
@fathimaunaisa6076
Жыл бұрын
Aameen
@sadanathsadhu5195
Жыл бұрын
Aameen
@fahinshan.9608
Жыл бұрын
Ameen 🤲
@muhsinamujeebmuhsinamujeeb8141
Жыл бұрын
Ameeeen
@sreejuskitchen
Жыл бұрын
പൊന്നുമോനെ നന്നായി ആ മോളെ നോക്കാൻ കഴിയട്ടെ, ഈ ചിരിയും സന്തോഷവും എന്നും ഇതിനേക്കാളും കൂടുതലായി ഉണ്ടാകട്ടെ, നിങ്ങളുടെ ഒരു interview facebookil കണ്ടിട്ടു വന്നതാ, love u makkale
@zarahampers9944
Жыл бұрын
Njanum evarde video kandit vannada
@sreejuskitchen
Жыл бұрын
@@zarahampers9944 👏👏
@muneeram8993
Жыл бұрын
കൂട്ടുകാരിയുടെ ഭർത്താവ് കാഴ്ചശക്തി ഇല്ലാത്ത ആളാണ് അവരും ഇതുപോലെ ഭയങ്കര സ്നേഹത്തിലാണ് നിങ്ങളുടെ സ്നേഹം കാണുമ്പോൾ അവരെയാണ് ഓർമവരുന്നത്👍👍👍👍
@hamzahwithminnu2304
Жыл бұрын
Evidaa kuttujaariyude place
@balkeesriyas6539
Жыл бұрын
ഞാനും ഡിസബിൽഡ് ആയ ആളാണ്... എന്റെ കല്യാണവും കഴിഞ്ഞു അൽഹംദുലില്ലാഹ്.... എന്റെ ഹസ്സും ഇതു പോലെ നല്ല manushyana ... ഇതു kandhapo നഗ്ങ്ങടെ ലൈഫ് എനിക്ക് ഓർമ വരുന്നു.. മാഷാ അല്ലാഹ്... എന്റെ ഹസ്സ് പ്രവാസിയാണ്...അതുകൊണ്ട് ഒരുപാട് മിസ്സിംഗ് ഒന്തു... അല്ലാഹു വിന്റെ ഖൈരായ തീരുമാനങ്ങൾ നടപ്പിൽ വരാൻ വേണ്ദിഉള്ള പ്രാർത്ഥനയിലാണ്...
@AsifAli-ne7gb
Жыл бұрын
ماشاءالله.... പടച്ചോനേ.... നിന്റ്റെ കാരുണ്യത്തിന്റ്റെ നോട്ടം എപ്പോഴും ഈ കുടുംബത്തിന് മേൽ ഉണ്ടാവണേ....🤲
@muhammedimran131
Жыл бұрын
അല്ലാഹു ഈ ഭർത്താവിനെ എല്ലാ അനുഗ്രഹങ്ങളും നീ കൊടുക്കണേ റബ്ബേ അവരുടെ ജീവിതം ഈ സന്തോഷത്തിൽ ആക്കണേ സ്വർഗത്തിൽ ഇണകളാക്കി മാറ്റണേ അല്ലാഹുവേ എല്ലാ അനുഗ്രഹങ്ങളും നീ കൊടുക്കണം നമ്മൾക്കും അവർക്കും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedirshadvkirshad3754
Жыл бұрын
❤️
@rajeenamujeeb3286
Жыл бұрын
😍😍😍
@aflahadil1329
Жыл бұрын
Aameen
@rahmathrahmath6704
Жыл бұрын
ആമീൻ...
@peace-bd6mx
Жыл бұрын
Aameen
@noushadcp6854
Жыл бұрын
അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവാണേ ആ കാഴ്ചാ തിരിച്ചു കൊടുക്കണേ അള്ളാഹ് 🤲
@ponnusmalappuram1307
Жыл бұрын
ഇവരുടെ മുഖത്തുള്ള ചിരി എന്നും നിലനിൽക്കട്ടെ ആ ചിരി കാണുമ്പോൾ നമ്മുടെ മനസ്സിൽ ഒരുപാട് സന്തോഷം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@afafnavlog5412
Жыл бұрын
ആമീൻ 🤲😊
@jaseelachemban1617
Жыл бұрын
ആമീൻ
@fadhisharf7802
Жыл бұрын
ആമീൻ
@anulallu2413
Жыл бұрын
Aameen
@shifinsana9055
Жыл бұрын
Aameen
@sajnascookingvlog4351
Жыл бұрын
Mashaallah . മരണം വരെ നിങ്ങൾ ഇത് പോലെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും മുന്നോട്ട് പോവാൻ ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും.. 👍👍
@fayisfayi8121
Жыл бұрын
😁👍
@Hashimhishambrothers
Жыл бұрын
“ഒരു തളർന്ന കയ്യേ പിടിക്കുമ്പോ പടച്ചോൻ നമ്മുടെ കൈ തളരാതെ നോക്കും "...you are really insipiring . ജീവിതം കൊണ്ട് കാണിച്ചു തരുന്നു .Almighty bless you…
@salmathts5363
Жыл бұрын
പ്രിയ സഹോദരാ നിങ്ങൾ ഭാഗ്യവാനാണ് .ജീവിതം മുഴുവൻ ആ മോളെ ഒരിക്കലും വേദനിപ്പിക്കരുത്.അല്ലാഹു നിങ്ങൾക്ക് സർവ്വ സുഖങ്ങളും ഐശ്വര്യങ്ങളും നൽകട്ടെ
@sajirmks714
Жыл бұрын
എത്രയും വേം ഒരു കുട്ടി ഉണ്ടാവട്ടെ അപ്പോ ലൈഫ് ഒന്നൂടെ ഹാപ്പി ആവും ഇൻ ഷാ അള്ളാ എനിക്ക് കാണുമ്പോ ഒരു സങ്കടം തോന്ന അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ എന്നും സന്തോഷ ജീവിതം ആവട്ടെ ആമീൻ
@muheenkvk6313
Жыл бұрын
ഇനിയും ഇങ്ങനെ ത്തെ dy in my life വീഡിയോസ് ആയിട്ട് വരണം ഞങ്ങള്ക് ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു 👌👌👌👌
@sifrutty8334
Жыл бұрын
Masha allah
@foodentertainment2992
Жыл бұрын
Masha Allah cute couples
@user-zy1gr8hu2h
Жыл бұрын
Masha allah. അള്ളാഹു നിങ്ങളുടെ കുടുംബ ജീവിതത്തിൽ ബർകത് ചെയ്യട്ടെ....
@murshidamaluty4561
Жыл бұрын
ameen
@ishttammadheena4128
Жыл бұрын
aameen
@footballstatusonly1146
Жыл бұрын
Ameen Ameen
@adamhussain2198
Жыл бұрын
آمين
@fasilajaleel7804
Жыл бұрын
Aameen..
@paulosecl5161
Жыл бұрын
എനിക്ക് പ്രായപൂർത്തിയായ മൂന്നു മക്കളുണ്ട്, അവരെക്കാൾ എത്ര ഭംഗിയായാണ് ഈ മോൾ വീട് നോക്കുന്നത്. ഇവൾ വിസ്മയയാണ്!
@bennymjerome1994
Жыл бұрын
ഒരുപാട് പ്രചോദനാത്മകമായ വീഡിയോ. സഹോദരാ നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെ. നിങ്ങളുടെ ബീവി പ്രതിസന്ധികളെ പ്രതിബന്ധമായി കാണുന്നതേയില്ല.. ഐശ്വര്യ പൂർണ്ണമായ ജീവിതത്തിന് ആശംസകൾ.
@AbidAbid-th3kt
Жыл бұрын
ഇങ്ങളെ വീഡിയോ കാണുമ്പോ സത്യം പറഞ്ഞ ഒരു സന്തോഷം ആണ് 😍😍
@musthafatpanakkadmakkah3626
Жыл бұрын
good
@hibumol3120
Жыл бұрын
Sathyam
@abdulabdu524
Жыл бұрын
Sathyam
@shilumiluvlogsmalappuram
Жыл бұрын
അള്ളാഹുവെ ഇവരുടെ ഈ കയ്കളെ എന്നും കരുത്തുള്ളതാക്. നാഥാ..🤲🤲
@shahidbaqavi6109
Жыл бұрын
അള്ളാഹു നല്ല പെങ്ങൾക്ക് കയ്ച്ച ശക്തി നൽകട്ടെ പ്രേതേകിച് ആ നല്ല ഭർത്താവിന്ന് അള്ളാഹു കൂടുതൽ പ്രതിഫലം നൽകട്ടെ ആമീൻ
@sreelatha7267
Жыл бұрын
👌👌❤❤മിന്നൂട്ടീ 👌സൂപ്പർ 🥰🥰🥰ഞങ്ങളുടെ നാട്ടിൽ ഒട്ടും കാഴ്ച ഇല്ലാത്ത 2 പേർ അധ്യാപകരാണ്.. 🙏🏻❤ധർമ്മശാല സ്വന്തമായി സ്കൂൾ... 🤝അവിടെ കാഴ്ച ഇല്ലാത്ത കുറെ കുട്ടികളുണ്ട്. 🙏🏻വൈകല്യങ്ങളെ മറികടന്നു മറ്റു പല കഴിവുകൾ 👍❤🥰ഉണ്ടാകും 👍👏👏അവർക്കു പ്രോത്സാഹനം നൽകിയാൽ മതി... 🤝ഹസക്കുട്ടി ❤മിന്നൂട്ടി 🥰🥰ആശംസകൾ 🌹🌹
@foodsmehandhi
Жыл бұрын
നല്ല സുന്ദരി കുട്ടി.. മാ ശാ അല്ലാഹു🥰😘😘😘 അല്ലാഹു ഇവരുടെ ജീവിതം സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🥰
@farsuu2494
Жыл бұрын
ആദ്യമായിട്ട നിങ്ങളെ vlog കാണുന്നെ കണ്ടപ്പോൾ ചെറിയ വിഷമം തോന്നി എങ്കിലും പടച്ചോൻ നല്ല കൈകളിൽ ആണ് അവളെ ഏല്പിച്ചത് ഓർത്തപ്പോ സന്തോഷം തോന്നി masha allah നല്ല ഭാര്യ രണ്ടുപേർക്കും മരണം വരെ സ്നേഹത്തോടെയും ഒരു ബുദ്ധിമുട്ട് ഇല്ലാതെയും ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ 🤗🥰🥰
@NIFIMEDIA
Жыл бұрын
Masha Allah നിങൾ നല്ല ഒരു സഹോദരൻ ആണ് .എത്രയും പെട്ടെന്ന് വൈഫിന് കാഴ്ച ശക്തി തിരിച്ചുകിട്ടട്ടെ ആമീൻ.🤲🤲
@sajinaashraf6648
Жыл бұрын
Ameen
@majisworld7902
Жыл бұрын
എന്റെ ഇത്തയുടെ ഹസ്ബൻഡ് നെ സംസാരിക്കാൻ കഴിയില്ല ചെവിയും കേൾക്കില്ല അവരുടെ ജീവിതം ഹാപ്പിയാണ്🥰
@motiveDiaries
Жыл бұрын
ഒരുമിച്ച് ഓരോ കര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം.. alhamdhulillah.
@Jaslu916
Жыл бұрын
സഹോദരി ചെയ്യുന്ന ഓരോ കാര്യവും ഞാൻ ആശ്ചര്യത്തോടെ ആണ് വീക്ഷിച്ചത്..masha Allah ❤️ ബറക്കത്ത് നൽകട്ടെ അല്ലാഹ്
@marykuttythomas5231
Жыл бұрын
Yesterday only I saw these couples in a you tube video.. Love them. Really surprised to see how Minnu is doing everything & how Humsa supports her in everything
@swalihmuhammed85
Жыл бұрын
സീനത് അല്ലാഹ് നിങ്ങളുടെ കുടുംബം ജീവിതം ത്തിൽ സന്തോഷം നൽകട്ടെ 🤲🤲🤲
@nasarmanumanu9973
Жыл бұрын
Aameen
@crstiano_edittz4609
Жыл бұрын
Aameen
@afafnavlog5412
Жыл бұрын
ആമീൻ 🤲
@babytv777
Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് സൂപ്പറാണ് ദൈവം എന്ന് നിങ്ങളുടെ ഒപ്പം ഉണ്ടാവട്ടെ പ്രാർത്ഥിക്കാം🙏🙏
@faseelac.u2613
Жыл бұрын
Masha allah 👌. Allahu അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകട്ടെ... ആമീൻ 🤲🤲🤲
@ninnoosworld1086
Жыл бұрын
സന്തോഷമായ ഈ കുടുബ ജീവിതം ഒരുപാട് കാലം മുന്നോട്ട് പോകട്ടെ 🤲 അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🤲
@shiblamuje1372
Жыл бұрын
ആമീൻ
@thajshanvlogs9172
Жыл бұрын
Assalaamu alaikum വീഡിയോ കണ്ടു ഇഷ്ട്ടായി ഒരുപാഡ് കാര്യങ്ങൾ മനസിലായി masha allhah ഞാൻ വീഡിയോ ഒക്കെ ചെയ്തോണ്ടിരുന്നതാണ് സാമ്പത്തികം തളർത്തിയപ്പോൾ ഖത്തറിൽ പോയി ഇന്ഷാ allhah നാട്ടിൽ വന്നാൽ ഞങ്ങൾ നിങ്ങളെ കാണാൻ വരുന്നുണ്ട് പിന്നെ oru കാര്യം എന്റെ സഹോദരി കല്യാണം കഴിച്ചത് സംസാര ശേഷി ഇല്ലാത്ത ഒരാളെയാണ് അദ്ദേഹത്തിന്റെ ജോലി മരത്തിന്റെ മില്ലിലാണ് അൽഹംദുലില്ലാഹ് അത്യാവശ്യം കൊഴപ്പമില്ലാത്ത ജീവിതം കാസറഗോഡ് പെർള എന്ന സ്ഥലത്താണ് താമസം അടിപൊളി വീഡിയോ ഇനിയും വീഡിയോ ചെയ്യണം ഇന്ഷാ allhah allhahu ദീര്ഗായുസും ആഫിയത്തും ഒരുമിച്ച് സന്തോഷത്തോടെ കഴിയാൻ allhahu തൗഫീക്ക് ചെയ്യട്ടെ ആമീൻ 🥰🤲👍✅🫡💐👏
@khaleelmogral
Жыл бұрын
. നിങ്ങളെ ലൈഫ് കാണുമ്പോ വല്ലാത്ത സന്തോഷം ആണ്... നിങ്ങളെ ഭാര്യയെ പൊന്നു പോലെ നിങ്ങൾ നോക്കുന്നത്.. അല്ലഹു നല്ല സമാധാനം വും നല്ല സന്തോഷം നൽകട്ടെ... ആമീൻ.... 😍
@rajeenachemmala3241
Жыл бұрын
എന്ത് നല്ല ജോഡി സ്നേഹ സമ്പന്ന യായ husbend അത് പോലെ വൈഫും എന്നും ഈ സ്നേഹം അത് പോലെ നില നിൽക്കട്ടെ ആമീൻ
@muhammednayif250
Жыл бұрын
Masha allaah😍😍😍❤️❤️❤️നിങ്ങളെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷാ 😍😍😍😍ഷെരിക്കും കണ്ണ് നിറഞ്ഞ് പോയി. ഈ സ്നേഹം അള്ളാഹു ജീവിത കാലം മുഴുവൻ നിലനിർത്തി തരട്ടെ..🤲🤲
@athiyaathiya9873
Жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം നിങ്ങളെ കാണുമ്പോൾ 😍😍😍എന്റെ ജ്യേഷ്ഠതിയുടെ മകൾക് വൈകല്യം ഉണ്ട് 😥😥😥ഇപ്പൊ അവൾ പഠിക്കുന്ന പ്രാർത്ഥനയിൽ ഉൾപെടുത്തണേ അവൾക്കും ഒരു കുടുംബജീവിതം കിട്ടാൻ 🤲🏻🤲🏻🤲🏻
@nuchysuhail9065
Жыл бұрын
Insha allah suree
@saleemaamjathkhan566
Жыл бұрын
മാശാഅല്ലാഹ്. നല്ല ഭംഗിയുള്ള, വൃത്തിയുള്ള വീട്. നാഥൻ അനുഗ്രഹിക്കട്ടെ.
@hussainca6274
Жыл бұрын
ഹബീബെ നിങ്ങൾ ഒരു വലിയ മനുശ്ശിനാണ്. ഇതൊക്കെ നാളെ പരലോകത്തു നിങ്ങൾക്കു തുണയാകും.
@shemisadath7607
Жыл бұрын
മാഷ അള്ള അള്ളാ എന്റെ ഈ സഹദേരന് ആഫിയാത്ത് കെടു കേണ നാഥ🤲🤲❤️❤️❤️
@habibkodur4890
Жыл бұрын
നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകട്ടെ ആമീൻ യാ റബ്ബ
@jaseelajunaid9835
Жыл бұрын
Aameen
@ajameela1450
Жыл бұрын
Masha Allah ❤️❤️🥰🥰🤲🤲 ഇ മോൻ ക്ക് ഹളളഹു എന്നും ന്നല്ല മനസ്സ് കൂടുകട്ടെ എന്ന് ഉമ്മ ,🤲🤲 ആമിർ
@jaseenashifa7095
Жыл бұрын
ഇവരുടെ ഈ സന്തോഷം എന്നും നിലനിർത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@muhsinac7185
Жыл бұрын
സത്യം പറയാലോ ഇങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ് പിന്നെ മുഖത്തുള്ള ചിരിയും പറയുന്ന വാക്കിലുള്ള നിഷ്കളങ്കതയും ഇത് എന്നും നില നിർത്തട്ടെ..🤲🤲🤲
@saleemsheikhvp6759
Жыл бұрын
Masha allah ഒരുപാട് കാലം സന്ദോഷത്തോടെയും സമാധാത്തോടെയും ജീവിക്കുവാൻ allahu തൗഫീഖ് നൽകട്ടെ 🤲
@hibumol3120
Жыл бұрын
Aameen 🤲
@raheesmajidacv763
Жыл бұрын
Ameen
@shafilshabeebshabeeb404
Жыл бұрын
Ameen
@nasarmanumanu9973
Жыл бұрын
ആമീൻ 🤲
@ifununu2219
Жыл бұрын
Ameen
@sajeenarafi8570
Жыл бұрын
മാ ഷാ അല്ലാഹ് ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲🥰😍❤❤❤
@rubeenarubeena4345
Жыл бұрын
അള്ളാ നിങ്ങളെ അനുഗ്രഹിക്കട്ടെ കാഴ്ച്ച ശക്തി കിട്ടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആരോഗ്യവും ആഫിയത്തും
@nawabrabi4465
Жыл бұрын
അല്ലാഹുവേ ഇതുപോലെ സന്തോഷത്തോടെ ചിരിച്ചും കളിച്ചും മുന്നോട്ടു പോകുവാൻ നാഥനായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@arshidaarshi67
Жыл бұрын
Masha allah കാണുബോ നല്ല സന്തോഷം ആണ് 👍👍ഇനിയും video ഇടണം 👍👍😁😁
@kadeejashihab983
Жыл бұрын
ആ കുടുബത്തിനെ അള്ളാഹു കൈറും ബർകതും പ്രദാനം ചെയ്യട്ടെ 🤲🏻
@shamilarasheed9150
Жыл бұрын
ഞാൻ ആദ്യം മായാണ് കാണുന്നത് മാഷാഅല്ലാഹ് സുന്ദരി മോൾ അള്ളാഹു എത്ര യും പെട്ടന്ന് എല്ലാം കാണാൻ ഭാഗ്യം നൽകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@rameesrahman9413
Жыл бұрын
കാണുമ്പോൾ ഒരുപാട് സന്തോഷം മനസ്സിൽ 😍❤️ അള്ളാഹ എല്ലാ ബർകതും സന്തോഷം തരട്ടെ ആമീൻ ❤️🤲🏻
@firosaysha3172
Жыл бұрын
All the best... അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ...
@nijiltony310
Жыл бұрын
Super video Bro 👍👍❤️ God bless Both of you 🙏 😍😍❤️❤️
@itismyworld6008
Жыл бұрын
അവളുടെ കണ്ണായി നിലകൊള്ളാൻ ഹംസ ഇക്കാക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെഎന്നും ഈ ദാമ്പത്യ ജീവിതം നിലനിർത്തട്ടെ........
@anjanaraju9280
Жыл бұрын
Ennum ithpole happy aayittirikkatte🥰God bless you 😘😘
@surumisurumi7600
Жыл бұрын
എനിക്ക് നിങ്ങളെ 2 പേരയും ഭയങ്കര ഇഷ്ടം ആണ് ഞാൻ അങ്ങനെ ഫാമിലി വ്ലോഗ് ഒന്നും കാണാത്തതു ആണ്...ബട്ട് നിങ്ങടെ വ്ലോഗ് 👍🏻😍
@suharaponnu8807
Жыл бұрын
ഞാനും
@diyavlog8583
Жыл бұрын
Njanum ❤️
@saleemthayyil2343
Жыл бұрын
മാഷാ അല്ലാഹ് ഈ സന്തോഷം അള്ളാഹു നിലനിർത്തി തരട്ടെ ❤❤👍👍
@jameelahabeeb2262
Жыл бұрын
ഇവരുടെ vdo കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം. ഇക്കാന്റെ പൂർണ സപ്പോർട്ടും. Masha അല്ലാഹ്. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. നിഷ്കളങ്കമായ സംസാരം. 😊😊❤️
@sonaworld
Жыл бұрын
Njhan adyamayitane video kanunne 😍😍😍😍പടച്ചോൻ നിങ്ങൾക്കെല്ലാ അനുഗ്രഹവും നൽകട്ടെ
@rose..606
Жыл бұрын
Masha allaah, നിങ്ങൾക്ക് എപ്പോഴും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲
@nisarnissu3291
Жыл бұрын
"Aaa ചിരി ആണ് main" Aaa ചിരി കാണാൻ വന്നതാ Aa കളങ്കമില്ലാത്ത മനസ്സാണ് ഇവരുടെ ചിരി എല്ലാം usharavatte..🤲
@vishnupriyapgvishnupriyapg9365
Жыл бұрын
എന്റെ അച്ഛനും അമ്മയും സംസാരിക്കില്ല.... ചെവി കേൾക്കില്ല...... But ദൈവം സഹായിച്ചു എനിക്കു എന്റെ ചേച്ചിക്കും ഒരു കുഴ്പ്പവും ഇല്ല...nagalu happpy annu..... Ente chechide marriage kazhiju...chechide husbend നല്ല മനസു സ്നേഹവും ആണ്.... Nalgalde ellam karayam accepte cheyth thane annu ente chechine kalayanm kahziche.... ❤️
@muhammedshadinck1851
Жыл бұрын
Ma sha allaah❤ നിങ്ങളെ വീഡിയോ കണ്ടപ്പോ enik ഒരുപാട് സന്തോഷവും സങ്കടവും തോന്നി...sub ചെയ്തു ttooo😘😍. 🤲അൽഹംദുലില്ലാഹ് എന്നും ee സന്തോഷം നാഥൻ നിലനിർത്തി തരട്ടേ.... അമീൻ..🤲.
@mhmdshafeeq2303
Жыл бұрын
ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ നല്ല സമാധാനം ഉണ്ട്, alhamdulilla
@nishanashefeek8795
Жыл бұрын
Correct
@hafilrahmanc8517
Жыл бұрын
Enikkum
@muhammedimran131
Жыл бұрын
Alhamdulillah Ameen Ameen
@suneerakm6576
Жыл бұрын
സന്തോഷത്തോടെയും സമാധാനത്തോടെയും ദീർഘ കാലം ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ...
@balkeesv7638
Жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ലൈക് കൊടുത്തു വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു 👍🏻നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻
@VMC-RISHAN
Жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ എപ്പോഴാണ് കാണുന്നത് അടിപൊളിയാണ് 👍👍👍
@munminmuh
Жыл бұрын
Masha allah പൊന്നു അനിയത്തിനെ ഓരോ വീഡിയോ കാണുപ്പോഴും വളരെ സന്തോഷം 😘🌹
@satharnishanasathar9803
Жыл бұрын
Mashallah, അൽഹംദുലില്ലാഹ് പടച്ചോൻ സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ള നല്ലൊരു കുടുംബജീവിതം നൽകട്ടെ 🥰🥰
@fiduhaniworld2520
Жыл бұрын
Masha allah
@jafarkt4825
Жыл бұрын
Aameen
@shuhaiabu1409
Жыл бұрын
Ameen
@jamsheerch569
Жыл бұрын
മാഷാഅല്ലാഹ്
@rafeekthaikadappuram9259
Жыл бұрын
Aameen
@fathimapv2194
Жыл бұрын
പടച്ച റബ്ബ് എല്ലാ പ്രയാസവും നീക്കി അദ്കാറുൽ മസാഇൻ്റെ ബറക്കത്ത് കൊണ്ട് പൂർണ്ണമായ കാഴ്ച ശക്തി തിരികെ നൽകി അനുഗ്രഹിക്കട്ടെ 🤲 ആമീൻ ആമീൻ ആമീൻ 🤲 യാറബ്ബൽ ആലമീൻ ഇൻശാ അല്ലാഹ്
@niyaskk2710
Жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു അള്ളാഹു നിങ്ങക് ഹൈരും ബർകതും തരട്ടെ ആമീൻ
@yatra9874
Жыл бұрын
സത്യത്തിൽ കണ്ണില്ലാത്തതു എനിക്കും നിങ്ങൾക്മാണ്.. കാരണം ഇവിടെ ഉള്ള ജോലികൾ പെർഫെക്ട് ആയി ഈ കൂട്ടി ചെയ്യുന്നു..പടച്ചോൻ ജീവിതം ബറക്കത് ചെയ്യട്ടെ 🥰 💖ആമീൻ
@hamzaktkl610
Жыл бұрын
Aammeen
@noushadkoppilan4949
Жыл бұрын
Ammen
@filooskitchen7824
Жыл бұрын
മാഷാ അള്ളാ എന്നും ഈ സന്തോഷം നിർത്തട്ടെ 🥰🥰🥰❤❤
@Mujeebrahman-hx1pj
Жыл бұрын
Ma sha allah. കാഴ്ച ഇല്ലാഞ്ഞിട്ടും ഇത്ത ജോലികൾ ചെയ്യുന്നല്ലോ. ഒരു സുപ്രഭാതത്തിൽ കാഴ്ച തിരിച്ചു കിട്ടട്ടെ. ആമീൻ
@seethalprabha4633
Жыл бұрын
ഇക്കാടെ ചിരി ആണ് ഇത്തയുടെ കാഴ്ച.... Nice couples... എന്നും വീഡിയോ ഇടണേ...
Пікірлер: 2,1 М.