ഒന്നും ഇലായിമയിൽ നിന്നും ഇതുവരെ എത്തിയില്ലേ ഇനിയും മുന്നോട്ട് ❤
@QuoVibe90
Күн бұрын
❤
@badaribadari6046
2 күн бұрын
നിങ്ങളുടെ ഏറ്റവും വലിയദൈവം. നിങ്ങളുടെഅച്ഛൻ ആണ്❤
@Lizabeth-vlogs
2 күн бұрын
ചേട്ടാ എനി ഒരു day in my life കാണിക്കണം please. വീട്ടിൽ ഇപ്പോൾ ഒരാളും കൂടി വന്നില്ലേ. അപ്പോൾ ഒരു ഭംഗി തന്നെ ആണ് 🥰💖🫂👍
@mukeshma1528
Күн бұрын
ന്തൊരു ഉത്സാഹം ആണ് കണ്ടവന്റെ വീട്ടിലെ... കാഴ്ച്ച കാണാൻ കണ്ടവന്റ കിടപ്പറയിൽ എത്തി നോക്കാൻ.. ആദ്യം സ്വന്തം കാര്യം നോക്കി ജീവിക്കെടാ
@mrwhitedevil5197
Күн бұрын
Valla panikkum poo myra day in my life indakkan nikkunnu
@sahal5481
Күн бұрын
Dai dai
@gokulgnath5957
Күн бұрын
jeevikkan padikk..
@bhoomseven
17 сағат бұрын
ഒരാളും കൂടി വന്ന് day in my life ഒക്കെ കാണാൻ ആഗ്രഹിക്കുന്നത് അതിമോഹമല്ലേ
@Achoos_youtube_channel
2 күн бұрын
നിങ്ങൾ സഹോദരങ്ങളും ഭാര്യമാരും തമ്മിൽ അപ്പനും അമ്മയും ആയി ആയുസ് ഉള്ള കാലമത്രയും ഒത്തൊരുമയോടെ കൂടി തന്നെ പോകണം അഭിപ്രായങ്ങൾ ഉണ്ടായാലും പറഞ്ഞു തീർക്കണം ഒരിക്കലും വേർപിരിയരുത് ❤️
@AshikAshik-c6c
2 күн бұрын
❤❤
@surajtk1221
2 күн бұрын
മത്തില് കെട്ടി interlock ചെയ്യൂ അടിപൊളി ആകും😍😍😍
@fahuser
2 күн бұрын
Ellathilum time und bro🤍
@fblfight
2 күн бұрын
Oru 10 like thero😅
@VibhaVijayan-i8j
2 күн бұрын
10 il കൂടുതൽ like ആയല്ലോ... ബാക്കി തിരിച്ചു koduthekkk 😅😅😅😅
@noufalvk7966
2 күн бұрын
എന്തിന്
@ady__lie
2 күн бұрын
അരി മേടിക്കാൻ ആണോ 😂
@fblfight
2 күн бұрын
@@ady__lieAlla mannanaa medikaan ni verunno 😆
@kottayamAchayan1
Күн бұрын
കുനിഞ്ഞു ഇരിക്ക് 😹
@abytsunny7
2 күн бұрын
ഇനിയും ഒരുമിച്ച് മുമ്പോട്ട് പോട്ടൈ
@user-Thulasi
2 күн бұрын
വീട് കാണാൻ ഒരുപാട് ആഗ്രഹമായിരുന്നു 🙏🏻🥰🥰❤️❤️❤️❤️❤️
@sheebasajith519
2 күн бұрын
അടിപൊളി, ഇനിയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. എല്ലാവരെയും ഒരുപാടു ഇഷ്ട്ടമാണ് 🥰
@prajoshvava7753
2 күн бұрын
സൈഡ് ഭാഗം പെയിന്റ്റ് ചെയ്തില്ല അല്ലെ ചെറിയൊരു മതിൽ കെട്ടി തിരിക്യണം അപ്പോൾ വീടിന്റെ ഭംഗി കാണിക്യ
@midhun3501
2 күн бұрын
മച്ചാനെ ഞാൻ ചെറിയ ചെലവിൽ ടൈൽ ചെയ്തെ തരാം
@Neethu3322
2 күн бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏നന്മ കൈവിടാതെ ഇരിക്കുക. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവും 💕💕💕
@sunilrocks1422
2 күн бұрын
നിങ്ങൾ നല്ലവണ്ണം കഷ്ടപ്പെട്ടിരിക്കുന്നു ബാക്കിലാ ബാഗ്രൗണ്ട് മ്യൂസിക് ഒന്നും കൂടി പക്കാ😍
@aswin1198
2 күн бұрын
സൂപ്പർ. സിറ്റട്ടിന്റെ സൈഡിലെ ആ ചെറിയ ഫിത്തി സ്റ്റെയറ് തുടങ്ങുന്നതിന്റെ അവിടം വച്ചു എടുത്തുകളഞ്ഞാൽ സിറ്റൗട്ടിൽ കൂടി തന്നെ മുകളിലേക്ക് കയറാനും കാണാനും ഭംഗി ഉണ്ടായിരിക്കും.. 🥰
@zebinz
2 күн бұрын
ആ കഷ്ടപ്പാടിന്റെ ഫലം ആണ് Reshu മോള്
@jagatijagati483
2 күн бұрын
നിന്റെ പെണ്ണ് സൂപ്പർ നല്ല കുട്ടി പാവം
@Iamkerala
2 күн бұрын
HAPPY AYI BRO KANDAPPOOO!!!! Vannu vazhi marikkandu iniyum munnottu pokuu . Orupadu uyarangalilu ethattee… all the very besttt💪🏻❤️🩹😍
@Mjockz400
2 күн бұрын
പാവം കുട്ടി പുതിയ പെണ്ണ് വിനയം സംസാരം.. നിങ്ങള് m
@jayanG8468
2 күн бұрын
സന്തോഷമായി ഇരിക്കുക അമ്മയോട് മരുന്നുകൾ കഴിക്കാൻ പറയുക സന്തുഷ്ടമായ കുടുംബം 🌹🌹
@Arjunkannan14
2 күн бұрын
നമ്മടെ പുള്ളാരെ ഇക്കെ വിളിച്ചു വീഡിയോസ് ഒക്കെ തുടങ്ങു പണ്ടത്തെ ആ വൈബ് പിടിക്കണം ❤️
@izaaschannel
2 күн бұрын
ഇത് കാണുമ്പോൾ മനസിന് വലിയ സന്തോഷം തോന്നുന്നു..❤..ഒരു വീട് സ്വപ്നം കാണുന്ന എന്നെ പോലെ എല്ലാവർക്കും ദൈവാനുഗ്രഹത്താൽ സാധിക്കട്ടെ❤
@soumyasurumi8258
2 күн бұрын
ദൈവമേ ഈ പാവങ്ങളെ നി ഒന്ന് രക്ഷപെടുത്തിയല്ലോ ❤️😍😍🙏
@fathimafathi-tl8en
2 күн бұрын
ഈ കമെന്റുകൾ കണ്ടോ., അതാണ് നിങ്ങളുടെ വിജയം... Best of luck....
@Atxulkrixnqa
2 күн бұрын
ആദരാഞ്ജലികൾ അർജുനേട്ടാ 🥺
@ASVLOGER-i1p
Күн бұрын
ഞാനും ഇതുപോലെ ഒരു വീട് വെക്കും അച്ഛനും അമ്മക്കും ഒറ്റ മകനാണ് പലരും വീട് ഇല്ല എന്നാ പേരിൽ കളിയാക്കിട്ടുണ്ട് എന്നാ ഇപ്പോൾ ചെറിയൊരു വീട് വെച്ച് പുതിയ വീട് അല്ല പഴയ വീട് ഒന്ന് പുതിക്കി പണിതു എനിക്ക് ജോലി കിട്ടിട്ട് വേണം അതിന്റെ ബാക്കി പണി പൂർത്തിയാക്കാൻ
@Sabitha-on5jo
2 күн бұрын
കാത്തിരുന്ന വീഡിയോ 🥰🥰🥰🥰
@sumeshambadi4294
2 күн бұрын
Super home
@_moto_vibe6101
2 күн бұрын
Hi
@subeshsubesh512
2 күн бұрын
അടിപൊളി... ❤️ ഇനി എന്നും വീഡിയോ ഇടണം...
@babithakidangara2436
2 күн бұрын
ഇത് ഫുൾ വീഡിയോ ഇല്ല മുകളിൽ മാത്രം അല്ലെ കാണിച്ചത്
@athulllllllll
2 күн бұрын
Cooking videos venam❤
@MANOJKumar-ss9qo
2 күн бұрын
മുറ്റം ഒന്ന് വൃത്തിയാക്കിക്കോ... മുന്നോട്ട് ഒരു നീളത്തിൽ ഉള്ള പോർച്ചുകൂടെ ഉണ്ടാക്കുക.. മസ്ത്... കൊള്ളാം.. ഇനിയും വലുതാകട്ടെ.... Love with bless bros... ❤️👍
നിങ്ങളെക്കാളും വീടിനെക്കാളും എനിക്കിഷ്ടപെട്ടത് ഇങ്ങളെ അപ്പനെ ആണ് ❤
@RemeshKrishnan-q1p
2 күн бұрын
Othiri ishttam ellareyum...
@Husnu158
2 күн бұрын
എത്ര സെൻ്റിലാ വീട്... എനിക് ഒത്തിരി ഇഷ്ടായി❤
@thaninadan1761
2 күн бұрын
എല്ലാത്തിനും കൂടെ കട്ടക്ക് നിക്കുന്ന ഒരു അച്ഛൻ ❤️❤️❤️❤️
@SomuS-cl6cb
Күн бұрын
Njn youtube vdo knd thudangiya ann muthale sonthayitt oru veed vech kaananam enn thonniyath ninglde mathram aanu. Manasil ntho nalla happiness thonnunn ippo🥰♥️😍
@akshay.2860
2 күн бұрын
Jersey moviel paatu idarnille.... Cashinte kazhapil alla, hard workilum aagrahathilum kettipokkiya sworgam🔥... Athil kidann urangunna sugam benglowil kidannalum kittula❤️🔥
@Sherin_sha96
2 күн бұрын
New subscriber aan oru hai tharo
@Dangerous27680
2 күн бұрын
K D istamm❤❤❤ njan comment edarila but first muthale nigalude ipol vare ula videos kanunna sub anne... Inne oru comment idanne tonni...❤❤❤love you guys god bless all
Baaki okke adipoliya but Eee daridryam parayunnathum illa paattum onne nirthuo plss
@kiran7627
2 күн бұрын
Poli broh 😍😍😍♥️♥️♥️
@akulff7367
2 күн бұрын
❤🔥
@safiyak6208
2 күн бұрын
അപ്പൻ സൂപ്പർ👍👍💞
@Mohammadhaneef123
2 күн бұрын
Adhe Adhe 😂
@Vishnu-s1997
2 күн бұрын
Keep going guys, this is big achievement for your hard works ❤❤🎉🎉
@KDCOMPANY2
2 күн бұрын
Annaa🫂😘
@Vishnu-s1997
2 күн бұрын
@@KDCOMPANY2 😍🤗
@Anumon350
Күн бұрын
Ellavarkkum nalath varatte 😊❤
@Ashagopinath-q5i
Күн бұрын
സന്തോഷം മാത്രം... എല്ലാ ആശംസകളും.... അച്ഛനേം അമ്മയേം പൊന്നുപോലെ നോക്കുക... അവർ ആണ് നിങ്ങളുടെ bonding ന്റെ മെയിൻ secret.... സ്നേഹത്തോടെ മുന്നോട്ടു പോകുക എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി... കരുതലോടെ കൂടെനിന്നവരെ..... സ്നേഹിച്ചു കൂടെ നിർത്തിയവരെ ഒക്കെ മറക്കാതിരിക്കുക 🙏🙏🙏🙏🙏🥰🥰🥰🥰
സൂപ്പർ അടിപൊളി അച്ഛന്റെ കാല് ഇപ്പോൾ എങ്ങനെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും വീടുപണി എത്രയും പെട്ടെന്ന് തീരട്ടെ എല്ലാം ശെരിയാവും വിഷമിക്കണ്ട all the best 🥰🥰👌👌👍🙏🙏🙏💞💞💞
@lolan693
2 күн бұрын
Full ലൗ story വേണം ❤❤❤❤❤❤❤❤❤❤❤❤❤
@arjunmenonkandanat6328
2 күн бұрын
BGM - കരയിക്കല്ലേടാ മക്കളേ
@samrashihab007
2 күн бұрын
Kannapan chettante home tour cheyyou
@Nitins8705
2 күн бұрын
Mitathu interlock cheyu. Nalla bhangi akum
@jinuustephen
Күн бұрын
നിങ്ങൾ ഇനി വീഡിയോ ഇടുന്നത് നിർത്താൻ പാടില്ല നിങ്ങളുടെ പണ്ടത്തെ അറിയിച്ചു തിരിച്ചു വന്നു ഇനി കണ്ടിന്യൂസ് ആയി വീഡിയോ ഇടുക
@lolan693
2 күн бұрын
Love story fulll വേണം 💞💞💞✨✨✨✨✨✨✨✨✨
@parudeesa-ox2wp
2 күн бұрын
❤🙏🙏🙏ഒരു വീടെന്ന സ്വപ്നമാണ് എന്റെയും വാടക വീട്ടിൽ താമസിച്ചു മടുത്തു അതിനു വേണ്ടി ഞാനും ഒരു ചാനൽ തുടങ്ങി ആരും കാണുന്നില്ല എന്തായാലും പാവങ്ങൾക്ക് ഒരു വീട് ഉണ്ടാവുമ്പോൾ മനസ്സിൽ നല്ല സന്തോഷം 🥰🥰🥰🥰🥰❤️❤️❤️
@AromalbijuAromalbiju
2 күн бұрын
Namd adutha oru lekshiyam ahne oru car ipol family kurach veluthayille..🫂
Pin oru kariyam und video idanam ketoo enale ullu namde kariaym okke sadhikkan pattathulluu.... Ath ariyaloooo
@aswinms5440
2 күн бұрын
Bro ningade videos kaanumbol oru positive energy kittunnund.palppozhum ningade videos kaanumbol ente familye patti orthu pokum.very happy to see your progress and the bond between you brothers is a notable one.keep going bro with all support and love your family and may god bless you and your family 🥰❤
@abijacob3233
16 сағат бұрын
ടൈൽ കുടെ ഇട്ടിട്ട് പെയിൻ്റിംഗ് ചെയ്താൽ മതിയാരുന്നു
@svworld5771
2 күн бұрын
നിങ്ങൾക്ക് എനിയും വളരാൻ കഴിയട്ടേ🙌
@JS__BAD__BOY
2 күн бұрын
Pandethe pole cooking videos vennam ennuullavar undoo👇
@MidhunMidhunschandran
2 күн бұрын
Raghu,don, super 💪💪💪💪💪
@josegeorge8885
Күн бұрын
മുക്കുറ്റി ഒരു പിടി കഴുകി ഒരു ലിറ്റർ വെള്ളം പകുതി അക്കുക രാവിലെ വൈകിട്ട് കുടിക്കുക Shugar നല്ലത്
@AromalbijuAromalbiju
2 күн бұрын
Bro nigale nalla pole videos ide ellam okay akkum itheryum vare Nigale vannile inni ellam nedanam nalla pole videos cheyi ellavrum kkude und all the very best 🤍🥰
@jamilmathewjohn7819
2 күн бұрын
Congrats God bless
@LayaSanath
2 күн бұрын
ആ sitoutil ലെ ടൈൽ ഒന്ന് മറ്റുവോ
@aparnaraviaparnaappu5626
2 күн бұрын
Cash kodukku
@THOR-ym4me
20 сағат бұрын
ബ്രോ ടൈൽസ് ഇടരുത് മാർബിൾ ആണ് നല്ലത് 😊❤️
@Anusha-o8t
2 күн бұрын
Congratulations ❤valare nannayittund alla aiswaryavum undavatte 🥰👏
@Yshna_aji
2 күн бұрын
Veedinte intro 😮🥺♥
@user-ww9qe3iv6j
2 күн бұрын
Kannapqn bro eppo evida job cheayunnea
@anilalathoor8443
2 күн бұрын
അതിനൊക്കെ അതിന്റെതായ സമയമുണ്ട് ദാസ 🎉
@Dailynewsofindustry
2 күн бұрын
Ravuthar ❤❤❤❤❤❤❤
@sujithranjiniranju2244
2 күн бұрын
ഒരുപാട് ഇഷ്ടം ഉള്ള ഫാമിലി ആണ്.... ❤️❤️❤️❤️
@Arjunkannan14
2 күн бұрын
ഒറ്റക്ക് വഴിവെട്ടി വന്നവരാടാ 🥹🔥❤🩹
@zeno10000
2 күн бұрын
❤❤
@keerthiammuzz7891
2 күн бұрын
Reshu chechiuda vtl pokkumpo olla oru vlog venam after marriage nta
@subinsubinsuresh1800
2 күн бұрын
Congracts ബ്രോസ്, 🙌🏻♥️
@rajeevpalachuvedu3681
2 күн бұрын
വീട് അടിപൊളിയായിട്ടുണ്ട്
@ashkar_vibes
2 күн бұрын
Kd& company sticker ottik valiyath veedinte veliyile wallil
Пікірлер: 437