സങ്കടപ്പെടേണ്ട... കുഞ്ഞന് നല്ലത് ആയിട്ടുള്ളത് എന്താണ് എന്ന് ദൈവത്തിന് അറിയാം അത്കൊണ്ടാണ് ഇത് ഇങ്ങിനെ ആയത്. നല്ലത് വരും.... തീർച്ച ❤️ പ്രാർഥനയിൽ ഓർക്കാം നിങ്ങളെ 😊 പിന്നെ ചെറിയൊരു കാര്യം.. നെഗറ്റീവ് പറയുവല്ല.. പക്ഷെ നല്ല കാര്യങ്ങൾ ഒന്നും മുന്നേ കൂട്ടി പറയണ്ട കാരണം വേറെ ഒന്നും അല്ല നമ്മുടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതല് സങ്കടം കാണാൻ ആഗ്രഹിക്കുന്നവർ ആണ് ചുറ്റും.😊
@anjanadileep.
3 ай бұрын
അമ്മ നല്ല ഉറപ്പിച്ചിട്ട് എൻഗേജ്മെന്റ് എന്തേലും ആയതിനു ശേഷം പറഞ്ഞാൽ മതി. സാരമില്ല ഓക്കേ ആകും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടോ എന്നാണല്ലോ. Dont worry❤️
@neeshmap5800
3 ай бұрын
Ellam ready aayathine seshm ellavarodum parayuka that is better
@anilaa664
3 ай бұрын
Please don't include all personal things in KZitem
@SelmaMuneer-sx7zw
3 ай бұрын
വിഷമിക്കണ്ട ഇതിനെക്കാളും നല്ലത് കുഞ്ഞനെ തേടി വരും
@Abc-124-f2s
3 ай бұрын
സംഗീതക്കു പായസം ഉണ്ടാക്കി swiggy zomayo vazhi വിട്ടൂടെ. അടുത്തുള്ള ചെറിയ കട യിലും കൊടുക്കാം. പതിയെ പതിയെ 1000 rs മിച്ചം പിടിക്കാൻ പാടുണ്ടാവില്ല
@bindujs5420
3 ай бұрын
എത്ര ആലോചന വന്നാൽ ആണ് ഒന്ന് ശരിയാകുക..കുഞ്ഞന് നല്ല ചെറുക്കൻ വരുട്ടോ 👍🙏
എനിക്ക് connect ചെയ്യാൻ പറ്റുന്നുണ്ട് ദൈവം നിങ്ങള്ക്ക് നല്ലത് വരുത്തട്ടെ 🙏🙏🙏
@salinibiju4879
3 ай бұрын
കുഞ്ഞന്റെ കാര്യം എന്തായിട്ടുണ്ടാകും എന്ന് ഓർക്കുകയായിരുന്നു
@jlsgaming1581
3 ай бұрын
Ellam seriyakum ദൈവം എല്ലാം നന്മയ്ക്കായി മാറ്റും മോൾക്ക് ഇതിലും നല്ലത് ദൈവം ഒരുക്കി വെച്ചിട്ടുണ്ട് God bless ❤️❤️
@sreelekhavs7932
3 ай бұрын
ചേച്ചി ഇതൊന്നും ഓർത്തു വിഷമിക്കണ്ട. പെണ്ണ് ഇരികുനടുത്തു ഇങ്ങനെ വരും പോകും ചേച്ചി. അവൾക്കു വിധിച്ചത് വരും. എന്റെ മോൾക്ക് 6 ചെക്കന്മാർ വന്നു കണ്ടു പോയി 7 മത്തെ റെഡി ആയി. സുഖം ആയി ജീവിക്കുന്നു. ഓരോ പ്രശ്നം നാള് ചേരില്ല ദുരം വിദ്യഭയസം അങ്ങനെ
@AnithaKrishnankutty
3 ай бұрын
Cancer തലമുറയായി വരുമോ എന്ന പേടി കൊണ്ട് ഒഴിഞ്ഞതാണോ cherukkan? Reason ningal പറഞ്ഞില്ല...
Vishamikkenda Amma...kunjanu nalla life thanne kittum😊
@craftworld8360
3 ай бұрын
Kunjan vere nallath varum
@dhanyajairaj9791
3 ай бұрын
Happy birthday Kunukki moleee.. 🎂🥳🥰🥰🎊
@jithamakku1552
3 ай бұрын
Thaamasichu tharunna gift nallathayirikku. ♥️♥️
@jaseelamullungal.777
3 ай бұрын
കുഞ്ഞന് നല്ലത് വരാനുണ്ട്.. അതിനാണ് ഈ ചെറിയ ദുഃഖം.. അങ്ങനെ കരുതിയാൽ മതി.. എല്ലാം ശരിയാവും 🤲🤲🤲
@sheenanalinakshan7114
3 ай бұрын
19 th birthday നാളും ഡേറ്റും ഒരു ദിവസം വരും
@arnavandathmajstories5865
3 ай бұрын
ചേച്ചി കല്യാണം എന്നാൽ ഇങ്ങനെയൊക്കെയാ.. അതിന് ഇങ്ങനെ വിഷമിക്കണ്ട... സന്തോഷമായിരിക്കും.. ഇനിയും നല്ല കല്യാണം വരും ❤❤
@mindofmineproductions9772
3 ай бұрын
മോൾക്ക് സമയമായിട്ടില്ല എന്ന് കരുതിയാ മതി സംഗീതേ എൻ്റെ മോനും കല്യാണം ആലോചിക്കുന്നുണ്ട് വയസ് 28 ആയി ഒന്നും ശരിയായിട്ടില്ല പ്രാർത്ഥിക്കണം ട്ട ഞാനും നിങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം❤
@rasiyaph1741
3 ай бұрын
Molusee.happy.birthday🎂😘😘😘😘♥️♥️♥️
@Itzrose2k
3 ай бұрын
വിഷമിക്കണ്ട. എല്ലാം ശരി ആകും 🫰പ്രാർത്ഥിക്കുക
@sruthilekshmi8238
3 ай бұрын
Karyam nthuvann para chechi
@sheelapurushan4442
3 ай бұрын
Ellam sambhavikkunnath nalath anu ennu samadanikuka
@heavens176
3 ай бұрын
അമ്മേ,, ഞാൻ ഇതുവരെ നിങ്ങളുടെ വീഡിയോ ക്ക് കമന്റ് ഇട്ടിട്ടില്ല,,, നല്ലതല്ലാത്തത് ദൈവം തട്ടി മാറ്റും,, കുഞ്ഞന് ഏറ്റവും ബെസ്റ്റ് തന്നെ കിട്ടും ഞാൻ പ്രാർഥിക്കാം 🥰
അസുഖക്കാരിയായ പെണ്ണിനെ കെട്ടിച്ചു വല്ല ചെറുപ്പക്കാരന്റെയും ജീവിതം നശിപ്പിക്കാതെ പഠിപ്പിച്ച ഒരു തൊഴിൽ ഉണ്ടാക്കി അവൾ എങ്ങനെ ജീവിക്കട്ടെ മറ്റുള്ളവരെ തകർക്കാൻ എന്തിനാ ശ്രമിക്കുന്നത് അല്ലെങ്കിൽ പിന്നെ അസുഖമൊക്കെ അറിഞ്ഞുകൊണ്ട് വല്ലവരും വന്ന് വല്ല ധർമ്മ കല്യാണം നടത്തും അതുവരെ കാത്തിരിക്കുക
Пікірлер: 86