അമ്മക്ക് കൊടുക്കുന്ന ബഹുമാനത്തിന് താങ്കൾക്ക് ബിഗ് സല്യൂട്ട് മനസ്സ് നിറഞ്ഞു പോയി. സുഖവും സന്തോഷവും ദീർഘയുസ്സും ദൈവം നമുക്ക് തരട്ടെ 👍👍
@nusriap733
3 жыл бұрын
ഈ വീട്ടിൽ ഏറ്റവും സന്തോഷം തോന്നിയത് അമ്മയോടുള്ള ബഹുമാനമാണ് Masha Allah
@Ponnappanin
3 жыл бұрын
Thank you
@noufalap7646
3 жыл бұрын
@@Ponnappanin l 111Lപി0
@geethajose844
3 жыл бұрын
@@Ponnappanin 🌹lk
@Ponnappanin
3 жыл бұрын
@Farsana Ansar Thank you
@deepaharison
3 жыл бұрын
True 🙏
@user-rn4qu3ji7t
3 жыл бұрын
വീട്ടിൽ അമ്മയ്ക്കുള്ള സ്ഥാനവും പരിഗണനയും വളരെയധികം ഇഷ്ടമായി
@Ponnappanin
3 жыл бұрын
Thank you
@raihanath5834
3 жыл бұрын
Very good!🌹🌹 അമ്മക്ക് കൊടുക്കുന്ന ആദരവ് സൂപ്പർ
@Ponnappanin
3 жыл бұрын
Thank you
@raihanath5834
3 жыл бұрын
അമ്മയോട് അന്വേഷിച്ചു എന്നു പറയണേ!!!
@appus187
3 жыл бұрын
@@Ponnappanin 👌👌
@elzabiju2203
3 жыл бұрын
നല്ല ഭംഗിയുള്ള വീട്..അമ്മയുടെ മുഖത്തു സന്തോഷം ഉണ്ടെങ്കിൽ ആ വീട് സ്വർഗ്ഗം ആണ്. അത് ഇവിടെ കാണാൻ പറ്റി.. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🙏
@rasheedk.4569
3 жыл бұрын
നല്ല ഭംഗിയുള്ള വീട്. ഗിഫ്റ്റ് ഐറ്റംസ് ഒരുപാട് കിട്ടിയല്ലോ. തിരിച്ചും കൊടുക്കേണ്ടി വരും മറക്കണ്ട.ഐശ്വര്യമുള്ള വീട് ആയി മാറട്ടെ!! സന്തോഷം കളിയാടട്ടെ!
@Isha6413-x8b
3 жыл бұрын
അമ്മേടെ മുഖത്തെ സന്തോഷം കണ്ടില്ലേ പിന്നെന്തു വേണം ജീവിതം ധന്യമാകാൻ good ഫാമിലി
@shynaajith1942
3 жыл бұрын
സ്വപ്നഭവനവും... പരിചയപ്പെടുത്താലും.. ഗംഭീരം...👏👏ശാന്തിയും സമാധാനവും ഉണ്ടാവട്ടെ 🙏
@Ponnappanin
3 жыл бұрын
Thank you
@sabar1895
3 жыл бұрын
വീട് അടിപൊളി. Congratulations... ഇൻഡോർ പ്ലാൻ്റ്സിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
@Ponnappanin
3 жыл бұрын
video cheyyaam
@silentlife6713
2 жыл бұрын
വീട് അടിപൊളി 👌🏼👌🏼👌🏼. ഏകദേശം എത്ര cash ആയി എന്ന് പറയാമോ total amount. ഞാനും ഒരു പുതിയ വീട് വെക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ നമ്മുടെ കൊക്കിൽ ഒതുക്കാൻ കഴിയുമോ എന്നറിയില്ല. അതുകൊണ്ട് ചോദിക്കുന്നതാണ് ട്ടോ plz reply.ചേട്ടനും ഫാമിലിക്കും God bless you 🙏🙏. ഞാൻ new subscriber ആണ് ട്ടോ. അനിയത്തിയുടെ ഹോം ടൂർ കണ്ടുകൊണ്ടാണ് ആദ്യമായി ചാനൽ കണ്ടതും കേറി വന്നതും 🥰. ആ വീടും സൂപ്പർ ആയിരുന്നു ട്ടോ
@sindhujayakumar4062
3 жыл бұрын
God bless u Deepu chettaa. നല്ലൊരു സ്വപ്ന ഭവനം.ആരൊക്കെ എന്തൊക്കെ തന്നു.ആരെയും മറക്കാതെ ഒന്നൊന്നായി എല്ലാവരുടെയും സമ്മാനങ്ങൾ പരിചയപ്പെടുത്തി.നല്ല മക്കൾ... ജീവിത പങ്കാളി.ഇതിലും മികച്ചൊരു മമ്മി.മമ്മ്യോടുള്ള കരുതൽ എടുത്തു പറയാതെ വയ്യ.പ്രായം ആയി എന്ന് പറഞ്ഞു ഒരു മൂലക്ക് മമ്മ്യെ ഒതുക്കി ഇല്ലല്ലോ.... ദൈവം. ....ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ.
@Ponnappanin
3 жыл бұрын
Thank you
@sanremvlogs
3 жыл бұрын
Congratulations. സൂപ്പർ വീട്. സൂപ്പർ വീഡിയോ.
@shanithamathew6592
3 жыл бұрын
Good presentation..👍
@Ponnappanin
3 жыл бұрын
Thank you Sandeep
@achuthangeetha2164
3 жыл бұрын
അടിപൊളി വീട് നല്ല അമ്മ നല്ല കിട്ടികൾ 👍👌🙏
@Ponnappanin
3 жыл бұрын
@@shanithamathew6592 thank you
@bennyk.p4281
3 жыл бұрын
Beautiful house
@rosilinthomas402
3 жыл бұрын
നല്ല സൗകര്യങ്ങൾ ഉള്ളവീട്. നന്നായിട്ടുണ്ട്.എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.
@Ponnappanin
3 жыл бұрын
#hometour #deepuponnappan @Dr. Interior
@amsivadasan1012
3 жыл бұрын
നല്ല വീട് 👍👍 മോളുടെ അവതരണം വളരെ നന്നായി അമ്മയോടുള്ള കരുതൽ സ്നേഹം എന്നും ഉണ്ടാവട്ടെ കുടുംബത്തിന് ഐശ്വര്യം നേരുന്നു
@Ponnappanin
3 жыл бұрын
Thank you
@sreejithj9106
3 жыл бұрын
Mummy room പരിചയപ്പെടുത്തുന്ന സെക്ഷൻ kidilamm❤️
@Ponnappanin
3 жыл бұрын
Thank you
@salukoshy
3 жыл бұрын
ദീപു ചേട്ടാ മനോഹരമായ വീടാണ്. അവിടുത്തെ ഇൻഡോർ പ്ലാൻസ് സെറ്റ് ചെയ്തിരിക്കുന്നത് അടിപൊളി. ഇൻറീരിയർ വർക്കും സൂപ്പറായിട്ടുണ്ട്. സന്തോഷത്തോടെ ഈ വീട്ടിൽ കഴിയാൻ ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ.
@Ponnappanin
3 жыл бұрын
Thank you Salu Koshy...
@sanjeevaniplantspots4775
3 жыл бұрын
Thnq🥰
@shyjushyju7153
3 жыл бұрын
പപ്പായക്കാൾ കിടുക്കി മോളുടെ അവതരണം.. Congrats 🙂🙂
@Ponnappanin
3 жыл бұрын
Thank you
@maneeshar2636
3 жыл бұрын
Deepu chetta super ammayodulla sneham muzhuvanum aa roomil kaanam 👍👍👍ammayude santhosham kandu manasu niranju❤️❤️
@Ponnappanin
3 жыл бұрын
Thank you
@saralasukumar1010
3 жыл бұрын
നല്ല ഒതുക്കമുള്ള വൃത്തിയുള്ള വീട് നന്നായി പ്ളാൻ ചെയ്തിട്ടുണ്ട്. ഏകദേശം ബഡ്ജറ്റ് എത്രയായി
@Ponnappanin
3 жыл бұрын
2300 Sqr.feet @2500/-
@ashajoseph1182
3 жыл бұрын
@@Ponnappanin including furniture,indoor plants, inbuilt furniture
@nijildharmaraj1724
3 жыл бұрын
Molude avatharanam polichu ketto
@aneeshaanu4740
3 жыл бұрын
Hi
@resnaranjandas5229
3 жыл бұрын
മോളുടെ അവതരണം കൊള്ളാം, superb
@Ponnappanin
3 жыл бұрын
Thank you
@nishapareed9213
3 жыл бұрын
എത്ര sqer fetta ബഡ്ജറ്റ് എത്ര
@ziyasanu3158
2 жыл бұрын
ഇൻഡോർ പ്ലാന്റ്സ് വളരെയധികം ഹൈ ലൈറ്റ് ചെയ്തു നിൽക്കുന്നുണ്ട്
@DrInterior
3 жыл бұрын
ദീപുച്ചേട്ടാ, വീഡിയോ കണ്ടു സൂപ്പർ ഒന്നും പറയാനില്ല . എന്നെ പരാമർശിച്ചതിന് ഒരുപാട് സന്തോഷം. ഒരു കൈ ഇനി home tour ലും പരീക്ഷിക്കാവുന്നതാണ് 😀❣️. Thank u ചേട്ടാ ❣️👍🙏
@Ponnappanin
3 жыл бұрын
Ha Ha ha... Thank you Dr. Interior
@DrInterior
3 жыл бұрын
@@Ponnappanin ❣️❣️❣️❣️
@mini-ii9gq
2 жыл бұрын
എത്ര ആയി full furnishing കഴിഞ്ഞപ്പോൾ
@shynivelayudhan8067
3 жыл бұрын
സൂപ്പർ മനോഹരമായ വീട് 🥰 അമ്മയെ പോലെ അമ്മയുടെ മുറിയും മനോഹരം ❤ അമ്മ തന്നാണ് ദീപുവിന്റെ വീട്ടിലെ മഹാലക്ഷ്മി. 🙏🙏🌹🌹
@valsalam4605
11 ай бұрын
ദൈവം എന്നും സതോഷം തരട്ടെ നല്ല ഫാമിലി 👍👍👍👍
@sreelekhachandrakumari2185
3 жыл бұрын
മനോഹരമായ വീട്. ആവശ്യങ്ങൾ അറിഞ്ഞു വളരെ ഒതുക്കത്തോടുകുടി നിർമ്മിച്ചിരിക്കുന്നു. I liked ur living room more than other areas. Especially wall paints, textures...and window blinds👌👌👌💐💐💐 വീട് പലർക്കും ഒരു സ്വപ്നം മാത്രമാണ്..പക്ഷെ ഈശ്വരൻ നിങ്ങൾക്കു ആ സ്വപ്നം യാഥാർഥ്യമാക്കി തന്നു. ആ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ 💐💐💐
@Ponnappanin
3 жыл бұрын
Thank you
@ismailrahman6419
3 жыл бұрын
10:45 മകന്റെ തള്ള് സന്തോഷത്തൊടെ കേൾക്കുന്ന അമ്മ 😍
@Ponnappanin
3 жыл бұрын
ha ha ha Adipoly
@sibyjoseph2257
3 жыл бұрын
ഭംഗി ഉള്ള വീട്. സന്തോഷവും സമാധാനവും നിറഞ്ഞത് ആവട്ടെ നിങ്ങളുടെ കുടുംബവും 🎉🎉
@Ponnappanin
3 жыл бұрын
Thank you
@ramiummer
3 жыл бұрын
സംസാരിക്കുന്ന ആളിന്റെ ഭംഗി ആണ് കാണിക്കുന്നത്.. സ്ഥലം കണ്ടില്ല 😩
@aswathymithun9246
3 жыл бұрын
ആറന്മുള കണ്ണാടി 👌👌👌👌👌 നമ്മുടെ CCOK മുത്താണ്. വീട് ഒരുപാട് ഇഷ്ടായി. ശെരിക്കും ഒരു സ്വപ്ന ഭവനം യഥാർഥ്യമായാൽ ലോകം കീഴടക്കിയ സന്തോഷം ആണ്. എന്നും ആ വീട്ടിൽ സന്തോഷവും സന്നദാനവും ഉണ്ടാവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ക്യാമറ മാനേ ഒന്ന് കിട്ടുവോ 😍😍😍പിന്നെ ചേച്ചിയുടെ അവതരണം അതും പൊളിച്ചുട്ടോ. മക്കളും അമ്മയും 😘😘😘നല്ല സഹകരണം.. ലവ് ഫ്രം CCOK😘👍👍
@Ponnappanin
3 жыл бұрын
Thank you
@vihaanshappyworld3609
3 жыл бұрын
How can i join CCOK?
@Adv.Aiswaryagnair
3 жыл бұрын
മോൾക് ഒരു യു ട്യൂബ് ചാനൽ സ്റ്റാർട്ട് ചെയ്ത് കൊടുക്കു നല്ലൊരു വ്ലോഗർ ആകാനുള്ള കഴിവുണ്ട് നല്ല അവതരണം അതുപോലെ ഉച്ചാരണം കൃത്യമാണ് 👏👏👏
പാലുകാച്ചലിന് സമ്മാനപ്പെരുമഴ തന്നെയാണല്ലോ ❤️ സോഫ, ടിവി, ഡൈനിംഗ് ടേബിൾ, മൈക്രോ വേവ്, മിക്സി, വിളക്ക് etc ..... 👌👌 വീട് സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️👍🏻👍🏻
@Ponnappanin
2 жыл бұрын
എല്ലാം ഇരട്ടിയായി തിരിച്ച് കൊടുക്കണം
@mssureshkumar9305
3 жыл бұрын
Cost onnu parayamo?
@athirasnair4319
3 жыл бұрын
Total cost and total sqft ethra chetta...
@ബീരാൻകുട്ടി-ല4റ
3 жыл бұрын
2800
@samuraifflivestram9366
3 жыл бұрын
Deepu sir what is the cost of this beautiful home
@gayatrivinodkumar9468
2 жыл бұрын
Square feet & cost
@miniravichandran639
3 жыл бұрын
സ്ഥലം എവിടെയാണ് Is it Alappuzha
@fathimaziya1332
3 жыл бұрын
വീട് സൂപ്പർ, എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷമായി, mummy ന്റെ room അടിപൊളി 👌👌👌mummynte മുഖത്തു ആ സന്തോഷം കാണുന്നുണ്ട്, അൽഹംദുലില്ലാഹ്
@Ponnappanin
3 жыл бұрын
Thank you
@Ysubin
3 жыл бұрын
വീട്ടിലെ സാധനങ്ങൾ തന്ന ആളുടെ പേരും അഡ്രസ്സും ഇങ്ങനെ വിളമ്പി വെറുപ്പിക്കല്ല ..
@Ponnappanin
3 жыл бұрын
ok
@jumailarasheed4372
3 жыл бұрын
അമ്മയെ നന്നായി പരിഗണിക്കുന്നു 👍 Keep it up...
@Ponnappanin
3 жыл бұрын
Thank you
@sahlajasmin2305
2 жыл бұрын
Marvelous presentation
@NourinFathima-gx1tp
3 жыл бұрын
വീട് വളരെ ഭംഗിയായി arrange ചെയ്തിട്ടുണ്ട്🤗🤗. May god bless u and ur family. Uncle what is the total cost of ur house.
@CMwithCMchinchumathew
3 жыл бұрын
Amma is very happy, ellarum nannayi present cheythu, nice house, God bless u all
@Ponnappanin
3 жыл бұрын
ഞങ്ങളുടെ
@ashrafmp425
2 жыл бұрын
ഭംഗിയുള്ള വീടും കുടുംബവും അവതരണം മോത്തം മോളെ ഏൽപിക്കാമായിരുന്നു
@jijimanikkuttan9585
3 жыл бұрын
നമ്മുടെ ഏരിയയിൽ ഇതുവരെ ഇല്ലാത്ത ഒരു വീട്.... കണ്ടപ്പോൾ സന്തോഷം തോന്നി.... ഒരുപാടു ഇഷ്ട്ടമായി ... സൂപ്പർ.....
@Ponnappanin
3 жыл бұрын
Jiji Chechi.... Thank you
@jijimanikkuttan9585
3 жыл бұрын
👍
@deepan3224
3 жыл бұрын
@@Ponnappaningood
@sanishraveendran8895
2 жыл бұрын
ദീപു ചേട്ടാ.... വീട് കലക്കിയിട്ടുണ്ട്.... എത്ര square ഫീറ്റ് ആണ് വീട്....3D homes ntey contact number please.....
@abhiramisanju3845
3 жыл бұрын
Total etra ayenn ariyan agraham ullavar like cheyu..
@3dhomealappuzha
3 жыл бұрын
3D home's Alappuzha Phone :9496466035
@Ponnappanin
3 жыл бұрын
2300 sqr.feet @2500/-
@godisgreat2314
3 жыл бұрын
@@Ponnappanin full house budget പ്ളീസ് share
@sindhuthannduvallil8855
3 жыл бұрын
@@Ponnappanin ബ്രദർ interior ഉൾപ്പെടെ ആണോ ?
@Ponnappanin
3 жыл бұрын
@@sindhuthannduvallil8855 yeട
@rakhisreekumar2126
3 жыл бұрын
വീട് മനോഹരം . എല്ലാവരുടെയും അവതരണവും ഇത് എവിടെയാണ് സ്ഥലം ? സഞ്ജീവനിയുടെ contact നമ്പർ കിട്ടുമോ ?
@Ponnappanin
3 жыл бұрын
Thank you... pls check in description box
@vishalchoudhary1842
3 жыл бұрын
This is called perfect home tour, I can't understand the language but one thing I say that a very good vibes comes on me watching 1st time on your channel...The whole family is so sweet❤️
@Ponnappanin
3 жыл бұрын
thank you
@subitibu602
3 жыл бұрын
Total cost എത്ര ആയി എന്ന് പറയാമോ,എത്ര squrefeet ആണ് വീട്??
@womenseraboutique3171
2 жыл бұрын
Ethraya budget sqfeet parayumo
@roshni.4476
3 жыл бұрын
നല്ല അവതരണം ,ഒരു ബന്ധുവീട്ടിൽ പോയപോലെ
@Ponnappanin
3 жыл бұрын
Thank you
@sujajose7653
3 жыл бұрын
Super house👍👌👌❤️....eth companyude paint aanu use cheythath?? ..pls reply
@bindhumaryjohn7559
3 жыл бұрын
അമ്മക്കുട്ടാ....... അമ്മയെ സ്നേഹിക്കുന്ന ചേട്ടനെ ദൈവം കാക്കട്ടെ...
@Ponnappanin
3 жыл бұрын
Thank you
@liminparavur1405
3 жыл бұрын
മമ്മിയുടെ മുറിയിലെ health foucet ൻ്റെ flunxible താഴെ മുട്ടി കിടക്കേണല്ല.. അത് പൊക്കി ഫിറ്റ് ചെയ്യാൻ പറ്റില്ലേ... wash basin പ്രശ്നമാണോ... എല്ലാവരും വീട് വലിയത് പണിയും ബാത്ത് റൂം തീരെ ചെറുതായും
@Ponnappanin
3 жыл бұрын
bath room cheruthallallo
@liminparavur1405
3 жыл бұрын
@@Ponnappanin കണ്ടിട്ട് ചെറുത് പോലെ തോന്നി... മമ്മിയുടെ റൂമിലെ
@talkingreen2994
3 жыл бұрын
വീട് വളരെ നന്നായിട്ടുണ്ട് എന്നും സന്തോഷവും സമാധാനവും ഈ വീട്ടിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു🙏👍
@tastyfoods762
3 жыл бұрын
സൂപ്പർ deepu
@Ponnappanin
3 жыл бұрын
Thank you
@reality1756
3 жыл бұрын
ശരിക്കും രണ്ടുകുട്ടികൾ ഉള്ളഅപ്പോൾ ഒരുകുട്ടിയുടേപെരുമാത്രം കൊടുക്കുന്നത് ശരിയാണോ?നിങ്ങൾ ഏതു നാട്ടുകാരാണ് എല്ലാവരും ഓരോന്ന് ഗിഫ്റ്റ് തരുന്നുവല്ലോ ഞങ്ങളുടെ അവിടെ ആരും ഒന്നും വിലകൂടിയത് ഒന്നും തരുകയില്ല.
@firosshah
3 жыл бұрын
അമ്മയുടെ സന്തോഷം 😍🌹 വീട് സൂപ്പർ... ഇഷ്ട്ടപ്പെട്ടു...
@Ponnappanin
3 жыл бұрын
Thank you
@RahimasWorld
3 жыл бұрын
നല്ല മനോഹരമായ വീട് ആണ്.. സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ❤❤
@Ponnappanin
3 жыл бұрын
Hi Rahima .... വളരെ സന്തോഷം
@souloflovemalayalam6374
3 жыл бұрын
Ammayude santhosham kand manass niranju.. veed poli
@Ponnappanin
3 жыл бұрын
Thank you
@abhinandhabhi8373
3 жыл бұрын
Ente veedinte peru aashadam ennanu 🤩
@anilkumarmanathanath
3 жыл бұрын
Ee veed undakkan ethrayayi
@Ponnappanin
3 жыл бұрын
@2500/-
@yadunandanar4579
2 жыл бұрын
mothovum gift aanalle 😂
@sarammamc4748
3 жыл бұрын
Congrats, വീട് grand ആയിട്ടുണ്ട്.
@Ponnappanin
3 жыл бұрын
Thank you
@snehassignature9646
2 жыл бұрын
അമ്മയുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ടമായി 😘😘
@prasannaunnikrishnan8904
3 жыл бұрын
Super, nalloru veedu, nalloru ammayum monum. 👍
@Ponnappanin
3 жыл бұрын
Thank you
@MeenaKumari-ml9vb
3 жыл бұрын
Kitchen cupboard എന്ത് material ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. അതിൻ്റെ details അറിഞ്ഞാൽ നന്നായിരുന്നു.
@preethavalsan996
3 жыл бұрын
വീട് സൂപ്പർ ആയിട്ടുണ്ട്. എത്ര sq ft ആണ്.Total cost എത്ര ആയി
@neelimaabraham5990
3 жыл бұрын
What's the cost
@sheebababu8131
3 жыл бұрын
Nano white അടുക്കളയിൽ ഇട്ടാൽ മഞ്ഞളിന്റെ കറ പിടിക്കുമോ? Please reply ASAP....
@Ponnappanin
3 жыл бұрын
illa
@sreeami2563
3 жыл бұрын
Congrats Deepu 💐💐
@Ponnappanin
3 жыл бұрын
Thanks a lot
@deepthilk643
2 жыл бұрын
പപ്പയുടെ മുഖം കടേല്ല 👍
@shifashinuz816
3 жыл бұрын
മോളുടെ അവതരണം പറയാതെ വയ്യ. 😍
@Ponnappanin
3 жыл бұрын
Thank you
@muhammedn7788
3 жыл бұрын
ഇലക്ട്രിക് ചിമ്മിനി യുടെ ഇലക്ട്രിക് wire പുറത്ത് കാണുന്നുണ്ട് അത് ചിമ്മിനി യുടെ ഉള്ളിൽ പോവണം മായിരുന്നു
@minumariam88
3 жыл бұрын
interior super, kitchen design style.How much is the estimated budget for this house...👌💕💕
Congrats 🌹🌹നല്ല വീട്.. വീട് ഫുൾ കോൺട്രാക്ട് ആണോ, ഇന്റീരിയർ അടക്കം ആണോ sq. Ft. എത്ര രൂപയാണ്, ഇതുംകൂടി പറഞ്ഞിരുന്നെങ്കിൽ വീഡിയോ കാണുന്ന പലർക്കും ഉപകാരമായിരുന്നു..
@3dhomealappuzha
3 жыл бұрын
3D home's Alappuzha pH:9496466036
@satheeshdamodaran9455
Жыл бұрын
Super veedu supr family'
@komalavallyk1217
3 жыл бұрын
വീട് നല്ല ഭംഗിയും സൗകര്യവും ഉണ്ട് അഭിനന്ദനം
@Ponnappanin
3 жыл бұрын
Thank you
@osvtips3772
3 жыл бұрын
ചേട്ടാ വീട് ഇഷ്ട്ടപ്പെട്ടു ഇതിന്റെ plan ഒന്നുതരുമോ... Plzzzz
@nomularajeshwar7998
3 жыл бұрын
I am Telugu person I don't know Malayalam but I will watch your total video.
@drmaniyogidasvlogs563
3 жыл бұрын
Superb.Mummy's room itself shows your GREAT AFFECTION and CONCERN for her....The Way To God's BLESSINGS. Take care and stay Blessed 👍🏻🙏🏼😇
@Tencil577
2 жыл бұрын
എല്ലാം ഗിഫ്റ്റ് ആണല്ലോ
@nandanamenon9102
3 жыл бұрын
Nice home enikum igane Oru veed undakanm,😊❤️
@Ponnappanin
3 жыл бұрын
sure... nadakkum
@kakkadathasok
3 жыл бұрын
വീട് അടിപൊളി ആയിട്ടുണ്ട്.. Congratulations 💐💐🌹 ദീപുവിന് ഒരു സിനിമാനടന്റെ ഗ്ലാമർ ഒക്കെയുണ്ട്. കുട്ടികൾ മിടുക്കരാണ്, വൈഫും അമ്മയും എല്ലാവരും നന്നായി അവതരിപ്പിച്ചു 👍🏻
@toytoy627
3 жыл бұрын
Thazhe mathram ethra sqfeet
@molly1389
3 жыл бұрын
Very good presantation ,thankal anthu joli cheyyunnu
@Ponnappanin
3 жыл бұрын
thank you
@hairapardha302
3 жыл бұрын
Nalla അമ്മ 😍❤😘
@Ponnappanin
3 жыл бұрын
Thank you
@kunjumolnarayanan1504
2 жыл бұрын
അച്ഛനും മക്കളും അടിപൊളി, വീടും പരിസരവും kollam.
@Suchithra_here
3 жыл бұрын
Ammayude sandhosham kando pavam ❣❣❣ammayude room yenike orupadu eshttayitto💞💞veedu super anu 💞💞my fvrt home for ever💞💞
@Ponnappanin
3 жыл бұрын
Thank you
@sindhuajith6143
3 жыл бұрын
സൂപ്പർ നല്ല കളർ സൂപ്പർ വീട്ന്റെ prise എത്ര ആയി എന്നു പറയാമോ വീട് പണിയാൻ ആഗ്രകഹിക്കുന്നു pls replay
@jayswandiarizzz8757
3 жыл бұрын
വീട് ഫുൾ കാണാനായതിൽ ഒത്തിരി സന്തോഷം......ഇൻഡോർ plants നെ കുറിച്ചുള്ള വീഡിയോ ചെയ്യണേ.....ഹൃദ്യ ചേച്ചിയെ കാണാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.....മോളുടെ അവതരണം നന്നായിട്ടുണ്ട്.....smart girl....keep it up😘😘
@Ponnappanin
3 жыл бұрын
Thank you
@meerap5743
3 жыл бұрын
Congratulations വളരെ നല്ല വീട്. ഇത് സ്ഥലം എവിടെയാണ് '
@Ponnappanin
3 жыл бұрын
Thank you.... alappuzha
@elizabathgeorge472
3 жыл бұрын
Congratulations, beautiful house, but sad that you did not add your daughter’s name for anything at home.
@lxmy8064
3 жыл бұрын
yes
@Ponnappanin
3 жыл бұрын
Adithi Deepu
@arham22258
3 жыл бұрын
Kitchen mathrem എത്രെ coast ആയി?
@denneypallipad5219
3 жыл бұрын
ഒരു ഹോം ടൂർ കാണുന്ന പ്രേക്ഷകർ ആ വീടിന്റെ ഏരിയ, approx cost എന്നിവ പ്രതീക്ഷിക്കും.. പലരും ചോദിച്ചു പക്ഷെ മൗനം... അതു അത്ര നന്നല്ല കേട്ടോ..
@Ponnappanin
3 жыл бұрын
2300 sqr.feet @2500/-
@denneypallipad5219
3 жыл бұрын
@@Ponnappanin Thank you 🙏
@binojkb3919
2 жыл бұрын
റൂമിന്റെ size എല്ലാം ഒന്ന് പറയാൻ മേലെ മാഷേ.. ഓരോന്നിന്റെ വിലയും
@ElizabethSusanValakuzhy
3 жыл бұрын
Congratulations Deepu and family. May God bless you to make a lot beautiful memories in the new home.
@Ponnappanin
3 жыл бұрын
Thank you
@RK-xz9fm
3 жыл бұрын
Landscaping ആണോ interlock ആണോ നല്ലത്..
@thankolinmansas80
3 жыл бұрын
ബ്യൂട്ടിഫുൾ, വിരോധം ഇല്ലേ, sqfeet , rate മൊത്തം ചെലവ് ഇവ അറിയിച്ചാൽ നന്നായിരുന്നു
@thankolinmansas80
3 жыл бұрын
ഞാൻ കൊതി ക്കുന്ന വീട്
@3dhomealappuzha
3 жыл бұрын
3D home's Alappuzha pH:9496466036
@Anuradha-py3ig
Ай бұрын
നിങ്ങളുടെ video കണ്ട് അതിൽ കൊടുത്ത നമ്പർ പ്രകാരം അഭിരാം എന്ന എഞ്ചിനീയർ നെ contact ചെയ്യുകയും അയാൾ വീട്ടിൽ വന്നു പ്ലാൻ വരയ്ക്കാൻ 30000rs വാങ്ങുകയും ചെയ്തു. ഇപ്പോൾ 3months ആയി. പ്ലാൻ തന്നതും ഇല്ല. വിളിച്ചാൽ phone എടുക്കുകയും ഇല്ല. Msg ന് reply illa😢ഇങ്ങനെ ഉള്ളവരെ ദയവു ചെയ്തു premote ചെയ്യരുരുത്. നിങ്ങളെ വിശ്വസിച്ചാണ് അയാളെ contact ചെയ്തത്
Пікірлер: 1,5 М.