Faber പണി തരും ബ്രോ, എടുത്ത അന്ന് തന്നെ hob replace ചെയ്യേണ്ടി വന്നു. replace ചെയ്തതിനും പണി തന്നെ. Auto ignition പ്രോപ്പർ ആയി വർക്ക് ചെയ്യില്ല. ഒന്നും അറിയാത്ത ടെക്നീഷൻമാരും. എന്തൊക്കെയോ ചെയ്തിട്ടു പോയി. ഇപ്പോഴും പഴയ അവസ്ഥ തന്നെ.
@anjuddziner
Жыл бұрын
Gas consumption is high, choodu kooduthal anu , katti kuravulla pathram karinju pidikkum. Valiya burner kooduthal use cheythal gas pettennu theerum
@rahusphere
Жыл бұрын
Is this a feedback about Faber, can you please confirm ?
@nithinkurumkattil
10 ай бұрын
Faber mathrm anno arylaa ethpole stove vangiya regular maintenance sure annu.... design onum indian style cooking match alaa...incase 1 timl cooking overflow vanna burnerl fluid easy ayi chellum...pinnee burner proper ayi work akilaa ale kari pidikum....pinne maintenance service vilicha onum ariyatha technicians varum.... nthelum oke cheith pokum 650 rs vangum no use....1 day kayinj veendum kari pidikum....epo pinnee service viliklaa, faber vangumbo design nokukaa, overflow akumbo fluid easy ayi pokumo noki vangukaa...ent opinion paranja style mathre ulu, indian cooking suitable alaaa....
ഗ്ലാസ് പെട്ടെന്ന് പൂപ്പൽ പിടിക്കും. പോളികാർബൺ ഷീറ്റ് എനിക്ക് ഡീറ്റൈലായി അറിയില്ല പൂപ്പൽ പിടിക്കുന്നതല്ല എങ്കിൽ അതായിരിക്കും നല്ലത്. ഗ്ലാസ് /ഷീറ്റ് വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ ചെയ്യുക
@anassaidalavithariyath
7 ай бұрын
പോളികാർബൊൻ ഷീറ്റ് ഇട്ടോളൂ. Njn ഇപ്പൊ ഇടുകയാ എന്റെ veettil
@anikasaneesh8307
Жыл бұрын
Thank you
@veedumychannel
Жыл бұрын
You're welcome
@naseeramajeedmk8240
Жыл бұрын
Faber 2 months kkodumbo service cheyyendi varum...vaangi kudungi
@veedumychannel
Жыл бұрын
ops മോഡൽ ഏതാണ്
@BasheerVellarakad
Ай бұрын
78 cm stove ന് എത്ര cm ചിമ്മിനി വേണം?
@jaseelkollankandy9550
Жыл бұрын
Cleaning.degrees.beter.oil.remove
@sajeevkumar6629
Жыл бұрын
Nice thanks
@veedumychannel
Жыл бұрын
👍
@abhinavjayanansiyajayan5887
Жыл бұрын
5:12
@roobiyap1643
Жыл бұрын
kitchen hobin chimminy vekkal nirbandamundooo... open aya wrkareayan
@veedumychannel
Жыл бұрын
kzitem.info/news/bejne/s5B8141urnmeom0
@ayishashaniba6172
Жыл бұрын
Cooking cheyyunna എല്ലാ timilum chimney work cheyyano
@veedumychannel
Жыл бұрын
സത്യത്തിൽ ഞങ്ങൾ ചിമിനി ഓണാക്കാൻ മറന്നുപോകാറുണ്ട്. വലിയ കുഴപ്പമൊന്നും തോന്നിയിട്ടില്ല
@ayishashaniba6172
Жыл бұрын
@@veedumychannel ok
@nicy456
Жыл бұрын
Utopia മോഡലിൽ ബാറ്ററി ഉള്ളത് വരുന്നുണ്ടോ
@veedumychannel
Жыл бұрын
ഇല്ല
@jeenp1655
Жыл бұрын
Faber inte gas stovel enough fire undo... every body complaining long time for cooking for some brands..
@veedumychannel
Жыл бұрын
ഞാൻ അന്വേഷിച്ചതിൽ faber ആണ് ബെസ്റ്റായിട്ട് തോന്നിയത്
@shaana6365
Жыл бұрын
Useful
@AJ_M_95
Жыл бұрын
Full tile, plumbing,painting work rate ?
@veedumychannel
Жыл бұрын
Pani നടക്കുകയാണ് കഴിഞ്ഞിട്ട് ഡീറ്റൈലായിട്ട് വിഡിയോ ഇടാം
@mriyas6056
Жыл бұрын
കിച്ചൻ slab varkumbol ഗ്യാസ് adupin ഗ്യാപ് എത്ര വിടണം ഒന്നു parayumo
@veedumychannel
Жыл бұрын
നമ്മൾ എടുക്കുന്ന അടുപ്പിനനുസരിച്ച് മാറ്റം വരും
@mriyas6056
Жыл бұрын
Slab varpan sthalam vidanan
@charlyisrael8138
Жыл бұрын
Still u satisfy with this hob, please reply I need to buy
@veedumychannel
Жыл бұрын
Feedback from my wife. Performance is good . 6 month working fine
@charlyisrael8138
Жыл бұрын
@@veedumychannel Thank you
@pintopeter7472
8 ай бұрын
In 6 months you didn’t face low flame issue and cleaning jet ??
@@veedumychannel bro faber alle kaff ne kallum best???
@veedumychannel
Жыл бұрын
@@dottfx most preferable ( interior designers ) faber anu
@manojmani8839
Жыл бұрын
ചെങ്ങന്നൂർ ഭാഗ്ത് വന്നു ചെയ്തു തരുമോ
@veedumychannel
Жыл бұрын
Please contact them
@user-qj6tl9zb9w
Жыл бұрын
Contact number please
@ResmiMol-nj2lu
Жыл бұрын
Rate onnu parayamo
@veedumychannel
Жыл бұрын
kzitem.info/news/bejne/rqeBv2dmbWWSg4Y adupp 28k
@sahalshaukath1388
Жыл бұрын
Very good product in FABER Perumbavoor
@shaana6365
Жыл бұрын
Kitchen sink vangicho
@veedumychannel
Жыл бұрын
ഇല്ല അന്വേഷിച്ചുകൊണ്ടിരിക്കുന്നു
@pintopeter7472
8 ай бұрын
In my experience faber hob is the worst, every 2 days need to clean the jet otherwise no flame, when call for service expect a technician with no knowledge. They says carbon is there in there. If you guys buy hob much better don’t go for faber. These kinds of hob are good for showcase kitchen not for cooking purpose
@veedumychannel
8 ай бұрын
Using from last one year still no problem
@kriactivedesigns
Жыл бұрын
Why you didnt choose bosch
@veedumychannel
Жыл бұрын
less models for Kerala and higher prices
@shameershahsalim526
Жыл бұрын
Is this a promo? Looks like one
@veedumychannel
Жыл бұрын
We never did any paid promotional videos
@martinjoseph4630
Жыл бұрын
SURE,HE DOESN"T KNOW ABOUT THIS
@muhsinp829
Жыл бұрын
കറന്റ് ചിലവും സൗണ്ടിന്റെ ഡസിബലും പറഞ്ഞില്ലല്ലോ?
@veedumychannel
Жыл бұрын
അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം
@muhsinp829
Жыл бұрын
@@veedumychannel അടുത്ത വീഡിയോയിലും അത് പറഞ്ഞില്ല
@veedumychannel
Жыл бұрын
@@muhsinp829 sorry വിട്ടുപോയി Power Consumption N/A 180W (Watts) Noise Level 58 dB
@muhsinp829
Жыл бұрын
@@veedumychannel 👍
@HaneenKp-gu5ns
27 күн бұрын
Price??
@veedumychannel
27 күн бұрын
28k
@juvairiyaaslam6850
Жыл бұрын
Faber vanghi one week aayappo thanne complaint aayi😢
@anassaidalavithariyath
7 ай бұрын
എന്നിട്ട് endhu ചെയ്തു? ഞാൻ faber വാങ്ങാൻ nikkukayആ. എന്താ ചെയ്യാ?
@thomasjacob252
Жыл бұрын
വാങ്ങിയ ചിമ്മിനിയുടെ സക്ഷൻ കപ്പാസിറ്റി പറഞ്ഞില്ല..
@veedumychannel
Жыл бұрын
അടുത്ത വിഡിയോ ഞങ്ങളുടെ ചിമ്മിനി അടുപ്പ് അതിനെക്കുറിച്ച് മാത്രമായിരിക്കും
@RafeeqMuthu
3 ай бұрын
Bro നോബ് ചോടാകുന്നുണ്ട് ഗോൾഡൻ കളർ
@veedumychannel
3 ай бұрын
No
@abdulrouf4225
5 ай бұрын
ആരും പോയി പെടല്ലേ സർവീസിന് വിളിച്ചാൽ ടെക്നീഷ്യൻ വരെ നമ്മളെ ഭീഷണിപ്പെടുത്തും ദയവുചെയ്ത് ആരും ഇത് വാങ്ങാൻ ശ്രമിക്കരുത് അനുഭവം ആണ് രണ്ട് വർഷം പഴക്കമുള്ള അടുപ്പിന്റെ ബർണർ വേണ്ടി രണ്ടുമാസം കാത്തിരിക്കേണ്ടിവന്നു അത് ഫിറ്റ് ചെയ്തു തരാൻ പറഞ്ഞ ടെക്നീഷ്യൻ ഭീഷണിയുമായി വന്നു പെട്ടുപോയി
Пікірлер: 92