Tiger coach kuduthalum thrissur kozhikode kannur malappuram ann ipuzhum
@MrRed-dk6hu
28 күн бұрын
S M S🔥
@sarithamanikuttan7728
27 күн бұрын
KL 16 E 7576 IPO TVM city menaka bus aayi
@fantailtravellights
27 күн бұрын
അവിടെ വണ്ടികൾ ടൈഗർ കോച്ച് പണിയുമ്പോൾ മലബാർ മേഖലയിലുള്ള ബസുകൾ kondody ആയി വരുകയാണ് കൂടുതലും 😢
@beenaantony8159
26 күн бұрын
കൂടുതൽ എന്ന് പറയണ്ട ചേട്ടാ... കണ്ണൂർ അലക്കോട് ആണ് കൊഡോടി ബോഡി... ബാക്കി എല്ലായൊടത്തും തന്നെ കരുർ / Sat/ഷാരോൺ തുടങ്ങിയ ബോഡി ആണ് ഉപയോഗിക്കുക...
@addliphomesmachad2542
19 сағат бұрын
Illa thrissuil 18-19 year korachu kondody busukal erangi pakshe ippo vendum karur thanne ann iragunath valare kurach kondody mathrameme eragunath
@GovindGovind-n9j
28 күн бұрын
Engane private bus driver akam vaccancy enganeann
@Tikkyvlogs
26 күн бұрын
Sms Ella bus bodyum victory alle cheythe ithum eny varaan ponathum avarkku koduthal Mathi aayirunnu
@JomisJohny-d4b
28 күн бұрын
ഇടുക്കി കോട്ടയം എറണാകുളം തിരുവനന്തപുരം കൊല്ലം ഭാഗത്തേക്ക്3+2 സീറ്റ് കോൺസെപ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് വണ്ടികൾക്ക് അല്ലാതെ ഉപയോഗിക്കാറില്ലേ ത്രീ പ്ലസ് ടു സ്വീറ്റ് കാണുന്നത് വളരെ കുറവാണല്ലോ അങ്ങോട്ട് പക്ഷേ മലബാർ മേഖലയിൽ എല്ലാം ഇഷ്ടം പോലെ 3+2 സീറ്റ് കോൺസെപ്റ്റിൽ ലിമിറ്റഡ് bus വണ്ടികൾ കൂടുതലായി ഇത്തരത്തിൽ സീറ്റ് ചെയ്ത് കണ്ടിട്ടുണ്ട് പക്ഷേ ആ ഭാഗങ്ങളിൽ ലിമിറ്റഡ് സ്റ്റോപ്പ് വണ്ടികളുംടു പ്ലസ് ടു സീറ്റ് കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്
@harikrishnanuk2330
28 күн бұрын
100%മലബാർ മേഖലയിൽ ഓർഡിനറി ബസിൽ വരെ 3+2 സീറ്റ് ഉപയോഗിച്ച് വരുന്നുണ്ട്...അവിടെ നിന്ന് പോകാൻ അത്രയും ആള് ഉണ്ടാകും അപ്പൊ സ്ഥലം വേണ്ടി വരും അതിനാണ് എന്നാണ് തോന്നുന്നു...
@JomisJohny-d4b
28 күн бұрын
@@harikrishnanuk2330 yes പക്ഷേ ആ ഭാഗങ്ങളിലേക്ക് ആ രീതിയിൽ ഉപയോഗിച്ച് കാണുന്നില്ല
@harikrishnanuk2330
28 күн бұрын
@@JomisJohny-d4b അതിന് കാരണം 3+2 ആണെങ്കിൽ 10പേര് ഇരിക്കും 15പേര് നിൽക്കും 2+2ആണേൽ അതെ സ്ഥാനത്തു ഒരു 40പേരെ കുത്തികൊള്ളിക്കാം.. സീറ്റിങ് കുറച്ചു സ്റ്റാൻഡിങ് കൂട്ടുന്നതാണ് ഒരു തരത്തിൽ ഓണർമാർക്ക് ലാഭം...മലബാറിൽ 3മിനിറ്റ് ലും 2മിനിറ്റ് ലും ഒക്കെ ബസ് ഉള്ള സ്ഥലത്ത് ആളുകൾ സീറ്റ്നോക്കി കയറും... എന്നാൽ ബസ് കുറവുള്ള ഇടുക്കി കൊല്ലം മേഖലകളിൽ വരുന്ന ബസ്സിന് ആള് കയറും സീറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അപ്പൊ പിന്നെ സ്റ്റാൻഡിങ് കൂട്ടുന്നത് ആണ് ലാഭവും യാത്രക്കാർക്ക് സൗകര്യവും
@JomisJohny-d4b
28 күн бұрын
@@harikrishnanuk2330 ശരിയാണ് പറഞ്ഞത് ഇരിക്കാൻ സീറ്റ് ഉണ്ടോ എന്നാണ് നോക്കുന്നത്
@varunvalsaraj6013
28 күн бұрын
❤️❤️
@subin-adoor
25 күн бұрын
കിടിലൻ വണ്ടി...നല്ലൊരു അടിപ്പൻ ലിവറി കൂടി ഉണ്ടായിരുന്നെങ്കിൽ...😢😢
@jishnujishnu7077
28 күн бұрын
Kannur bus model
@ADS-ow6dk
27 күн бұрын
Yhh St Mary's
@jishnuj8945
28 күн бұрын
Alif ikkaaa🫶🤍
@Anseerkmb
28 күн бұрын
ഈ വ്ലോഗിലെ വെറുപ്പിക്കുന്നത് intro ആണ് fast പറയാ ഇല്ലെങ്കിൽ നിങ്ങളുടെ long പരസ്യം ഒഴിവാക്കാം skip അടിച്ചു തന്നെ കാണാറ് 🙏പ്ലീസ് കൊല്ലല്ലേ കൊള്ളാം നിങ്ങളുടെ വ്ലോഗ്
@BijiNilamburVlogs
28 күн бұрын
Intro കുറക്കാം പക്ഷെ പരസ്യം എന്റെ കൈയിൽ അല്ല 😄😄
@thoofaan3882
28 күн бұрын
1.25x il kanu
@Sachin-rv7ng
28 күн бұрын
Hi Anna
@JomisJohny-d4b
28 күн бұрын
കരൂർ ബോഡി കൂടുതൽ ചെയ്യാൻ കാരണം എനിക്ക് തോന്നിയിട്ടുള്ള കാര്യം കസ്റ്റമറുടെ താൽപര്യം അനുസരിച്ച് സീറ്റ് ഇന്റീരിയർ ഡിസൈൻ ഫ്രണ്ട് ബാക്ക് ബോഡി പിന്നെ എയർ ഡോർ ഏത് ടൈപ്പ് വെക്കണം എന്നും അങ്ങനെ വണ്ടിയോ ചെയ്യുന്ന മൊത്തത്തിലുള്ള വർക്കുകൾ കസ്റ്റമറുടെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതുകൊണ്ട് ആണ് ഇപ്പോൾ ആ ഭാഗങ്ങളിലും അല്ലെങ്കിൽ മൊത്തത്തിൽ ആയി കരൂർ വണ്ടികൾ കൂടുതലായി ഉറങ്ങുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ഈ വണ്ടിയുടെ ഡോർ ഫിറ്റ് ചെയ്തിരിക്കുന്നത് മലബാറിലെ വണ്ടികൾക്ക് ഫിറ്റ് ചെയ്യുന്ന ആ സൈഡിൽ നിന്ന് തന്നെയാണല്ലോ സാധാരണ കോട്ടയം എറണാകുളം തിരുവനന്തപുരം കൊല്ലം ഇടുക്കി ജില്ലകളിൽ ഡോർ ഫിറ്റ് ആക്കുന്ന സൈഡ് വ്യത്യാസം ഉണ്ട് ഈ വണ്ടി പൊളി ലുക്കാണ്
@adithyanaa2327
7 күн бұрын
But lookatram ollu quality shokam aanu chorcha oru main problem aanu pinne 2 year kazinjal body patch work vannu thudagm turumb pidichitt
@JomisJohny-d4b
7 күн бұрын
@@adithyanaa2327 പത്തുകൊല്ലം ആയിട്ട് ബോഡി പെയിന്റ് ചെയ്യുന്നതല്ലാതെ മറ്റു പണികൾ ഇല്ലാതെ നല്ല വൃത്തിയായി ഓടുന്ന വണ്ടികൾ ഉണ്ട്
@midhunmohanwe6851
22 сағат бұрын
@@adithyanaa2327ഇതൊക്കെ തങ്കളോട് ആരാ പറഞ്ഞത് തന്നത് മു അനുഭവങ്ങൾ എന്തെങ്കിലുമുണ്ടോ?
@jishnuganesh7539
27 күн бұрын
സാം ബസ് റിവ്യൂ അതെ പോലെ മൂകാംബിക മിന്നൽ ബസ്
@BijiNilamburVlogs
27 күн бұрын
@@jishnuganesh7539 പാലക്കാട് - കന്യാകുമാരി വീഡിയോ വരും 😊😊
@rafadkpasmacv7149
28 күн бұрын
ബിജു ചേട്ടാ കൊല്ലം ജില്ലയിൽ എത്ര tiger coach ബസ്സുണ്ട്
@BijiNilamburVlogs
28 күн бұрын
Moonlight ന് തന്നെ 4 എണ്ണം ഉണ്ട്
@mafusyusufyusuf4475
22 күн бұрын
Moonlight 4, Vidya@@BijiNilamburVlogs
@KrishnaPrasad-ep1nb
27 күн бұрын
Indian Flag Koducku Enthina American flag
@BijiNilamburVlogs
27 күн бұрын
@@KrishnaPrasad-ep1nb ഇന്ത്യൻ ഫ്ലാഗ് നമുക്ക് തോന്നുന്നത് പോലെ കൊടുക്കാൻ പാടില്ല എന്ന് അറിയില്ലേ.
Пікірлер: 44