Wadi shawka
******
ഫുജേഹ്റയിലെ ഒരു മനോഹരമായ സ്ഥലം ആണ് ഇത്. ഏകദേശം ദുബായിൽ നിന്ന് ഒരു മണിക്കൂർ യാത്ര ദൂരം ഉണ്ട്. ശൗക ഡാമിൽ നിന്ന് വരുന്ന വെള്ളമാണ് ഇവിടെ ഒരു കൊച്ച് അരുവിയായി ഒഴുകുന്നത്.
ഒരുപാട് എൻജോയ് ചെയ്ത ഒരു യാത്ര കൂടി ആയിരുന്നു ഇത്.ഇത്പോലെ ഞാൻ പോകുന്ന കൊച്ചു കൊച്ചു യാത്ര വിശേഷങ്ങളുമായി ഞാൻ ഇനിയും വരാട്ടോ. അപ്പോ ഉള്ള വിശേഷങ്ങൾ കാണണോ?
എങ്കിൽ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ കൂട്ടുകാരെ..... Thanks for your all supports 🥰😊🤗
#youtubevlog #travel #traveldubai #camping #fujerah #traveling #travelingvlog #dubailife #dubaitour #uae #unitedarabemirates #ziyaasworld #dubaivlog #wadis
Негізгі бет അറബി അറിയാതെ അറബിതോട്ടത്തിൽ കയറിയപ്പോൾ കണ്ട കാഴ്ച😳
Пікірлер: 24