വളരേ ഇഷ്ടപ്പെട്ട മഷാ അള്ളാ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ
@cutecute4818
3 ай бұрын
أللهم آمين يارب العالمين
@mohammedrashid7437
3 ай бұрын
മാശാ അല്ലാ വളരെ നല്ല അറിവ് പറഞ്ഞ് തന്ന അങ്ങേക്ക് ആഫിയതും ദീർഗായിസും നൽകട്ടേ ആമീൻ
@bujairk145
4 ай бұрын
MABROOK HABEEBEE
@najeebmp8641
3 ай бұрын
Jazakallah khair
@hashimnh9089
4 ай бұрын
Alhamdulillah
@subaibathm6169
3 ай бұрын
ما شاء الله..بارك الله
@muhammededhrees5725
3 ай бұрын
Aameen Yaa Rabbal Aalameen
@habeebpilassery4708
3 ай бұрын
👍👍👍
@moideenkuttynachiveettil266
4 ай бұрын
جزاك الله خير
@icfmakkah2613
4 ай бұрын
Barakkallah
@shakeersaqafi1617
4 ай бұрын
നല്ല ഉപകാരപ്രദമായ ക്ലാസ്❤❤❤❤
@MuhammedAsif-hu2qe
4 ай бұрын
Masha allah Usthadin allahu dharalam nafiyaya ilm nalkatte - ameen
@shajahanj1014
3 ай бұрын
അൽഹംദുലില്ലാഹ്
@muhsinanasrin6272
4 ай бұрын
Aameen
@jabira71
4 ай бұрын
ماشاء الله ماشاء الله
@sayyid_zakariya_bukhari8241
4 ай бұрын
Mashallah....💚💚👌👌
@KasimPm-h6h
4 ай бұрын
بارك الله فيك
@cutecute4818
3 ай бұрын
جزاك الله خيرا 🎉
@ibrahimkayyaribrahim6989
4 ай бұрын
Halhamdulillh
@MrHaris1969
4 ай бұрын
Mabrooq 🤲🤲🤲
@cliwer
4 ай бұрын
Yess ❤❤
@AbdullakuttyThondiyil
4 ай бұрын
Vlareshttamayi
@naeemkavumpady4936
4 ай бұрын
❤
@AbdulGafoor-xy5xv
3 ай бұрын
12:28 ❤
@underworld2770
4 ай бұрын
ആ പറയൂമുത്ത്മോനുസ്ഥാദേ.... എനിക്ക് ഇതുംഅറിയില്ല..
@katheejamytheenanivettikud4595
3 ай бұрын
ഞാൻ ഇത് പഠിച്ചിട്ടുണ്ട്
@abufathoom9275
3 ай бұрын
Screeninl kanichal nannayirunnu
@SirajaliSiraj-h7v
3 ай бұрын
ഇപ്പഴും സമസ്തമദ്റസ കുട്ടികൾക്ക് തെറ്റായി പഠിപ്പിക്കുന്നു...
@samadkt6669
4 ай бұрын
നല്ല പരിശീലനം വേണ്ട കാര്യം ആണ് ഇത്
@hashimbah1336
21 күн бұрын
Alamdulillah
@SwadiqktSwadiq
3 ай бұрын
മലയാളത്തിലെ റോ എങ്ങനാ പറയും
@kunhammadv7733
4 ай бұрын
خ പറഞ്ഞില്ല
@Bishrooztalkz
4 ай бұрын
അത് غ പറയുമ്പോൾ പറയുന്നുണ്ടല്ലോ.. 😊
@bapputtybapputty3664
4 ай бұрын
സ്ക്രീനിൽ അക്ഷരങ്ങൾ എഴുതി കാണിച്ചിരുന്നു എങ്കിൽ ഒന്നും കൂടി നന്നായിരുന്നു
@abdulazeez4617
4 ай бұрын
7 ആമത്തെ അക്ഷരം ഇല്ലേ
@Bishrooztalkz
4 ай бұрын
അത് غ പറയുമ്പോൾ പറയുന്നുണ്ടല്ലോ.. 😊
@abdulazeez4617
4 ай бұрын
ഖ. എന്ന അക്ഷരം ഇല്ലേ
@Bishrooztalkz
4 ай бұрын
അത് غ പറയുമ്പോൾ പറയുന്നുണ്ടല്ലോ.. 😊
@Hassan-oy6dk
4 ай бұрын
പൊറാട്ട കെട്ടുമായി എത്രയാ സോഷ്യൽ മീഡിയയിൽ ചാടി ക്കേരി വരുന്നത് 🤭
@nizamudheenmannani6446
4 ай бұрын
ഒരു അറിവ് പറയുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഇബിലീസിനോടൊപ്പം നിന്നു കൊണ്ട് കോമഡി പറയാണെന്ന് മനസ്സിലായി
@Hassan-oy6dk
4 ай бұрын
ഒസ്താദ് മാർ യുട്യൂബിൽ അറിവ് 🤭 പറയാൻ വരുന്നത് പണം കിട്ടാനാണ് യുട്യൂബിൽ നിന്ന് കിട്ടുന്ന പണം ഹലാൽ അല്ല തനി ഹറാം ആണ് കള്ള് പെണ്ണ് പലിശയും മറ്റു ആഭാസ പരസ്യങ്ങൾ വഴി സമ്പാദിക്കുന്ന പണം ആണ് യുട്യൂബിൽ നിന്ന് കിട്ടുന്നത് അത് ഈമൻ ഉള്ളിൽ ഉള്ളവർക്ക് ഹലാൽ അല്ല മുസ്ലിംകൾ പലതും വാരിക്കൂട്ടും നമ്മുടെ കേരളത്തിലെ വലിയ ഉസ്താദ് മുഫ്തി പോലും അങ്ങിനെ സമ്പാദിച്ചതാണ് മുമ്പ് അത് ഉള്ളിൽ ഈമൻ ഇല്ലാത്തത് കൊണ്ടാണ് ഇൽമ് പഠിച്ചവർ എല്ലാം ഈമൻ കാര്യങ്ങളിൽ മുഴുവൻ വിശ്വാസം ഉള്ളവർ അല്ല അവർ പുറമെ ഇസ്ലാം കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് ജനങ്ങൾ വഞ്ചിതരാവുകയാണ് അത് വഴി സാധാരണ വിശ്വസികളുടെ പണവും ഉസ്താദ് മാർ തട്ടിയെടുക്കുന്നു .
@starcherupalakkattil.4699
3 ай бұрын
മനോരഗത്തിന് ചികിത്സ തേടുക. ചിലപ്പോൾ ചികിത്സ ഫലം ചെയ്യും.
@jabbarp4313
4 ай бұрын
മൊയ്ല്യാരേ... ഇതൊക്കെ പുത്തൻ വാദികൾ എന്ന് പറയപ്പെടുന്ന ജമ - മുജകൾ അവരുടെ മദ്റസകളിൽ 1960 കളിൽ പഠിപ്പിക്കാൻ തുടങ്ങി., നമ്മൾ അന്നും ,ഇന്നും " " അറബി- മലയാളത്തിൽ " തുടരുന്നു....
@ramlathramlath1222
3 ай бұрын
Nnitt avaruda oth atra manoharamananno hai
@jabbarp4313
3 ай бұрын
@@ramlathramlath1222 അവർ അറബി ഭാഷയിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി, നമ്മൾ അറബ് മലയാളത്തിൽ മാലപ്പാട്ടുകൾ വരി തെറ്റാതെ പാടാൻ പഠിപ്പിക്കുന്നു.... ഇന്നിപ്പോൾ ഖുർആനിലെ അക്ഷരങ്ങൾ നമ്മെ നോക്കി കണ്ണുരുട്ടുന്നൂ.....
@starcherupalakkattil.4699
3 ай бұрын
മുജാഹിദ് ന്റെ പടച്ചോന് കയ്യുണ്ടെന്നും, രണ്ട് കയ്യും വലത് കയ്യാണെന്നും അവരുടെ പുസ്തകത്തിൽ കണ്ടു. താൻ അത് കണ്ടിരുന്നോ.....😂 ചങ്ങാതീ പടച്ചവനിലുള്ള വിശ്വാസം ആദ്യം നന്നാക്കാൻ നോക്ക്... എന്നിട്ടാവാം കമന്റ് ബോക്സിൽ വന്നു കവാത്ത് നടത്തുന്നത്.
@starcherupalakkattil.4699
3 ай бұрын
കേരളത്തിൽ ആകെ ചില്ലറ മാത്രമുള്ള ഇവറ്റകൾ 13/15 ഗ്രൂപ്പുകളാണ്... അതാണ് വിറ്റ്.... ജിന്ന്, ശൈത്താൻ, മൗലവി, മടവൂരി, വിശ്ടോം, etc താൻ ഏത് ഗ്രൂപ്പിൽ ആണ്.....
@Commentbox777
4 ай бұрын
എടാ മോനെ സംസാര അറ ബി പഠിപ്പ്ക്ക്
@farsanaap4649
4 ай бұрын
പോടാ ജൂത വഹാബി
@jafarmongam3966
3 ай бұрын
ഈ അറബി അക്ഷരം എങ്ങനെ ഉച്ചരിക്കണം എന്ന് പറയുന്നകൂട്ടത്തിൽ അടുത്ത അക്ഷരം പറയുന്നത് വരെ സ്ക്രീനിൽ കാണിച്ചുരുന്നുവെങ്കിൽ അത് കൂടുതൽ പഠിക്കാൻ ഉപകാരംപെടുമായിരുന്നു
@Bishrooztalkz
20 күн бұрын
Insha allah.
@Haris-123
4 ай бұрын
جزاك الله خيرا
@azeez4636
4 ай бұрын
Aameen
@adhkarislamicchanneI
4 ай бұрын
❤
@NA-bf8bc
3 ай бұрын
👍🏻👍🏻 സൂപ്പർ..അറബി അക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ കുറഞ്ഞ ചെരിവ് ഉണ്ട് എന്ന് പറയരുത് എന്ന് ഉസ്താദ് പറഞ്ഞു കേട്ടിട്ടുണ്ട്
Пікірлер: 62