ഇന്ന് കണ്ടതിൽ വെച്ചു മനസ്സിൽ സന്തോഷം തന്ന വീഡിയോ !!! മറിയത്തിനെയും മലയാളം നന്നായി സംസാരിക്കാൻ പഠിപ്പിച്ച ഉമ്മയെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു !!!
@swaminathang4355
2 жыл бұрын
Hu
@beevihameed3044
2 жыл бұрын
@@swaminathang4355 q
@masafimasafi7449
2 жыл бұрын
,, 8
@syedbabu4133
11 ай бұрын
Q1
@fairoosmmkuttiman1194
5 жыл бұрын
മലയാളി മലയാളം മറക്കുന്നു മറ്റു രാജ്യങ്ങളിലെ ആളുകൾ മലയാളം പഠിക്കുന്നു
@bindhubalamuralibalamurali2127
5 жыл бұрын
Madam kuwaitil evidanu pls tell
@bindhubalamuralibalamurali2127
5 жыл бұрын
Kanan oragragam njan kuwaitil anu
@pauljkoola2335
5 жыл бұрын
Bindhu Bala murali Balamurali bindhu
@najeelas66
5 жыл бұрын
*മലയാളം ഇഷ്ട്ടമില്ലാത്ത തെണ്ടി മലയാളിയാണ്..* 😏
@najeelas66
5 жыл бұрын
@@bindhubalamuralibalamurali2127 *കുവെയ്ററ് റെയിൽവേ സ്റ്റേഷൻറെ വടക്ക്..* 😜
@shreyat8528
5 жыл бұрын
ഒരുപാടിഷ്ടം തോന്നി... ജനിച്ച നാടിനോടുള്ള മാപ്പിളമാരുടെ ഇഷ്ടം പലപ്പോഴും ഇതുപോലെ അതിശയപ്പെടുത്തിയിട്ടുണ്ട്... നമ്മളൊന്ന് ജയ് ഹിന്ദ്..
@nononameforme2689
5 жыл бұрын
shreya T janicha naadinodu kadappadillathavan yadartha muslim allennu pravajaka vajanamund. sreya T 1000000000000 thanks muslimine manassilakiyathinnu i love my india 🌷👍🇮🇳👍👍🇮🇳👍👍🇮🇳🌷🇮🇳🇮🇳🌷👍🇮🇳
@shreyat8528
5 жыл бұрын
@@nononameforme2689 നമ്മളൊന്ന്... 👍 നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക..
@kamarudheenps
5 жыл бұрын
ഈ കമന്റ് വായിച്ചു കണ്ണു നിറഞ്ഞു.
@shreyat8528
5 жыл бұрын
@@kamarudheenps ♥
@Unknown-yr9uc
5 жыл бұрын
shreya T powli ♥️
@shaphy1
5 жыл бұрын
ഒട്ടുമിക്ക ആളുകളും മോഹൻലാൽ അല്ലെങ്കിൽ മമ്മുട്ടി പക്ഷെ ഞാൻ കലാഭവൻ മണിച്ചെട്ടന്റെ ആരാധികയാണ് ❤️ ആഹാ അന്തസ്സ് ❤️ #മറിയം ❤️
@bennypulikeel593
4 жыл бұрын
Hi
@jameskesavan6421
3 жыл бұрын
Good
@rejudeepu1716
3 жыл бұрын
Correct
@bijoy4254
3 жыл бұрын
💖💖💖💖
@geethammab8126
2 жыл бұрын
@@rejudeepu1716 . . T.
@jay11jayz2
5 жыл бұрын
നമ്മടെ മണിച്ചേട്ടന്റെ റേഞ്ച് എവിടാ വരെ എത്തി എന്നുള്ളത്...കണ്ടോടാ😍😍❤❤👍👍👍👍
@prasoonkalarickal4150
5 жыл бұрын
മലയാളം ചാനലിൽ വന്ന് മലയാളികളോട് ഇംഗ്ലീഷിൽ ചെല ക്കുന്ന മലയാള മങ്കികൾക്ക് സമർപ്പിക്കുന്നു...
@gn8036
5 жыл бұрын
Adu polich😀😀
@Iammuhammedkp
5 жыл бұрын
Pwolich
@smruthygopinath3035
5 жыл бұрын
Well said👏👏😀
@rasackrasack3920
5 жыл бұрын
😁😀
@കിളികുട്കിളി
5 жыл бұрын
അല്ല പിന്നെ ആ തെണ്ടികൾ കാണട്ടെ
@mohandj6536
5 жыл бұрын
ഇപ്പോ മനസിലായില്ലേ മണിചേട്ടന് മറ്റുള്ളവരുടെ മനസില്സ്ഥാനം എത്രത്തോളം വലുതായിരുന്നു എന്ന്.... പെങ്ങളെ ഒരുപാട് നന്ദി കടൽ കടന്ന് വന്ന്... മണിച്ചേട്ടനെ ഓർമിച് എടുത്തതിന്.... ഗോഡ് bless you MARIYA......
Manichettan ഇപ്പോഴും ജീവിച്ചിരിക്കുന്ന പോലെ ഒരു ഫീലിംഗ്
@kubbukubbu5331
5 жыл бұрын
Mohan Dance see Mohan
@azeesazees4697
5 жыл бұрын
Mohan dj kadal aan mani chetten oarkan vayya
@shamseerchampad
5 жыл бұрын
ആ വാക് എനിക്കിഷ്ടം ആയി ,ഇങ്ങള് ആരോടാ ഈ ഇംഗ്ലീഷ് പറയുന്നേ ,സല്യൂട്ട് മറിയം സല്യൂട്ട്
@teamtravelcrazyandwildwibe3256
2 жыл бұрын
പിറന്ന മണ്ണിനോട് ഇത്രയേറേ സ്നേഹിക്കുന്ന ആ ഉമ്മക്കാവട്ടെ Big salute
@savioshajahan4661
9 ай бұрын
Now her mother is a kuwaiti.
@afsalharis.t5102
5 жыл бұрын
ഈ മോള് കാലാവസ്ഥ പറയാൻ വന്നാൽ ചൂട് കൂടുതൽ കൊടുക്കാൻ തീരുമാനിക്കുന്ന സൂര്യൻ പോലും ഒന്ന് നാണിക്കും 🥰🥰🥰മറിയം ഫാൻസ് 😘
@sasikumarkhd9117
4 жыл бұрын
$
@sasikumarkhd9117
4 жыл бұрын
Supperrrr
@sasikumarkhd9117
4 жыл бұрын
സൂപ്പർ
@vavideo6158
5 жыл бұрын
അവിടെയും നമ്മുടെ മണി ചേട്ടൻ
@kingssoundkoivila4407
5 жыл бұрын
😍😍😍😍😍😍😍😘😘😘😘😗
@naseelahameed3342
5 жыл бұрын
Elladuthum nammude manicheta miss you
@anaswarakarthi1920
5 жыл бұрын
Marikkula ah manushiyan orikkalum
@rahulrahul405
5 жыл бұрын
Mutthanu. Manichettan
@shahanaashikashik7102
4 жыл бұрын
മ്മ്ടെ തൃശ്ശൂർക്കാരുടെ അഹങ്കാരം ആയിരുന്നു മണിച്ചേട്ടൻ. Lol love💓💓😍😍😍😢
@salmansellu6607
5 жыл бұрын
2019 ൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ.. മറിയ 😍😍 ആദ്യായിട്ടാ 10ൽ കൂടുതൽ Like കിട്ടുന്നെ 🤘😘
@jabbarjabbaekpk4634
5 жыл бұрын
,
@fathimasuhranasar6119
4 жыл бұрын
P
@shereefok6422
4 жыл бұрын
Wonderful
@mt4livetradingsignal.638
4 жыл бұрын
Nna pidicho muthe onnudi
@firozalikalathingal3280
5 жыл бұрын
ഉമ്മയുടെ നാട്ടിൽ വന്നു മലയാളികളെ മലയാളം പഠിപ്പിച്ച മറിയം സൂപ്പർ
@aboobackerhaji9933
3 жыл бұрын
Abr
@nithinmohan7813
4 жыл бұрын
മലയാളത്തിനു കിട്ടിയ അംഗീകാരം ആണ് മറിയത്തിന്റെ വാക്കുകൾ ആശംസകൾ നന്ദി 💜💜💜💚💚💚👍😍
@vishnulalsivadas5622
5 жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല....അത്രയ്ക്ക് സൂപ്പർ ആണ് ...
@salaamam5841
3 жыл бұрын
ujkoo.
@AbubakarAbu-b3o
4 ай бұрын
❤️❤️❤️❤️❤️
@muhammadmuhammadmuhammad6640
5 жыл бұрын
അമ്മ പഠിപികുനന ഭാഷയാണ് യഥാര്‍ത്ഥ മാത്രഭാഷ. അറബിയും കലക്കി.
@MuZicSLifE962
5 жыл бұрын
നമ്മുടെ മലയാളത്തിനോട് കൂടുതൽ, കൂടുതൽ ഇഷ്ടം.... ഞങ്ങൾ കുവൈറ്റി മലയാളികളുടെ അഭിമാനം മറിയം ഇത്താത്ത 😘😘😘😘
@MalluStyleMultiMedia
4 жыл бұрын
Sanumamtha Pranavam 👍
@ShashiKumar-cu5qd
3 жыл бұрын
Wrr76
@ashkarhameed8961
5 жыл бұрын
മണിച്ചേട്ടന്റെ അഭാവം നികത്താന്‍ ഇതുപോലുള്ള ആരാധകര്‍ മാത്രം മതി..! Miss you mani chettaaaa😒
@musthafamustha2860
5 жыл бұрын
എത്ര സ്നേഹത്തോടെയാണ് അവൾ മലയാളം പറയുന്നത് സ്നേഹം സന്തോഷം
@Assushj
2 жыл бұрын
മാഷാ അല്ലാഹ് അറബ് രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായ മറിയം അബ്ദുള്ള നിങ്ങളുടെ പ്രോഗ്രാം അതിഗംഭീരം അൽഹംദുലില്ലാഹ്
@globalmagazine2126
5 жыл бұрын
മലയാളം പഠിപ്പിച്ചുകൊടുത്ത മറിയത്തിന്റ ഉമ്മച്ചിക്ക് ഒരു like കൊടുക്കൂ പ്ലീസ്
@jobyjacob3847
5 жыл бұрын
Ummaik nandi
@muhammedafsal4746
5 жыл бұрын
, കേരളവർത്ത
@globalmagazine2126
5 жыл бұрын
@@yudhas8324 ഹലോ മിസ്റ്റർ ഞാൻ നിങ്ങളെ എന്തു ചെയ്തിട്ടാണ് നിങ്ങൾ എന്നെ തെറി പറയുന്നത്??? തെറി പറയുന്നത് തെറ്റല്ലേ മാഷേ????
@bichukoya9546
5 жыл бұрын
to
@noormuhammed9291
4 жыл бұрын
@@globalmagazine2126 ikka sarilla. Chila fake id kal theriparayan mathram indakiyekkunnayanu
@priyapriyam2097
5 жыл бұрын
മലയാളികളിൽ ചിലർക്കൊക്കെ മലയാളം പറയാൻ പുച്ഛം ...... ഹാ കഷ്ടo..... ശ്രേഷ്ഠ ഭാഷയുടെ ഗതികേട്......
@cristi1771
5 жыл бұрын
ആരു പറഞ്ഞു ഞാൻ ഇപ്പോഴും മലയാളംതന്നെ ആണ് പറയ്യുന്നത്
@priyapriyam2097
5 жыл бұрын
@@cristi1771 എല്ലാരുടേം കഥയല്ല
@nowyorkdood6172
5 жыл бұрын
Shariyaanu bro matulla varkku oru anugraham aanu malayalam ranjini harithaas okkey chummaa english alakki show adikunnu
@priyapriyam2097
5 жыл бұрын
@@nowyorkdood6172 👍👍👍👍👍👍👍👍👍👍
@bibinak455
5 жыл бұрын
It not like that dear. It's her credibility to talk in other languages. Take it as a credibility when a malayali talk in other languages. It's once quality to talk in other languages.
എന്ത് മമ്മുട്ടി എന്ത് മോഹൻലാൽ നമ്മുടെ സ്വന്തം മണിച്ചേട്ടൻ
@nononameforme2689
4 жыл бұрын
soyam jeevitham nashippicha nadan.
@dodo89897
5 жыл бұрын
From Saudi love and respect to the great Indian people 🇮🇳🇸🇦
@വായ്ഗുളികk-u2l
4 жыл бұрын
Thanks
@emmanuvalpaul7927
4 жыл бұрын
thanks
@shamseervm1249
4 жыл бұрын
Thanks
@indianfromcalicut2351
4 жыл бұрын
Thanks
@pratheeknelyat2071
3 жыл бұрын
You are welcome
@nisamedk1011
5 жыл бұрын
മലയാളത്തെ ഇത്രത്തോളം ബഹുമാനം കാണിച്ച മറിയത്തിനു ഒരായിരം നന്നി ♥♥♥
@lubnaap5854
5 жыл бұрын
സത്യo. മലയാളത്തെ മൊത്തമായി ബഹുമാനിച്ചു.. അല്ലേ... മണിച്ചേട്ടനെ പോലും
@nisamedk1011
5 жыл бұрын
@@lubnaap5854 അതെ നമ്മൾ പോലും കൊടുക്കാത്ത ബഹുമാനം അഭിമാനം തോന്നുന്നു 🤗🤗🤗
@irshadirshad7056
5 жыл бұрын
ummaanda...ponnummayaaa.. ummaannum. en. jeevanaa
@prasanthanv6530
3 жыл бұрын
. - \.n. Pras
@nisamedk1011
3 жыл бұрын
@@prasanthanv6530 🤔🤔🤔
@ansarma9383
5 жыл бұрын
ഇതുപോലെ ഉള്ള നല്ല ആളുകളെ കൊണ്ടു വന്ന് നമുക്ക് മുന്നിൽ അവതരിപ്പിച്ച flowers TV ക്ക് BIG SALUTE ,പെങ്ങള് പൊളിച്ചു ട്ടോ !!
@binunair5618
5 жыл бұрын
മലയാളം കുരച്ചു കുരച്ചു പറയാൻ മക്കളെ പഠിപ്പിക്കുന്ന കൊച്ചമ്മമാർ ഇതൊക്കെ കണ്ടു പഠിക്കട്ടെ മറിയം മലയാളം പറയുന്നതിന്റെ പിറകിൽ പിറന്ന നാടിനെ മറക്കാതെ ജീവിക്കുന്ന ആ ഉമ്മയുടെ മനസ്സുണ്ട് 👌👌👌👌👌👌
@simithomas4673
5 жыл бұрын
സൂപ്പർ. നല്ല മലയാളം കേട്ടിട്ട് കുറെ നാൾ ആയി 😍😍😍😍
@thumkeshp3835
3 жыл бұрын
👍👍👍👍👌👌👌👌👏👏👏👏👏 മലയാളം പഠിപ്പിച്ച, ആ അമ്മയ്ക്കു ആണ് ലൈക് കൊടുകേണ്ടത്, ബിഗ് സല്യൂട്. പാട്ട് പാടിയത് സൂപ്പർ
@jayasree8931
5 жыл бұрын
ഇങ്ങനെ ഉള്ള പല നല്ല ആൾക്കാരെയും. കൊണ്ടുവന്നു പരിചയപ്പെടുത്തുന്ന. Flowers. Tv. കാർക്ക്. നന്ദി അറിയിക്കുന്നു..
@nizamyousuf6913
5 жыл бұрын
ആ ഉമ്മക്ക് ഒരു വലിയ സ്നേഹസമ്മാനം ഇത്രം ആയിട്ടും മലയാളം കൈ വിടാതെ അത് മകൾക്കും പകർന്നു നൽകിയതിൽ
@achuvava213
4 жыл бұрын
ആ ഉമ്മക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്
@fhdkku3968
5 жыл бұрын
രഞ്ജിനിഹരിദാസ് കേൾക്കണം മറിയം പറഞ്ഞ വാക്കുകൾ
@feminanousheerfeminoushi4520
5 жыл бұрын
Fhd Kku Njanum vijarichu
@anusana1316
5 жыл бұрын
Kelkkunnudavum.mindathirikkayavum ☺☺
@twinkle3106
5 жыл бұрын
True nattil full schooling cheytha aa oola renjinikk Malayalam sherikk varilla polum
@afisanisar2152
5 жыл бұрын
Archana kaviyum kelkateee
@safarsafar8128
5 жыл бұрын
Ara ith parayunnath eannu kathirikka like adikkan ngan paranja.. Mathiyarnnu..
@avanilkumar3725
4 жыл бұрын
നന്നായി മലയാളം പറയുന്നുണ്ടല്ലോ നന്നായി പാട്ടുപാടുന്നുണ്ട് ഇവിടെ നിന്നും പോയി മലയാളം അലർജിയായ വർക്ക് ഒരു തിരിച്ചറിവാണ് ഈ മലാഖ
@shareefabeevi7947
3 жыл бұрын
അക്കേ
@sivadasm2497
5 жыл бұрын
ശോ... വീണ്ടും വീണ്ടും കാണാൻ വരുന്നത് ഞാൻ മാത്രം ആണോ? 😍😍😍💕💕💕💕
@RoobisGingerGarlic
4 жыл бұрын
Njaan
@sulaimanaali9864
4 жыл бұрын
Alla njanumunddd
@hafsajamal7041
4 жыл бұрын
ഞാനും 👍
@hannahania3080
4 жыл бұрын
Njannum unt
@sujithaj7201
3 жыл бұрын
Njanum
@rajanirajani3642
5 жыл бұрын
എല്ലാം ok .പക്ഷെ ഇവരെ പോലെയുള്ളവരെ കൊണ്ടുവരുമ്പോൾ അവർക്ക് എന്നത്തേക്കും ഓർക്കാൻ ഒരു മൊമെന്റോ എങ്കിലും കൊടുക്കാമായിരുന്നു.flowers ചാനൽ ഒന്നു പരിഗണനയിൽ വെക്കണം.
@ഷാർലറ്റ്സർജാനോ
5 жыл бұрын
യെസ്സ് അവരു ചുമ്മാ കയ്യും ആട്ടി പോകണ കണ്ടപ്പോൾ എനിക്കും തോന്നി....... പാവം
@shajikumark.g6101
5 жыл бұрын
വേണ്ടതു തന്നെ
@devikavishnu4515
5 жыл бұрын
Athe
@nissyjohn3837
5 жыл бұрын
Yes. Athu cheynm.avark oru appreciation venamarunnu
@കലാസാഗരം
5 жыл бұрын
Yes bro ചെയ്തത് മോശമായി
@arunprasad952
5 жыл бұрын
നമ്മൾ കുവൈറ്റിൽ ഉള്ളവർ കൊടുക് ലൈക്..... നമ്മുടെ പോറ്റമ്മടെ നാട്ടിൽ നിന്നും നമ്മുടെ സ്വൊന്തം കേരളത്തിൽ വന്ന കുവൈറ്റി കം മലയാളി കുട്ടിക്ക് ഒരു ആയിരം നന്നി.... ഇത് കാണുപോൾ ആണ് നാട്ടിൽ ഉള്ള ചില മലയാളം പറയണ ആളുകളെ അടിച്ചു കിണറ്റിൽ ഇടണം....
@nasarudheensv2786
2 жыл бұрын
✋
@dreams4734
5 жыл бұрын
മണിച്ചേട്ടനെക്കുറിച്ച് പഠിപ്പിച്ച ആ ഉമ്മാക്കിരിക്കട്ടെ നമ്മുടെ ഓരോ ലൈകും.... 👍👍👍👍♥️♥️
@മഷിത്തണ്ട്
3 жыл бұрын
Theerchayayum ❤️
@fathimazuhara4004
3 жыл бұрын
ഇക്.
@rexdevasahayam2605
3 жыл бұрын
@@മഷിത്തണ്ട് you9677yy_/xc
@colinross6767
3 жыл бұрын
@@rexdevasahayam2605 by
@fyzelbabu5209
3 жыл бұрын
Can I get ur email ID
@suhailferoke5844
3 жыл бұрын
ഇതാണ് കേരളം.. ബാങ്ക് വിളി കേട്ടു വിളക്ക് കത്തിക്കുന്ന അമ്മമാരുടെ നാട്.. ഇവിടെ വർഗീയത വിലപോവില്ല 👍👍
@ramdaspakkan2137
2 жыл бұрын
സത്യമാണ്.... ബാങ്ക് വിളി കേൾക്കുമ്പോൾ തന്നെയാണ് എന്റെ വീട്ടിലും വിളക്ക് കത്തിക്കാറ്.... ബാങ്ക് വിളി കേൾക്കുന്നതിനെ മുൻപേ കത്തിക്കും....
@MohandasMohandask-nt2gv
5 ай бұрын
അതിനു ഇവിടെ ജാതിയും മതവും പറഞ്ഞില്ലല്ലോ.....
@gopalkrishnan1715
5 ай бұрын
കൂടുതൽ അങ്ങ് തള്ളി കയറ്റേണ്ട...
@TZB2011
4 жыл бұрын
7:51 "നമ്മൾ പഠിക്കുന്നതൊക്കെ OK. നമ്മൾ മലയാളികൾ ആണ്... നമ്മുടെ ഐഡൻ്റിറ്റി നഷ്ടപ്പെടുത്തരുത്..." ഈ ഓർമ്മപ്പെടുത്തലിനു നന്ദി, മറിയ!
@sayum4394
5 жыл бұрын
ഒന്നും പറയാനില്ല... 7:40 to... ഗ്രേറ്റ്, 👍👍👍👍😍😍 പല മംഗ്ലീഷ് അവതാരികന്മാർ കേൾക്കുണ്ടല്ലോ... അല്ലേ...
@shujahbv4015
5 жыл бұрын
SAYUM Fx forex & bitcoin അവളുമാർ മലയാളം അറിയാത്തതിൽ അഭിമാനം കൊള്ളുന്നു എന്നാൽ മറ്റു language ഉള്ള ആളുകൾ മലയാളം പറയുന്നതിൽ അഭിമാനിക്കുന്നു
@fathimabeevijamaludin9676
5 жыл бұрын
SAYUM Fx forex & bitcoin TV
@fathimabeevijamaludin9676
5 жыл бұрын
SAYUM Fx forex & bitcoin TV
@mohammedabnas2647
5 жыл бұрын
അവതരണത്തിന് രഞ്ജിനി ഹരിദാസിനെ മാറ്റി ഇവരെ കൊണ്ട് വരണം
@VIBINVINAYAK
5 жыл бұрын
*ഈ ചേച്ചിയെ കാണുമ്പോഴാ രഞ്ജിനി ഹരിദാസിനെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്*
@rajeedmundurrajeed8332
5 жыл бұрын
അത് കലക്കി മുത്തേ
@shajikn1645
5 жыл бұрын
വേണ്ട... വെള്ളം ചീത്തയാകും.
@ayshasworld3646
5 жыл бұрын
Crrrct 😂😂😂
@arshadmajeed2282
5 жыл бұрын
ഹ ഹ
@aamis16
5 жыл бұрын
Powlich
@shefirichu3538
5 жыл бұрын
കലാഭവൻ മണി ഇഷ്ടം 😍😍😍😍
@thankachyj8375
5 жыл бұрын
Shefi Richu very.niec
@JS-qm3jh
5 жыл бұрын
Mani👎
@sayeedjamshee7690
5 жыл бұрын
മണി ചേട്ടന് പ്രണാമം
@ajaj3567
5 жыл бұрын
I like it
@oldisgold2744
5 жыл бұрын
@@JS-qm3jh poda patti
@Iblis-ov1uy
4 жыл бұрын
ആ പറഞ്ഞ വാക്കുകൾ ഇഷ്ടപ്പെട്ടു മലയാളികൾ മാത്രമുള്ള പരിപാടിയിൽ ആർക്കുവേണ്ടിയാ ഇംഗ്ലീഷ് പറയുന്നത്... good message.... respect u
മറിയത്തിനെ കൊണ്ടുവന്ന് പരിചയപ്പെടുത്തിയ ഉൽസവം വേറെ ലെവലാ .... ഒരു പാട് സന്തോഷം
@shameemshihas7520
5 жыл бұрын
അറബ് സമൂഹത്തിന് ഒരു പ്രത്യേകതയുണ്ട് . ഗൾഫില്‍ ജോലി ചെയ്യുന്നവർക്കറിയാം. അവര്‍ അറബി കഴിഞ്ഞിട്ടേ മറ്റൊരു ഭാഷയ്ക്ക് സ്ഥാനം നൽകൂ.. ഈ അറബ് വനിതയും നമ്മോട് പറഞ്ഞതും സ്വന്തം ഭാഷയെ സ്നേഹിക്കാനാണ്.. അത് കൊണ്ടാണ് പാതി മലയാളിയായ ആ വനിത മലയാളം പഠിച്ചത്. ആ ഉമ്മയ്ക്ക് ഒരു സല്യൂട്ട്...
@reemkallingal1120
5 жыл бұрын
pakshe Arabikal Englisha samsarikunne.
@shameemshihas7520
5 жыл бұрын
I am working in an arabic school in uae... most of the arabs know english but they prefer always to speak arabic first..
@raheemyaseenyaseen1398
5 жыл бұрын
പോടാ നുണ പറയാതെ അറബികൾ ഇംഗ്ലീഷിനാണ് pradanyam കൊടുക്കുന്നെ പൂറാ
@fathimasuhranasar6119
4 жыл бұрын
@@reemkallingal1120 efffff
@saeedhassan5866
4 жыл бұрын
Raheemyaseen Yaseen endhaado
@rasheedkvk2391
5 жыл бұрын
ഇങ്ങള് ആരോടാ ഇംഗ്ലീഷ് പറയണത്... അതു കലക്കി. ഇത് ചിലർക്ക് ഒരു പടമായിരിക്കട്ടെ
@shabeebrahman33
5 жыл бұрын
ശരിക്കും മറിയത്തെക്കാൾ mass അവരുടെ ഉമ്മ അല്ലെ. മകളെ സ്വന്തം ദാഷ പഠിപ്പിച്ചതിന്
@shabinpulavar9415
4 жыл бұрын
"തമിഴിൽ ഇഷ്ട്ടപെട്ട നടൻ ആരാ വിജയ് ഇഷ്ട്ടപെട്ട സിനിമ തുള്ളാത്തമാനവും തുള്ളും..... " ഇതങ്ങോട്ട് കേട്ടപ്പോൾ റബ്ബേ മേത്ത്കൂടെ ഒരു കുളിരങ്ങു കേറീക്ക്.... uff.... 💓💓💓
@ShobhaRamachandraV
Жыл бұрын
😂😂😂🦉🦉
@rahulraj-zy3fi
5 жыл бұрын
ഇതു കാണുമ്പോൾ കുവൈത്ത് പ്രവാസികൾക്ക് എന്താ സന്തോഷം അല്ലേ.....
@hibarahmanhibarahman622
5 жыл бұрын
Yahhh
@Mariac28459
4 жыл бұрын
Sheriya
@anukcvnb7276
4 жыл бұрын
Yaa
@imrandarimy1057
4 жыл бұрын
@@anukcvnb7276 cl
@nasarudheensv2786
2 жыл бұрын
✋
@sreenish2073
5 жыл бұрын
നമ്മുടെ നാട്ടിലെ ചില പണം വരുന്ന സ്കൂളുകളിൽ കുട്ടികൾ മലയാളം സംസാരിച്ചാൽ 100, 500 രൂപ ഫൈനാണ്. നമ്മുടെ സംസ്ക്കാരത്തെ നമ്മൾ തന്നെ ആണ് കൊന്നൊടുക്കുന്നതു
@subeeshm3989
5 жыл бұрын
എന്തൊക്കെയാ നമ്മുടെ നാട്ടിൽ നടക്കുന്നത്.. അല്ലെ?.. ഇംഗ്ലീഷ് പഠിച്ചാൽ എല്ലാം ആയിന്ന വിചാരം
@anjalym.s5199
5 жыл бұрын
Enikkangane fine kittittund
@hazznaa_km5426
5 жыл бұрын
Schoolil english samsaripikkunnath English padippikkan alle...malayalam marakkaan vendi allallo...malayali familykalil ellam veetil malayalam thanne aayirikum samsarikka..appo pinne schoolil enkilum english samsarichu sheelichotte nne..😬😬😃😃
@riznooriznoo9665
5 жыл бұрын
ശരിയാണ്
@klxnasi4841
4 жыл бұрын
Bro Athaan nallath namude
@sa-my4mz
5 жыл бұрын
ഒരു ലോഡ്. ബഹുമാനം നിഷ്കളങ്ക യായ സ്ത്രീ
@musthafapath6390
5 жыл бұрын
ഈ വീഡിയോ എത്ര കണ്ടാലും മതി വരുന്നില്ല മറിയത്തിന്റെ ബോഡി ലാംഗ്വേജ് ഒരു നിഷ്കളങ്കമായ ഒരു കുട്ടിയുടെ സൂപ്പർ കോമഡി ഉത്സവ്
@basheermuhammadkunju5248
5 жыл бұрын
.. ,
@kpkunjumon3149
5 жыл бұрын
മറിയം മണിച്ചേട്ടനെ, അനുസ്മരിച്ചപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു പോയി
@goipvkgopivk9618
10 ай бұрын
Mkkkpkkpkp9ooii😅poopto😊😊😊😊😊😊😮to😮to😅😅😅😅😊uu7i17😅😮
@mdkutty5952
5 ай бұрын
സത്യം 😭
@adhilnilamel826
5 жыл бұрын
ഇത്രയും വിനയം, എളിമ ഇത് ചില മലയാളികൾ ഒന്ന് കാണണം.... കലാഭവൻ മണി ❤❤❤ നമ്മൾ മറന്നാലും ഇവരെ പോലുള്ളവരുടെ മനസ്സിൽ ഇന്നും അദ്ദേഹത്തിന് സ്ഥാനമുണ്ട്.....
@abdulsalam-ss5hl
5 жыл бұрын
മണിച്ചേട്ടനോടാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ മണിച്ചേട്ടന്റെ പാട്ട് പാടിയപ്പോ മനസ്സിൽ സന്തോഷവും ദുഃഖവും വന്നവരുണ്ടെങ്കിൽ ലൈക്കിക്കോളു
Surya,vijay kure colony vaanangal erengittunduu,ninte okke veetilirikkunnavarodu illellodaa ee sneham..
@monjithjithus4117
5 жыл бұрын
മറിയം ഞങ്ങടെ മുത്തല്ലേ...👍👍👍👍👍🌟🌟🌟🌟🌟🌟🌟
@കിളികുട്കിളി
5 жыл бұрын
മണി ചേട്ടന്റെ കൂടെ നിറം കാരണം അഭിനയിക്കാത്ത എല്ലാ പട്ടി കൾക്കും വേണ്ടി നമ്മുടെ മറിയം ഫാൻ
@sonyvarghese3684
5 жыл бұрын
E comment inu oru 50000 like
@najahequality6715
5 жыл бұрын
കിളി കുട് കിളി 👍👍
@joshinkannur19
5 жыл бұрын
Kalakki
@kichus1to540
5 жыл бұрын
പൊളിച്ചു ബ്രോ
@shazi1238
5 жыл бұрын
😘
@AjmiShajahan
5 жыл бұрын
മണി ചേട്ടനോട് ഉള്ള ഇഷ്ടം പറഞ്ഞപ്പോ ഒരു സന്തോഷവും ഒരു സങ്കടവും 😇😇😇😇
@faizalmuhammed5624
5 жыл бұрын
മണിചേട്ടൻ ഉണ്ടായില്ലലോ ഇതൊന്നു കേൾക്കാൻ...
@jenishafathima450
5 жыл бұрын
😔😔😭😭
@sabusworld9095
3 жыл бұрын
😢😢
@rahanajoseph2827
3 жыл бұрын
സത്യം 😢
@muhammadessa5501
3 жыл бұрын
ആ സങ്കടം എനിക്കും ഉണ്ട്
@vijithviswa9832
5 жыл бұрын
കോഴിക്കോടൻ മലയാളം.. 😍😍😍
@jagannooranad1461
5 жыл бұрын
7.52 അത് തകർത്തു.ഇംഗ്ലീഷ്കാര് വരാത്ത കല്ല്യാണത്തിന് കല്ല്യാണകുറി ഇംഗ്ലീഷിൽ അടിക്കുന്ന ചിലരുണ്ട്.ഇത് എന്തിനാണെന്ന് അവർക്ക് പോലും മനസ്സിലായിട്ടില്ല🤔🤔🤔🤔🤔😜
@sanithags3754
5 жыл бұрын
oru standard nu. ennanu ellarum parayuka
@jagannooranad1461
5 жыл бұрын
@@sanithags3754 അപ്പോൾ അവരുടെ വിചാരം മലയാളത്തിന് standard ഇല്ലെന്നായിരിക്കും.ഇങ്ങെനെയുള്ളവരാണ് മക്കളെ മലയാളം സംസാരിച്ചാൽ ഫൈൻ അടിക്കുന്ന സ്ക്കൂളിൽ ചേർക്കുന്നത്
@aneezmohd3763
5 жыл бұрын
Powli muthee
@ashrafpalat
5 жыл бұрын
നല്ല നിരീക്ഷണം.
@jkzaman
5 жыл бұрын
😀🤣😂
@sanilsathyan340
5 жыл бұрын
ശരിക്കും മലയാളി നമ്മളോ അതോ ഈ പകുതി അറബി ചേച്ചിയാണോ ❤️
@noushadali8366
5 жыл бұрын
Arabi chechi alla arabi ithatha ok
@moosatm
5 жыл бұрын
@@noushadali8366 Randum onnu thanneyalle
@ageorge1821
4 жыл бұрын
@@noushadali8366 ningal ethu jillayil ullatha njangal kotttayamkar okke muslimsine chechi chettanne vilikkarullu allathe oru mathakkarkk prethyeka vilipper onnum illa
@rishidashari
3 жыл бұрын
@@noushadali8366 വർഗീയവാതി💣
@srikanths8694
3 жыл бұрын
@@noushadali8366 ആണെങ്കിൽ പോയ് ഊമ്പട വർഗീയവാദി തായോളി ഇത്താത്തേടെ മൈര്
@Jpp786
5 жыл бұрын
🇰🇼 🇮🇳കുവൈത്ത് മലയാളീസ് അടി ലൈക്ക് 👍👍👍🇰🇼🇮🇳
@shafeekshafeek7661
5 жыл бұрын
സൂപ്പർ വേറെ എന്ത് പറയാൻ ആ ഉമ്മാക്ക് ഒരു like kodukkamo
@nishadnichu1112
5 жыл бұрын
മണിച്ചേട്ടൻ 🤩 🔥 ദളപതി വിജയ് 🔥✨️🎉🎊 💪
@salikhan5539
4 жыл бұрын
Good
@albesterkf5233
5 жыл бұрын
നമ്മുടെ മലയാളി പെൺകുട്ടികൾ മലയാളം കൊരച് കൊരച് അരിയാം എന്നെ പറയൂ 😜😜
ഈ ഡിസ്ലൈക്ക് അടിച്ചവർ കൊറച്ച് കൊറച്ച് മലയാളം പറയുന്ന കൊച്ചമ്മമാരായിരിക്കും
@vna7491
5 жыл бұрын
Kochammamar mathrallallo kochachanmarum ndavum
@Monster-uh4xc
5 жыл бұрын
*Ee video 1 million views cross cheyyum ennu urappullavar like cheyyu*
@miscellaneousmix9499
5 жыл бұрын
U
@sajeenamk3622
5 жыл бұрын
Monster Z
@mohammedfasil5839
5 жыл бұрын
Wonder full programe especially thanks to mariyam and big salute
@kingleo1763
2 жыл бұрын
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഫാൻബേസ് ഉള്ള മലയാളി കലാഭവൻ മണി ആണ് 🔥🔥
@umaganesh1198
4 жыл бұрын
Waw...m also so proud to say that I love malayalam language too. Being an Iyer..I have taken malayalam language as my passion...since childhood n now m so blessed to be in Bahrain among all my Malayali friends now I m speaking so fluently this lovely language much better than childhood years 😍... Mariyam is such a wonderful example indeed of how this beautiful language can attract people from overseas too without any barrier to learn it as a passion language 👏👏👏👏
@shanishbabu1134
5 жыл бұрын
1 ഇല് കൂടുതല്‍ തവണ കണ്ടവര്‍ like അടിക്കു...
@aashcreation7900
5 жыл бұрын
*ഭാഷ മരിക്കുമ്പോൾ അമ്മ മരിക്കുന്നു അമ്മ മരിക്കുമ്പോൾ ഒരു സംസ്കാരവും*
@raneeshrexroddik7542
5 жыл бұрын
Class comment 💪
@zakiyumohammed4001
5 жыл бұрын
- Hausa fimm -
@zakiyumohammed4001
5 жыл бұрын
@@raneeshrexroddik7542 w
@bijuvt90
5 жыл бұрын
super
@mylifemyfamliy3836
5 жыл бұрын
പെങ്ങളെ പൊളിച്ചു ഒന്നും പറയാൻ ഇല്ല 🌷🌷🌷 ✌️ഇ നിമിഷം ഉപ്പ ഒരു സായ്പ് ആയിരുന്നെകിൽ എന്ന് ഓർത്തു പോകുന്നു..😷🙏
@sahalajafarsahalajafar5373
5 жыл бұрын
😂😂
@kingssoundkoivila4407
5 жыл бұрын
supper 😂😂😂😂
@rpp3791
5 жыл бұрын
എനദാ ഉദേശിചത്
@creativecooks715
5 жыл бұрын
Padachone....
@haseenajahangeer3903
5 жыл бұрын
😄
@kichus1to540
5 жыл бұрын
"മണി ചേട്ടൻ" ഫാൻസ് ഇവിടെ like അടിക്കു.
@Tamilanban.T
4 жыл бұрын
This is Kerala, for everyone who loves that place, peoples and language.
@santhoshettumanoor8338
5 жыл бұрын
മണി ചേട്ടനെ പോലെ ഇത്രയും അനുഗ്രഹീതനായ കലാകാരൻ വേറെയില്ല ഭാഷയും ദേശവും കടന്ന് എവിടെയൊക്കെ പോയി അദ്ദേഹത്തിന്റെ ഗാനങ്ങൾ
@rameesabbas1433
5 жыл бұрын
സംസാരിക്കുന്നത് നല്ല കോഴിക്കോട്ടഭാഷ.... pwoli
@hrithayaspanthanam..ഹൃദയസ്പന്ദ
5 жыл бұрын
ما شاء الله. تعجبت بلغة مليالم لأختي الفاضلة الأستاذة مريم. أحبك بأخلاقك الفاضلة. اخوك الشيخ محمد أنصاري المليباري من مدينة كوتشن. كيرلا
@mohammedfazilkanu4408
5 жыл бұрын
👍
@raslaichu4178
5 жыл бұрын
💕👌
@influxelectricalsolution7600
5 жыл бұрын
انها متواضعة جدا
@HariPrasad-yi7qg
5 жыл бұрын
Pls bro i don't know arab but pls write my name in arab and reply to me bro.... My name is Hari Prasad pls #AsSoonAsPossible
@influxelectricalsolution7600
5 жыл бұрын
@@HariPrasad-yi7qg അറബിയിൽ പ ഇല്ല പകരം ബ ഉപയോഗിക്കും
@rincyrincy8145
3 жыл бұрын
എത്ര നന്നായിമലയാളം പാട്ട് പാടുന്നു ❤❤....... ഒത്തിരി സന്തോഷം.... Wow മണിച്ചേട്ടന്റെ ആരാതിക ആണെന്ന് അറിഞ്ഞതിൽ സന്തോഷം 🙏❤❤❤❤
തമിഴിൽ ഏറ്റവും ഇഷ്ടം ആരാ Vijay 😘 ഇഷ്ടപ്പെട്ട സിനിമ തുള്ളാത്ത മനവും തുള്ളും 😘😍 Uff ഇജ്ജാതി 😍😘
@suhailkarunagappallyofficial
5 жыл бұрын
Hhh
@suhailkarunagappallyofficial
5 жыл бұрын
H
@shehasworld1960
5 жыл бұрын
Very.very.ok
@misriyabinthmuhammadhali4850
4 жыл бұрын
എനിക്കും
@juliansyah-cn5pp
4 жыл бұрын
8w
@keralatourismservice2009
5 жыл бұрын
മലയാളത്തിന്റെ മഹത്വം അറിഞ്ഞ പെണ്‍കുട്ടി ആശംസകള്‍
@ushapk6827
3 жыл бұрын
ഇത് കാണാൻ മണി ഇല്ലാതെ പൊയല്ലോ മണിയുടെ പാട്ടുകൾ ഇഷ്ടം
@diyadaksha4030
5 жыл бұрын
Hiii mam...I'm from Kuwait ... respect u dear😍😘
@zakariyakodagu4660
5 жыл бұрын
Divya Daksha 👌
@musthafamachu4567
5 жыл бұрын
ഇതൊക്കെ കാണുമ്പോഴാ രഞ്ജിനിയെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ... prowd to you മറിയം
@achuvava213
4 жыл бұрын
കറക്റ്റ്
@milangamerz315
4 жыл бұрын
😅😂😭😂😂
@salaamam5841
3 жыл бұрын
@@milangamerz315 .
@View_finderr
3 жыл бұрын
Ath renjiniyude ishtam alle
@saith...4407
5 жыл бұрын
മണികണ്ഢൻ ചേട്ടന്റെ കണ്ഡത്തിലെ മറിമായം പുറത്ത് ചാടി അങ്ങേരെപ്പൊഴും മറിമായത്തിൽ തന്നെയാണ് ഇസ്തം മണി ചേട്ടൻ - Love you ടis
@raseelrusras9854
5 жыл бұрын
രഞ്ജിനി ഹരിദാസിനെ മാറ്റി മറിയത്തെ അവതാരിക ആക്കണം
@aneeshaaneesha7084
5 жыл бұрын
Pwlich😅
@johntitus9522
4 жыл бұрын
മലയാളം എത്രയോ ശ്രേഷ്ടമായ ഭാഷയാണ് ലോകത്തിൽ മലയാളി ശ്രേഷ്ഠമായിരിക്കുന്നതു പോലെ മലയാള ഭാഷയും ശ്രേഷ്ഠ പദവി അലങ്കരിക്കുന്നു മലയാളം മലയാളിക്ക് മാത്രമേ വൃത്തിയും ഭംഗിയുമായി സംസാരിക്കുവാൻ കഴിയുകയുള്ളു ഈ ഭാഷയുടെ മഹത്വമാണ് മറിയം നമ്മെ ഓർമ്മിപ്പിച്ചത് thank you മറിയം
@AjithKumar-cl3fz
5 жыл бұрын
മറിയത്തിന്റെ ഉമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.കൂടെ തന്നെ മിഥുൻ, മറിയം ഇവിടെ ഈ ഫ്ലോറിൽ എത്താൻ സാഹചര്യമുണ്ടാക്കിയ കുടുംബത്തിനും ഒരു സല്യൂട്ട്
Пікірлер: 2,8 М.