ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
t.me/Arabicuni01
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
arabicuni.com/c...
Follow us on our Instagram page now 👉www.instagram....
Visit our Facebook page now👉 / 103811994420337
Important Words and meanings in the video 👇
سامحني يا الشيخ
(സാമിഹ്നീ യാ ശൈഖ് )
സർ എന്നോട് മാപ്പാക്കണം
سامحني يا اخوي
(സാമിഹ്നീ യാ അഖൂയ)
സുഹൃത്തേ, എന്നോട് ക്ഷമിക്കണം
معليش
(മാഅലേശ്)
ക്ഷമിക്കണം
انا اسف
(അന ആസിഫ്)
Iam sorry
مسامحة
(മുസാമഹ)
പരസ്പരം വിട്ടു വീഴ്ച ചെയ്യുക
تسمح لي اجازه شهرين
(തസ്മഹ് ലീ ഇജാസ ശഹ്റൈൻ)
ദയവായി എനിക്ക് രണ്ട് മാസത്തെ ലീവ് അനുവദിക്കുമോ?
لوسمحت
(ലൗ സമഹ്ത്)
Excuse me
لو سمحت أدخل
(ലൗ സമഹ്ത് അദ്ഖുൽ ?)
ഞാൻ അകത്തേക്ക് പ്രവേശിക്കട്ടെയോ.?
لو سمحت امشي
(ലൗ സമഹ്ത് അംഷീ ?)
ഞാൻ പോകട്ടെയോ
لو سمحت اجلس هنا
(ലൗ സമഹ്ത് അജ്ലിസ് ഹിനാ?)
ഞാനിവിടെ ഇരിക്കട്ടെയോ
لو سمحت قلمك
(ലൗ സമഹ്ത് ഖലമക്?)
താങ്കളുടെ പേനയൊന്ന് തരാമോ
انا غلطان
(അന ഗൽത്വാൻ)
ഞാൻ തെറ്റ് ചെയ്തു
التدخين غير مسموح
(അത്തദ്ഖീൻ ഗൈർ മസ്മൂഹ്)
No Smoking
الوقوف غير مسموح
(അൽവുഖൂഫ് ഗയ്ർ മസമൂഹ്)
പാർക്കിംഗ് അനുവദനീയമല്ല
ممنوع الدخول
(മമ്നൂഅ ദുഖൂൽ)
No Entry
فضل
(ഫദ്ദൽ)
താങ്കളത് ചെയ്ത് കൊള്ളു
Негізгі бет അറബിയിൽ ക്ഷമാപണം എങ്ങനെ നടത്താം?|Saeed Areekode|Quarrantine series #4|Arabic uni
Пікірлер: 100