അണ്ണാനെ കണ്ടവരുണ്ടോ...? ചിലച്ച് ഒച്ച വെക്കുന്നത് കേട്ടിട്ടുണ്ടോ...?
അണ്ണാന്റെ താമസം എപ്പോഴും വലിയ മാവിന് ചുവട്ടിലാണ്
അണ്ണാന്മാരുടെ അഭിമാനമാണ് അവരുടെ രോമം നിറഞ്ഞ അലങ്കാരവാല്. ചിലച്ച് ഒച്ചവെക്കുമ്പോള്‍ താളാത്മകമായി വാലും അതോടൊപ്പം കുലുക്കും. പരസ്പര ആശയകൈമാറ്റങ്ങള്‍ക്ക് മാത്രമായല്ല ഭയന്നാല്‍ അപായ സൂചനകള്‍ നല്‍കാനും വാലിളക്കിയുള്ള ഡാന്‍സുകള്‍ സഹായിക്കുന്നുണ്ട്. വാലാണ് അണ്ണാനെ അണ്ണാനാക്കുന്നത് എന്ന് പറയാം. രോമ സമൃദ്ധമായ വാലുള്ള എന്നര്‍ത്ഥം വരുന്ന പ്രാചീന ഗ്രീക്ക് ഭാഷയിലെ skiouros എന്ന പദത്തില്‍ നിന്ന് ഉണ്ടായതാണ് squirrel എന്ന പേര്. പല സഹായങ്ങളാണ് ഇവര്‍ക്ക് വാലുകൊണ്ടുള്ളത്.
ഇനി നമുക്ക് അണ്ണാറക്കണ്ണന്റെ ഒരു പാട്ട് കേട്ടാലോ....
മനുഷ്യനോട് ഏറെ സാമ്യമുള്ള ഒരു മൃഗമാണ് നമ്മുടെ കുരങ്ങൻ. കുരങ്ങന്റെ ബുദ്ധി പലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് നമ്മൾ പല കഥകളിലും പാട്ടുകളിലും കേട്ടിട്ടുണ്ട്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കൂട്ടമായി കഴിയുന്നവരും ഉണ്ട്. അങ്ങനെ നാട്ടിൽ താമസിക്കുന്ന ഒരു കുരങ്ങനെ കുറിച്ചുള്ളതാവട്ടെ അടുത്ത പാട്ട്
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക
#malayalamanimationcartoon #malayalamkavitha #malayalampoem #malayalamnurseryrhymes #malayalamcartoonforchildren #malayalamcartoons #thengolamalayalamkidstv #malayalamstoriesforchildren #malayalammoralstories #malayalambedtimestories #storiesforkidsinmalayalam #malayalamkavithakal
►Subscribe to watch songs every week :
/ @thengolamalayalam
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamkidstv #cartoonmalayalam #malayalamcartoonsongs #malayalamcartoons #kidscartoon #animationsongs #malayalamcartoonforchildren #animationsong #malayalamanimationcartoon #forkids #cartoon #babysongs
Негізгі бет അണ്ണാറക്കണ്ണനും കുരങ്ങനും _ Malayalam Moral Stories and Nursery Rhymes For Babies, Toddlers !!
Пікірлер