മിറാ മോളുടെ ഒരു വ്യസനം... പാവം തോന്നി. കുഞ്ഞിന് ഏറ്റവും അറ്റാച്മെന്റ് ഉള്ള അപ്പച്ചനും, അമ്മച്ചിയും ആണ്..മോൾ കരയുന്നില്ല എന്നേയുള്ളൂ.
@shivathej1680
Ай бұрын
Sathyam❤
@sathisreenath4526
Ай бұрын
അങ്ങിനെ കുടുംബം സംപൂർണ്ണമായി ഒരു പാട് സന്തോഷം❤ അയ്യോ മിറക്കുട്ടന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ😂റീവൂട്ടന് നാണം വന്നോ😘😘😘💓
@tessyissac4280
Ай бұрын
ചാച്ചനെയും അമ്മയെയുംമക്കളുടെ കൂടെ ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം ❤️❤
@user-mt3lv8st4j
Ай бұрын
നിമിഷ നല്ല കുട്ടിയാണ്. ചാച്ചനെയും അമ്മയെയും ഒരുപാട് care ചെയ്യുന്നുണ്ടല്ലോ. God bless you.
@sheelavinod6176
Ай бұрын
മിറ മോൾക്ക് ചാച്ചനെയും അമ്മയെയും കണ്ടപ്പോൾ എ ന്നാ ചെയ്യണ്ടത് അറിയാതെ ആയി .എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം❤
@tessyissac4280
Ай бұрын
ചാച്ചനും അമ്മയ്ക്കും മക്കളുടെ അടുത്ത് വന്നപ്പോൾ പഴയ സന്തോഷം തിരിച്ചു വന്നു ❤
@leenaantony749
Ай бұрын
ചാച്ചനും അമ്മയും വന്നത് ഒത്തിരി സന്തോഷം ആയി നിങ്ങളെപ്പോലെ ഞങ്ങൾക്കും. പാവം മിറക്കുട്ടൻ ❤
@fathimamehar6168
Ай бұрын
തുടക്കം മുതൽ അവസാനം വരേ ചിരിച്ചു കൊണ്ട് കണ്ടു ഞൻ... കണ്ണും മനസും ഒരേ പോലെ നിറഞ്ഞു...... ഒരുപാടു സ്നേഹം... ഒത്തിരി സന്തോഷം ❤❤❤❤
@padmajaa9430
Ай бұрын
എല്ലാപേരെയും ഒരുമിച്ചു കണ്ടപ്പോൾ very very happy. ഇനി എല്ലാപേരും എല്ലാ വിഡിയോയിൽ ഉണ്ടാവുമല്ലോ. ചാച്ചനെ എല്ലാ വീഡിയോയിലും കൊണ്ടുവരണം ട്ടോ. ചാച്ചൻ suuuper തന്നെ. കുഞ്ഞുങ്ങളെയും include ബ്ചെയ്യണം. സ്നേഹം മാത്രം. ❤❤🙏🙏👌👌👍👍
@manudennis5354
Ай бұрын
Mira is crying inside 😢Anyone feel ❤❤ I cried 😢😢😢 Happy to see you all ❤❤❤
@daisydenny2016
Ай бұрын
ഹോ ! എത്ര ദിവസമായി കാത്തിരുന്ന കാഴ്ച്ച, എല്ലാരേയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤️❤️❤❤❤❤
@geethajosey3014
Ай бұрын
Mira മോളുടെ കുഞ്ഞു മനസ്സിലെ സന്തോഷം .. ഓർമ്മകൾ എല്ലാം face il കണ്ടു ..nice getogether
@jessyjames7811
Ай бұрын
ചാച്ചനെയും അമ്മയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം മിറ മോൾക്ക് ചാച്ചനെയും അമ്മയെയും കണ്ടപ്പോൾ സങ്കടം വന്ന പോലെ തോന്നി. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@Aussieammamalayali
Ай бұрын
❤❤❤
@SunrisesVlogs
Ай бұрын
ഞങ്ങളുടെ ചാച്ചൻ അമ്മ എത്തി അല്ലെ 😍😍😍💃🏼💃🏼💃🏼💃🏼
@geethasathyapal3494
Ай бұрын
Mira കുട്ടൻ്റെ ജാനകി തയ്ച്ച ഉടുപ്പ് അടിപൊളി,എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ വളരെ സന്തോഷം
@_sheeba
Ай бұрын
എല്ലാവരെയും കൂടി കണ്ടപ്പോൾ ഭയങ്കര സന്തോഷം അമ്മയും ചാച്ചനും സുഖമായി എത്തിയതിൽ സന്തോഷം
@muhammed12331
Ай бұрын
സൂപ്പർ ആയിരിന്നു മഴവില്ല് , ഇതുപോലെ ഒരു complete bow ഇതുവരെ കണ്ടിട്ടില്ല 👌 ചാച്ചൻ അമ്മച്ചി വരവ് കാത്തിരിപ്പ് ഇവിടെ അവസാനിച്ചിരിക്കുന്നു 😊 മിറക്കുട്ടന് ശരിക്കം ഒരു shock ആയിരിന്നു അവരെ കണ്ടപ്പോ !!! ഔസ്സൂ അവിടെ എത്തിയത് മുതല് full time jacket ഇട്ടു കണ്ട് ഇന്ന് പെട്ടന്ന് ഒരു colourful shirt ittut കണ്ടപ്പോ നല്ലോണം slim ആയതു പോലെ തോന്നി😊
@Aussieammamalayali
Ай бұрын
Thank you😊❤
@Smitha_pk
Ай бұрын
എല്ലാരേയും ഒന്നിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം.ചാച്ചനെയും അമ്മയെയും കണ്ടപ്പോൾ ബ്ലിങ്കസ്യാന്ന് നിക്കുന്ന മിറ മോൾ so sweet. ഇനിയുള്ള ദിവസങ്ങളെല്ലാം അടിപൊളി ആവട്ടെ.
@SunrisesVlogs
Ай бұрын
ചാച്ചൻ ഫാൻസ് ഓടി വായോ
@user-sl9kr6je7o
Ай бұрын
ഭാഗ്യവാന്മാരായ അച്ചനും അമ്മയും ❤
@mollyalex7388
Ай бұрын
എല്ലാവരേയും ഒരു മിച്ച് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇനി വീഡിയോസ് എല്ല കാണാൻ കാത്തിരിക്കുന്നു❤❤
@bindusunilkumar1009
Ай бұрын
👌👌👌👌👌👌👌👌👌👌👌video ആയിരുന്നു ഇന്നത്തെ. എല്ലാവരെയും ഒന്നിച്ചു കാണാൻ waiting ആയിരുന്നു. We are very very happy
@roopasuresh5070
Ай бұрын
നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ വലിയ സന്തോഷമായി ❤❤
Mira was shocked. She could not express her emotion in that sec. She missed that hug I guess. So happy to see mom and nimisha connect.
@ushapillai3274
Ай бұрын
എല്ലാവരേയും കണ്ടതിൽ ഒരുപാട് സന്തോഷം. ഇനി പുതിയ വീഡിയോ ഒക്കെ കാണാൻ വെയിറ്റിംഗ് ആണ് ❤❤❤❤❤🎉🎉🎉
@sethulakshmivs4718
Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി സന്തോഷം തോന്നുന്നു നിങ്ങളെ കാണുമ്പോൾ നല്ല കുടുംബം👌 അമ്മയും മോളും❤
@sudhad7611
Ай бұрын
നിങളുടെ സന്തോഷംകണ്ടപ്പോൾ എൻ്റെം മനസ് നിറഞ്ഞു എനിക്കും ഇതുപോലെ ഒരു അച്ഛനുണ്ട് എല്ലാത്തിനും എനിക്ക് സപ്പോർട്ട് ആയിരുന്നു എൻ്റെ backbone ആയിരുന്നു but eppo cancer പിടിച്ച് കിടപ്പായി😢😢😢😢😢
@retnammas7869
Ай бұрын
Very happy to see everyone especially Amma and Chachen.God bless you all.
മിറ സ്തബ്ധ ആയി.ഇനി എല്ലാവർക്ക് ഉം കൂടെ സിഡ്നി തിരിച്ചു വെയ്ക്കാം i mean അടിച്ചു പൊളിക്കാം.lucky guys.God bless.
@babygirija2965
Ай бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം ആയി. മിറാമോളുടെ ആ നിമിഷത്തെ നോട്ടം കണ്ടായിരുന്നോ. മോനും അതുപോലെ തന്ന്നെ
@jessythomas561
Ай бұрын
Ammaa ennadaa❤
@SubyVarghese-gr9bt
Ай бұрын
So happy to see chachan and amma..ur vlogs are incomplete without them...love from qatar❤
@c.k.beenaajit4764
Ай бұрын
This vlog made me soo happy.Ausu u are lucky to have such a supporting parents and wife. May God keep this happiness through out yr life❤❤❤❤❤❤
@sheelathadevoos9746
Ай бұрын
എല്ലാവരേയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം👌👌👌👌👍❤️❤️❤️🥰
@vivocus
Ай бұрын
Entte molk bayagara eshttan nigade program ellsm videos kasnarud♥️
@febajenson-5559
Ай бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം ഇനി പുതിയ പുതിയ വീഡിയോസുകൾ പ്രതീക്ഷിക്കുന്നു മിറ മോൾ മോനുക്കുട്ടാ ഹായ്🥰🥰❤️❤️❤️❤️
@veenas9424
Ай бұрын
സ്നേഹം, ക്ഷമ,സഹനം ഇതൊക്കെ ഒത്തു ചേര്ന്നാല് ഏതു കുടുംബത്തിനും ഈ ഐശ്വര്യം കൈവരി ക്കാം ❤
@Aussieammamalayali
Ай бұрын
😊❤
@riniss9769
Ай бұрын
Was eagerly waiting for Chachen & Amma. Mira mol appachayeyum ammachiyeyum onnum marannittilla.... Reevuttan irikkaan thudagiyo?? Makkale kandirikaan bhayagara ishttama. Luv from Dubai ❤
@annayanabinoy
Ай бұрын
Nice to see u all together again ❤ ❤kids r very happy when they saw their grandparents & attached with Chachen❤❤super rainbow
@sheejashaji651
Ай бұрын
സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല കേട്ടോ.. ❤️❤️❤️❤️
@subhanairvlog7
Ай бұрын
അങ്ങിനെ വീണ്ടും ഞാനും എത്തീ❤❤❤❤❤
@alisonaneja1297
Ай бұрын
Video kandappol entho oru energy vannathu poley❤❤
@govardhanr3605
Ай бұрын
ഇതാവണം ഫാമിലി... എനിക്ക് മിറ മോളെ ഭയങ്കര ഇഷ്ടാണ് ❤.
@csmini4386
Ай бұрын
മിറക്കുട്ടന് സന്തോഷം കൊണ്ട് സങ്കടം വന്നു. പാവം❤
@anithajagan8107
Ай бұрын
അ ങ്ങിനെ ചാച്ചൻ ചേച്ചിയെയും എല്ലാവരു ഒരുമിച്ചല്ലോ❤❤
@nirmalakannan2798
Ай бұрын
Happy to see All of you together
@jijibabytom114
Ай бұрын
എല്ലാരേയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 💕💕
@LissyJacob-tx8ne
Ай бұрын
എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ വളരേ സന്തോഷം
@Nadeerarazck532
Ай бұрын
മിറ മോൾ ആകെ കൺ ഫ്യു ഷനാണ് ചിരി ഇല്ല ആ കുഞ്ഞു മനസ്സൽ എതോ ആ വോ 💞💞👍
@Priya-c9k
Ай бұрын
ട്രെഡിഷണൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@sajakadeeja9159
Ай бұрын
Kathirunn ammayum chachayum vannu ❤ chachanum ammayum safeayi ethille . Welcome to uk
@annieabey8126
Ай бұрын
ചാച്ചനും ഉമ്മിയും വന്നു കഴിഞ്ഞ ആണ് ഇനി continous കാണും
@shibujohn5403
Ай бұрын
❤❤❤❤👍👍👍👍അടിപൊളി അടിപൊളിഎല്ലാവർക്കും ഹായ് ❤❤
@xaviermdkk
Ай бұрын
nagal sthabichupoya nimisham.ee vidio edukkan thonniyathill .....great
@sandhyanandakumar9254
Ай бұрын
Amma Chacha🥰ellareyum kadu👍🏻God bless🙏🏻
@leenacheerath
Ай бұрын
Super!!! So all joined. Mirah baby thullichaadi nadakkunnunde, Rivu is also watching Chachan, Amma. So next videos will have a different turn. Waiting..........
@NihalNihal-g4l
Ай бұрын
അങ്ങനെ കുടുംബം സംബൂർണം ആയി ഇ വിഡിയോ കാണാൻ വെയ്റ്റ് ചയ്തു നിക്ക് ആയിരുന്നു പാവം ചാച്ചൻ അമ്മ ❤️❤️❤️❤️❤️❤️❤️
@SinduSajeev-oq7no
Ай бұрын
എല്ലാവരെയും കണ്ടതിൽ, സന്തോഷം♥️♥️
@user-fv2uj8cg6q
Ай бұрын
അവർ എത്തിയതിൽ വളരെ സന്തോഷം
@narayanankutty344
Ай бұрын
എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കരുതുന്നു. ❤️
@SuharaKv-m1h
Ай бұрын
നിമിഷക്ക് അമ്മ വന്ന കൊണ്ട് ഭയങ്കരം സന്തോഷം
@mariammajacob130
Ай бұрын
Chachen Gigi welcome back to Australia. Happy fly. God bless🙏🏻
@daisyjoseph543
Ай бұрын
Waiting ayirunna kazhcha annuu... Meara chachaneyum ammaneyum manasilayii... 🥰🥰❤❤... Innii adipolly videos vendi kathirikkunnuu... Nimisha chechiyude pattu miss ayii... Very happy... Daily vlogs idan pattuvannel idane
@HaseenaHaseenaparakkal
Ай бұрын
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയാണ്. താല്പര്യം ullavr❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം. അഞ്ച്.. ഏഴ്.. ആറ് ❤️
@lailapadmakumar1978
Ай бұрын
മിറ happy. എല്ലാവരേയും കണ്ടു സന്തോഷം❤
@Sureshap-f8w
Ай бұрын
എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤
@ashajoseph3880
Ай бұрын
Mirakuutante...talkum ,songum expression okke kanumbol....ariyathe chiri varum...love u all...congratulations rivuttan for ur new development....stay blessed ❤
@mereenajose8616
Ай бұрын
മിറമോൾ അമ്മയെ തിരിച്ചറിയുന്നുണ്ടോ എന്നറിയാൻ ആകാംഷയോടെ നോക്കി ഇ രിക്കുകയായിരുന്നു. ചാച്ചൻ പെട്ടന്ന് മിറയെ എടുത്തത് കൊണ്ട് അമ്മയുടെ പ്ലാൻ കുളമായി 😂😂 Anyway happy to see you all together ❤️🥰
@suhara.m
Ай бұрын
അമ്മ സുന്ദരിയെ കണ്ടതിൽ സന്തോഷം
@mariapantony
Ай бұрын
God bless u all. Have fun!!!!
@aleyammamathews4812
Ай бұрын
ഒരുപാട് സന്തോഷം എല്ലാവരയും ഒരുമിച്ചുകണ്ടതിൽ സൂപ്പർ വീഡിയോ 👍👍👍❤❤❤❤❤❤
@jessyjames7811
Ай бұрын
അമ്മയും ചാച്ചനും ഇനി പോകണ്ട നിങ്ങൾ കൂടി ഉണ്ടാകുമ്പോഴാ കുടുംബം പൂർണ്ണമാകുന്നത് ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
@Newadventure-s1d
Ай бұрын
❤❤🎉
@Aussieammamalayali
Ай бұрын
😊❤Thank you
@bindhusuresh4389
Ай бұрын
എത്ര ദിവസം അവിടെ അമ്മയും അച്ഛനും നില്ക്കാൻ പറ്റൂം
അമ്മോ കുഞ്ഞ് ഇരിക്കുന്നു ഇടയിൽ ബാക്കിൽ വീണ കണ്ടപ്പോ എന്ധോ ഒരു കാളൽ നെഞ്ചിൻ
@sreelathaachuthan8615
Ай бұрын
I'm so happy to see Amma and Chachan safely landed in Australia Sydney Blessed, Beautiful Family ❤ cute Mira molu ❤❤❤❤ ❤ cute Reeve baby ❤❤❤❤❤❤❤ God bless your whole family very much I pray 🙏
@user-ou1el4iv4d
Ай бұрын
Nalla moana achanaum ammayum marunnilla ♥️♥️
@seemarehman4124
Ай бұрын
Welcome Chachan , Amma all the best ❤❤❤❤❤🎉🎉🎉
@sophybijumon5238
Ай бұрын
God bless u So happy the way you take care of your parents
@lismol100
Ай бұрын
Nice to see mira's love with grandpa n grandma,ouze shirt is lovely to see.that suit for him.lovely dress for miracle too
@rajijayaprakash334
Ай бұрын
Wowww ammayum chachanum sugamai australia ethiyadhil galati sandhosham amma. Pinne ellarum onnichu kaanumbam endhucheerful aanu tto. Pinne next vloginai kaathirikkunu.❤❤❤❤
Пікірлер: 419