Njan oru kariyam paranjilla guy's ee vannavarokke ente kochichante makkalanu...
@priyawarrier3160
2 ай бұрын
വീട്ടുകാർ എന്ന് പറഞ്ഞപ്പോ അച്ഛനും അമ്മയും ആണെന്ന് ഓർത്തു
@സൂജഎഏസ്
Ай бұрын
Ajay Ettan Ara chechi
@swapnatheertha7140
10 күн бұрын
Njn 12 varshathinu sheshmaanu vtkarod nannayath.
@saraswathysiby1111
2 ай бұрын
ഇതുപോലെ ഒരമ്മയെ കിട്ടിയ മോൾ ഭാഗ്യവതിയാണ്. ❤ലക്കികുട്ടാ ❤
@seethakr4794
2 ай бұрын
അച്ഛൻ അമ്മ ❤ അവരുടെ ഒരായുസ് മൊത്തം നമുക്ക് അവർ തരുന്നു.... അവസാനം എന്താണ് അവർക്കു thirich കിട്ടുന്നത് ഒന്നും ഇല്ല... ചേച്ചി ചേച്ചിയുടെ life ഉം ആയി മുന്നോട്ട് പോകു... എല്ലാത്തിനും ഒരു അവസാനം ഉണ്ട്... അച്ഛനും അമ്മക്കും അവരുടേതായ വിഷമങ്ങൾ ഉണ്ട് അതു അനുഭവിക്കുന്നവർക്ക് മാത്രേ അറിയൂ.... 🙌
@merilitsamuel2556
2 ай бұрын
ഇത് പോലെ ഒരു അമ്മയെ വീട്ടുകാരെ കിട്ടിയാലോ അത് തന്നെ ഭാഗ്യം 🙏🙏🙏അവര് ഒരു ദിവസം വരും നമുക്ക് പ്രാർത്ഥിക്കാം 🙏🙏എല്ലാം നടക്കും. നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക്, അപ്പോൾ അവർക്ക് മനസ്സിൽ ആവും ❤❤❤നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ടം ആണ് ❤❤നന്നായി വരട്ടെ
@user-vt7yl9dw4b
2 ай бұрын
Chechikku ithrayum snehanidhiyaya oru ammaye kittiyeee❤❤
@anjalishiju7392
2 ай бұрын
Allam seriyakum chechi വിഷമിക്കണ്ട
@pradeepchandu1970
2 ай бұрын
E ammaye ammayiammamar kandu padikanam
@leela57
Ай бұрын
Entayalum ethra nal ayittum parents vannilla,but you you try to go to them with Lucky.. appol ellam marannu avar sweekarikkathirikkilla, edakku ammaye or achane onnu vilikkan nokku. After all your parents .they can forgive ,Athira vilichillallo,vannillallo ennayirikkum avar vicharikkuk. I am also a mother same feel.
@butterfly.4545
2 ай бұрын
Swantham amma polum ee kanakinu kude nikonn arinjuda❤😊
@Sandraravindran4
2 ай бұрын
തെറ്റ് ആതിരയുടെ ഭാഗത്താണ്.. പക്ഷെ ഇത്ര വർഷം ആയിട്ടും parents വരാത്തത് ഓർക്കുമ്പോൾ വിഷമമുണ്ട്. തനിക്കു ഒന്ന് അങ്ങോട്ടു ചെന്നൂടെ.. സ്വന്തം അച്ഛന്റെയും അമ്മയുടെയും മുന്നിൽ തോറ്റു കൊടുക്കുന്നത് അത്ര മോശം കാര്യമല്ല. തന്റെ സംസാരം അവർ വേണെങ്കി ഇങ്ങോട്ടു വരട്ടെ എന്ന മട്ടിലാണ്. അത് ശെരിയല്ല. പിന്നെ താൻ പറഞ്ഞതിനോട് ഒട്ടും യോജിപ്പില്ല. ഒരു പുതിയ കുടുംബം കിട്ടിയപ്പോൾ വളർത്തി വലുതാക്കിയവരെ കറിവേപ്പില ആക്കിയ പോലുണ്ട്. സ്വന്തം വീട്ടുകാർ ഇല്ലാത്തതുകൊണ്ട് മനസമാധാനമായി പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നെന്നോ.. കാര്യം 2 religion, culture ഒക്കെ സമ്മതിച്ചു.പക്ഷെ അങ്ങനെ ഒരിക്കലും പറയാൻ പാടില്ലായിരുന്നു.അച്ഛനും അമ്മയ്ക്കും വാശി കാണിക്കാം.നമ്മൾ വേണം പിണക്കം മാറ്റാൻ മുൻകൈ എടുക്കാൻ.. ഒന്നുമില്ലെങ്കിലും അവരെ ധിക്കരിച്ചു ഇറങ്ങി പോയതല്ലേ.തന്റെ ഭാഗ്യം കൊണ്ട് നല്ല ഒരു ഫാമിലിയിൽ എത്തി.ഇല്ലെങ്കിൽ കാണാമായിരുന്നു.. അവസരം കിട്ടുമ്പോഴെല്ലാം സ്വന്തം വീട്ടുകാരെ താഴ്ത്തി കെട്ടാറുണ്ട് താൻ. ഒരു public speech ൽ വരെ. അത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല
@luckyfamily2.0123
2 ай бұрын
Njan cheuthath sheriyenn orikkalum njan paranjittilla but vittukare kandu kure pravashyam samsarikkan poyi but avark thalpariyam illa pinne kunjine kandappozhum avark mindaan thalpariyam illa pinne ath angu vittu....pinne oru kariyam etrayo aalkkar avarude ishttathinu makkale kettichu vittu last peruvazhiyil nilkkunnu sondham abhimanathinte peril makkale thirichu vilikkathe hus vettil thamne paranju vidunnu...ellaa mathaapithakkalum different mind aanu.ippo kuduthal nadakkunna maranangalum arrange marriageloodeyaanu....
@Sandraravindran4
2 ай бұрын
@@luckyfamily2.0123 arranged mrg നെ ഞാൻ ന്യായീകരിച്ചില്ലല്ലോ... public ന്റെ മുന്നിൽ സ്വന്തം parents നെ താഴ്ത്തി കെട്ടുന്നത് ശെരിയല്ലന്നേ പറഞ്ഞുള്ളു... അവർ കൂടെ ഇല്ലാത്തത് നന്നായി എന്ന രീതിയിൽ പറഞ്ഞതുകൊണ്ടാണ് ഞാൻ cmnt ഇട്ടത്.. അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതാണെങ്കിലും അല്ലെങ്കിലും പറഞ്ഞു വന്നപ്പോൾ അർത്ഥം അങ്ങനെയാണ് വന്നത്..
@dilnasidheeq3629
2 ай бұрын
Arde bhagathu ninn onnu parayaan enik avilla prethyega sahacharyathil angana chythu ath thett thannneyaan ok ithre varsham aayille enippo eppalengilu achanu ammayum verunna video kanaan agrahikunnu angana nadakatte❤😊
@itzmenavya2963
2 ай бұрын
ജീവിക്കേണ്ടത് ആ ചേച്ചിയാണ്... ആരുടെ കൂടെ ജീവിക്കണം എന്നുള്ളതും ആ ചേച്ചിടെ തീരുമാനം ആണ് ❤️... എല്ലാം മാതാപിതാക്കൾക്കു വിട്ടു കൊടുത്തു ജീവിക്കാൻ പറ്റുവോ? നല്ലൊരു കുടുംബം... അമ്പോറ്റി പോലൊരു കുഞ്ഞു.. മകളുടെ തീരുമാനം തെറ്റിയില്ലെന്നു തോന്നിയാൽ മാതാപിതാക്കൾക്കും ഒന്ന് ക്ഷമിക്കാം.... ❤️
@Sandraravindran4
2 ай бұрын
@@luckyfamily2.0123 ചെയ്തത് തെറ്റല്ലെന്ന് പറഞ്ഞില്ല. പക്ഷെ വീട്ടുകാരെ വളരെ മോശമായി പറയുന്നു.. അവരില്ലാത്തതുകൊണ്ട് ഒരു പ്രശ്നവുമില്ല സമാധാനമായി ജീവിക്കുന്നു എന്നുള്ള രീതിയിൽ സംസാരം കേട്ടതുകൊണ്ട് പറഞ്ഞെന്നെ ഉള്ളൂ. Arranged mrg നെ ഞാൻ support ചെയ്തൊന്നും ഞാൻ പറഞ്ഞില്ലല്ലോ
@Unnikutty555
2 ай бұрын
Coating പോയ nonstick പാത്രം ഉപയോഗിക്കല്ലേ cancer പോലുള്ള അസുഗങ്ങൾ വരും ചെറിയ കുട്ടി ഒകെ ulladalle ശ്രെദ്ധിക്കു
@AbbasAbbas-lv3io
Ай бұрын
Coating paranja endha?
@rabirabiya8876
25 күн бұрын
ഒരു തെളിവ് പറയുമോ
@athira.krishnaathira.krish9761
12 күн бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ, കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️🥰
@soujath.m4148
2 ай бұрын
മോളെ എല്ലാം പെട്ടൊന്ന് റെഡിയാവും ❤❤❤🤲🏽🤲🏽
@amjithbismi5572
2 ай бұрын
എങ്ങനെയാണ് ഈ പെറ്റമ്മമാർക്ക് മക്കളോട് സംസാരിക്കാൻ കഴിയാതെ ഇരിക്കാൻ പറ്റുക എനിക്കുമുണ്ട് ഒരമ്മയും കൂടപ്പിറപ്പൊക്കെ എന്റെ കല്യാണം കഴിഞ്ഞു അവർ എന്നോട് മിണ്ടാതായി ചുരുക്കം പറഞ്ഞാൽ വെറുത്തു എന്നാൽ എല്ലാ അമ്മമാർക്കും അങ്ങനെ ചിന്തിക്കാൻ പറ്റില്ല പക്ഷേ എന്തോ സമയമായിട്ടില്ല😂😂😂😂😂 ഇയാള് വിഷമിക്കേണ്ട ഏതെങ്കിലും ഒക്കെ കാലത്ത് ശരിയാവായിരിക്കും എല്ലാ അമ്മമാരും സന്തോഷമായിട്ടിരിക്കട്ടെ അതല്ലേ നമുക്ക് പറയാൻ പറ്റത്തുള്ളൂ ഇപ്പോൾ 😂😂
@muhammedrizwan7663
16 күн бұрын
Ente അമ്മയും എന്നോട് മിണ്ടുകയില്ല... അനിയത്തിയോടു ആണ് അവർക്കു ഇഷ്ടം.... ഇപ്പോൾ prayam73 വയസായി
@vidyasreejith1724
12 күн бұрын
അതു അമ്മമ്മാരോട് അങ്ങോട്ട് സ്നേഹിക്കണം എന്നാലേ തിരിച്ചു സ്നേഹം കിട്ടു,
@Sajithaashraf760
2 ай бұрын
ഞാൻ കോഴിക്കോട് ആണ്. ഞങ്ങളുടെ വീട്ടിൽ ഗസ്റ്റ് വരാണെങ്കിൽ കുറെ ഐറ്റംസ് ഉണ്ടാക്കി വെക്കാറുണ്ട്.നിങ്ങളെ നാട്ടിലെ പോലെ ആണ് നല്ലത്. വന്നവരും ഹാപ്പി ആയി ഫുഡ് ഒക്കെ കഴിച്ചല്ലോ 👍
@PreethagiriPreethagiri-ss2pk
2 ай бұрын
New subscriber aane... Instayil nigale videos kaanarund.. Angane youtubil kandu.. Amma bhayankara ishtta❤️❤️
@user-ph1tx8jo7g
7 күн бұрын
അമ്മ സൂപ്പർ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമായി
@vaishnavsanthosh6807
2 ай бұрын
ആതിരയുടെ വീട് എവിടെ ആണ് സ്ഥലം
@chithrat6207
2 ай бұрын
ആതിരയുടെ place um hussinte place um tvm ano
@sunuvipanchika8397
15 күн бұрын
Ys
@risharaees7206
Ай бұрын
Lucky nte face cut kanaan prethega oru bangi aan chechi😍❤️nookki nilkkan thoonum😘
@fabnasherin7476
2 ай бұрын
ഗ്യാസിന്റെ സിലിണ്ടറിന്റെ അടുത്തുനിന്ന് ഫോൺ വിളിക്കാൻ പാടില്ല... ശ്രദ്ധിക്കണേ ❤️
@amayaamaya6242
2 ай бұрын
Mboo angane onnum potti therikkoola🤣
@jlsgaming1581
2 ай бұрын
Elkam seriyakum❤ ഓരോന്നിനും ഓരോ ടൈം ഉണ്ട് വിഷമിക്കേണ്ട happy ayi irikkuka ❤ daivam ellam nanmaykkayi mattum ❤ kure kazinj അച്ഛനും അമ്മയും വരും ❤namukk prarthikkam ❤ ദൈവം അനുഗ്രഹിക്കട്ടെ ❤
@Anc145
Ай бұрын
Chechi eth hair oil anu use cheyunnath
@Sandrachackochan
2 ай бұрын
Kichuchettan vare veed vekuvaano
@JinobyChandran
6 күн бұрын
അമ്മായിഅമ്മ അല്ല🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘❤️❤️❤️❤️❤️❤️❤️ഇങ്ങനെ ആകണം ഓരോ അമ്മയും 😂അമ്മ
@AthiraAadhikesh1994
2 ай бұрын
Athira k siblings undo
@sahanasherink1702
20 күн бұрын
Parents ethre vishamippivhalum public aayitt avare kuttam parayaruth
@greeshmavs952
2 ай бұрын
വന്നവരെ കണ്ടിട്ട് ഉണ്ട് marayamuttath ഉള്ളവർ ano🫣
@gopikarnair6313
2 ай бұрын
Ys. Aa younger sister ente schl mate ayrnu
@user-ov4tc5ip7y
22 күн бұрын
Chechi Nalla oru veedu ond Nalla ammayond pinne chechi ouru karythinm veshmikkada ketto Nalla ammya pavam god bless you
Пікірлер: 144