ചിലര്‍ അങ്ങനെയാ മൈന്റ് ചെയ്യൂലാ സ്നേഹം ഇല്ലാഞ്ഞിട്ടല്ലായിരിക്കും മടിയായിട്ടാവും ❤️🩹
@Chakkipparamban
5 күн бұрын
Athe
@nazeemashahulshahul1035
5 күн бұрын
കറക്റ്റ് 👍
@muhammedbasith-c2v
2 күн бұрын
അടിപൊളി 👍🏼👍🏼👍🏼
@NashwanNas
4 сағат бұрын
Superb
@ziyasworld7208
2 күн бұрын
ഇക്ക ക് ഒരു എക്സ്പ്രേഷൻ ഇല്ലല്ലോ ഇത്ത
@muhammedarshalkarshalarshu572
5 күн бұрын
കണ്ട ഭാവം പോലും കാണിക്കാത്ത ഇക്ക ഒന്ന് മൈൻഡ് ചെയ്തൂടെ ഇക്കാ
@shezamariyamshezamariyam1980
5 күн бұрын
പറഞ്ഞെ തന്നെ പറയുന്നു
@Wahabponnani
5 күн бұрын
നിനക്കിത് കേട്ടിട്ട് അങ്ങനെ തോന്നണങ്കി വെച്ചിട്ട് പോ
@YoosafKannoli
5 күн бұрын
അടിപൊളി ❤❤
@ThasnikhalidThasni786-cz9ol
5 күн бұрын
എന്താടോ ഭാര്യക്ക് ഒരു സലാം എകിലും koduthoodarnno
@ThasnikhalidThasni786-cz9ol
5 күн бұрын
@@Wahabponnani 1 വർഷം കഴിഞ്ഞ് ഭാര്യയെ കാണുമ്പോൾ ഒരു maind പോലും ചെയ്യുന്നുല്ല. Just സലാം പറയെകിലും cheithoode.... സലാം പറഞ്ഞെന്നു വെച്ച് islaminn പുറത്തൊന്നും പോവില്ലെടോ.... കൂകി വിളിക്കണം ennallaparanj
@Wahabponnani
5 күн бұрын
@@ThasnikhalidThasni786-cz9ol അതിന് മോളെ. വീഡിയോയിൽ എല്ലാം കാണിക്കണമെന്നില്ലല്ലോ അതിനിടയിൽ അവർ കണ്ടു കാണും സംസാരിച്ചു കാണും നിങ്ങളെല്ലാവരും എല്ലാം കണ്ടിട്ടാണോ സംസാരിക്കുന്നത് നിങ്ങൾ എല്ലാവരും അദ്ദേഹത്തെ കുറ്റം പറയുന്നില്ലേ ഇത് കാണുന്ന ആ ഭാര്യക്ക് എന്ത് വിഷമമായിരിക്കും
@abdulrahmanedappully7427
6 күн бұрын
ഉമ്മായെ എന്തെ കൊണ്ട് വരാതിരുന്നത്
@AsmaFAISAL-vr2wh
5 күн бұрын
ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്
Пікірлер: 92