7:33 black leyland truck കടന്ന് പോയില്ലേ? അത് യൂടൂബർ സോളോ traveller ൻ്റ ആണൊ?
@dogtrainingsuraksha2129
25 күн бұрын
Hi, കിടുക്കാച്ചി, എന്നാ ഉണ്ട് വിശേഷം ??❤😊
@chefstravel3301
25 күн бұрын
Going good
@raizymuhammed6767
26 күн бұрын
Super
@chefstravel3301
26 күн бұрын
Thanks
@npnvlog701
26 күн бұрын
ബ്രൊ ഇത് നിങ്ങളുടെ വണ്ടിയാണോ
@chefstravel3301
25 күн бұрын
No . Driver
@gokulkrishna4764
25 күн бұрын
@@chefstravel3301വണ്ടി ആരുടെ ആണ്?
@muhammedyousufyousufchalav3497
23 күн бұрын
ഫസ്റ്റ് ട്രാക്കിലൂടെയുള്ളവലിയവാഹനങ്ങളുടെഡ്രൈവിനിംഗ് മോശമായപ്രവർത്തിയാണ്. ലോറി ഓടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചാൽനല്ലത്. 🙏🙏
@chefstravel3301
23 күн бұрын
ചില സാഹചര്യത്തിൽ ആ സൈഡിൽ ഓടിക്കേണ്ടി വരുന്നതാണോ,ബൈക്കുകാരെ പേടിച്ചിട്ട്
@JoyJose-gc8mc
23 күн бұрын
3 ദിവസം കൊണ്ട് ആയിരം പേർ പോലും കണ്ടില്ല എന്താണ് കാരണം ഒരു കാഴ്ചകളും ഇല്ല അതു തന്നെ. ഒരു video ഉണ്ടാക്കിയാൽ അത് കാഴ്ചക്കാരെ ആകർക്ഷിക്കുന്നത് ആയിരിക്കണം വെറുതെ മുൻപിലെ വഴി മാത്രം കാണിച്ച് പറഞ്ഞു പോയാൽ കാണുന്നവന് എന്തെങ്കിലും രസമുണ്ടൊ
Пікірлер: 16