ആ ഡോക്ടറെ കുത്തി കൊന്നവനെ ഇതുപോലെ പിടിച്ചു തല്ലാൻ നാട്ടുകാർ ഇല്ലാരുന്നു😭
@ashikismaieel5603
Жыл бұрын
അത് കറക്റ്റ്
@AbhiAbhi-sx6nb
Жыл бұрын
Yess.. ഇവിടെ താരങ്ങളുടെ മൂഡ് താങ്ങികൾ അല്ലെ ഉള്ളൂ!!
@elenm2463
Жыл бұрын
ഇത് കേരളം ആണ് ബ്രോ ഇവടെ ഇങ്ങനെ ഒക്കെ ആണ്
@rintoantu448
Жыл бұрын
വെറുതെയല്ല കേരളത്തിലെ രാഷ്ട്രീയക്കാർ ജനങ്ങളെ മുതലെടുത്തുകൊണ്ടിരിക്കുന്നത് പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കില്ല
@ashikismaieel5603
Жыл бұрын
@@elenm2463 കേരളത്തിന്റെ പ്രശ്നം അല്ല നിയമത്തിന്റെ പ്രശ്നം ആണ്
@arunvv2188
Жыл бұрын
എന്ധോക്കെ ആയാലും ഒരാളുടെ മേല് തൊടാനുള്ള അധികാരം ആർക്കും ഇല്ല.....
@Tigers909
Жыл бұрын
നീ 500 രൂപ മുടക്കിയിട്ട് ഒരു സൈക്കിൾ വാങ്ങി അത് ടൗണിൽ കൊണ്ട് ചെല്ലുമ്പോൾ ഒരാൾ അത് പഞ്ചർ ആകട്ടെ നീ ജ്യൂസ് വാങ്ങി കൊടുക്കുമോ അത് അവനെ പഞ്ചറാകുമോ മൂന്നു കോടിയാണ് മുടക്കിയത് 🖕🏿🖕🏿🖕🏿
@midlajp3902
Жыл бұрын
Samsarathil mathram ollu bro
@yxz222
Жыл бұрын
Podei..3.5 cr avar marathiln paraiknonnu alla..
@rijas2703
Жыл бұрын
പടം ആദ്യത്തെ 35 മിനിറ്റ് കണ്ടിട്ട് പുറത്ത് ഇറങ്ങി നെഗറ്റീവ് പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകർ പഞ്ഞിക്കിട്ടു.
@aravindmohan5071
Жыл бұрын
Evane okke kalevari nilathu adikkanam
@sulthanmlp1177
Жыл бұрын
3കോടി ആയാലും 100കോടി ആയാലും സിനിമ അടിപൊളി ആണെകിൽ ആളുകൾ കയറും ഉദാഹരണം 2018
@anithagireesh
Жыл бұрын
Supar 👍👍👍
@sulthanmlp1177
Жыл бұрын
@@anithagireesh അല്ലെ പിന്നെ 🫣
@aswinvs4592
Жыл бұрын
Movie etha
@sulthanmlp1177
Жыл бұрын
@@aswinvs4592 ആർക്ക് അറിയാം 😂😂😂
@Exclbr23
Жыл бұрын
@@aswinvs4592 Oombiya padam aan. Within seconds
@ajithsachu7716
Жыл бұрын
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ ഇവിടെ, എന്ത് നാടാണ് ഇത്. നല്ല സിനിമ ആണെങ്കിൽ ജനങ്ങൾ കയറി കാണും.
@sreejithsivanandan2390
Жыл бұрын
എത്ര പെട്ടന്ന് മധു കൊലക്കേസ് മറന്നത് മലയാളികൾ ഓർക്കണം കഴിഞ്ഞ കാലം
@manjurc9571
Жыл бұрын
#keralapolice അണ്ണനോട് യോജിപ്പില്ല... പക്ഷേ ആൾക്കൂട്ട ആക്രമണം പാടില്ല
@arunh-st1lj
Жыл бұрын
Achooo😢😢😢😢😢😢😢
@VishnuVishnu-hi5dz
Жыл бұрын
Pine avane andha cheya chechi
@user-vg5ku8ig9o
Жыл бұрын
സ്ത്രീകളെ പറ്റി മോശം പറയുന്നത് ഇവൻ പതിവാക്കി ഇപ്പോൾ , അടി കിട്ടണം 2 എണ്ണം
@jimsonmathew4116
Жыл бұрын
🤦♂️🤦♂️
@paulantony215
Жыл бұрын
ആറാട്ട് അണ്ണൻ പറഞ്ഞാലും. അയാളെ തല്ലാൻ പോയവന്മാര് പറഞ്ഞാലും സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. കേട്ടോടാ പ്രാന്തന്മാരെ 😡😡😡😡😡😡
@sreekuttan7111
Жыл бұрын
ഇവന് ഒക്കെ എന്നോ കിട്ടണ്ടതാണ് ... കുറച്ച് വൈകി പോയി😂😂😂
@Guns359
Жыл бұрын
ഒരുത്തനെ വളഞ്ഞിട്ട് തല്ലുന്നതു വലിയ ആണത്തം ഒന്നും അല്ല ... അവൻ ആരുടേയും കട്ടിട്ടോ മോഷ്ടിച്ചിട്ടോ ഒന്നുമില്ലല്ലോ .... അവനു പറയാനുള്ളത് പറയും കേൾക്കാൻ സൗകര്യം ഉള്ളവർ കേട്ടാ മതി .... അഭിപ്രായം ഇരുമ്പലക്ക യൊന്നുമല്ല .... ...... ഈ തല്ലു ന്നവന്മാർ നാളെ ഒറ്റക്കാണേന്നോർമ ഉണ്ടായാൽ കൊള്ളാം .... Again stand with one who Manley raise own voice .....
@pbsurendran6626
Жыл бұрын
ഇത് അവൻറെ യൊക്കെ അമ്മയെ കുറിച്ചായാലൊ അഭിപ്രായം ഇത് തന്നെയാകുമൊ
@Guns359
Жыл бұрын
@@pbsurendran6626.. നീയെന്താ ഉദ്ദേശിച്ചത് ... തെളിച്ചു പറ ... മറുപടി ഉണ്ടാവും .....
@charlii7852
Жыл бұрын
Oru padam first half chellpm lag indaavam, does that mean padam full moshmaan?? Yaa we have the right to give our suggestion, but first watch the full movie, then let him say it. This guy is also an influencer lot of people sees his reviews and watch the movie.. So imagine the condition of producers and other people who have given a lot of effort for this movie.
@Guns359
Жыл бұрын
@@charlii7852... So what's your school of thoughts ??? Social media is great but peoples voice their opinion is not at all the last word ....but those not necessarily mean that in all cases their pursuasion are wrong or should be ignored ...so don't be oversmart and don't ever show your egocentric to any body at any cases...
@charlii7852
Жыл бұрын
@@Guns359 I was not been over smart, if you felt it like that, I don't have anything to do regarding it.. Everyone have a voice, but who the hell is that psychopath to judge a film whole by just watching 10minutes of it??Yaa he has been paid for it, that doesn't mean he can say whatever he wants according to some other persons will.. Atleast someone born for a single father won't be doing that.. Such a cheap, psychopath who doesn't even have his own opinions.. Watch the video carefully again, this pathetic psychopath has already stated that he did that review for someone else..
@Malamal_bro
Жыл бұрын
ഇവനേം പിന്നെ ചുറ്റിനും കൂടിയിരിക്കുന്ന ഈ കീടങ്ങളെയും ആസ്പദമാക്കി ഒരു പടം എടുത്ത് അതിന്റെ climax Scene ഇത് ആക്കിയാൽ Super hit ആയിരിക്കും മക്കളെ .....😅
@hrithik.o.mchinku3304
Жыл бұрын
🤣🤣🤣🤣
@unniettan1450
Жыл бұрын
Sathyam. ഇവനൊക്കെ vaayapolicchale mike പിടിച്ചു നിൽക്കുന്നവർക്ക് അരി ക്കുള്ള വക കിട്ടൂ.
@vibinlian6436
Жыл бұрын
😂🤣polii
@agniveshsb
Жыл бұрын
😂😂
@jijokukkan
Жыл бұрын
Film name ആറാട്ടുതമ്പുരാൻ 🔥
@ciraykkalsreehari
Жыл бұрын
പടം ഇഷ്ടപ്പെടാതെ ഇറങ്ങി പോയി..അത് അയാളുടെ സ്വാതന്ത്രം....പക്ഷേ റിവ്യൂ പറയാതെ പോയ അയാളെ നിർബന്ധിച്ച് റിവ്യൂ പറയിക്കാൻ sremmichath FIMLYHOODലെ ABOOBACKER എന്ന് പേരുള്ള ഒരു റിപ്പോർട്ടർ ആണ്...Review ചോദിച്ചപ്പോൾ arattannan വേണ്ടന്നു പറഞ്ഞ്....പക്ഷേ റിപ്പോർട്ടറുടെ നിർബന്ധത്തിന് വഴങ്ങി ആണ് റിവ്യൂ പറഞ്ഞത്....പിന്നെ പുള്ളിക് ഒരാളോട് NO parayan bhayamkara ബുദ്ധിമുട്ടുള്ള ആളാണ്....അവസാനം, റിവ്യൂ പറയിച്ചത് ABOOBACKERഉം, അടി കിട്ടിയത് aarattannanum....പുള്ളിയെ കയ്യേറ്റം ചെയ്തപ്പോൾ ABOOBACKER സത്യം എന്താണെന്ന് ആളുകളോട് പറഞ്ഞില്ലെന്ന് മാത്രമല്ല അവരെ ഒന്ന് പിടിച്ച് മാറ്റാൻ പോലും ചെല്ലാതെ ആ വഴക്കും shoot ചെയ്തൊണ്ടിരിക്കുവാരുന്നും ennu ARAATTANAN തൻ്റെ Channelil പറഞ്ഞു.....
@walnutek749
Жыл бұрын
Ayalenthina paryan poyathe
@ciraykkalsreehari
Жыл бұрын
@@walnutek749 നിർബന്ധിച്ചപ്പോൾ ചെയ്തു പോയതാണ്...അയാൾക് NO parayan അറിയില്ല...അത്കൊണ്ട്
@TheNorwayMachan007
Жыл бұрын
@@walnutek749 അങ്ങനെ പറഞ്ഞാൽ അടിക്കുമോ
@antlion777
Жыл бұрын
@@walnutek749 അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യയിൽ ഉള്ളതുകൊണ്ടായിരിക്കും 😂
@mujeebrahmants7787
Жыл бұрын
@@ciraykkalsreehari bro.. അര മണിക്കൂർ (സിനിമക്കാർ പറയുന്നു പത്ത് മിനിറ്റ് എന്ന്) കണ്ട ആൾ എന്ത് റിവ്യൂ പറയാൻ? ഞാൻ പടം മുഴുവൻ കണ്ടില്ല റിവ്യൂ പറയാൻ പറ്റില്ല എന്ന് പറയണം. താങ്കൾ പറയുന്ന ന്യായീകരണം എന്ത് അടിസ്ഥാനത്തിലാണ് എന്നറിയില്ല, പക്ഷേ ആ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരുടെ ഭാഗത്ത് നിന്ന് ഒരു വട്ടം ഒന്ന് ആലോചിച്ച് നോക്കൂ. പടം മുഴുവൻ കണ്ടിട്ട് മോശമാണെങ്കിൽ പറയുന്നതിൽ ആർക്കും എതിരഭിപ്രായമില്ല. ഇത് പക്ഷേ അങ്ങനെ ആണോ? ഒരാള് വന്ന് പറഞാൽ ഒരു ലാഭവും ഇല്ലാതെ ഇങ്ങനെ ന്യായമല്ലാത്ത കാര്യം പറയുമോ? പിന്നെ ഈ പറയുന്ന ചാനലിലെ റിപ്പോർട്ടർ അവിടെ ഉണ്ടായിരുന്നെങ്കിൽ അയാളെ വിളിക്കാൻ പറഞ്ഞപ്പോൾ ആറാട്ടണ്ണൻ ആളെ അറിയില്ല ന്നു പറഞ്ഞതോ? ആരെങ്കിലും വന്ന് എന്തെങ്കിലും പറയുമ്പഴേക്കും ഒരാൾ പബ്ലിക്കായി ഇങ്ങനെ ഡീഗ്രേഡ് ചെയ്ത് സംസാരിക്കുമെന്ന് വിശ്വസിക്കാൻ വയ്യ.
@sreeramkulathoor17
Жыл бұрын
#savearattannan കൂട്ടത്തോടെ വരുന്നവൻ ഗ്യാങ്സ്റ്റർ ഒറ്റയ്ക്ക് വരുന്നവൻ മോൺസ്റ്റർ 🔥
@rainflowerkid
Жыл бұрын
അതെ ഒറ്റയ്ക്ക് വരുന്നവൻ മോൺസോൺ 😃😍🤩
@muhammedazhar2370
29 күн бұрын
Monster 😒potti..,
@vijinvijay
25 күн бұрын
ഇടി കൊണ്ട് തൂറി വാരി മോൺസ്റ്റർ 😂
@Jack__sterr
15 сағат бұрын
😂
@nijusmuhammed
Жыл бұрын
നാട്ടിലുള്ള എല്ലാ കീടങ്ങളും കൂടി ഒരൊറ്റ ഫ്രൈമിൽ
@TrendingGames395
Жыл бұрын
When you wish bad for others, Bad things also come to you... This is also called LAW OF NATURE
@JoshuaJohnson-xj9jo
Жыл бұрын
The real fact nowadays no one goes to theatre to watch films everyone will wait for ott
@user-uu8uk2qj1l
Жыл бұрын
സത്യത്തിൽ മലയാള ചിനിമ കാണേണ്ട കാര്യം ഇല്ല റിവ്യൂ പറയാൻ... 1)അതിശൊക്തികരമായ ഫെമിനിസം... പെണ്ണുങ്ങൾ ഇരകളും നന്മമരങ്ങളും... ആണുങ്ങൾ മോശക്കാരും... എന്നിട്ട് 5 അടി ഉള്ള ഒരു പീക്കിരി പെണ്ണ് ശക്തനായ പുരുഷനെ തല്ലി വീഴ്ത്തി Dominance കാണിക്കുന്ന ഉടോപിയൻ ideology.. 2)ഹിന്ദുക്കളും പ്രേതെകിച്ചു സവർണരും പിന്നെ ക്രിസ്ത്യൻസും മോശക്കാരും വില്ലന്മാരും... ഒരു പ്രതേക സമുദായം നന്മമരങ്ങൾ... ആ പ്രതേക സമുദായത്തിൽ ഉള്ള ആരെങ്കിലും വില്ലൻ അയാൽ യൂട്യൂബ് ബുദ്ധിജീവികൾക്ക് ഹാലിളകും... 3)പൊളിറ്റിക്കൽ കറക്ടനെസ്സ് എന്നാ പ്രഹസനം... യൂട്യൂബ്യിലെ ബുദ്ധിജീവികൾ ആയി അഭിനയിക്കുന്ന മണ്ടന്മാരായ ചില ചേട്ടന്മാർക്ക് ഞങ്ങൾ എന്തോ വലിയ തേങ്ങ ആണേ എന്ന് കാണിക്കാൻ പാകത്തിൽ റിവ്യൂ ഇടാൻ പറ്റിയ സിനിമകൾ... ഇതിനപ്പുറത്തേക്ക് മനുഷ്യന്മാർക്ക് കാണാൻ കൊള്ളാവുന്ന സിനിമ മലയാളത്തിൽ ഇറങ്ങാറില്ല.
@KTDPsycho09
Жыл бұрын
@@user-uu8uk2qj1l enn oru 80's amavan 😂😂
@dilraj2414
Жыл бұрын
Oru 150 cr collection kitti oru masam ayila
@football_fanatic_Ethan
Жыл бұрын
What’s the name of the movie??
@sachinsadasivan3389
Жыл бұрын
Nalla padamaanel aalkkar theatril varum
@slayerphoenix000
Жыл бұрын
7:26 Expression king 😂
@rainflowerkid
Жыл бұрын
😅🤣
@BelovedbakthA
Жыл бұрын
😄😄
@Ajay-zc5fx
11 ай бұрын
Ashokan😂😂
@sharathktm3664
Жыл бұрын
സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു ഭ്രാന്താലയം
Ivde arka pranth.. Oru 10 minuts kandittana full review parayandath?? Verem videos ond.. Athiloke correct ond 10 mintus kandittolu ath 6att annanum samthichu...
@user-dt3np4ym8l
Жыл бұрын
ഈ ആറാട് മായിതാണ്ടി ആണ് പ്രാന്തൻ
@ansarbonsai
Жыл бұрын
സത്യം
@mylordshiva3394
Жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് 👍 അത് ആറാട്ടണ്ണനായാലും മാറ്റാർക്കായാലും. അയിന് പിടിച്ചു ഇടിക്കേണ്ട കാര്യമുണ്ടോ 🙄മോശം റിവ്യൂ കൊടുത്താലുടനെ ഒരു പടം ഫ്ലോപ്പ് ആകാൻ ആറാട്ടണ്ണനാര ഇന്ത്യൻ പ്രസിഡന്റ് ആണോ!! 🥴
@biju.p.ppayangal6086
11 күн бұрын
ഇതുപോലുള്ള സാമാനങ്ങളെ ഇടിച്ചുകൂമ്പ് വാട്ടണം 🙏🏻
@shanusshanus5169
Жыл бұрын
നല്ല കഥയും പുതുമയും ഉണ്ടെങ്കിൽ എത്ര നെഗറ്റീവ് ഇട്ടാലും പടം ഓടുക തന്നെ ചെയ്യും 👍, പക്ഷേ തീയേറ്ററിലെ റിവ്യൂ ഒഴിവാക്കുന്നതാണ് നല്ലത്
@fredygeorge102
Жыл бұрын
Alla bro but iyalude review kettit oru 40% per engilum mansil kollilla ennu theerumanikun indu
@Nikz..
Жыл бұрын
@@fredygeorge102 അയ്ന് 😂അയാൾക് അയാളുടെ അഭിപ്രായം പറയാം 😂അത് കേട്ട് അതെ പടി വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. എന്നാ പിന്നെ ഇന്ത്യൻ നിയമത്തിൽ നിന്ന് അഭിപ്രായ ഫ്രീഡം എടുത്ത് കളയേണ്ടി വരും 😂
@ashash2458
Жыл бұрын
@@Nikz..pulli ipo influence cheyyunnund.. Ath thettaaya reethil cheyunnath thenditheram aan
@fredygeorge102
Жыл бұрын
@@Nikz.. freedom of speech scam pole akuna ninak angne thonnathollu mowne
@AnilKumar-hh6kx
Жыл бұрын
കാശ് മുടക്കുന്നവൻ അഭിപ്രായം പറയും
@vijidudezz9569
Жыл бұрын
ഇനി ഈ ജന്മത് സിനിമയെ കുറ്റം പറയില്ല 😂
@RizwanaRizu-qr7by
21 күн бұрын
സത്യം 😂😂
@RIMSRO
Жыл бұрын
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലെ ഏതൊരു പൗരനും ഉണ്ട്
Edoo... 10 minutes avan movie kandollu... Verem videos ond ithinte.. Athil okei clear ahn... Puli thane samthichu padam kandittila enn verum 10 minutes athil kuduthal puli kandittila
@evolonicsdream1021
Жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ ഇങ്ങനെ ഇരിക്കും
@ashokancp2282
Жыл бұрын
മലയാളികൾ ഇങ്ങനെ ആയതിൽ വളരെ അധികം വിഷമിക്കുന്നു, സങ്കടം, ജനിതക മാറ്റം
@suvines4049
Жыл бұрын
ആറാട്ട് അണ്ണാ.. ഇനി നിർത്തിക്കോ.. പണിയെടുത്തു തിന്ന് ശീലിയ്ക്ക്. അതേ ദഹിക്കൂ 😀😀
@sreekanthvk9432
Жыл бұрын
ഒരു സിനിമ എന്ന് പറയുന്നത് തുടക്കം മുതൽ അവസാനം വരെ മനുഷ്യനെ പിടിച്ചിരുത്തുന്നതാകണം
@toxiNtidE
Жыл бұрын
Athenne😂
@user-fp6bg5ch3k
Жыл бұрын
എന്ന നീ വന്നു ഒരു സിനിമ എടുക്ക്...
@GOLD-pj9px
Жыл бұрын
ഇതു ഇപ്പോൾ പിടിച്ചിരുത്തിയത് അല്ല.. ആറാട്ട് അണ്ണനെ അടിച്ചു ഇരുത്തിയത് ആയി പോയി
@user-fr5tf5gk9x
Жыл бұрын
@@user-fp6bg5ch3kഅത് അറിയാത്തയാൾ ആ പണിക്ക് പോകേണ്ട ആവശ്യം ഇല്ലല്ലോ... സിനിമ പണിബറിയുന്നവർ അല്ല പ്രേഷകർ.. അവർക്ക് കാണാനും കണ്ടു അഭിപ്രായം പറയാനും... നന്നായി ariyam
@mohammedsabirshau4057
Жыл бұрын
No bro then kanthra like film not will be successful
@sanalkumar4931
23 күн бұрын
ഇത്രയും പട്ടികളുടെ ഇടയിൽ ഒറ്റക്ക് നിന്ന,,, ആറാട്ട് അണ്ണൻ ഉയിർ 🥰🥰🥰😘
@Sanatanabhishekaa28498
Жыл бұрын
Santosh Varkey may or may not be a good person. He has freedom to express his views and I don't agree with those who tried to beat him in public. We don't have authority to do that
@sreerags6189
6 ай бұрын
പടം കാണാതെ റിവ്യൂ പറയുന്നതിനോട് താല്പര്യം ഇല്ലാ
@rejeeshrajan3891
Жыл бұрын
സിനിമ വ്യവസായം തകർക്കാൻ ശ്രമിക്കുന്ന ഈ എമ്പോക്കിക്ക് രണ്ടു തല്ല് കിട്ടാത്തതിന്റെ കുറവുണ്ടായിരുന്നു. അതിപ്പോൾ കിട്ടി. Well done guys 👏👏👏
ഈ വായ്നോക്കി ആരാണ് ആധികാരികമായി .... ൻ ... കണ്ടിട്ട് മാനസിക രോഗിയാണെന്ന് തോന്നുന്നു... ചെവിക്കല്ല് പൊളക്കെ രണ്ടെണ്ണത്തിന്റ് കുറവുണ്ട് മന്ദബുദ്ധിക്ക് 🤗🤗🤗🤗
@rajeshmohan7141
Жыл бұрын
ഇപ്പോഴത്തെ മൂഞ്ചിയ സിനിമകൾ കണ്ടു മടുത്തു
@Assy18
Жыл бұрын
അല്ലാതെ നല്ല സിനിമ എടുക്കാൻ അറിയില്ലാത്ത കൊണ്ടല്ല.....നാട്ടുകാരെ പറ്റിക്കാൻ പറ്റുന്നില്ല അയിന്ന് മെക്കിട്ട് കയറിയിട്ട് കാര്യമില്ല
@manuprasad9500
Жыл бұрын
ആൾകൂട്ടം ചേർന്ന് ഒരുത്തനെ കൂട്ടമായി മർദിക്കുന്നുണ്ടെങ്കിൽ അവരിൽ നിന്ന് മാറി നിൽക്കാനും അയാളെ രക്ഷിക്കാനും തോന്നാനുള്ള ഒരു മനസ് ഉണ്ടെങ്കിൽ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.. ഈ പടത്തിന്റെ പ്രൊഡ്യൂസർക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് ഈ തല്ലുന്നവന്മാർക്ക് കിട്ടുമോ ആവോ. നിലവിലെ മലയാള സിനിമകൾക്ക് റിവ്യൂ പറയാൻ 10 മിനിറ്റ് പോലും പടം കാണേണ്ട കാര്യമില്ല. അഭിനയിച്ചവരും സംവിധായകനും ആരാണെന്ന് മാത്രം നോക്കിയാൽ മതി.. അത്രക്ക് ദുരന്തം ആയിട്ടുണ്ട് മലയാള സിനിമ..
@abhirajsreenivasan8139
Жыл бұрын
എല്ലാരുടെയും പേര് എഴുതി കാണിക്കുവാൻ തന്നെ 10 minute വേണം നിങ്ങൾ അത് തീരുബോൾ ഇറങ്ങി പോയി പടം ബോർ ആണെന്ന് പറയുമോ 😂😂😂😂
@dreamgirl3475
Жыл бұрын
പണ്ടൊന്നും ഫിലിമിനെ ആരും ഇങ്ങനെ കിറി മുറിച്ചു പോസ്റ്റുമാർട്ടം ചെയ്യാറില്ലയായിരുന്നു.... ഇപ്പൊ ഒരു പടം ഇറങ്ങിയാൽ തലനാരായിഴ കിറിമുറിച്ചു കളയും...
@user-uu8uk2qj1l
Жыл бұрын
സത്യത്തിൽ മലയാള ചിനിമ കാണേണ്ട കാര്യം ഇല്ല റിവ്യൂ പറയാൻ... 1)അതിശൊക്തികരമായ ഫെമിനിസം... പെണ്ണുങ്ങൾ ഇരകളും നന്മമരങ്ങളും... ആണുങ്ങൾ മോശക്കാരും... എന്നിട്ട് 5 അടി ഉള്ള ഒരു പീക്കിരി പെണ്ണ് ശക്തനായ പുരുഷനെ തല്ലി വീഴ്ത്തി Dominance കാണിക്കുന്ന ഉടോപിയൻ ideology.. 2)ഹിന്ദുക്കളും പ്രേതെകിച്ചു സവർണരും പിന്നെ ക്രിസ്ത്യൻസും മോശക്കാരും വില്ലന്മാരും... ഒരു പ്രതേക സമുദായം നന്മമരങ്ങൾ... ആ പ്രതേക സമുദായത്തിൽ ഉള്ള ആരെങ്കിലും വില്ലൻ അയാൽ യൂട്യൂബ് ബുദ്ധിജീവികൾക്ക് ഹാലിളകും... 3)പൊളിറ്റിക്കൽ കറക്ടനെസ്സ് എന്നാ പ്രഹസനം... യൂട്യൂബ്യിലെ ബുദ്ധിജീവികൾ ആയി അഭിനയിക്കുന്ന മണ്ടന്മാരായ ചില ചേട്ടന്മാർക്ക് ഞങ്ങൾ എന്തോ വലിയ തേങ്ങ ആണേ എന്ന് കാണിക്കാൻ പാകത്തിൽ റിവ്യൂ ഇടാൻ പറ്റിയ സിനിമകൾ... ഇതിനപ്പുറത്തേക്ക് മനുഷ്യന്മാർക്ക് കാണാൻ കൊള്ളാവുന്ന സിനിമ മലയാളത്തിൽ ഇറങ്ങാറില്ല.
@dreamgirl3475
Жыл бұрын
@@user-uu8uk2qj1l നിങ്ങളുടെ കമ്മെന്റിൽ ഉണ്ട് നിങ്ങളുടെ യഥാർത്ഥ സ്വഭാവം എന്തെന്ന്.... Film എന്നാൽ എന്റർടൈൻമെന്റ് എന്നാണ്... അതുപോലും മനസിലാക്കാൻ ഉള്ള ബുദ്ധിയില്ലാതെ പോയല്ലോ
@Ak47akz
Жыл бұрын
true
@kggn1613
Жыл бұрын
ഇപ്പോഴും ഉണ്ടോ ഈ സിനിമാ മൊയ ന്തുകൾ
@koottukaran3461
Жыл бұрын
ഒരുപാട് പേരുടെ അദ്ധ്വാനത്തിന്റെ ഫലമാണ് ഒരു സിനിമ. നമുക്ക് കാണാതിരിക്കാം പക്ഷെ മറ്റുള്ളവരെ തടയരുത്. അവരുടെ കഴിവിനെ മുളയിലേ നുള്ളരുത് 🙏
@shreepanicker
Ай бұрын
Was anybody being stopped from watching?
@molluabi3904
Жыл бұрын
അങ്ങേര് അങ്ങേരുടെ അഭിപ്രായം അല്ലെ പറയുന്നത്.. അങ്ങേര് പറയട്ടെ... 🤗
@renjithbs7331
Жыл бұрын
അഭിപ്രായസ്വാതന്ത്രം ഏതൊരു പൗരനും ഉണ്ട്... കൈയേറ്റത്തിനെതിരെ അവിടെ നിന്ന ഒറ്റയൊരുത്തനും പ്രതികരിചില്ല. കഷ്ട്ടം.
@stardust7202
Жыл бұрын
പക്ഷെ ഇവിടെ തന്നെയുള്ള മറ്റ് കമൻ്റ്സ് നോക്കു... ഈ നാട്ടിൽ ഒരു നിയമ വ്യവസ്ഥയുണ്ടൊ എന്നു പോലും സംശയം തോന്നും... എന്നിട്ട് ഇവരൊക്കെ തന്നെ മറ്റ് ക്രൈം ന്യൂസുകളിൽ പോയി നാട്ടിലെ നിയമവ്യവസ്ഥ ശരിയല്ലെന്ന് പറഞ്ഞ് കമൻ്റ്സ് ഇടും...
@galaxyl1591
Жыл бұрын
അടുത്തത് ചെകുത്താൻ ആണു... പുള്ളി പിന്നെ പടം കാണാൻ വരാറില്ലാത്തോണ്ട് thetreil കിട്ടില്ല 😂😂😂
@Assy18
Жыл бұрын
കൂട്ടം ചേർന്ന് ആക്രമിക്കാൽ അഭിപ്രായ സ്വാദന്ദ്രത്തിനു മേലുള്ള കൈകടത്തൽ വധ ശ്രമം അങ്ങനെ ആക്രമിക്കാൻ പോകുന്നവന്മാർക് പിന്നെ സോകാവ....അവസാനം ഒരുത്തനും ഉണ്ടാവില്ല കൂടെ ഒരു സിനിമകരനും ചുപ്പർചാറും
@kannan3kannan270
Жыл бұрын
പൊളിയാൻ പോവുന്ന പടത്തിന്റെ നാടകം സാമാന്യം ബോധം ഉള്ളവർക്ക് ചിന്തിച്ചാൽ മനസിലാവും 🙏🙏🙏
@karthikkk9776
27 күн бұрын
സിനിമ പൂർണ്ണമായും കാണാതെയാണ് ഇവൻ എപ്പോഴും ഈ രീതിയിൽ പ്രവർത്തിക്കുന്നത്.
@hypertech689
27 күн бұрын
Umbiya padam ann
@SAYANTH.S
24 күн бұрын
@@hypertech689which movie???
@PRAGEETH-J
Жыл бұрын
50000 Rs തരുമോ എന്ന് ആ തടിക്കാരൻ നുണ പറഞ്ഞപോലെ ഉണ്ടല്ലോ കണ്ടിട്ട് 😂
@vishnumpvishnump4510
Жыл бұрын
എനിക്കും തോന്നി, വീട് കത്തുമ്പോൾ അല്ലേ വാഴ വെട്ടാൻ പറ്റൂ..😂
@PRAGEETH-J
Жыл бұрын
@@vishnumpvishnump4510 അതെ.. Nice ആയിട്ട് അങ്ങേരുടെ തലയിൽ ഇതും കെട്ടി വെക്കാൻ ഉള്ള തന്ത്രം
@aswaniabinavaswaniabinav1393
Жыл бұрын
💯🤣
@darkman5407
Жыл бұрын
Athe
@kattan-cofee
Жыл бұрын
Enikkum angane feel cheythu
@rameshnairpalakkal7069
Жыл бұрын
സന്തോഷമായി
@MountainLeo
Жыл бұрын
ethaa movie
@sreekumarkasi3433
Жыл бұрын
Ithu etha theatre anu bro
@sumoshmohan
Жыл бұрын
താടിവെച്ച ചേട്ടനൊക്കെ എത്ര നന്നായി അഭിനയിക്കുന്നു അതിന്റെ പകുതി മതിയായിരുന്നു സ്ക്രീനിൽ പടം ഹിറ്റ് ആകും ആയിരുന്നു വേറെ നടന്മാരെ cast ചെയ്യുകയും വേണ്ടായിരുന്നു ആ പൈസയും ലാഭിക്കായിരുന്നു
@user-oi8uf4hs8j
3 ай бұрын
Thandi vechavan verum pooran
@user-oi8uf4hs8j
3 ай бұрын
Adutha Otha Padam premalu endare iombiya padam
@CG-go5ce
Жыл бұрын
പടം നല്ലത്തനേൽ വിജയിക്കും.ആരു നെഗറ്റീവ് അടിച്ചാലും വിജയിക്കും
@A.R.U.N.J.35007
Жыл бұрын
What about Shazam 2, It got flopped eventhough it was a good movie. Good promotion okke venam, or good fan base or aalukalude weakness arinju cheyanam😅
@@goodsaint_001 because of James guns announcement of creating new dc universe and also because of Dwayne Johnsons bad behaviour of not playing as the villian of Shazam, by being the real black adam
@A.R.U.N.J.35007
Жыл бұрын
New dc universe okke varumbol Shazam 2 kaanunath waste alle ennokke aalukal vicharichu kaanum, because after flash movie, everything changes
@okdevil0076
Жыл бұрын
Adicha narikal aara
@700141
Жыл бұрын
ഒരുപാടു പേരുടെ കണ്ണീരാണ് ഒരു പൊട്ട സിനിമ സിനിമ. അതോണ്ട് ഒരക്ഷരം മിണ്ടരുത്.
@AmeerAli-jj3yf
Жыл бұрын
പടം കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമ്മൾക്ക് പറയാം ഇഷ്ടപ്പെട്ടില്ല എന്ന് അതിന് അവർക്കെന്തു വേണം.... 😏
@DarkPheonix-go6ov
Жыл бұрын
Avn padam knditilla bro😄🚶♂️
@brockmedia4220
Жыл бұрын
നല്ല സിനിയാണെകിൽ ആളുകൾ ഉണ്ടാവും.... അത് എത്ര നെഗറ്റീവ് കമന്റ് ഉണ്ടങ്കിലും..... ഒരു ആളു പറഞ്ഞത് കൊണ്ട് മാത്രം സിനിമ മോശം ആവില്ല.....
@RIJIL666
Жыл бұрын
സത്യം. മോശം സിനിമ ആണെങ്കിൽ റിവ്യൂ ഇല്ലെങ്കിലും പൊളിയും
@orangefoodandtravelvolgs6734
Жыл бұрын
@@RIJIL666 അതൊക്കെ പണ്ട്.... ഇപ്പൊ എത്ര നല്ലതായാലും റിവ്യൂവേഴ്സ് നെഗറ്റിവ് പറഞ്ഞാൽ ആള് കേറില്ല. തീയേറ്ററിൽ നിന്നു പോവും. ഉണ്ടാക്കുന്നവർക്ക് വൻ നഷ്ടം അല്ലേ???
@sreekanthvk9432
Жыл бұрын
സന്തോഷ് വർക്കി പറഞ്ഞത് സത്യമല്ലേ ഈ സിനിമ ഒരു ദിവസമെങ്കിലും ഓടിയോ തീയേറ്ററിൽ സെക്കന്റുകളുടെ ആയുസ്സെ ഉണ്ടായിരുന്നുള്ളു ഈ ചിത്രത്തിന്
@noushijama9714
Жыл бұрын
Ethaanu film?
@rihaan298
Жыл бұрын
10 minutes കണ്ടു എന്ന് പറഞ്ഞു മുഴുവൻ പാടത്തേയും വിലയിരുത്തരുത് അതാണ് പുള്ളിക്കാരന് ഇവിടെ സംഭവിച്ചത്
@shijuas1757
Жыл бұрын
10മിനിറ്റ് മതി ആ സിനിമക്ക്..
@noushijama9714
Жыл бұрын
@@rihaan298 👍👍
@athulkrishna6087
Жыл бұрын
@@rihaan298 10min കണ്ടിട്ട് ഇടങ്ങി വന്നെങ്കിൽ... അതിനർത്ഥം ആ പടം അയാൾക് മുഴുവൻ കാണാൻ താല്പര്യം ഇല്ല എന്നല്ലേ 10min പോലും അയാൾക്കു ഇഷ്ടം ആയി കാണില്ല....
@akiraaoiichigo
Жыл бұрын
ഇതാണ് പ്രബുദ്ധ കേരളം .
@vibes44444
Жыл бұрын
Adipowliiiii... 👌🏽👌🏽👌🏽👌🏽👏🏽👏🏽
@post4158
Жыл бұрын
പേടിപ്പിച്ചു നല്ലതാണെന്ന് പറയിക്കുക. താലിബാനിസം. കലക്കി. ആരും നെഗറ്റീവ് പറയരുത്.
@AbuthahirKm-sc5jr
Жыл бұрын
ലാലപ്പനിസം
@Kasaragod2023
Жыл бұрын
🎶🎵ആറാട്ടു കടവിങ്കൽ.. അരയ്ക്കൊപ്പം വെള്ളത്തിൽ...🎵🎶 എന്താ ഇവിടെ ഒരു ബഹളം ?? ങ്ആ... എന്തോ ആവട്ട് !!😂😂😂
@hemaletha754
Ай бұрын
😂😂😂ആറാട്ട് അണ്ണൻ ഇത്രയ്ക്കും ലൈവ് പ്രതീക്ഷിച്ചില്ല😂😂😂
@blessonphilip5938
Ай бұрын
Which movie?
@ginger97863
Жыл бұрын
ഇനിയും അടി പൊട്ടാൻ ആത്മാർത്ഥം ആയിട്ട് പ്രാർഥിക്കാം😂😂
@yahiyaadiyattiparambil8690
Жыл бұрын
Poda nari
@Minato12549
Жыл бұрын
@@yahiyaadiyattiparambil8690ith arattannanlle Thante fake account alle ithi😂😂😂
പടം മൊത്തം കാണണോ കുറച്ചു കാണണോ എന്ന് അവരവരുടെ ഇഷ്ടമല്ലേ .കുറച്ചു കണ്ടു പിന്നെ കാണാൻ തോന്നിയില്ല അതിന്റെ Review പറഞ്ഞു അതിന് അയാളെ വളഞ്ഞിട്ടാക്രമിച്ചത് വലിയ തെറ്റ് തന്നെ. ഇവനൊക്കെ സിനിമാക്കാരോ അതോ ഗുണ്ടകളോ .... Santhosh Varkey case ന് പോകണം എന്നാണ് എന്റെ അഭിപ്രായം
@susanthms615
Жыл бұрын
Cinema kanumpol muzhuvanum kananam. Allathe veruthe poyi 10 minute kanditt padam mosham aan enn parayunnavane okke nalla pacha madal vetti thallanam
@wandersmart
Жыл бұрын
@@susanthms615 നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടും ഒടിയനുമൊക്കെ മൊത്തം കണ്ടിരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല
@Nmhnmhnmhnmh
Жыл бұрын
Correct 💯
@susanthms615
Жыл бұрын
@@wandersmart തോന്നുന്നില്ല എങ്കിൽ ഇറങ്ങി പോകണം. അല്ലാതെ വെറുതെ ഇരുന്ന് താളം വിടുവല്ല വേണ്ടേ
@wandersmart
Жыл бұрын
@@susanthms615 അത് ഓരോരുത്തരുടെ ഇഷ്ടം അല്ലെ . എത്ര നേരം സിനിമ കാണണം എന്ത് എപ്പോ പറയണം എന്നൊക്കെ മൊത്തം ഇരുന്ന് കണ്ടിട്ട് Review പറഞ്ഞാ മതി എന്ന് ഒരാളോട് പറയാൻ നിനക്ക് എന്താ അധികാരം ? നിനക്കെന്നല്ല ആർക്കും ആരെയും അങ്ങനെ നിർബന്ധിക്കാൻ കഴിയില്ല
@tbzroxyyt3348
Жыл бұрын
Etha movie ye kuricha
@shahohan
Жыл бұрын
ജീവിതത്തോട് മല്ലടിച്ച് ഉമ്പിയ സിനിമ എടുത്തിട്ട് , ഇഷ്ട പെടാതെ ഇറങ്ങി വന്നവനെ തല്ലുന്നോ ??
If one review can kill a cinema..that cinema wasnt good enough to begin with 🤞
@rahulrajendran9237
Жыл бұрын
Etha padam? Kanathe irikkan vendiyanuu
@sanalmini8066
Жыл бұрын
നെഗറ്റീവ് റിവ്യൂ പറഞ്ഞാൽ... Withinseconds ന് ഉള്ളിൽ അടികിട്ടുന്ന സിനിമ 😂😂😂😂
@mentalismfast6156
Жыл бұрын
8:24 നീ ഇന്നലെ മോഹൻലാലിനെ തെറി പറഞ്ഞാലോ. ഇപ്പൊ കാര്യം പിടികിട്ടി. മോഹനലാലിൻറെ ഏതോ ഫാൻസ് ദേഷ്യം തീർക്കാൻ ഇറങ്ങിതാണ് അല്ലാതെ പേര് പോലും കേൾക്കാത്ത ഈ പടത്തെ degrade ചെയ്തെന്നു പറഞ്ഞു ആരേലും ഇറങ്ങോ 😁
@violettrolls8214
Жыл бұрын
സത്യം 💯
@irfanahmd2261
Жыл бұрын
Crct😂💯
@sreerajr5326
Жыл бұрын
Kanakkayi poyi
@antlion777
Жыл бұрын
അതാണ് വാസ്തവം 😂
@pappanganga8230
Жыл бұрын
These people should be arrested. Article 19(1)(a) freedom of speech ensures his rights.
@jaisonjoseph2431
Жыл бұрын
freedom of speech enthum parayanullathalla ok athintte article kanum
@shameek560
Жыл бұрын
Good😂
@sugar.vannu.maricha.urumb.
Жыл бұрын
Edoo kope.. 10 minutes avan movie kandollu.. Ithinte verem videos irangi.. 10 minute's kandittu movie flop ahn prnjalo... Pullikuru koduthala.. Paiaa kodutha.. Kore perude kashtapadanu
@rprprprprprp712
Жыл бұрын
Avarkkum freedom of speech unde. Avaney adichittonnum illallo.
@athulanil2549
Жыл бұрын
@@jaisonjoseph2431 correct bro
@rishadma3127
Жыл бұрын
പടം കാണാതെ review പറയുന്നതിനോട് യോജിപ്പില്ല 💯✅
@joynicholas2121
Жыл бұрын
ഇത് ശെരിക്കും ആറാട്ട് അണ്ണന് positive ആയിരിക്കും
@ManipMathew
17 күн бұрын
Ento full support aarattu Annan u
@arusharush8221
Жыл бұрын
ആറാട്ടാൻ പുലിയാണ്👍👍👍👍👍👍👍👍👍👍👍👍👍
@hameedaliabdullahabdulla3026
Жыл бұрын
പടം പൊളിഞ്ഞതിനുള്ള ദേഷ്യം ആ പാവത്തിനോട് തീർത്തോ 😮
@shafikooriparampilthekkump9787
Жыл бұрын
സൈക്കോ... 😂😂😂
@ashimkhan4446
Жыл бұрын
ഓരോരുത്തരും വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ആണ് സിനിമ നിർമിക്കുന്നത് .. ഒരു സിനിമയുടെ പിന്നിൽ ഒരുപാട് പേരുടെ effort ഉണ്ട്...ഇവനെ പോലുള്ളവർ അതിനെ ഒക്കെ നശിപ്പിക്കാൻ ശ്രെമിക്കുന്നവർ ആണ്... ഇവനെ പോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക 🙏
@717fz
Жыл бұрын
Ivan oral mosham paranjath king kond cinema nashikko ??? Abiprayam parayan ellarkum avakasham und.
@KingKong-
Жыл бұрын
Nalathu matrem erakki yal mathi😜😜😜🤪😝😝😝😝🤪😝😜😜😝😝🤪
@chaachoose...3108
Жыл бұрын
@@717fz താങ്കൾ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോ...അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്... അത് അതിനെ കുറിച്ച് സ്വയം മനസ്സിലാക്കി കഴിഞ്ഞു സ്വന്തം തീരുമാനത്തിൽ... വല്ലവനും നിർബന്ധിച്ചതിന്റെ പേരിൽ അര മണിക്കൂർ മാത്രം പടം കണ്ടിറങ്ങിയിട്ടു ചുക്കും ചുണ്ണാമ്പുമറിയാതെ പടം തല്ലിപൊളിയാണ് ഇന്ദ്രൻസേട്ടന്റെ അഭിനയം വളരെ മോശമാണെന്നൊക്കെ പറയാൻ ഇയാൾക്ക് അവകാശംൺഫെന്നന്നോ താങ്കൾ ഇപ്പോളും പറയുന്നത്....
@ashimkhan4446
Жыл бұрын
@@717fz അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ട് 👍, എന്നാൽ അഭിപ്രായം മാന്യമായി പറയണം... ഇവന്റെ ഒക്കെ അഭിപ്രായം കേട്ട് ഒരുപാട് പാവപ്പെട്ട ആളുകൾ വിശ്വസിച്ചേക്കാം, ഒരു കാര്യം വ്യക്തമായി കേട്ടിട്ട് ആയിരിക്കണം നമ്മൾ അതിന് അഭിപ്രായം പറയേണ്ടത് അതാണ് അതിന്റ ശരി 🙂
@TheNorwayMachan007
Жыл бұрын
@@ashimkhan4446 അയിന്, പോയി തല്ലാൻ ആരാണ് അധികാരം കൊടുത്തത്
ഇത് പോലെ വേറെ ഒരാളുണ്ട്. മഹാ പണ്ഡിതൻ : കോക്കണ്ണൻ എന്ന പേരിലറിയപ്പെടുന്ന ഒരു സിനിമാ പണ്ഡിതൻ.😅
@roopeshnayer8970
Жыл бұрын
😂😂😂😂
@hardikpandian1281
Жыл бұрын
Kokku kunna ethu film review cheyyunnathum valare puchathode aanu. Athil act cheyyunnavareyum kaliyakkiye samsariku.
@gkworld680
Жыл бұрын
തനി ഗുണ്ടായിസം എന്നിട്ട് അത് ന്യായീകരിക്കാൻ കുറെ എണ്ണം അയാളുടെ ഇഷ്ടം നെഗറ്റീവ് പറയണോ പോസിറ്റീവ് പറയണോ എന്നത് അവർ പൈസ ചിലവിട്ട് സിനിമ എടുത്തു എന്ന് വെച്ചു നല്ലതേ പറയാവൂ എന്നൊന്നും ഇല്ല ഇഷ്ടപെട്ടാൽ കാണും ഇല്ലെങ്കിൽ ഇറങ്ങി പോകും
@worldwide176
Жыл бұрын
വളരെയധികം പണമുപയോഗിച്ച് ചെയ്യുന്നതാണ്, ഇപ്പോൾ review കണ്ടിട്ടാണ് ആൾക്കാർ പടത്തിനുപോലും പോവാറുള്ളത്, വെറുമൊരു 10 minute കണ്ട് പടം മോശമാണെന്നു പറഞ്ഞു സിനിമ മേഖലയെ പോലും തകർക്കുകയാണ്, ഇനിയെങ്കിലും ഇവന്റയൊന്നും review കണ്ട് പടത്തിനു പോവാതിരിക്കേണ്ട, ഇവനൊക്കെ കാശിന്റെ സ്വാതീനത്തിൽ വീഴും,
@gkworld680
Жыл бұрын
@@worldwide176 പണം ചിലവിട്ട കാര്യം ഒന്നും തന്നെ സിനിമ കാണാൻ പോകുന്നവർക്ക് അറിയേണ്ട കാര്യവും ഇല്ല അത് അവരുടെ വിഷയം അല്ല കാരണം നമ്മൾ പൈസ യും സമയവും കളഞ്ഞു ആണ് ഒരു സിനിമ കാണാൻ പോകുന്നത് സിനിമ അവർക്ക് ബിസ്സിനെസ്സ് ആയിരിക്കും എന്ന് വെച്ചു അത് കാണുന്നവർ മോശം സിനിമ കണ്ടു നല്ലത് പറയണം എന്നത് തെറ്റ് പിന്നെ റിവ്യൂ അവരുടെ അഭിപ്രായം ആണ് അതിനു അവർക്ക് സ്വാതന്ത്ര്യം ഉണ്ട് ഇനി റിവ്യൂ കണ്ടിട്ടാണോ മുമ്പ് സിനിമ കണ്ടിരുന്നത് എന്ന് ചിന്തിച്ചാൽ മതി
@gkworld680
Жыл бұрын
@Ali Imram അത് തെറ്റ് തന്നെ ആണ് ആരെയും അതും നേരിട്ട് പരിചയം പോലും വെറും സിനിമ കണ്ടു പരിചയം ഉള്ളവരെ പറയുന്നത് തെറ്റ് തന്നെ ആണ്
@dani.johnjohn2506
Жыл бұрын
Suhrithe ayal padam Ara manikoore kandollu...Than nirmathav aanenkil ariyum vedhana
@worldwide176
Жыл бұрын
@@gkworld680 അയാൾ മുഴുവൻ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഓക്കേ, but വെറുമൊരു 10 minute കണ്ടിട്ട് degrade ചെയ്യുന്നതിൽ എന്താർത്ഥമാണുള്ളത്?
@shrientertainments4747
Жыл бұрын
Does anybody tell me which movies review is this?
@deltondaniel8275
Жыл бұрын
ഇതു കാണുമ്പോ മനസ്സിന് ഒരു കുളിർമ...
@vineethvenugopal431
Жыл бұрын
Aliyanum undo reject Aya 12 peril oral ayittu, njanum oral anu, length kooduthal ennu paranju ozhivakki, select Aya 12 pere..
@@firas7335 appol thirichu reaction kodukkan mattulavarku avakasham ille.. Atha avar cheythatu... First e first day first show..camera man mare ozhivakuka.. Chummathe theatre inte mumbil oru scene create cheyyunnavar ivar aanu. 🙏
@amalraazamal6874
Жыл бұрын
എന്നെ കൊല്ല് 😂😂 എന്നെ കൊല്ല് 😂😂😂😂😂😂 എല്ലാവരും എന്നെ കൊല്ല് 😂😂😂😂😂😂😂😂😂😂
@mifranvlogz3266
Жыл бұрын
Padthinte name onu paryoo😌
@manuelmathew4881
Жыл бұрын
Eetha padam....?
@sreekandannair6447
Жыл бұрын
At Last Public Realised about this Mad Fellow and He Deserve it 👌
@romeod3691
Жыл бұрын
Ur padam review....parayan vano puli😂😂
@latheef_vibes
Жыл бұрын
50000 രൂപ തരും എന്ന് പറയുന്നത് അയാൾ തള്ളുന്നതാണ് ശരിക്കും അങ്ങനെയൊന്നും പറഞ്ഞിട്ടുണ്ടാവില്ല ഞങ്ങൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ സന്തോഷ് വർക്കിയെ
നിന്റെ മടിയിൽ കിടന്ന് ആണോ സന്തോഷ് വർക്കി വളർന്നത്. ഇത്ര പരിചയം😂
@nishanvp8869
Жыл бұрын
ആറാട്ട് പടം പോലെയായല്ലോ ലെവൻ്റെ കോമഡി 🤩🤣
@prasanthprakash5791
Жыл бұрын
Eth padam kanditta
@Bala09919
Жыл бұрын
ഇവന്റെ അഭിപ്രായം ആര് കേൾക്കും...😂
@tragedyQUEEN
Жыл бұрын
This mob mentality is very disturbing. He has every right to say whatever he wants about the movie. Whether it be with or without seeing the movie. No one has the right to physically manhandle him. It doesnt matter how "hard" you have worked for the movie.
@eyememyself6307
Жыл бұрын
Offer something and he has right to say anything 🎉..wow.
@xx-en9bs
Жыл бұрын
@@eyememyself6307 yes its a free country.. there are so many politicians who lie every single day to public.. cowards like you wont dare touch them. Santhosh is a common man whose opinion has value. he may lie or tell the truth. No one has the right to touch him.. grow up !
@casanovathomas8165
Жыл бұрын
Now a days people don't have job so to increase their trp by hook or crook to earn money at the end of the day it's about stomach
@bilin2331
Жыл бұрын
@@eyememyself6307🤌💦🙂
@bilin2331
Жыл бұрын
@@nabhanshamsudheen2556 link tharo bro
@aparnac4687
Жыл бұрын
Ithetha padam
@ashikkv602
Жыл бұрын
അണ്ണൻ ആറാടുകയാണ് 🔥🔥
@footballfanskeralaedit9845
Жыл бұрын
Movie name eathaa
@anoopanu3294
Жыл бұрын
Wonderful
@girishvs3669
Жыл бұрын
ഒരു അടിയുടെ കുറവുണ്ടായിരുന്നു
@akhileshgkrishnan7148
Жыл бұрын
ath entha bro ??
@muhammedrasik2909
Жыл бұрын
ഇവന് മാത്രം കിട്ടിയ പോരാ ഇവനെപ്പോലെ കുറെ എണ്ണമുണ്ട്. പടം പോലും കാണാതെ റിവ്യൂ ഇടൽ 😬😬😬
@sruthindas2334
Жыл бұрын
Yes
@akhileshgkrishnan7148
Жыл бұрын
bhai review nokathiruna pore prashnam ellallo .
@babukalalathil5095
Жыл бұрын
ഏതാ പടം
@user-xi2ni2jj4p
Жыл бұрын
8:24 🤣🤣🤣🤣🤣🤣🤣 ufffff
@_Dharshana_s
Жыл бұрын
Which is the movie
@FYSALNALAK
Жыл бұрын
നന്നായി... അവന്റ ഒരു റിവ്യൂ... എത്ര സിനിമകൾ അവൻ തകർത്ത്
@AbuthahirKm-sc5jr
Жыл бұрын
പിന്നെ അയാളുടെ റിവ്യൂ കേട്ടാലേ ആളുകൾ പടം കാണാറ്... ഒഞ്ഞ ഓടി
@Fighter2255
Жыл бұрын
@@AbuthahirKm-sc5jr ഇവന്റെ വർത്താനം കേട്ട് ആറാട്ടിന് പോയ കുറച്ചു ഫ്രണ്ട്സ് ഉണ്ട് nik
@saneesht9356
Жыл бұрын
Ethra പടം തകർത്ത് പുന്നാര മോനെ.....
@humalien8421
Жыл бұрын
Ingane karayalledo.. kanniru veen aa meesha eneem valarum Cinema nannayal ath odikkolum.. oru Add polum vekkathe 2018 hit aya pole
@anilanilpt5316
Жыл бұрын
ivananaloo kodathi 😂😂 onu poda
@subashpurushottam8
24 күн бұрын
മേശം സിനിമയെടുത്ത് വിജയിക്കില്ല. എന്ന് മനസിലായപോൾ ഉള്ള കളി.
@solo_man3434
Жыл бұрын
Which film?
@appleplusmedia
Жыл бұрын
Within seconds
@vishak2353
Жыл бұрын
ഗുഡ് നല്ല തീരുമാനം, തിയറ്റർ അസോസിയേഷൻ ഇടപെട്ടില്ലങ്കിൽ സിനിമ മേഖലയിലെ ഓരോ വ്യക്തിയെയും ബാധിക്കും, ഇയാൾക്ക് ടിക്കറ്റ് ഇല്ല എന്നാ ഒറ്റ തീരുമാനം മതി പുള്ളി പടം ott യിൽ വരുമ്പോൾ കണ്ട് അഭിപ്രായം പറഞ്ഞോട്ടെ, ഓരോ കുടുംബങ്ങളുടെയും ജീവിത മാർഗവും ആണ് ഈ, മേഖല അത് നശിപ്പിക്കരുത്,
@JyotishJohn-wz9uw
Жыл бұрын
Kok
@MohdShadhi
Жыл бұрын
Movie kazhiyathe abiprayam paranjath mosham enne njan parayukayolle. Pinne ee kande movies okke kashttappett thanne yaan edukkunnath nalla moviek nalla response verum. Padam kollillenkil kollilla enn thanne parayanam.
Пікірлер: 2,7 М.