വീട് പണി കഴിഞ്ഞു ലിയോ&ലൈക്ക ഇവരുടെ ഗ്രഹപ്രവേശം സ്ഥിരം പ്രേക്ഷകർ🥰
@miniamma3939
Жыл бұрын
Like 👍🥰
@user-ju7sf9tw4m
Жыл бұрын
👍💞👍
@shobhanashobha5611
Жыл бұрын
സ്വർഗം പോലൊരു വീട്,, എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ, 🙏🙏
@user-ls4ye7ku7w
Жыл бұрын
😌
@Botanicalladywithcat
Жыл бұрын
👍🐕🦺🐕🦺
@Foxtale24
Жыл бұрын
ഇത് പോലെ ഒരു അച്ഛനേയും അമ്മയേയും കിട്ടിയ ലിയോ കുട്ടനും ലൈക്ക കുട്ടിയും ഏറ്റവും ഭാഗ്യം ചെയ്ത മക്കളാണ്....🤗❤
@shahanasamal4014
Жыл бұрын
സത്യം പറഞ്ഞാൽ ഈ വീട് പണി കഴിഞ്ഞത് കണ്ടപ്പോൾ മനസിന് വല്ലാത്ത സന്തോഷം . ഇനിയും ഉയരത്തിൽ എത്തും
@minisujith3651
Жыл бұрын
സത്യം❤
@girijamkurup1391
Жыл бұрын
ഏട്ടാ വീട് അടിപൊളി ആയി ❤️❤️നല്ല ഭാഗ്യമുള്ള മക്കൾ. കടങ്ങൾ ഇല്ലാത്തവർ ആരും ഇല്ല. എല്ലാം ശരിയാവും. സന്തോഷം ആണ് ഒരു വീട്ടിൽ ആദ്യം വേണ്ടത്. ബാക്കിയൊക്കെ പുറകെ വന്നുകൊള്ളും ❤❤
@sumakt6257
Жыл бұрын
Correct 👍💯
@ORMAKITCHEN
Жыл бұрын
ആഡംബരങ്ങൾ ഇല്ലാത്ത മനോഹരമായ ഒരു നല്ല വീട് 🏡. ദൈവം അനുഗ്രഹിക്കട്ടെ അച്ഛനും അമ്മയും മക്കളും എല്ലാവർക്കും... അഭിനന്ദനങ്ങൾ👏🏻👏🏻👏🏻🎉🎊🎉 ചോട്ടുവിൻ്റെ ഫോട്ടോ വെച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..🙏❤️
@akkusudhi9141
Жыл бұрын
അച്ഛൻ ചോട്ടുവിന്റെ ഫോട്ടോ വീട്ടില് വെച്ചതിൽ അച്ഛനോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു❤️🙏🏻💯🔥വീട് കാണാൻ അടിപൊളി ആയിട്ടൊണ്ട്👌👌👌😍😍😍
@midhun331
Жыл бұрын
ചോട്ടുന്റെ പഴയ ഓർമ്മകൾ വരുന്നു... എന്നും ഓർക്കാറുണ്ട് ചോട്ടൂനെ❤️✨
@MrsMenon-bv3ut
Жыл бұрын
വളരെ നന്നായിരിക്കുന്നു. എന്നും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ. ഒപ്പം എന്നെ പോലെ വീട് ഇല്ലാത്തവർക്കും വീട് ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം.
@MadCyclist_
Жыл бұрын
ചോട്ടു ഈ വീടിന്റെ ഐശ്വര്യം 💕🙏🏽ലിയോ ലയ്ക ഇഷ്ടം 😍😍
@treesathomas7348
Жыл бұрын
എന്തൊക്കെ പറഞ്ഞാലും പുതിയ വീടും മക്കളുമൊക്കെ ചോട്ടുകുട്ടന്റെ ഐശ്വര്യമാണ്.... 😍😍😍അവൻ സ്വർഗത്തിലിരുന്നു ഇതൊക്കെ കണ്ടു സന്തോഷിക്കുന്നണ്ടാവും..... 😍😍😍😍
@LazeMedia
Жыл бұрын
❤❤ അടിപൊളി ആയി 🎉🎉
@SaiKumar-wk4mk
Жыл бұрын
വളരെ സന്തോഷമുണ്ട്. എങ്കിലും ഒരു സങ്കടവും.ഇത് കാണാൻ ചോട്ടുക്കുട്ടന് സാധിച്ചില്ലല്ലോ എന്നോർത്ത്.പ്ലാസ്റ്ററിംഗ് കഴിയാത്ത ഭിത്തിയിലെ ബെൽ സ്വിച്ച് അമർത്തി അവൻ വാതിൽ തുറപ്പിക്കുന്നത് കാണുമ്പോഴൊക്കെ ആഗ്രഹിച്ചിരുന്നതാണ് നിങ്ങളുടെ വീടിൻ്റെ പണി പൂർത്തിയാകുന്നത്. പാവം ചോട്ടു.ഇത് കാണുമ്പോളെല്ലാം അവനെ ഓർത്തു പോകുന്നു.
@josephmethanath3490
Жыл бұрын
കാത്തിരുന്ന നിമിഷം വീടുപണി കഴിഞ്ഞതിൽ സന്തോഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സത്യമായും❤❤❤❤😂😂😂😂
@thechottuzvlog50
Жыл бұрын
🙏🥰🥰🥰
@rasheedasiraj1962
Жыл бұрын
വീടുപണി തീർന്നു കണ്ടപ്പോ സന്തോഷം തോന്നി. വീടിന്റെ മുകളിൽ പൊളിക്കുന്ന കണ്ടപ്പോ എന്തോ മാറ്റം വരുത്തുന്നുണ്ടെന്നു തോന്നി. പക്ഷെ എന്താണെന്നു മനസ്സിലായില്ലായിരുന്നു. ഇപ്പോഴാ മനസ്സിലായെ. അടിപൊളിയായിട്ടുണ്ട്. അച്ഛമ്മ എന്ന് പറഞ്ഞത് ദിലീപേട്ടന്റെ അമ്മയാണോ. ഇങ്ങിനെ ഒരാളുകൂടി അവിടെ ഉള്ളത് ഇപ്പോഴാ അറിഞ്ഞത്.
@babujohnvarghese8492
Жыл бұрын
സന്തോഷം ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഒരാഗ്രഹമാണ് ഒരു വീട് എന്നതേ.. ഇതു നല്ലൊരു കൊച്ചു വീടാണ്.. സന്തോഷം.. God bless both of you... 🙏🙏🙏🙏🙏
@lalithaayyappan7000
Жыл бұрын
മനോഹരമായ വീട് ... രാത്രി കാഴ്ച്ച അതി മനോഹരം ... ചോട്ടുവിനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു😢ലെയ്ക്കയെ വീട്ടിനകത്താക്കിയതിൽ വളരെ സന്തോഷം .... എന്നെന്നും നന്മകൾ നേരുന്നു.... ഈശ്വരാനുഗ്രഹം എന്നുമുണ്ടാകും❤ പ്രാർത്ഥനകളോടെ🙏🙏🙏🥰😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@seethak6109
Жыл бұрын
വീട് നന്നായി ട്ടുണ്ട്. ചോട്ടുവിനെ കണ്ടപ്പോൾ വിഷമം തോന്നി പോയി
@latharaju7055
Жыл бұрын
നല്ല വീട് ഇനിയും കൂടുതൽ സൗഭാഗങ്ങൾ ഈശ്വരൻ തരട്ടെ
@girijamkurup1391
Жыл бұрын
നമ്മുടെ ചോട്ടു അവിടെ ഒക്കെ ഉണ്ട് എന്നും ❤️❤️
@dwanivideos6629
Жыл бұрын
എല്ലാരും ചേർന്ന് എന്നും സന്തോഷമായിരിക്കട്ടെ.... 🙏
@arunan5687
Жыл бұрын
ഇത്രയും മൃഗ സ്നേഹികൾ ഞാൻ എങ്ങും കണ്ടിട്ടില്ല നിങ്ങൾ സൂപ്പറാ ഞാനും ഒരു ഞാനും ഒരു മൃഗസ്നേഹി കയാണ്
@thechottuzvlog50
Жыл бұрын
👍
@rembhamanik6040
Жыл бұрын
വീട്ടിന്റെ പണി പെട്ടന്ന് തീർന്നല്ലോ സന്തോഷം 👍. ചോട്ടുവിന്റെ ഫോട്ടോ കണ്ടപ്പോൾ 😭 വന്നു ലൈക്ക ചോട്ടുവിനെ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു.❤️😍
@mayamaushaija9553
Жыл бұрын
Leokuttanteyum ലൈക്കാമോളുന്റെയും വീട് അടിപൊളി. ചോട്ടുമോന്റെ ഫോട്ടോ കണ്ടപ്പോൾ മനസിലൊരു നീറ്റൽ ദിലീപ് ചേട്ടനെയും ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰
@user-dz5mj7vs6o
Ай бұрын
ചേട്ടാ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണു എത്ര നന്നായി കുട്ടികളെ സ്നേഹിക്കുന്നു. പുതിയ വീട്ടിലെ താമസം സന്തോഷം മാത്രം നിറഞ്ഞതാവട്ടെ ❤❤❤
@sumakt6257
Жыл бұрын
വീട് renovation നന്നായിട്ടുണ്ട്... Simple and humble....chottu കുട്ടൻ്റെ ഓർമ്മ കണ്ണിൽ ഈറൻ അണിയിച്ചു ... Leo 🦁 chiyo kuttan very sweet,Laika mol very naughty😂 ...സന്തോഷമായി ഇരിക്കു ❤അതാണ് ഏറ്റവും വേണ്ടത്.....Leo,Laika.യോടുള്ള കരുതൽ ഇതെല്ലാം അനുഗ്രഹം ആയി വരും
@leelavathi5579
2 ай бұрын
പുതിയ വീട് കണ്ടപ്പോൾ വലിയ സന്തോഷം ഇനിയും നല്ലത് വരട്ടെ
@sreekala4942
Жыл бұрын
നല്ല വീട് ആണുട്ടോ.... അമ്മ പാവായിട്ടോ.... ലിയോ കുട്ടൻ പാവം ആണല്ലേ.... ലൈക കുറുമ്പി.... അപ്പൊ എല്ലാം നന്നാവട്ടെ 🙏
@solyroy8171
Жыл бұрын
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤
@zahraworld3274
Жыл бұрын
ലൈക്കയ്ക്ക് ഒരു ലൈക്ക് കൊടുത്തേ 🥰
@anvithaanil7419
Жыл бұрын
Veedum Leo laikaneyum eshttapettu
@jinibabu1704
Жыл бұрын
എന്ത് ആയാലും ഈശ്വരൻ അനുഗ്രഹിച്ചു നല്ല ഒരു വീട് പണി കഴിപ്പിച്ചു ലിയോയിക്ക് ലയിക്കയും നല്ല ഒരു വീട് കിട്ടി അവിടത്തെ ചേട്ടനെയും ചേച്ചിയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰♥️ miss you ചോട്ടു
@sobhadaniel2802
Жыл бұрын
വളരെ നന്നായിട്ടുണ്ട് BLESSED HOME ❤❤❤. സാഹചര്യo പോലെ പുറകാലെ ചെയ്യുക. മറ്റു വർക്കുകൾ . ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ചോട്ടു വിനെ കണ്ടപ്പോൾ ഒരു വിഷമം.
@vijayakumari9873
Жыл бұрын
ടോം and ജെറി ❤️❤️.. എത്ര നേരം വേണേലും ചിരിയോടെ കണ്ടിരിക്കാം ഇവരുടെ കുസൃതികൾ 🤗🤗❤️❤️
@susan19965
Жыл бұрын
എന്നും സന്തോഷമായി ഇരിക്കട്ടെ... വലിയ ബംഗ്ലാവ് ഉണ്ടായിട്ട് എന്ത് കാര്യം സമാദാനമില്ലെങ്കിൽ.. നല്ല വീട്. എല്ലാം eishyaranglum നേരുന്നു
@supertopics9652
Жыл бұрын
ദിലീപേട്ടൻ പറഞ്ഞ comparison അടിപൊളി... Maths പഠിച്ച് നമ്മൾ കടമെടുക്കാൻ ശീലിച്ചു 😂👍🏻എല്ലാം നന്നായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰
@mercyreji5031
Жыл бұрын
വീട് അടിപൊളി. ചോട്ടുന്റെ ഫോട്ടോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. ലയ്ക്ക വഴക്കാളി പെണ്ണ്. ലിയൊക്കുട്ടൻ പാവം ❤️❤️
@praseedaps483
Жыл бұрын
പുതിയ വീട്ടിലേക്കുള്ള താമസത്തിനു ഞങ്ങളുടെ എല്ലാവരുടെയും ആശംസകൾ ഐസുക്കുട്ടനെയും ആലിക്കുട്ടനെയും പോലെ ലൈക്കാകും ലെയൊക്കുട്ടനും പുതിയ വീടായി എല്ലാവരുടെയും കൂടെ അടിച്ചു പൊളിക്കു മക്കളെ എല്ലാവരെയും ഇശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@RaviKumar-yu5ok
Жыл бұрын
Leo and Lyka has performed house warming.great to see Chotuz big photo.All blessings 🙏 dilipetta,and to all at home.
@farhanmuhammed8920
Жыл бұрын
വിട് സൂപ്പർ 👌🏻👌🏻👌🏻👍🏼👍🏼👍🏼 ചോട്ടുമോനെ ഓർമ്മ വന്നു പിന്നെ ലെയ്ക കുസൃതി കുടുക തന്നെ ലിയോ മോനെ ❤️❤️❤️❤️ ചേട്ടാ ഇനി വീഡിയോ. ഇടാൻ പറ്റുമോ ദിവസം വും ലിയോ yeyum❤️ ലേക്കെയെയും കാണാൻ വേണ്ടിയാണ് ദിവസവും
@revathys4894
Жыл бұрын
വീടിനു ഇനി ഒരു ചുറ്റു മതില് കൂടി കെട്ടണം. അപ്പൊ സേഫ് ആകും. അതിനു പെട്ടെന്ന് കഴിയട്ടെ. നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു.😊❤
@vinodinikp4971
Жыл бұрын
ചേട്ടൻെറ വീടുപണിപൂർത്തിയായതിൽ വളരെ സന്തോഷ०.പിന്നെ കട० അത് ആര് വീടുണ്ടാക്കിയാലു० കുറച്ച് കടമൊക്കെ ഉണ്ടാവു०.എന്നാലു० അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടായാൽ അത് ഒരു ഭാഗ്യമാണ്.
@vinodvarghese2399
Жыл бұрын
സത്യം
@ushamenon160
Жыл бұрын
വളരെ നന്നായിട്ടുണ്ട്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🎉🎉🎉
@poojanair3367
Жыл бұрын
Very good ❤ kandapol orupadu happy aayi🎉🎉🎉🎉
@binubindumon
Жыл бұрын
വീട് ഇപ്പൊ നല്ല ഭംഗി ആയിട്ടുണ്ട്... ടൈൽസ് സെലക്ഷൻ സൂപ്പർ ❤
@anithomas7630
Жыл бұрын
ഒത്തിരി സന്തോഷം... ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ 🙏🙏😍😍Leo... Laika 🥰🥰🥰🥰😘😘😘
@beenakumari5325
Жыл бұрын
അങ്ങനെ വീട് റെഡിയായി. Super. ഇനി എല്ലാവരും സന്തോഷത്തോടെ വസിക്കുക. കടം അത് ഇല്ലാത്തവർ ചുരുക്കം. ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍🙏🙏🙏👍👍
@alluvlogs0075
Жыл бұрын
ചോട്ടുവിന് തുല്യം ചോട്ടു മാത്രം 💔💔💔😭💐💐💐
@gsgsgsys-iu1yx
Жыл бұрын
ചോട്ടുനോളം വരില്ല ഇവരാരും
@anjuthampan8123
Жыл бұрын
Amma Paisa illathakonda 😂 Amma poli ammede big fan annu nijan ❤😘
@anaghamohan5529
Жыл бұрын
വീട് സൂപ്പർ ആയി ട്ടുണ്ട് . ലിയോ Laikayude സ്നേഹം നിറഞ്ഞ അച്ഛനും അമ്മക്കും അഭിനന്ദനങ്ങൾ.,🤗🤗🤗🙏🙏🙏🙏🙏🙏👍🏻👍🏻
@rajipk5891
Жыл бұрын
Super ഇനി നന്നായിട്ട് വീട് വൃത്തിയായി ഇടണ o ചക്കരക്കുട്ടൻമാർ കേറി മേയാണ്ട് നോക്കണം വെളിയിൽ കൂടി അവർ നടക്കട്ടെ വീട് എന്നും പണിയാൻ പറ്റില്ലല്ലോ🙏🥰
Nice house👌🏻👌🏻👌🏻👌🏻ചോട്ടുമോന്റെ photo കണ്ടപ്പോൾ 😔😔😔🙏🏻🙏🏻🙏🏻
@minimolsuresh3663
Жыл бұрын
അച്ഛനും, അമ്മയ്ക്കും, മക്കൾക്കും എല്ലാ നന്മകളും naarunnu, നല്ല വീട് ആണ് , God bless you all plz....
@mayajaideepvarma130
Жыл бұрын
നല്ല വീട് ,എല്ലാ ഭാഗ്യവും ഈശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ🙏👏👍
@aneeshvnair4140
Жыл бұрын
ചേട്ടാ വീടുപണി കഴിഞ്ഞു ചെടികൾ എല്ലാം വെച്ച് പൂന്തോട്ടം സെറ്റ് ചെയ്യണം പഴയത്പോലെ👍
@subairacm9828
Жыл бұрын
വീഡിയോ വരാൻ കാത്തിരിക്കും.. എനിക്ക് നായകളെ ഭയങ്കര പേടിയായിരുന്നു.. ലിയോ, ലെയ്ക്ക.. ഇവരുടെ സ്നേഹം കളികൾ കുളിക്കാൻ പോകുന്നത്.. ഇതൊക്കെ കണ്ട് കണ്ട് എനിക്കിപ്പോ നായകളെ ഭയങ്കര ഇഷ്ടാണ്.. 💕💕💕💕💕💕
@jancyjimmichan9754
Жыл бұрын
നല്ല വീട് നല്ല ടൈൽ. പണി തീർന്ന വീട് എല്ലാവരുടെയും സ്വപ്നമാണ്. God bless you& you're family leo, leika❤️
@JARDHANI-
Жыл бұрын
ഇത് കാണാന് അല്ലെ ഇത്രയും നാള് നമ്മൾ കാത്തു ഇരുന്നത്...ഇത് കണ്ടപ്പോള് വളരെ അധികം സന്തോഷം എനിക്ക് തോന്നി uncle നും കുടുംബത്തിനും എന്നും നല്ലതേ വരും 🙏🩵🤲
@Devuttyraj
Жыл бұрын
Super chetta.. avarude luck valiya room avark aye😍
@reenarodrigueas2717
Жыл бұрын
നല്ല വീട് ചോട്ടു കുട്ടനും ലെയ പെണ്ണിനും ഒത്തിരി ഇഷ്ട്ടമായി 🤍🤍🤍🤍❤❤
@sunitharadha2148
Жыл бұрын
വീട് അടിപൊളി ചേട്ടാ 👌. ലെയോ കുട്ടൻ &ലേയ്ക കുട്ടി ❤️❤️❤️.
@sheebapazhamukkil6201
Жыл бұрын
Adipoli veedu❤❤❤❤
@susanjeev1980
Жыл бұрын
വളരെ സന്തോഷം. വീട് മനോഹരമായിരിക്കുന്നു
@ajithamadhavan1201
Жыл бұрын
ചോട്ടുക്കുട്ടന് ഒന്നാം സ്ഥാനം 🌹🌹🌹
@prematcheeramban7443
Жыл бұрын
വീട് വളരെ നന്നായിട്ടുണ്ട്. ദിലീപേട്ട laika എന്ത് കുറുമ്പി ആണ്.
@gracealexander8455
Жыл бұрын
Chotus photo vechathu valare nannai. Congratulations for your new home
@jessyalbert9399
Жыл бұрын
Chottunte photo kannu niranju. Lov u dear chottu.❤❤❤❤❤❤
@sosammakushwaha4809
13 күн бұрын
Congratulations chetta. Miss you chottu. ❤❤❤❤
@sharisasidharan175
Жыл бұрын
ചോട്ടു pic അങ്ങനെ തന്നെ വെക്കണം അവരുടെ ഐശ്വര്യത്തിന് എല്ലാം റീസൺ ചോട്ടുസ് ആരുന്നു ❤️❤️❤️
@sarangsajeevanvlog3376
Жыл бұрын
ചേട്ടാ നല്ല സൂപ്പർ വീട് അടിപൊളി ഒന്നും പറയാനില്ല ലിയോ കുട്ടനും ലീക്ക് കുട്ടികം സന്തോഷ മായല്ലേ
@minimolmp8129
2 ай бұрын
നല്ല വീട് നല്ല tile. ഒത്തിരി ഭംഗിയുണ്ട്. ഓക്കേ
@suneeshkumar680
Жыл бұрын
ഹ ഹ അമ്മ പൊളിച്ചു എന്തോന്ന് സാങ്കേതികം പൈസ ഇല്ലാരുന്നു അത്ര തന്നെ നിഷ്കളങ്കമായ മറുപടി
@windyday8852
Жыл бұрын
Veedu nannakki complete chaithathu kanumbol valare santhosham thonnunnu... Dileepettan oru nalla simple person aanu..
@ammushiva3435
Жыл бұрын
വീട് super ആയിട്ടുണ്ട് . ചോട്ടുൻ്റെ photo വെച്ച് കണ്ടപ്പോൾ സന്തോഷം തോന്നി ❤️❤️❤️
@shineyabraham8208
Жыл бұрын
നല്ല വീട്,🏡ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@retirementlife5171
Жыл бұрын
നല്ല വീട്. ടൈലൊക്കെ നന്നായിരിക്കുന്നു. ലിയോ, ലെയ്ക്ക, കുടുംബാംഗങ്ങൾ എല്ലാവർക്കും നന്മ വരട്ടെ. പുതിയ വീട്ടിൽ ലക്ഷ്മി ഭഗവതി കുടിയിരിക്കട്ടെ. കടങ്ങളൊക്കെ എത്രയും വേഗം കഴിയട്ടെ.
@rajirajan7920
Жыл бұрын
ഈ പെണ്ണ് എപ്പോളും എന്തേലും വായി വച്ചോണ്ട് നടക്കും ❤️❤️
Пікірлер: 841