എന്റെ സുഹൃത്തേ ആ കിണർ അങ്ങനെ വയ്ക്കല്ലേ കല്ലുകൊണ്ട് ചുറ്റും ഭിത്തിയെ പോലെ വെക്കുക ഒരുപാട് കല്ല് അവിടെ ഉണ്ടല്ലോ ചെറിയ കുട്ടികളെങ്ങാനും അതിൽ വീണുപോയാൽ എന്ത് ചെയ്യും ആരെങ്കിലും വീണാൽ ആദ്യം നിങ്ങൾക്കെതിരെ കേസ് കൊടുക്കുന്ന ഞാനായിരിക്കും നോക്കിക്കോ 😡 നിങ്ങൾക്ക് ഏതായാലും പേടിയില്ല നിങ്ങൾ കുറച്ച് അകലെ ആണല്ലോ കുട്ടിയുമായി താമസിക്കുന്നത് ആ പ്രദേശത്തുള്ള ജനങ്ങളെ പറഞ്ഞാൽ മതി🤷🏿♂️
Пікірлер: 55