Hii Reshma, ഞാൻ രേഷ്മയുടെ സീനിയർ ആയി കരിങ്കുന്നം സ്കൂളിൽ പഠിച്ച ആളാണ്.. നമ്മൾ അധികം നേരിട്ട് സംസാരിച്ചിട്ടില്ല എന്ന് തോന്നുന്നു എങ്കിലും ഒന്ന് രണ്ട് തവണയൊക്കെ സംസാരിച്ചിട്ടുണ്ട്.. നിങ്ങളുടെ കുടുംബത്തിലെ കുറെയൊക്കെ കാര്യങ്ങൾ ഒരേ നാട്ടുകാർ ആയതുകൊണ്ട് അറിയാം.. ഞാൻ പറയുന്നത് നിങ്ങൾ തെറ്റായിട്ട് എടുക്കുമോയെന്ന് എനിക്കറിയില്ല.. എങ്കിലും സത്യം പറയാലോ താൻ ഇത്രയും ഉയരങ്ങളിൽ എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല.. Above 2.5million followers.. 👏👏👏 ഒരിക്കൽ എന്റെ ചേച്ചിയാണ് തന്റെ ഒരു വീഡിയോ എനിക്ക് അയച്ചു തന്നത് ഇത് നമ്മുടെ നാട്ടിലുള്ള കുട്ടിയല്ലേ എന്ന് ചോദിച്ചു കൊണ്ട്.. അന്നെനിക്ക് സംശയം തോന്നി പിന്നെ തന്റെ രണ്ടുമൂന്നു വീഡിയോ കണ്ടപ്പോൾ ഇത് താൻ തന്നെയാണെന്ന്ഉറപ്പിച്ചു.. മനസ്സുകൊണ്ട് ഒരുപാട് സന്തോഷം തോന്നി.. ഞാൻ ആദ്യമായി തന്റെ ഒരു വീഡിയോ കാണുമ്പോൾ തന്നെ തനിക്ക് 1M ഫോളോവേഴ്സ് ഉണ്ടായിരുന്നു.. നല്ലൊരു പാർട്ണറെ കിട്ടി അച്ഛനും അമ്മയും കുഞ്ഞുമൊക്കെയായി സന്തോഷമായിട്ട് ജീവിച്ചു പോകുന്ന കാണുമ്പോൾ വലിയ സന്തോഷം തന്നെയാണ്.. കുശുമ്പ് കുത്തുന്നവർ അത് ചെയ്യട്ടെ.. അവർക്ക് ഒന്നും ആകാൻ പറ്റാതെ പോയതിന്റെ വിഷമമാണ്.. ഞാൻ തന്റെ എല്ലാ വിഡിയോസും കാണാറില്ല കേട്ടോ.. തന്റെ എന്നല്ല, ഫാമിലി വ്ലോഗ് അങ്ങനെ കാണാറില്ല.. ( youtube വീഡിയോസ് വെറുതെ കാണുന്ന സ്വഭാവം കുറവാണ്..) ഇന്ന് വേറൊരു ആവശ്യത്തിന് യൂട്യൂബ് തുറന്നപ്പോൾ നിങ്ങളുടെ വീഡിയോ കാണാനിടയായി.. അങ്ങനെയാണ് ഈ കമന്റ് ഇടുന്നത്.. അതുകൊണ്ട് ഞാൻ നിങ്ങളുടെ ഒരു വലിയ സപ്പോർട്ടർ ആണെന്ന് അവകാശപ്പെടുന്നില്ല.. But നിങ്ങളുടെ ഉയർച്ചയിൽ മനസ്സ് തുറന്ന് സന്തോഷിക്കുന്ന ആളാണ്.. 💙❤️❤️ All the best dears 🥰
അന്നും ഇന്നും എന്നും കൂടെനിന്നു സപ്പോർട്ട് ചെയ്യുന്ന എല്ലാവര്ക്കും ഒരുപാട് സ്നേഹം നന്ദി❤🙌🫶🏻💯💯
@midhunmm4597
4 ай бұрын
ദൈവം koode ഉണ്ടാവും ചേച്ചി ഇനിയെങ്കിലും ശ്രെദ്ധിക്കുക പിന്നെ പറയുന്നവർ പറയട്ടെ Never mind
@anaswarashaiju444
4 ай бұрын
വിഷമിക്കണ്ട ചേച്ചി. മറ്റുള്ളവര് പറയുന്നത് കേൾക്കണ്ട
@soumyabaijukottayam8340
4 ай бұрын
ആയിരം കടത്തിന്റെ വായ മൂടാം, എന്നാൽ ആയിരം മനുഷ്യന്റെ വായ മൂടാൻ വല്യ പാടാ. വകതിരിവ് ഇല്ലാത്തവർ അങ്ങനെ പലതും പറയും അതൊന്നും മൈൻഡ് ചെയ്യാൻ പോകണ്ട😏😏.അങ്ങനെ എന്തെങ്കിലും കേൾക്കുമ്പോൾ ആദിയെ ഓർത്ത മതി എല്ലാ സങ്കടവും മാറും 🥰🥰🥰. ദൈവം കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
@sreedevimidhun
4 ай бұрын
Njangalokke ille chechi. Vishamikanda.. Be happy.. We are with u
@Hasan-p9j2m
4 ай бұрын
Chechi onnum vishamikkanda..dhaivam endhelum cheyyunnathenkil ath nallathine vendi mathram aanu trust me ningalk dhaivam ponn pole oru kunjine tharum
@dorabujicutefamily
4 ай бұрын
നിങ്ങൾ ഒന്നും കൊണ്ടും വിഷമിക്കണ്ടാട്ടോ 😍ദൈവം കൂടെ ഉണ്ട്, എല്ലാത്തിനും ഒരു സമയം ഉണ്ട് എന്ന് കരുതുക 👍🏻പിന്നെ അങ്ങനെ തളർത്താൻ ഒരുപാട് പേര് ഉണ്ടാകും 😁ബട്ട് ആദി മോനെ ഓർത്ത് മുന്നോട്ട് പോകുക ❤️❤️😁😁😁
@fidhagafoorayshu4384
4 ай бұрын
എനിക്ക് ഇതു പോലെ 3 അബോർഷൻ കഴിഞ്ഞു. എന്നിട്ട് എനിക്ക് ഇപ്പോൾ രണ്ട് പെൺ കുട്ടികൾ ഉണ്ടായി. വിഷമിക്കല്ലേ നമുക്കുള്ളത് ആ സമയത്ത് ദൈവം തരും 🤲🏻
@@fidhagafoorayshu4384 3 times ingane aayappo enthenkilum testukal cheythirunno?
@fidhagafoorayshu4384
4 ай бұрын
@@Sree-sj6unAa oru pad test cheythu. Pinne moulana hospitaliley ivf dr smitha yude medicine oru month kazhichu pregnant aayi. Positive aayathu muthal pinne 4 month varey injection vechu. Anghaney oru girl baby undayi. Pinne molkk 2 vayass aayappuo veendum prgnant aayi. Anghane athinum injection vechu. Athum oru baby girl aayirunnu❤️
@Sree-sj6un
4 ай бұрын
@@fidhagafoorayshu4384 heparin injection aayirunno.?enthayirunnu prblemM?Enikk ANA positive aan athkond ini pregnant aavumbo onjection vekkanamnn paranju.
@theepiccoupleofficial
4 ай бұрын
❤
@athifacm5392
4 ай бұрын
ഇനി ഒക്കെ ശരിയാവട്ടെ. എനിക്ക് ഇങ്ങനെ ഉണ്ടായിരുന്നു 3മാസം കഴിഞ്ഞപ്പോൾ heart beat ഇല്ല. അങ്ങനെ അബോർഷൻ ആക്കി. പക്ഷെ നമുക്ക് തരാനുള്ളത് ദൈവം തരും അല്ലാത്തത് എത്ര കഴിഞ്ഞാലും പോകും.This time will pass. God bless you🤍
@Mufeedha-n7y
4 ай бұрын
🙌🏻💯
@Ali-il6uk
4 ай бұрын
ഒട്ടും പേടിക്കേണ്ട സമയമാകുമ്പോൾ എല്ലാം ശരിയാകും ഞാനും പ്രാർഥിക്കം ഭഗവാൻ അർജുനനോട് പറഞ്ഞത്പോലെ അവനാവന്റ കർമ്മം ചെയ്യു ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കൂടെ ഞാൻ ഉണ്ട് 🙏🙏🙏
@DR-ue6pb
4 ай бұрын
I like ur pair, but u don't understand Malayalam, can u plz tell me in English or kannada... what happened...?
@divyaarun9537
4 ай бұрын
എന്റെ 2nt ബേബി 6മന്ത് ആയപ്പോ ആണ് പോയെ.. എന്റെ മോൻ ഉള്ളത് കൊണ്ട് ഞാൻ കുറെ ഒക്കെ ആയി. ഞാൻ കുറെ സങ്കടപ്പെട്ടു ഇപ്പഴും ആ സങ്കടം ഉണ്ട്.5മാസത്തിനു ശേഷം ഞാൻ വീണ്ടും പ്രഗ്നൻറ് ആയി ഇപ്പൊ 7മന്ത് ആവാൻ ആയി.. ഫുൾ റസ്റ്റ് ആണ്.
@shemeezbeautytalks2151
4 ай бұрын
തോൽക്കാൻ നിങ്ങൾ നിന്ന് കൊടുക്കാത്തിടത്തോളം ആർക്കും നിങ്ങളെ തോൽപ്പിക്കാൻ ആകില്ല.നിങ്ങൾ ഒറ്റക്കെട്ടായി നിൽക്കുക. ദൈവം അനുഗ്രഹിക്കട്ടെ. ആരെങ്കിലും മനഃപൂർവം നമ്മളെ ദ്രോഹിച്ചാൽ, അതുവഴി ഒരു തുള്ളി കണ്ണുനീർ എങ്കിലും നിന്റെ കണ്ണിൽ നിന്ന് വീഴാൻ ഇട ആയാൽ അതിനുള്ള മറുപടി ഇന്നല്ലെങ്കിൽ നാളെ നിന്റെ കണ്മുന്നിൽ തന്നെ നിനക്ക് കാണാൻ ദൈവo ഇടയാക്കും. ഉറപ്പ് 👍🏻
@theepiccoupleofficial
4 ай бұрын
♥️♥️♥️♥️♥️
@thomasv1514
4 ай бұрын
Don't worry ellam sariyakum daivathodu cheernnu ninnal mathram mathi. U r a good couples
@theepiccoupleofficial
4 ай бұрын
♥️
@Nikki_Sani
4 ай бұрын
മിക്കവരുടെയും ജീവിതം ഇങ്ങനൊക്കെ തന്നെ ഒരു വിധത്തിൽ അല്ലെങ്കിൽ വേറെ വിധത്തിൽ പ്രോബ്ലെംസ് ഉണ്ടാകും...Keep going.. Hope you both can overcome this. Everything will be alright sooner.
@theepiccoupleofficial
4 ай бұрын
♥️♥️
@rumaisa9728
Ай бұрын
അയ്യോ ഇത് epic couple തന്നെ അല്ലെ ഫുൾ കന്നട, ഹിന്ദി ഒക്കെ ആണല്ലോ
@ayishaasna4593
4 ай бұрын
എനിക്കൊത്തിരിയിഷ്ട്ടാ.. നിങ്ങളെ രണ്ട് പേരെയും ഇതെല്ലാം ദൈവത്തിൻറെ പരീക്ഷണമായി കണ്ടാ മതി ദൈവത്തിന് ഇഷ്ടമുള്ളവരെ ദൈവം പരീക്ഷിച്ചു കൊണ്ടിരിക്കും അതിൽനിന്നെല്ലാം നമ്മൾ എല്ലാം അവനിൽ അർപ്പിച്ച് ധൈര്യത്തോടുകൂടി മുന്നോട്ടുപോയാൽ എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച് നിങ്ങളെ തകർക്കാൻ ശ്രമിച്ചവരുടെ മുൻപിൽ ജീവിച്ചു കാണിക്കണം 5:56
@manjunath6866
4 ай бұрын
Correct 😊
@aadhileashy329
4 ай бұрын
Nammukk vidhichittulla timil daivyam next babye poorna aarogyathode tharum
@leenajiyajoban1212
4 ай бұрын
Vishamikkaruthh Dhaivam anughrahikum E situation maarum Happy ayi irikuu God bless you
Life il oru uyarchayum .. oru thazhchayum undavum.... Appo ithu kazhinja oru uyarchayaanenna vishwasathode munnottu poikoo... Pinne naattukar avarde vai adaikkan aarkum kazhiyilla...
@theepiccoupleofficial
4 ай бұрын
❤
@ajithasanthosh2361
4 ай бұрын
@@theepiccoupleofficial familiyil pala problems face cheythu kondirikkuva njan.... Family problems.. financial problems ellam... So njanum naalekku vendi kathirikkuva...
@NishanaNishana-rf5pv
4 ай бұрын
Rechuse enne manasilayo....... This time to shall passs😘😘😘😘happyayitt irikku .. Happyayitt irikkayoooo
@Mycookbook-l2r
4 ай бұрын
Same situation നിലൂടെ കടന്നുപോയ ഒരാളാണ് ഞാനും. എത്ര കുഞ്ഞുങ്ങളുണ്ടെങ്കിലും ഒരു കുഞ്ഞ് നഷ്ടപ്പെടുമ്പോൾ അത് വല്ലാത്തൊരു അവസ്ഥ തന്നെയാണ് 😞😞
@Dhruvdev-rd7oq
4 ай бұрын
നമുക്കൊക്കെ ജീവനുള്ളിടത്തോളം കാലം ഓരോ ദിവസവും നമ്മൾ പലരീതിയിൽ പല തരത്തിലുള്ള പ്രശ്നങ്ങളെ നേരിടേണ്ടി വരും.. പക്ഷെ ചിലതൊക്കെ നമ്മളെ മാനസികമായി തളർത്തും.. അതെല്ലാം തരണം ചെയ്യാൻ ദിവസങ്ങൾ എടുത്തേക്കാം.. കാരണം നമ്മളൊക്കെ ജീവനുള്ള പച്ച മനുഷ്യനാണ് എത്രയൊക്കെ ആത്മധൈര്യം ഉണ്ടെന്നു ഭാവിച്ചാലും അതെല്ലാം ചോർന്നു പോകും.. പ്രിയപ്പെട്ടവർ നമ്മിൽ ഉണ്ടാക്കുന്ന മുറിവ് ഒരുപക്ഷെ മരണം വരെ ഒരു നോവായി തന്നെ മാറും... ആ മുറിവിൽ ഇനി എത്ര മധുരമുള്ള വാക്കുകൾ പുരട്ടിയാലും അതൊരിക്കലും ഉണങ്ങില്ല.. അന്ന് നമ്മൾ മനസിലാക്കുന്ന ഒരു പാഠമുണ്ട്, ബന്ധങ്ങൾ എന്നത് വെറുമൊരു പെരുമാത്രമാണ്... ബന്ധങ്ങൾ ഉണ്ടാകേണ്ടത് മനസ്സിൽ നിന്നുമാണ് നമുക്ക് കിട്ടാത്തതും അത് തന്നെയാണ്.. നമ്മൾ ഉള്ളു തുറന്നു സ്നേഹം കൊടുത്താലും നമുക്ക് കിട്ടാത്ത ഒന്നേയുള്ളു.. അത് നല്ല ബന്ധങ്ങളാണ്..
@M19176
4 ай бұрын
May God Bless you both with good health and happiness I will pray for you both...don't worry, ALL IS WELL...🙏
@theepiccoupleofficial
4 ай бұрын
❤️
@salamkombanz5357
17 күн бұрын
കാണുമ്പോൾ നിങ്ങളെ അത്ര ഹാപ്പി വേറെ ഇല്ലന്ന് തൊന്നും അതൊന്നും kozhappalla തളർത്താൻ ആളുണ്ടങ്കിൽ അവരുടെ മുന്നിൽ ജയിക്കണം എന്നാ ഒരു ഉറച്ച തീരുമാനം ഉണ്ടായാൽ മതി 🔥 നിങ്ങൾ വിജയിച്ചു എല്ലാരുടെ മുന്നിലും
@theepiccoupleofficial
17 күн бұрын
🥹❤️🫂
@shahanamansur1827
4 ай бұрын
നിങ്ങൾ വിഷമിക്കേണ്ട verendho വലിയ അപകടം മാറി പോയതാകും 😢😢ആധിക്കുട്ടൻ ഇല്ലേ പിന്നെന്തിനാ സങ്കടപെടുന്നത് ❤️❤️❤️❤️മുകളിൽ ഉള്ളവൻ എല്ലാം കാണുന്നുണ്ട് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരാൻ വേണ്ടി പ്രാർത്ഥിക്കാം.. ദൈവം വിചാരിക്കണം ചാനൽ stop ആക്കണെങ്കിൽ വേറെ ആർക്കും ഒന്നും ചെയ്യാൻ പറ്റൂല😔😔😔 God bless u❤❤❤❤
@namrathanami4432
4 ай бұрын
നിങ്ങൾ സന്തോഷം ആയിട്ട് തന്നെ ഇരിക്കണം. നമ്മുക്ക് കിട്ടേണ്ടത് ദൈവം നമ്മുക്ക് തന്നെ tharum🥰അതോണ്ട് കുറ്റപ്പെടുത്തുന്നവരുടെ മുന്നിൽ സന്തോഷം ആയി ആദി കുട്ടന്റെ achanum ammayum എപ്പോഴും ജീവിച്ചു കാണിക്കണം 🥰
@annmariyabiju5296
4 ай бұрын
Vishamikanda chechi ellam sheriavum ❤️❤️❤️
@jeena_joanna
3 ай бұрын
നമ്മുടെ ഫാമിലി problems 2 പേർക് ഇടയിൽ തന്നെ ഒതുങ്ങണം, അല്ലെങ്കിൽ കേൾക്കുന്നവർ പിന്നീട് ഇതൊരു കത്തി ആയിട്ട് ഉപയോഗിച്ച് കുത്തി കൊണ്ടിരിക്കും, എപ്പോഴെങ്കിലും തിരിച്ചടി കിട്ടും, അത്കൊണ്ട് ഫാമിലിയിൽ തന്നെ ആരോടും ഒരു കാര്യങ്ങളും share ചെയ്യരുത്, അനുഭവത്തിൽ നിന്ന് പറഞ്ഞതാ
@sreejithg7012
3 ай бұрын
ആളുകൾ എന്തേലും പറഞ്ഞോട്ടെ, നിങ്ങൾ ബോൾഡ് ആയി മുന്നോട്ടു തന്നെ പോകുക, എല്ലാം ശരിയാകും,എല്ലാം നല്ല വീഡിയോസ് ആണ്, 🥰
So sentimental. Almost a confession. I cried with you both too God bless you lovely human beings and your child❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@simpleandhumble7
4 ай бұрын
No problm namuk adikutan undllo inim nalla oru vavaye kitum peediknda
@26aswathy.a41
4 ай бұрын
ചേച്ചി വിഷമിക്കണ്ട നല്ല ഒരു ആരോഗ്യം ഉള്ള വാവ യെ ഭഗവാൻ തരും പ്രാത്ഥിക്കാം ചേച്ചി 🤗
@theepiccoupleofficial
4 ай бұрын
♥️
@AthuKrishVlog
4 ай бұрын
Vishamikkandatto.......ende anubhavam parayam....adyathe mole pratheekshikathe thanne daivam thannu...avalku kootayi randamathu oralem venam enu avalku 3 vayassappol thoni pakshe daivam koode vicharikkande ....aa pregnancy tubal aayirunu , right sidele tube burst aayi surgery cehyandi vannu....adu kazhnju njan oru 2 years weight loss okke cheydu 15 kg olam kurachu...adu kazhnju pregnant aai ,apo oronum tension ayrnu bcoz single tube alle ullu....baby tubeil stuck avathe sac formayi adinakathu povanum , adu kazhnju heartbeat varuna vareyum ,pine veendum abortion avathe irikanulla kure extra tabletsum adu kazhcha karanam constipation,moothra choodu , constipation karanam odukathe back pain ,ennu venda ella issuesum.....idoke tharanam cheydu 8 masam ayapo babyde heartbeat idakide variation adondu 2-3 vattam hospitalil oraazhcha vechu admit aaval , angane elam kazhnju bhagavan oru unni kannane oru poral polum elpikaathe thanu ipo avanu 3 maasam....adu kondu tension vishamam onum venda ...elam samayam avumbo nannai nadakum....❤😊 Nallonam prarthiku...
@sathimonaswathy
4 ай бұрын
എനിക്കും ഇത് തന്നെ ആയിരുന്നു ചേച്ചി കുഞ്ഞിന് 3മാസം ആയപ്പോൾ ഹാർട്ട് ബീറ്റ് ഇല്ല അത് അബോഷൻ ആയി എന്റെ ഭർത്താവ് ഗൾഫിൽ പോയെന്നു ശേഷം ആണ് ഇത്. പിന്നെ ഒറ്റയ്ക്ക് നേരിട്ട് ഇപ്പോൾ 3 മാസം കഴിഞ്ഞു ഹാപ്പി ആണ്
@eduma1000
4 ай бұрын
Its my prayer that God will Comfort you in this tough time. May he richly bless you & may the Light of his Presence be a continual source of Consolation. God bless u.
@Athira_jayadeep_
2 ай бұрын
My favourite couple... ❤️good bless u two 💯🥰
@MohammadAli-zf7ze
4 ай бұрын
Arogyamulla oru kunjine padachon tharatte.❤❤❤ Ningal thirichu varanam❤❤
@nikhithamanual3941
10 күн бұрын
Kuzhapamilado athre vannullu ennirthu samadhaniku enik vannathu pole aarkum varale enna njan prarthikunne😢 so happy aayi iriku
@trendytrends7066_7
Ай бұрын
Enikk ningale orupad ishttamanu... Ottum verippikkatha youtube channel aanu.. Ningale kanumbozhe oru respect thonnum.. 🥰🥰stay blessed.. 👍all the very best dear😘
@theepiccoupleofficial
Ай бұрын
❤️🥰😘
@Shahanamol123
4 ай бұрын
ചേച്ചി അവരോട് പോവാൻ പറ നിങ്ങളെ ജീവിതം നിങ്ങളാണ് ജീവിക്കേണ്ടത് . നിങ്ങൾ ഹാപ്പി ആയി ജീവിക്കു ❤
@Girishkumar-ri3rk
3 ай бұрын
കർമ യും കുർമയും ഒന്നും ഇല്ല... അതൊക്കെ സിനിമയിൽ... സാത്താൻ മാർ പന പോലെ വളരും.... നിങ്ങൾക്കു ബാക്കി ഉള്ള ജീവിതത്തിൽ നല്ലത് വരട്ടെ.. 🙏
@theepiccoupleofficial
3 ай бұрын
❤️
@KrishnaKumar-ik2co
21 күн бұрын
ദൈവം ഒരു ചീത്ത കാലം തനാൽ, അതിന്റെ ഇരട്ടി നല്ലതു നിങ്ങൾക്ക് ദൈവം നൽകും ഉറപ്പാണ്. എന്റെ അനുഭവം അതാണ്. പിന്നെ നമ്മളെ വിമർശിക്കുന്നവരും, ചീത്ത പറയുന്നവരും പറയട്ടെ നിങ്ങൾ അതിന് ചെവി കൊടുക്കാതിരിക്കുക..❤❤❤❤
I know that situation.. Last december l 3rd month l enikum abortion ayi. Kunjinu oru problem um illarunnu. Pettannu bleed aayi.. Oru kunj ullath kond avale nokki aa vishamam maatti varunnu.. But aa pain lifelong undavum.. Ellam overcome cheyyan ulla strength undavatte🙏🏻
@soumyabaijukottayam8340
4 ай бұрын
വിഷമിക്കണ്ട, എനിക്ക് മൂന്നു പെൺകുട്ടികൾ ആണ്. ചെറിയ ആൾക്ക് 9 month. But ഇതിനിടക്ക് 3 അബോർഷൻ ഉം ഉണ്ടായി എന്നിട്ടും ദൈവം എനിക്ക് മക്കളെ തന്നില്ലേ,നമുക്കു വിധിച്ചതാണെങ്കിൽ ഉറപ്പായി കിട്ടും 🙏🏻. God bless you dears 🙏🏻🙏🏻🙏🏻
@theepiccoupleofficial
4 ай бұрын
♥️♥️
@Allooyee
4 ай бұрын
Ella problems marum god koode und 🙏🙏
@theepiccoupleofficial
4 ай бұрын
❤
@thulasirajesh4751
4 ай бұрын
Don't worry dears. A big surprise waiting for you from god be happy🥰🥰🥰🥰
@christyroyson9143
2 ай бұрын
Saramilla ennoru vakku kond ashwasippikunath sherialla ennallum okke sheri avum adipowli ayyi ella problems theernnu nigal thirichu vararum god bless you both 😢 daivam tharum mattoru babye koode 🙌🏻 . Nalla mood allatha time okke you tube thrakkumbo kannunna reels annu ente sangdam marum but athinu purakkil nigal randu perum ithrem pain and vishamam anubavikkunnuvenn arayillayirunnu ellam ethrem pettannu sheri avum god bless you both 🙌🏻
Oru trip okk povuu achanum ammayum aayitt apoo mind okk onn cool aavum we always loves you😘😘💕💕
@theepiccoupleofficial
4 ай бұрын
❤
@venkipotnuru9749
3 ай бұрын
Super brother .. showing good content about couple ... Venkat from Andhra
@ashiqasok7411
4 ай бұрын
നിങ്ങൾ വിഷമിക്കേണ്ട ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും ❤❤❤
@KrishnaKumar-ik2co
21 күн бұрын
ഇത് ജിവിതം ആണ് സുഖവും,ദുഃഖവും എല്ലാ ഉണ്ടാകും. ഇതും മാറും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤
@GayathriVKVK
4 ай бұрын
Ningal vishamikkanda ellardem life il um problems ind athokke strong aayi ninnu overcome cheyyum. Angane vishwasich munnottu povuka. Ellam ok aavum dears ❤️🤗 God bless you ❤ Thalarthan orupaadu aalukal indakum avare onnum mind cheyyandaa kaaryam illa ningale ishtapedunna orupaadu aalkar und avar eppozhum ethu situationil um koode indakum🤗
@sanjanamanoj4097
4 ай бұрын
വിഷമിക്കണ്ടാ. ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയതാണ്. അഞ്ചാം മാസമാണ് എനിക്ക് MTP ചെയ്യേണ്ടി വന്നത്. ഈ സങ്കടം ദൈവം കാണും. God bless you❤️🫂
@payyoosportico8249
2 ай бұрын
എല്ലാരേയും അവസ്ഥ അത് തന്നെ... പുറമെ happy... But നമ്മടെ ഉള്ളിലെ അവസ്ഥ നമുക്ക് മാത്രേ അറിയു... 🥰 dont worry.. Live in the moment🥰
മുന്നോട്ട് പോവൂ പലരും പലതും പറയും കുടുംബക്കാരാതും നാട്ടുക്കാരും അവർ പലതും പറയും😅 അതൊക്കെ കേട്ട് നമ്മൾ എല്ലാം നിർത്തി വെച്ചാൽ നമ്മുക്ക് തന്നെയാ നഷ്ട്ടം😊 മുന്നോട്ടു പോവു എല്ലാ തളർത്തലുകളും നാളേ സന്തോഷങ്ങളായി വരും ❤ അതെക്കെ നമ്മക്ക് നല്ലതിനാണ് എന്ന് വിചാരിച്ചാൽ മതി ചിലപ്പോൾ അതിനേക്കാളും വലുതായിരുക്കും ദൈവം നിങ്ങൾ തരാൻ വിചാരിക്കുന്നത് 😊 ❤ എല്ലാതും ശരിയാവും insha Allah Keep going😌✨ ആര് ഒറ്റപ്പെടുത്തിയാലും ഞങ്ങൾ നിങ്ങളുടെ കൂടെ കട്ടക്ക് ഉണ്ടാവും☺️
@krishnavishnu8584
4 ай бұрын
കഴിഞ്ഞതൊക്കെ കഴിഞ്ഞു dears ഇനി ഒക്കെ മറന്നു തിരിച്ചു വരൂ 👍
@theepiccoupleofficial
4 ай бұрын
♥️
@AnilKumar-kk4cr
4 ай бұрын
Familiye. Kuduthal snehichal kittunna kuliya. Pinne arum vijarikanda ee channel poottan. Pinne. Njangalille. Nigalk. Saramilla helth nananyitte noka dear pine kuttikalillade vishamikana alukale. Onnu orthu noke ye. Saramilla. Arum thalarthannnokanda. Alle. Support ayitte. Njanl unde koode❤❤❤
@theepiccoupleofficial
4 ай бұрын
♥️♥️♥️♥️
@chandrankarayil549
2 ай бұрын
ഇനിയും തുടരുക. എല്ലാം ശരിയാകുന്നേ.വിഷമം വേണ്ട
@karunanithipalanisamy3918
Ай бұрын
I am from karur tamilnadu I watch your video very interesting I lived trichur more than 25 years god bless you
@solotraveller848
3 ай бұрын
God bless u dears don't worry, something best is waiting for you both
Both of very nice couple God bless both of you very things will be solved don't worry all the best...
@chippyr9532
4 ай бұрын
Ellam sheriyakum ❤️daivam anugrahikkum 🩷🩷🙏🏻🙏🏻
@12sneha_offical
4 ай бұрын
Chechi ithu polla oru avstha koodi kadnn poyth an njan ningalk oru mon ilee athu kond ningal happy ayi iriku
@VarshaKt-x4b
4 ай бұрын
എല്ലാ പ്രശ്നങ്ങളും ശരിയാവും ❤ദൈവത്തിൻറെ അനുഗ്രഹം എന്ന് കൂടെ ഉണ്ടാവും
@RainDrops600
4 ай бұрын
ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ ❤
@armummyskitchen
3 ай бұрын
ചേച്ചിയും ചേട്ടനും വിഷമിക്കണ്ട എല്ലാം ശരിയാകും നമുക്ക് നമ്മളെ ഉള്ളൂ 🥰
@rajeevkc9493
3 ай бұрын
ഞങ്ങൾ കൂടെ ഉണ്ട് നിങ്ങള് videos ചെയ്യണം Support aayi njagal unde koode
@sundarhariharan3601
4 ай бұрын
Chechi vishamikanda nallathu varum nnammku time indallo aa time ethumbo nammdea karnaghal nadakum
@ummermohemmed9986
13 күн бұрын
ഫുൾ സപോർട് 💪🏻💪🏻💪🏻💪🏻💪🏻💪🏻
@vijayk9457
Ай бұрын
Hope you & your Family is fine. We are hearing that there is a big landslide and people are in trouble. Please take care.
@jessydas5048
4 ай бұрын
No worries... All is well and yes you guys are giving your best. Karma always counts...
@sahanajayakarthick642
4 ай бұрын
Don't worry chechi ❤ ellam sheriavum
@LincyBabu-jt4yi
4 ай бұрын
ചേച്ചി സങ്കടപെടല്ലേ ദൈവം നല്ല ഒരു കുഞ്ഞിന് തരും
@premnadar2958
3 ай бұрын
Cute couples bro and sis . Lots of love and blessings from Tamilnadu🎉❤
@raihahusain
4 ай бұрын
Vishamikkandatto..... Better has to come❤️❤️❤️ aadhi kk oru koott daivam vidhicha samayam aavumbo varum 😍.... Take care of him and you alse.... Love u chechi & chetta.... 🫂😍 love u more aadhi kutta🥰🥰
@ribin_Gods_warrior
3 ай бұрын
Everything will be alright God is with you Chetta and chechi God bless you abundantly ❤❤❤❤
@soumeneconomics
3 ай бұрын
According to me, u r the best couple...i watch your reels every day, although didn't understand your language but I like your cuteness....love from Kolkata ❤
@theepiccoupleofficial
3 ай бұрын
🥰🥰😍
@bismimujeeb2679
4 ай бұрын
Njanum innale Ningade videos kandappol chindhichu pregnant alle pinnenthaaningane dance kalikkunnadhenu Don’t worry everything will be alright
@theepiccoupleofficial
4 ай бұрын
♥️
@shubhamkushwah8779
2 ай бұрын
Your are beutiful couple trying to Hindi language ❤❤
@keerthanak.u4760
4 ай бұрын
Its ok chechy chetta take care... god bless you dearzz... May god fill your lives with happiness and joy.... ella anugrhvm indvteee... happy aayitirkktooo ..
Ente frst babyk 1 year ayappol srcond babye prgnant aay... Appo kurach survive cheythu.. Ippo happy aan☺️.... Ningal cheythath thett aan enn orikkalum parayilla karanam ororutharudeyum stuation different aanalloo.... God bless uuu❤️
@arunnathcv1032
4 ай бұрын
ഒന്ന് കൊണ്ടും വിഷമിക്കണ്ട ഈശ്വരൻ കൂടെ ഉണ്ട് ❤️❤️❤️God bless deares❤️❤️🙏🙏
@theepiccoupleofficial
4 ай бұрын
❤
@Undefined_v4family
2 ай бұрын
God will help you to overcome this tension, just ignore negative people's remarks and don't take 1st pregnancy monede difficult phase nigale overcome cheyan devam sahichelle, enium devam nigale sahikum. Just ignore the rest of the things.
@sunilchari3867
12 күн бұрын
I don't understand your language sir please speak only English language
@minisajanvallanattu3128
2 ай бұрын
Be positive in everything happening in our life. Go ahead with confidence and give your life unto God 🙏🏻 Everything will be settled in time . God bless 🙏🏻❤
Hi എൻറെ മോനെയും ഞാൻ 6 monthil പ്രസവിച്ചു, പക്ഷേ അവനെ കിട്ടിയില്ല. അവൻ ഇപ്പോൾ സ്വർഗ്ഗത്തിൽ സന്തോഷിക്കുന്നുണ്ടാവും. എല്ലാം വിധിപോലെ വരും.പകരം ദൈവം ആരോഗ്യമുള്ള കുഞ്ഞിനെ പെട്ടെന്ന് തരും. All best wishes❤
@theepiccoupleofficial
4 ай бұрын
❤
@aswathyharikrishnan8183
4 ай бұрын
Hi 6 monthil delivery nadakkan entha Karanam enikkum 30 weeks aayappol c section cheythu twins aayirunnu kunjungale kittiyilla 😢😢
@Seedingspring
4 ай бұрын
@@aswathyharikrishnan8183 contractions vannu preterm delivery ayi. Enik fluid level kuravayrnnu but no leakage.babyk ntho anomaly undayrnnu
@JainyChacko
4 ай бұрын
God bless u dear don't worry god give healthy baby❤❤❤❤❤❤
@anayacs
4 ай бұрын
Human life is always filled with problems don't feel bad one day every problem will solve and will get the entire happiness in your life
Пікірлер: 413