ആഹാ... സൂപ്പർ... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... തിരിച്ചും പ്രതീക്ഷിക്കുന്നു... ആശംസകൾ.
@DesignerTips
11 ай бұрын
Thank you 😍
@jacobabraham6647
11 ай бұрын
Very useful.❤
@DesignerTips
11 ай бұрын
Thank you 😍
@user-fp3gf8ec2d
10 ай бұрын
Pan photo engane resizecheyyam parayo
@DesignerTips
10 ай бұрын
How to edit photos and signature for online application from Photoshop (മലയാളം) kzitem.info/news/bejne/q52k24yvjKioh4Y
@Alchemist337
11 ай бұрын
ആദ്യമായി നിങ്ങൾ എന്നെ ഈ ചാനലിൽ നിരാശനാക്കി ആക്കി... ഒന്നാമതെത്ത് മൊബൈലിൽ ചെയ്തു എന്നത് തന്നെയാണ്... താങ്കളെ പോലെയുള്ള പ്രൊഫഷണൽസ് അതും ഈ ചാനലിൽ ഇത് ചെയ്തത് ശെരി ആയില്ല... രണ്ടാമത്തേത് ഡിസൈൻ പ്രൊഫഷണൽ ആയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം
@DesignerTips
11 ай бұрын
ബ്രോ നമ്മുടെ ഈ ചാനലിൽ ഡിസൈനേഴ്സ് അല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട്. പല വീഡിയോയുടേം കംമെന്റിൽ അവര്ക് ഡിസൈൻ ചെയ്യാൻ പറ്റിയ ആപ്പിനെക്കുറിച്ചു വീഡിയോ ആവശ്യപ്പെടാറുണ്ട്. ഇപ്പളാണ് അത് ചെയ്യാൻ സാധിച്ചത്. അവര്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ഏറ്റവും ലളിതമായാണ് ആ ഡിസൈൻ ചെയ്തത്. താങ്കൾ ഒരു പ്രൊഫഷണൽ ഡിസൈനർ ആയതുകൊണ്ടാണ് അങ്ങനൊരു അഭിപ്രായം പറയാൻ കഴിഞ്ഞത്. വീഡിയോയുടെ തുടക്കത്തിൽ, സാധാരണ ആളുകൾക്കുള്ള വീഡിയോ ആണ് ഇതെന്ന് പ്രേത്യേകം പറഞ്ഞിട്ടുണ്ട്. താങ്കൾടെ അഭിപ്രായം പൂർണമായും മാനിക്കുന്നു🥰🥰 ഈ വീഡിയോ ചെയ്യാനുണ്ടായ സാഹചര്യം മനസ്സിലായെന്നു വിചാരിക്കുന്നു🥰🥰
@Alchemist337
11 ай бұрын
@@DesignerTips yaa 🤝 waiting for the next video ❤️
Пікірлер: 12