🥰🥰❤️❤️❤️❤️ ivide kurachu sthalame ullu ingane forest area aayakondu nilkunnathaa😇😇
@ShijinanikhilShijinanikhil
5 ай бұрын
Super❤❤❤
@sreehsreecreations2570
5 ай бұрын
അട്ടപ്പാടിക്ക് ഓരോ സീസണിലും ഓരോ ഭംഗിയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഉള്ള മാസങ്ങളിൽ ഒന്നു വന്നു കാണണം. ആകാശവും ഭൂമിയും ഒന്നായി നിൽക്കുന്നതുകാണാം. കരിനീല മലകളിൽ മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ നിൽകുന്നത് കാണാം.ഓടുന്ന മേഘങ്ങളെ അടുത്തു കാണാം. കോടമഞ്ഞിൻ്റെ ഭംഗി കാണാം. പിന്നെ നിഷ്കളങ്കരായ കുറേ മനുഷ്യരെ കാണാം.
@ATK333ff
5 ай бұрын
വന സുന്ദരി ചിക്കൻ😮😊 ആദ്യമായിട്ടാണ് ഇങ്ങനെയൊരു വാക്കു തന്നെ കേൾക്കുന്നത്. എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട്,❤🎉❤🎉❤🎉🎉 അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല
@saranyasbeautyvlogs
5 ай бұрын
🥰🥰❤️❤️ attappadiyude swantham recipe anu🥰❤️❤️🥰
@manjumnair221
5 ай бұрын
😅@@saranyasbeautyvlogs
@ShailajaSurendran-yn4hz
6 күн бұрын
ശരണ്യ മോൾ എനിയക് ഇഷ്ടമാണ്❤
@avanthisworldphoenix9901
5 ай бұрын
Background ൽ കേൾക്കുന്ന കിളികളുടെയും മറ്റു ജീവികളുടെയും ശബ്ദം കേൾക്കാൻ എന്തോ ഒരു പ്രത്യേക രസം 🥰
@saranyasbeautyvlogs
5 ай бұрын
🥰❤️❤️❤️
@NivyaSarath-nv4nt
5 ай бұрын
ഈ ഭൂമിയിൽ ജീവിക്കുന്നതിൽ എന്തെങ്കിലും അർത്ഥം വേണം എന്ന് പറയുന്നതിൽ ഒരു സ്ഥലം ❤️എന്ത് ഭംഗി ആണ് ഇവിടെ ഈ ജന്മം നിങ്ങളുടെ ഭാഗ്യം ഇതുപോലെ ഒരു സ്ഥലത്ത് ജീവിക്കുന്നത് ❤️❤️
@saranyasbeautyvlogs
5 ай бұрын
❤️❤️🥰🥰🥰🥰🥰
@subinapk4794
5 ай бұрын
നിങ്ങൾ കമ്പിളി നാരങ്ങ അച്ചാറില്ലേ അതിന്റെ റെസിപ്പി ഒന്നും ഇടാമോ ഉറപ്പായിട്ടും വീഡിയോ ചെയ്യണേ
@saranyasbeautyvlogs
5 ай бұрын
Cheyyatto annu shoot cheythu missayippoyi video
@subinapk4794
5 ай бұрын
Ok@@saranyasbeautyvlogs
@rashith1877
5 ай бұрын
വന സുന്ദരി ചിക്കൻ സൂപ്പർ ശരണ്യ ചേച്ചിയുടെ കൈപ്പുണ്യം ചിക്കൻ കാണുമ്പോൾ തന്നെ അറിയാം ഇതിന്റെ രുചി അപാരം തന്നെ ALL THE BEST CHECHI ❤️
@satheedevi5038
5 ай бұрын
പറയാൻ വാക്കുകളില്ല മോളെ. ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് മോൾടെ വീഡിയോക്ക് പ്രേത്യേകത ഉണ്ട്. Love you മോളു.❤❤❤❤❤❤God bless you &your family 🙏🏻🥰🥰
@saranyasbeautyvlogs
5 ай бұрын
Lb yu toooo chechikkutteeee🥰❤️❤️❤️ evidaa veed?
@DevakiBN
5 ай бұрын
ഇത് വെറും ശരണ്യ അല്ല, സൂപ്പർ ശരണ്യ ആണ് ❤️
@saranyasbeautyvlogs
5 ай бұрын
🤣🤣🤣🤣
@APARNASKUMAR-vx4mr
5 ай бұрын
Tvm il keraleeyam nadanapol food court il ee dish undarnu..bt que karanm vangan pattitila
@saranyasbeautyvlogs
5 ай бұрын
Aah athra taste aanu sambavam❤️🥰🥰
@sooryashaji-er5tn
3 ай бұрын
Sherrikum ithrayum masala okkeye idavuu... Malayalikal mathramanu colour um, masalakalum adhikam use cheyyunath.... Ithupole natural ayi kazhichal ethra nallatha😊
@kaliyamman8341
5 ай бұрын
കോഴി ജീരകം എന്നാണ് ആ ജീരകത്തിനു പേര്... അതിന്റെ ഇല ഉപയോഗിച്ച് ചമന്തി ഉണ്ടാക്കിയാൽ ഉണ്ടല്ലോ അത് മതി ഭക്ഷണം കഴിക്കാൻ.... നല്ല വീഡിയോ... ഞാൻ അട്ടപ്പാടി നെല്ലിപതി ആണ് ശരണ്യ... ❤️❤️keep going😘😘
@saranyasbeautyvlogs
5 ай бұрын
Thank you checheee ini ila undavumbol kurachu tharane❤️🥰🥰
@babydeepika8107
5 ай бұрын
ഇവിടെ ചൂടെടുത്തു ചാവാണ് ഞങ്ങൾ പാലക്കാട്ടുകാര്.. അവിടെ എന്തൊരു സുഗായിരിക്കും ല്ലേ 😊😊😊
@saranyasbeautyvlogs
5 ай бұрын
Pakal choodund night pinnem cgeriya thanuppokke und❤️❤️
@babydeepika8107
5 ай бұрын
@@saranyasbeautyvlogs only chood...🫠🫠🫠
@FaseelaAshif-m4s
5 ай бұрын
എല്ലാരും വരുവിൻ. വന്ന് കാണുവിന്. കൊതിപ്പിടിക്കിന്😋😋 ട്രൈ ചെയ്തു നോക്കിൻ.വെറൈറ്റി ചിക്കൻ മസാല 👌👍💖💙❤
@saranyasbeautyvlogs
5 ай бұрын
❤️❤️❤️❤️🥰
@vidhyasoman1193
5 ай бұрын
ഇങ്ങനെ കുരുമുളകും കാന്താരിയും കല്ലിൽ അരയ്ക്കുമ്പോൾ കൈ നീറില്ലേ?
@saranyasbeautyvlogs
5 ай бұрын
Neeri neeri nallapole neeri🤣🤣🤣
@hemat4394
5 ай бұрын
വീഡിയോ കാണാൻ എന്ത് ഭംഗി. ഇറച്ചി കഴിക്കാത്ത എനിക്ക് വിഭവം അറിയില്ല. എന്നാലും കാഴ്ച്ചയിൽ സൂപ്പർ.❤❤❤❤❤❤❤❤
@saranyasbeautyvlogs
5 ай бұрын
🥰🥰❤️❤️❤️❤️❤️😇
@abuptv4303
4 ай бұрын
Kazicchu nokkkooo Valllatha taste aaan 😋 🍗
@MALLUHABIBI-c6k
29 күн бұрын
ഈശ്വരാ.... ഇതുപോലെ food വെക്കാൻ അറിയാവുന്ന ഒരു കൊച്ചിനെ എനിക്ക് തരില്ലേ നിങ്ങൾ plz 🙏🏻ഇത് എന്റെ അപേക്ഷ ആണ് 😂😂
@ShifaNisar-i7b
5 ай бұрын
Hii chechi njn oru vattam attappaadikkarudey vana sundari chicken kazhichittunde adipoliyaaatto Ann njn kazhichath kurach spicy aaayittullathaarnnu chechidey vedios ellaam adipoliyaatto eniyum vedios venam ❤
@saranyasbeautyvlogs
5 ай бұрын
Tq da evidaa veed?? 🥰
@vasanthymohandas8667
5 ай бұрын
വന സുന്ദരി ചിക്കൻ ഇഷ്ട്ടയിട്ടോ. ഇത് ഉണ്ടാക്കാം എന്ന് വെച്ചാൽ കാന്താരി ഇല്ല, പച്ച കുരുമുളക്കില്ല. ഇവിടെ ഒക്കെ വിറ്റു അട്ടപ്പാടി വന്നാലോ ശരണ്യ. നിങ്ങൾ ഭാഗ്യം ചെയ്തവരാ. നല്ല ഫുഡ്, നല്ല തണുപ്പ് ഒക്കെ കാണുമ്പോൾ കൊതിയാവുന്നു. ഇവിടെ ചുട്ടു പൊള്ളാ.എസി ഇട്ടാൽ കിട്ടാത്ത സുഖാ നിങ്ങൾക്ക്. ഹാപ്പിയായി ഇരിക്കു. രണ്ടു പേരുടെയും അസുഖം മാറിയില്ലേ. ❤️❤️❤️❤️❤️
ഞാൻ ഗുരുവായൂർ ആണ്. കണ്ണനെ വിട്ടൊരു കളിയില്ല. എന്നാലും പോരാൻ തോന്നാ. ❤️❤️❤️.
@shafink485
5 ай бұрын
നോട്ടിഫിക്കേഷൻ വന്നു കേറി കണ്ടു ഒന്നും പറയാൻ ഇല്ല സൂപ്പർ❤❤
@saranyasbeautyvlogs
5 ай бұрын
❤️❤️❤️🥰
@mumthase1382
5 ай бұрын
കോഴി ജീരകം എന്നു പറയുന്ന ചെടി ഏതെങ്കിലും വീഡിയോയിൽ ഒന്നു കാണിക്കണേ
@saranyasbeautyvlogs
5 ай бұрын
Ok iniyippo mazha peythale chedi kanullu appo kanikkattoo🥰🥰
@SijuuuSijuuu
5 ай бұрын
Attapaadilott maariyalon oru alojana😊😅
@nusrathsajin7242
5 ай бұрын
ഹായ് ശരണ്യ njan സ്ഥിരമായി ഇയാളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ആദ്യമായിട്ട് ആണ് ഞാൻ കമന്റ് ചെയുന്നത്. അത് അട്ടപ്പാടി വനസുന്ദരിക്കു വേണ്ടി ആണ്. ഞാൻ കുടുബശ്രീ ആണ് ജോലി ചെയ്യുന്നത്. കുടുംബശ്രീയിൽ ഒരു പാട് ഫുഡ് ഫെസ്റ്റ് കൾ നടത്തുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ തിരക്ക് അട്ടപ്പാടിവനസുന്ദരി counder നു മുന്പിൽ ആയിരിക്കും. സൂപ്പർ taste aanu. 🥰🥰🥰
@NandhanaMadhu-rf2sh
5 ай бұрын
ചേച്ചിടെ വീഡിയോ കാണാൻ തന്നെ പ്രത്യേക രസമാണ് ❤️😊
@weekendjeddahvlog7757
5 ай бұрын
സംഗതി പൊളിയാണ് ബട്ട് ഞാൻ പ്രതീക്ഷിച്ചത് നാടൻ ചിക്കനായിരുന്നു. അത് പാളി.
@saranyasbeautyvlogs
5 ай бұрын
🥰❤️❤️❤️❤️
@bettysaz9917
5 ай бұрын
Try same recipe but... please don't hurt the chicken. Grill it!😁
@saranyasbeautyvlogs
5 ай бұрын
🤣🤣🤣🤣
@MohammedMuneer-q2b
5 ай бұрын
Eth joliyum madi koodathe cheyyunna sharanyakk innathe salute
ഇത്ര രാവിലെ തന്നെ വീടിയോ എടുക്കുമ്പോൾ ചേച്ചി എങ്ങനെ യാ വീട്ടിലെ കാര്യങ്ങൾ ചെയ്യാ Good chechi
@saranyasbeautyvlogs
5 ай бұрын
Ravilathe paniyokke amma nokkum da video edukkunna dhivasam🥰❤️❤️
@sainasamad4065
5 ай бұрын
ഇദൊക്കെയിട്ട് ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ
@saranyasbeautyvlogs
5 ай бұрын
🤣🥰🥰🥰🥰
@najmavv9430
5 ай бұрын
Ithokkeya real life ..kandit assoya thonunnu
@saranyasbeautyvlogs
5 ай бұрын
❤️🥰🥰🥰
@jaseelav6844
4 ай бұрын
വനസുന്ദരി ചിക്കൻ ഉണ്ടാക്കുന്ന അട്ടപ്പാടി സുന്ദരി 😍
@afnanp3576
5 ай бұрын
കാന്താരി മുളക് അരകുമ്പോൾ കൈ എരിയുന്നില്ലേ.. എന്തേലും ടിപ്സ് ഉണ്ടോ അതിനു.. എനിക്ക് ഒന്ന് പറിച്ചാൽ വരെ കൈ എരിയും... അതാ ചോദിച്ചത്
@vishnuvichu9260
5 ай бұрын
ചേച്ചി ഫുഡ് കഴിക്കുന്നത് കാണുമ്പോൾ തന്നെ എന്താ രസം..... ഒന്നും പറയാനില്ല 👌🥰❤️😘😘😘😘
@saranyasbeautyvlogs
5 ай бұрын
🥰❤️❤️❤️
@Athiramol-z4z
4 ай бұрын
ഉണ്ണിയേട്ടൻ ക്യാമറയുടെ മറവിൽ വെട്ടുക്കത്തിക്ക് ചിക്കൻ കൊത്തി പൊടിക്കുന്ന സൗണ്ട് ഞാൻ കേട്ട് 😂😂😂😂
@UshaKurup-bm3ur
5 ай бұрын
Super ❤❤puthiya frendane sab cheythuto thirichum cheyyane ❤❤
@saranyasbeautyvlogs
5 ай бұрын
❤️❤️❤️❤️❤️👍
@amanliyas8567
5 ай бұрын
Back ground ലുള്ള കിളികളുടെ ശബ്ദം ഒറിജിനലാണോ?
@saranyasbeautyvlogs
5 ай бұрын
Yes da nammude muttathu mic vechal kittunna soundaanu🥰🥰🥰
@ShaibiAbhi
5 ай бұрын
വന സുന്ദരി ചിക്കൻ supper പിന്നെ ഞാൻ വീഡിയോ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ എന്റെ മോള് ചോദിക്കും ശരണ്യ അമ്മ ആന്നോ എന്ന് അതെ എന്ന് പറയുമ്പോൾ മോള് എന്റെ കൂടെ ഇരുന്ന് കാണും അവൾക്ക് ഭയങ്കര ഇഷ്ട്ടം ഓരോ വിഡിയോ യും ❤️❤️❤️ok
@saranyasbeautyvlogs
5 ай бұрын
Thank you ssooooooo much ❤️❤️🥰 lb yu vavachi❤️❤️❤️❤️ ammede kunju molk chakkara ummmmmma❤️❤️❤️❤️
@Luflyone
5 ай бұрын
കഴിഞ്ഞ മാസം (മാർച്ചിൽ ) കോഴിക്കോട് kirthadisil ആദിവാസി ഫെസ്റ്റ് ഉണ്ടായിരുന്നു. അവിടെ വന റാണി ചിക്കൻ ഉണ്ടായിരുന്നു
@bismynazar9289
5 ай бұрын
Attappadi tribe area, tribe life style vlog kanikumo?
കേരളീയം പരിപാടിയിലും ഇതായിരുന്നു ഹൈലൈറ്റ്. നല്ല തിരക്കായിരുന്നു. അതുകാരണം വാങ്ങാൻ പറ്റിയില്ല 😞. ചേരുവകകൾ എല്ലാം കാണിച്ചത് വളരെ നന്നായി 🙂....
@ItzmeJanvar
5 ай бұрын
🥰❤️❤️❤️❤️
@saranyasbeautyvlogs
5 ай бұрын
❤️🥰🥰🥰 super aanu onnu try cheyyane❤️🥰❤️
@shynyshihab9349
5 ай бұрын
Sageerakam ano please reply
@saranyasbeautyvlogs
5 ай бұрын
Allada ithu vere jeerakam aanu😍
@InsiderGyaN
5 ай бұрын
Love you Di ❤
@saranyasbeautyvlogs
5 ай бұрын
Lb yu tooo❤️❤️❤️
@InsiderGyaN
5 ай бұрын
@@saranyasbeautyvlogs Di mai Chattisgarh se hu mujhe aapki videos se itna pyar hai Lekin aapki videos Malayalam me hoti hai mai samjh nhi pata Dil bahut Udas ho Jata tha Lekin sirf aapki video ko Samjhne ke liye maine Malayalam sikh rha Bahut Mehnat kr rha mere liye bahut badhi achievement Rahegi ek din Jaroor mujhe aapki sabhi videos samjh me aayegi 🥺 Love you Di ❤️
@jasminshaji1167
5 ай бұрын
❤ Phone No ഇടാമോ
@saranyasbeautyvlogs
5 ай бұрын
Da text me on insta
@jayasreenair3973
5 ай бұрын
Vanasundhari Chicken 1St time kanuva, Yummy 😋😋 Saranya de Video's ellam adipoli, love you all ❤ ❤ Jayasree Nair❤ Mumbai
@saranyasbeautyvlogs
5 ай бұрын
Tq checheee🥰❤️❤️❤️ nattil evidaa?
@jayasreenair3973
5 ай бұрын
@@saranyasbeautyvlogs PTA😊
@hudahenzahenza8654
5 ай бұрын
Chicken adipoli food chakka puzhukkum ellaam🥰🥰👍👍
@saranyasbeautyvlogs
5 ай бұрын
❤️🥰🥰🥰
@Njaanumentteummiyumuppiyum
5 ай бұрын
അട്ടപാടി എവിടെയാ വീട് വന്ന കാണാൻ പറ്റുമോ 🥰
@Theblackqueen-ew8op
5 ай бұрын
നല്ല ഭംഗി ഉള്ള സ്ഥലം 🥰koode ശരണ്യയും 😍💕നല്ല ഭംഗി ഉണ്ട് ❤
Пікірлер: 361