അവതരണം നല്ലതായിരുന്നു അതുപോലെ ഉണ്ടാക്കിയത് നല്ല ഭംഗിയുണ്ട് കാണാൻ ഞങ്ങളും ഇങ്ങനെ തന്നെ ഉണ്ടാക്കുന്ന
@neppakitchen6889
Жыл бұрын
മോളെ, എന്താ അറിയില്ല.. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്, ഒരു പക്ഷെ മോളുടെ സംസാര ശൈലി ആയിരിക്കും.. കുട്ടി കാലത്ത് കൂട്ടുകാരികൾ ഇങ്ങനെ ആയിരുന്നു സംസാരിച്ചിരുന്നത്.. നിഷ്കളങ്കത ഫീൽ ചെയ്യുന്നു.. ബോറടി ഇല്ല.. സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ ❤️🌷💐
@mollymolly9343
Жыл бұрын
സൂപ്പർ കുഴാലപ്പം ഞാനും ഉണ്ടാക്കി നോക്കും എനിക്ക് ഒരു പാട് ഇഷ്ടം ആണ് കുഴലപ്പം ❤️
@RajeshKumar-mv7cv
Жыл бұрын
സൂപ്പർ ❤️try cheyyanam
@sajithahamidali351
Жыл бұрын
💐👍Dear Ani, nice video. But, കൈ പൊള്ളാതെ തന്നെ കുഴച്ചെടുക്കാൻ പറ്റും. വാട്ടിയതിന് ശേഷം നല്ല ചൂടുള്ള അരിമാവ് കുഴച്ചെടുക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഇടത്തരം വലുപ്പമുള്ളതും പിടിയുള്ളതുമായ നല്ല ഒരു steel cup ന്റെ അടിഭാഗം ഉപയോഗിച്ച് അരിമാവ് ചൂടോടെ വാട്ടിയ പാത്രത്തിൽ തന്നെ അമർത്തിയെടുക്കുക. ഇടയ്ക്ക് ഒരു തവി ഉപയോഗിച്ച് മാവിൻ്റെ എല്ലാ ഭാഗവും നന്നായി ഇളക്കിമറിച്ചതിന് ശേഷം, ഉടനെ തന്നെ steel cup ഉപയോഗിച്ച് വീണ്ടും press ചെയ്യുക. അങ്ങനെ മാവിൻ്റെ എല്ലാ ഭാഗവും press ചെയ്ത് കഴിഞ്ഞാൽ അടച്ച് വയ്ക്കാം. പിന്നീട്, ചൂടാറിയതിന് ശേഷം- സൗകര്യം പോലെ കൈ കൊണ്ട് തന്നെ കുഴച്ചെടുക്കാം. പത്തിരിക്കാണെങ്കിലും ഇതേ രീതിയവലംബിക്കാം.
@LeafyKerala
Жыл бұрын
അടിപൊളി 👍❤️
@Komalavalli-wx9cc
4 ай бұрын
എനിക്കു മോളുടെ എല്ലാ വീഡിയോകളു❤❤❤ ഇഷ്ടമാണ്. ഒരു സീരിയൽ അഭിനയിക്കാമോ
@sonamariyam879
Жыл бұрын
ഞാൻ try ചെയ്തിട്ടുണ്ട് പൊളിയാണ്
@nishadnichu5978
Жыл бұрын
Super preparation🌹🌹🌹🌹🌹
@vinayakumarcs7719
Жыл бұрын
Superrr,..👍❤️
@vktech415
Жыл бұрын
ആനിയമ്മേ സൂപ്പർ എനിക്ക് ആനിയമ്മയുടെ വിഡിയോ കാണാൻ ഒത്തിരി ഇഷ്ടമാണ്👌👌👌👍
@valsalanathan8088
Жыл бұрын
Assalayito Undakanam enthayalum 👌👌👌👍super
@shinychacko6507
Жыл бұрын
Midukki very good explanations👍👍👍🌹
@seethalakshmi9021
2 ай бұрын
അടിപൊളി സംസാരവും 👍👍👌👌
@rasiyak378
2 ай бұрын
Nishkalankamaya samsaram...enikk valiya ishtam
@user-yo1dn8pk3x
2 ай бұрын
വീട്ടിലെ കുട്ടിപ്പോലുള്ള feeling. Keep it up
@shynimukundhan776
18 күн бұрын
Suuuper, videokal ellam kandu thudangi ellam👌
@nishapetersuni8889
Жыл бұрын
Aaniyammo Kuzhalappam Super
@radhasan6429
Жыл бұрын
Mole very funny .interesting.eshtamayi
@linutwinkle2587
Жыл бұрын
ഞാൻ പുതിയ ആൾ ആണ്,, ഇപ്പോൾ എല്ലാ വീഡിയോയും, ഞാൻ കണ്ട് കഴിഞ്ഞു,, സൂപ്പർ,, അടിപൊളി
@kunjumolkoshy209
Ай бұрын
ഈ മാവ് കൊണ്ട് മുറുക്ക് ഉണ്ടാക്കിയാൽ നല്ല രുചി ആണ്
@arm378
3 ай бұрын
Ethra aripodi for 11/2 thenga .0ne kg ano
@bindhubalamuralibalamurali2127
Жыл бұрын
🙏🙏👍👍eyale sammadikanam
@adithyanm2179
Жыл бұрын
Aniyamalla ponammayanu ponamma 😘
@binduvarghese7136
Жыл бұрын
Sure... Ennu thanne undakkam😀
@shynicv8977
Жыл бұрын
അടിപൊളി 👍🏻👍🏻👍🏻
@Minasherinsminuufousiyamusthaf
Жыл бұрын
തേങ്ങയും ജീരകവും വെളുത്തുള്ളിയും വെങ്കായവും. ഇത് നാലും കൂടി മിക്സിയിൽ അടിച്ചു വെക്കണോ. പ്ലീസ് റിപ്ലൈ തരൂ ട്രൈ ചെയ്യാനാ
Пікірлер: 274