പീരിയഡ്സിന്റെ സമയത്ത് യോനിയിലും മാലാഷയത്തിലും ഭയങ്കര pain ആണ് മൂത്രം ഒഴിക്കും നേരം ഭയങ്കര വേദന ആണ് അതെന്ത്
@നിലാവ്-ഞ3റ
7 күн бұрын
എനിക്കും അങ്ങനെ ഉണ്ട്, ബ്ലീഡിങ് കൂടുതൽ ഉണ്ടകിൽ വേദന ഉണ്ടാവും
@RijuRasheed-k4u
6 ай бұрын
എനിക്ക്...രണ്ടാമത്...ഒരു കുട്ടി ആവുന്നില്ല...ഹോസ്പിറ്റലിൽ കാണിച്ചു...സ്കാൻ ചെയ്തപ്പോ...അണ്ടം വലുതായി...നിക്കുവാണെന്ന് സ്കാനിങ്ങിൽ കണ്ടു....ഇതിനുള്ള..പ്രേധിവിധി...ഇൻജെക്ഷൻ മാത്രം ഉള്ളോ...അണ്ടം പൊട്ടുമ്പോൾ വേദന യോ ബ്ലീഡിങ്ങോ ഉണ്ടാകുമോ
@PreesmaVj
3 ай бұрын
നല്ല അവതരണം എല്ലാം മനസ്സിലാക്കി തന്നു Thanks dr
@nissamikka1774
6 ай бұрын
മെൻസസ് ആകുന്ന സമയത്ത് അടിവയറിന്റെ വലത്തേ സൈഡിൽ ഒരു കുത്തൽ പോലുള്ള വേദന ഇടക് ഇടക്കിടെ വരും വീട്ടിൽ ജോലി ചെയ്യുമ്പോളും ഭാരം ഉള്ളത് എടുക്കുമ്പോഴും എല്ലാം ഇണ്ട്
@ShanSu-br8df
4 ай бұрын
😮H😂🎉😢03iio
@farhanaazeez9092
2 ай бұрын
വലത് സൈഡിൽ നിന്നും കാലിലേക്ക് aano
@farhanaazeez9092
2 ай бұрын
ഇന്കും ഇത് പോലെ ഉണ്ടാവുന്നു എന്താണ് പ്രോബ്ലം ഒന്ന് പറഞ്ഞു തരാമോ
@karthikdakshaworlds4822
Ай бұрын
@@farhanaazeez9092athe
@നിലാവ്-ഞ3റ
7 күн бұрын
എനിക്ക് 7 വർഷം മുബ് ഓവറി സിസ്റ്റ് ഉണ്ടായിരുന്നു, പ്രെഗ്നന്റ് ആവില്ല എന്ന് പറഞ്ഞിട്ട് ഞാൻ പ്രെഗ്നന്റ് ആയി ഒരു മോൾ ഉണ്ട്. ഇപ്പൊ ഇടക് ഇടക്ക് അടിവയറിന്റെ വലതു ഭാഗം ഭയങ്കര വേദന ഉണ്ട്, അതിന്റെ കൂടെ ബാക്ക് പൈൻ വലത് കാൽ ഭയങ്കര വേദനയാണ്,പീരീഡ്സ് വയർ വേദന പോലെ ഉണ്ട്.എനിക്ക് മൂത്രത്തിൽ പഴുപ്പ് മാസത്തിൽ 3തവണ ഉണ്ടാവുന്നു.3 വർഷം മുബ് സ്കാനിംഗ് ചെയ്തപ്പോൾ കുഴപ്പമില്ല. വീണ്ടും സിസ്റ്റ് ഉണ്ടാവുന്ന ലക്ഷണം ആണോ
@soudhasoudha6498
2 жыл бұрын
ഒരു പിക് vechi കാണിച്ചു thannini എങ്കിൽ nannayrunnhu
@SujithaSoman-e1c
2 ай бұрын
Scan chytha drnpolm 1.30 hrs eduthu.nte avastha yil dr k vishamam thonni..periods kazhinjanu epo kidny stone ulapole vedhana..but epo stone ella.neerketayi kidneyil athinm treatment vende
@muhlisasafeer601
Жыл бұрын
Mam white distcharge Karanam സിസ്റ്റ് ഉണ്ടാകാൻ sadyatha ഉണ്ടോ
@drjobithaabshen5516
5 ай бұрын
Whatsappil bandappeduka
@ibrahimkutty7680
11 ай бұрын
നമ്മൾ മലയാളികളല്ലേ അത് കൊണ്ട് മലയാളം കഴിയുന്നതും ഉപയോഗിച്ചാൽ നന്നായി
@suharaap5429
10 ай бұрын
എനിക്ക് 40 വയസ്സ് ഉണ്ട് ഗർഭപാത്രത്തിന്റെ അണ്ഡാശയത്തിലും മഴ ഉണ്ട് എങ്ങനെയാണ് ട്രീറ്റ്മെന്റ് ചെയ്യാം
@Shraddha860
9 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
@SanthaKumari-u4v
4 ай бұрын
ഒരു തവണ ഉണ്ടായി സർജറിയി ചെയ്തു വീണ്ടുമുണ്ടാവുമോ
@isakrabirabi3935
Жыл бұрын
എനിക്ക് ചോക്ലേറ്റ് cyst vannit laproscopy ചെയ്ത് നീക്കിയതാണ് . അതിന് ശേഷം രണ്ട് കുട്ടികൾ ഉണ്ടായി
@munshimunshi9768
Жыл бұрын
Pettenn undayo kutikal,adho late ayo
@Rrboss-t9f
Жыл бұрын
ഒരു ഓവറി നീക്കം ചെയ്താൽ ഗർഭിണി ആവില്ലേ
@RachelpJohn
4 ай бұрын
Enta uterus scan cheythappm innu enik ovarian blucky kannapett appm enik medicine kazhikan paranjuu
@sidu32
Жыл бұрын
Hai ജോബിത മേടം ഞാൻ വരാറുണ്ട് നിങ്ങളുടെ ഹോസ്പിറ്റലിൽ 👍
What can I say? Feeling how the bloating and pain receded within approximately two months made all the difference, I used what discussed the other day, well, it really took about 10 weeks for it to totally shrink and vanish. I just go’ogled Tilly Strankten's Cyst Guide and it's like I hit the feel-good reset button lol.
@deepac.s5397
Жыл бұрын
30x20mm cyst surgery ആവിശ്യമാണോ
@Hadhe290
Жыл бұрын
എനിക്കും ഉണ്ട് ഈ ovarien system .ഇപ്പൊൾ ഒന്നും ചെയ്യണ്ട 3 month കഴിഞ്ഞു ചെല്ലാൻ പറഞ്ഞു .over aayi ബ്ലീഡിംഗ് ഉണ്ടെങ്കിൽ അടുതെന്നെ ചെല്ലനും പറഞ്ഞു .സ്കാനിംഗ് ചെയ്തു apol തടിപ്പുണ്ടു .മുഴയുണ്ട് .കുമിലകളുണ്ട് .എന്ന് പറഞ്ഞു .കുമിളകൾ neekkam ചെയ്തു ക്ലീനാക്കി .biopsi എടുത്തു .കുഴാപോന്നുമില്ല .പേടിയാകുന്നു .മെൻസസ് ടൈമിൽ നല്ല blesdingum പൈനുമാണ്
@sajirramshi1477
Жыл бұрын
എനിക്കുമുണ്ട്, നിനക്ക് എത്ര age ayi, ippo engane und, pls reply
@Hadhe290
Жыл бұрын
@@sajirramshi1477 എനിക്ക് 37 വയസ് .ക്ലീൻ ചെയ്തതിനു ശേഷം pnne ഉണ്ടായിട്ടില്ല piriouds .എന്നാവം ഇനി
@pradeepkumar-ix7bt
Жыл бұрын
കുമിളകൾ എങ്ങനെ നീക്കം ചെയ്തു പെയിൻ ഉണ്ടായോ നീക്കം ചെയ്തപ്പോൾ പ്ലീസ് റിപ്ലൈ
കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി ഒന്നിടവിട്ട മാസങ്ങളിൽ periods വരികയും വന്നതിന് ശേഷം 5 ദിവസം ബ്ലീഡിങ് ഉണ്ടാകുകയും അതിനു ശേഷം ബ്ലീഡിങ് നിന്നു 7 ദിവസത്തോളം കഴിഞ്ഞു വീണ്ടും periods വരുന്നു.. എന്താ കാര്യം ന്നു ദൈവത്തിനറിയാം.. 😔
@mufeedmidlaj4637
4 ай бұрын
എനിക്ക് ഓവറിയിൽ സിസ്റ്റ് ഉണ്ട് ഏയ് സെന്റി മീറ്റർ ഉണ്ട് ഒരു നാരങ്ങ യുടെ വലുപ്പം ആണ് CT യും usg സ്കാനും എടുത്തു ഓപ്പറേഷൻ വേണം എന്ന പറഞ്ഞത് ബലൂൺ നിറച്ച പോലെ ആണ് മെൻസസ് മൂന്ന് മാസംആയില്ല ആവാൻ മരുന്ന് തന്നിട്ടുണ്ട് ഒരു മാസം കഴിഞ്ഞിട്ട് കാണിക്കണം ഭക്ഷണം കഴിക്കാൻ വേണ്ട ഇത് ഓപ്പറേഷൻ ചെയ്യണോ
@Nfi_z-z
Ай бұрын
അണ്ഡശയതിൽ കുമിളകൾ എന്ന് പറഞ്ഞാൽ മുഴ ആണോ
@soorajchakrath2731
2 жыл бұрын
ഗർഭാശയം നീക്കം ചെയ്തതിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ചെയ്യാവുന്ന ജോലികളെ കുറിച്ചും വിശ്രമത്തെ കുറച്ചു ഒന്നു വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ? ഒരു പാട് അമ്മമാർക്ക് ഉപകാരമാകും.
@drjobithaabshen5516
5 ай бұрын
Adutha videoyil ulpedutham
@SujithaSoman-e1c
2 ай бұрын
A kide idak kiney stone vannu a vedhanyum e vedhanyum elam und.recent ayit ennale scan chythu.size rightl 45*53*63 mm showing .left overyil 64*77*84mm ennum kanichu.enik endrometriyosis und
@UmmuSalmath-uu3qm
Жыл бұрын
Dr എനിക്ക് 3 മാസമായിട്ട് പീരീഡ്സ് ഇല്ല കാലിനൊക്കെ ഭയങ്കര കടച്ചിലാണ് അത് എന്ത് കൊണ്ടാണ് ഡോക്ടർ കാണിക്കണോ
@Art___frame_by_gayu__
2 ай бұрын
Enik chocolate cyst ann😢
@SujithaSoman-e1c
2 ай бұрын
Fibroid hystro laproscopy kazhinjit errikunnu epo one yr ayi.pinned san chythapo overyil cyst kandupidichu
@salmasalmi8032
2 жыл бұрын
Enikku 2 fibroid und size 3.um 1.um.aanu. Jarman homio aano . Sadarana homio medicine mathiyo. Please reply
@drjobithaabshen5516
5 ай бұрын
Njangalude hospital German homeo medicine kodukkunnu
@SujithaSoman-e1c
2 ай бұрын
Marriage kazhinjit 2 yrsayi kutikal ella.37 age und..ake tensionila ..kineyil neerketum undennu scanningl kanikunnu
@saifudheenasoorabeevi734
9 ай бұрын
ഞാൻ ഗർഭിണി യാണ് ഇന്ക് അണ്ടശയത്തി ൽ 2മുഴ കണ്ടു അത് ഉണ്ടങ്കിൽ പ്രസവം ബുധിമുട്ടുണ്ടാവോ ഡോക്ടറെ 😢അതിനുള്ള വഴി പറഞു തരോ 😭
@sindhusailesh2585
2 жыл бұрын
Fibroid uterus നെ കുറിച്ച് ഒരു vedio ചെയ്യാമോ
@Yasimnasim
7 ай бұрын
എനിക്കും അറിയണം വല്ലാതെ ബുദ്ധി മുട്ടുന്നു പ്ലീസ് ഒന്ന് പറയാമോ
@drjobithaabshen5516
5 ай бұрын
Cheyditundallo
@rashiyay5852
2 жыл бұрын
താങ്ക്സ് ഡോക്ടർ നല്ല അവതരണം
@shalinishalini1550
Жыл бұрын
🙏 വളരെ ഉപകാരപ്രദമായ വീഡിയോ ണ്. ഡോക്ടർ എനിക്ക് 2023 ഏപ്രിൽ മാസം എൻഡോമെട്രിയോസിസ് കാരണം സർജറി കഴിഞ്ഞു. 18 cm ഉണ്ടായത്. 3 ലിറ്റർ വെള്ളക്കെട്ടും. മുഴ മാത്രമാണ് സർജറിയിലൂടെ നീക്കം ചെയ്തത്. തുടർന്ന് Die no gest ta let കഴിച്ചു തുടങ്ങിയിട്ടുണ്ട്. 2 മാസത്തിന് ശേഷം ഇന്നലെ മെൻസസ് ഉണ്ടായി. ചെറിയ വേദന ഉണ്ട് . ബ്ലീഡിങ്ങ് ചെറുതായ് ട്ടേയില്ലൂ മുമ്പും ബ്ലീഡിങ്ങ് ഉണ്ടായിരുന്നില്ല. കുറവായിരുന്നു. ഇനി വരാതിരിക്കാൻ ഹോമിയോ മരുന്ന് കഴിച്ചാൽ മതിയാകുമോ ?. ഭക്ഷണത്തിൽ കൂടുൽ എന്തൊക്കെ ഉൾപ്പെടുത്തണം. 2 സർജറി കഴിഞ്ഞു ഇതുവരെ വയറിൽ . പ്രോട്ടീൻ യൂറിനിലേഡിസ്ചാർജ് ഉണ്ടായിരുന്നു 2 വർഷം മുമ്പ് . ഇപ്പോൾ അത് കുറവുണ്ട് മരുന്ന് കഴിക്കുന്നു മംഗലാപുരം നെഫ്രോളജി സിറ്റിനെ കണ്ട് . വ്യായാമം എത്ര നാൾ കഴിഞ്ഞ് ചെയ്യാൻ പറ്റും? ഉലുവ , ബദാം . അണ്ടിപരിപ്പ് എന്നിവ കഴിക്കുന്നതിൽ തെറ്റുണ്ടോ ? പാൽ കുടിക്കുന്ന്ണ്ട് 1 ഗ്ലാസ് ഇത് തുടരാമോ ? ഒരു പാട് അറിവ് പകർന്നു നൽകുന്ന ഡോക്ടർ എനിക്ക് ഒരുനല്ല മറുപടി തരണേ🙏😍
Nikum indarn eth 13×7cm aarn nik 17 vayas ullapol ntda 12amathe vayasil vabnatharn but enik orutharathilum oru symptoms kanichittila last ntda 17age il enik sahikkan vayyatha oru pain Vann njn gymil pokuna oru penn Aya karanm njn karuthy ulukky pidicja vallom aayirkum enn agana sahikkan vayyatha hospital kond poyi scan cheythappol aanu ee prnja Pola oru cyst und emergency surgery venam ennulath oke 👀🙂cheriya age thannaya karebam thanne njn pedich chakarayarnn blood Ketty kidakkarn athil athond thanne emergency surgery venam aarn ovary remove chyendi varum enn paranjarn but tnx to god 🙂onnum pattatha thanna cheyth aa cyst neeki enn surgery kazhinj 26amathe day 😂😀
Enik ingne ayirun uterus remove cheyanm en paranjeyan Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
@maneeshamurali7162
5 ай бұрын
Doctor.. Enikkum scan cheyythappo ovary il cyst anennu kadu.. But enikk vayarintte right side nalla pain annu.. Vittumaratha chumaum ud.. Body meliunud. food kazhikkanum pattunilla.. Right leg thalannupokunnud.. Edhukodannu igane samfavikkunath.. ith edhintteyegilum symptoms anno pls reply doctor
@SujithaSoman-e1c
2 ай бұрын
Mom nte video kandit njn homeo kazhich thudangi...
@MRvloger7116
2 жыл бұрын
ഈ Dr. നെ കാണാൻ പറ്റോ. നിങ്ങൾ എവിടെയൊക്കെയാണ് ചികിത്സ ഉള്ളത്. ഞാൻ അരീക്കോട് ആണ്
@NeemaAnoop1052
Жыл бұрын
Enik june 25nu period ayi ennit july 1nu stop ayi. Ennit innu july 5nu pineeyum ayi. Reason enthayirikum
@RamzysudheerRamzysudheer
10 ай бұрын
Ente molk 14 yrs ay.. Bleeding undayrunnj.. Nikkathayay..scan cheythappl oru doctor cyst undennu. Parangu... Pinned.. Orudoctor cheythappl.. Normal anennu parangu.... Enthanennu arylla
@solytony1975
Жыл бұрын
Promute n ഗുളിക സ്ഥിരമായി കഴിക്കുന്നത് പ്രശ്നമുണ്ടോ?
@sheejaranis7150
Жыл бұрын
ഞാനും കഴിക്കുന്നുണ്ട് promute n.
@soniyajohn8982
Жыл бұрын
Njanum kaxhikunund
@ShemeeraShemy
Жыл бұрын
Thankyou Dr ithrayum vishadheekarichu paranju thannathinu
@sandhyamanikandan7078
Жыл бұрын
Good comments, Thanku Mam.
@vinithaprasad9353
Жыл бұрын
എനിയ്ക്ക് ഓവേറിയൻ ടെറടോമയായിരുന്നു സർജറി ചെയ്തു.. 4 cycle കീമോചെയ്യേണ്ടി വന്നു.. ഇപ്പോ എല്ലാം ഭേദമായി.
@entertainments5661
Жыл бұрын
Ipo enganundu
@jinunithya1791
Жыл бұрын
Hi doctor, ovary cyst karannam oru ovary remove cheydhu ,pinne vindum next ovary I'll cyst varan chance undo?
@shanibashani1220
10 ай бұрын
Enikum und one side😢remove nusesam endegilum buddimutt undo?
@sreedevi9075
2 жыл бұрын
Eniku oru dermoid syst undayirunnu. Doctor paranju kuzhapamillannu. One year kazhinju scancheyyan paranjirunnu. Pedichittu poyilla. Please reply
@padmakumarik6610
Жыл бұрын
How far is your clinic from Calicut?
@anitharemesh5679
Ай бұрын
Para ovarian cyst oru video chayyamo
@bijisanthosh6925
2 жыл бұрын
ഈ overy syst menopause ആയവർക്ക് എങ്ങനെയാണ് Dr. നേരത്തെ syst ഉണ്ടായിരുന്നവരുടെ കാര്യമാണ്.pls reply
@wellnesskitchenp853
2 жыл бұрын
kzitem.info/news/bejne/kZWH4I5tbJ2cjH4
@rasiyakf7607
Жыл бұрын
Dr എനിക്ക് ചോക്ലേറ്റ് cyst ആണ് ബ്ലീഡിങ് ഒട്ടും ഇല്ല pain ഒന്നും ഇല്ല dr ബുദ്ധിമുട്ട് ഉണ്ടാവോ. Prgnt ആവാൻ ബുദ്ധിമുട്ട് ആവോ plz റിപ്ലൈ
@AnilaPrakash-v3m
3 ай бұрын
Piriyod samayam Nallavedhana scaningilkuzappamellaanan dr parayuna the Atdecheyyanam
@fathimafathi1446
11 ай бұрын
adnexal mass lesion size 4.1×4.5cm Ith medicine kayichal marumo ? Plz reply😊
@Shraddha860
9 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
@fathimafathi1446
9 ай бұрын
@@Shraddha860 enteth kuyapam onumila ath normal ay thanne poy
Mom enik sadhara life kond poknpatile..ake thakarnnapoleya..cyst operation chyanm ennu alopaty dr paranju.homeo njnglk chynam ennund but aged aya enim enim.vaikiyal kutikal undakathirikumo..homeo samayam edukum pidikunnathennu ellarum parayunnu.apol e cyst cancer oke ayalo..ntha vendath mOm...plz rply me..ente scan eeport elm und maom nu paranjal sent akam
Ovarian cyst വന്നത് കൊണ്ട് laparoscopic surgery കഴിഞ്ഞു ovary എടുത്ത് കളഞ്ഞു കിടക്കുമ്പോ വീഡിയോ കാണുന്ന ഞാൻ 😢😢😢
@gopikagopinathan4333
25 күн бұрын
അത് എന്താണ് ഓവറി എടുത്തു കളഞ്ഞത്
@AnsilaNiyas-m9i
12 күн бұрын
@@gopikagopinathan4333 cyst size koodi poyi. 12 cm aayi.. Kudal thammil pinanju poyi. Pinne ovary remove aakkathe option undayilla
@subairlk1043
Жыл бұрын
Madam contact no pls...idhinte chikilsa cheyunnundo
@Ytubechannel-f6h
11 ай бұрын
july 1 periods aayi 3rd day aanu condut chythe ennit july masam 26 veddum bleeding kandu. Ath pule thanne agu 21 sep 18 apo ath periods aakumoo bleeding kurav aanu..
Hi Doctor i have endometrioma. I used mirena for 5 yrs. (2019-2024). It removed on april 2014,that time usg shows no cyst. Then after removal of mirena i got 2 time menstruation regularly,but now usg done it shows small cyst and free fluid in right ovary.can you please advice me whether i need to put again mirena better? 🙏🏻since 1yr i got vaginal infections too🙏🏻please suggest your opinion🙏🏻
@SumaPradeep-s7g
Ай бұрын
Thanks doctor👍🏻
@shanisaju1724
6 ай бұрын
Dr eniku 15c. M muzhyund
@nizwamariyam1073
2 жыл бұрын
എനിക്ക് Endometrial thickness 8 mm. 8 മാസം മുന്നെ ഉണ്ടായിരുന്നത്. ഇനി നാളെ സ്കാനിംഗ് ഉണ്ട്. തൃശൂർ സറീന ഡോക്ടറെ ആണ് കാണിക്കുന്നത്.
ഗർഭാശയവും അണ്ഡാശയവും ഒട്ടിപ്പിടിച്ച അവസ്ഥയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർപെട്ടെന്നൊരു സുപ്രഭാതത്തിൽ ഗർഭാശയവും അണ്ഡാശയവും ഒട്ടി പിടിച്ചിരിക്കുന്നത് എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@spvlogmalappuram6712
Жыл бұрын
Enikkum ithanne
@MirandaP-rz5sm
8 ай бұрын
Nice, feeling how the bloating and pain receded within approximately two months made all the difference, I simply go’ogled the latest by Tilly Strankten and her Ovarian Cyst Guide and although it really took about 10 weeks for it to totally shrink and vanish I’ve never felt so light and relaxed.
@pradeepkumar-ix7bt
Жыл бұрын
സിസ്റ്റ് മരുന്ന് കൊണ്ട് മാറുമോ പ്ലീസ് റിപ്ലൈ ഡോക്ടർ
@anaghasandesh8384
Жыл бұрын
Yes... I had and it was completely cured.. it was 8 years back... not sure whether it will come back or not😊
@rekhaa.k6656
Жыл бұрын
@@anaghasandesh8384 enik ipo 2nd cyst und. First time surgery chythu. Could you plz tell me the doctor whom u have seen for cyst?
@hafisakm3233
2 жыл бұрын
എനിക്ക് 8 cm ഉള്ള സിസ്ററ് ഉണ്ട് പക്ഷെ ഒട്ടും വേദന ഇല്ല വേറെ ആവശ്യത്തിന് സ്കാൻ ചെയ്തപ്പോൾ അറിഞ്ഞതാണ്, complex syst ആണെന്നാണ് പറഞ്ഞത് ഇത് ചികിത്സിച്ചാൽ മാറുമോ
@beevijanishak6622
Жыл бұрын
Scan cheyyathe ariyan pattule idh
@entertainments5661
Жыл бұрын
Ningalde engane ipo
@aarushiaashmika7403
2 ай бұрын
Mariyo
@nizamudeenabdulkhareem944
2 жыл бұрын
ഇത് മുൻകൂട്ടി അറിയുന്നതിന് എന്തെങ്കിലും പരിശോധനയുണ്ടോ? ചിലവത്ര വരും...
@sajanasaji709
Жыл бұрын
Dr എനിക്ക് ഡെലിവറി കഴിഞ്ഞിട്ട്2വർഷമാകുന്നു പക്ഷെ പീരീഡ് താമസിച്ചു പിറ്റേമാസം ബ്ലീഡിങ് ഉണ്ടായി ഇപ്പോൾ dr കാണിച്ചു left ഓവറി 31×29mm എന്നാണ് കാണിക്കുന്നത്.എന്താണ് ചെയ്യുക പേടിയുള്ളൊണ്ട
@sajanasaji709
Жыл бұрын
@@rislasherin5589 പറയു എവിടെയാ നമ്പർ തരു
@padmakumarik6610
Жыл бұрын
If it is coming after menopause At the age of 60. Iam suffering from severe stomach pain and irritable bowel system.
@firosmooppans
2 жыл бұрын
Thank u dr adynomayosis കുറിച് വീഡിയോ ചെയ്യാമോ
@Arogyam
2 жыл бұрын
ഈ ചാനലിൽ തന്നെ വിശദമായി ഒരു വീഡിയോ ചെയ്തിട്ടുണ്ട് ..
നിക്ക് വൈബ്രോയ്ഡ് മഴയുണ്ട് ടാബ്ലറ്റ് കഴിച്ചു മൂന്നുമാസം പിന്നെ സ്കാനിങ് എടുത്തു അപ്പോൾ മുഴയുടെ വലിപ്പം കുറഞ്ഞിട്ടുണ്ട് പിന്നീട് മെൻസസ് ടൈം കഴിഞ്ഞിട്ട് കുഴപ്പമൊന്നുമില്ലെങ്കിൽ മരുന്ന് കഴിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു അപ്പൊ സാദാ പോലെയാണ് ഉണ്ടായത് പിന്നെ പിരീഡ്സ് കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞാല് ഞാൻ മരുന്ന് കൂടി തുടങ്ങി രണ്ടുദിവസം മരുന്നു കഴിച്ച് ഇപ്പോൾ മനസ്സ് പോലെ അടയാളം കാണുന്നുണ്ട് തുടങ്ങുന്നതിന് മരുന്നു തുടരുന്നത് കൊണ്ട് കുഴപ്പമുണ്ടോ ഇതിന് റിപ്ലൈ തരണേ
@manazkl1428
Жыл бұрын
Hi eth tablet aan upayogichath
@geethuvimaldas7489
Жыл бұрын
Mam.. Entea chechik overian cancer aanu.. Stage 4 aanenn dr paranju.. Body yudea pala bhagath aayittundnn paranju.. Lungs um kidney okkea.. Ippol ezhunnelkkanokkea budhi muttanu.. Ok aayi varan endhengilum option undoo doctor? 🙏pls reply mam
@farzanadanishtp5449
9 ай бұрын
Hai...ippo chechi kku engane undu ?
@elizabethgeorge8273
7 ай бұрын
Egane ind
@Raashiii73
2 жыл бұрын
Periods timel severe pain aan. Back pain and lower abdominal pain Scan cheythappo reportl 3-5 size multiple cyst seen in overy ennaan kaanikkunnath Is it endometriosis?!
@wellnesskitchenp853
2 жыл бұрын
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249 Use the product. Solve the problems 👍👍
@wellnesskitchenp853
2 жыл бұрын
kzitem.info/news/bejne/rIOG34dqnJRndqg
@statusworld8100
Жыл бұрын
Periods akkathe Dr kandalol chocolate cyst unde ennu 2 years munbe scan cheythu cheyth parajarunnu .. periods akkan medicine thannu .. ethram nallu normal ayirunnu periods .. but ipol 4 months ayittu 1 months vittuvitta periods varunnath... But periods akkumbol varunna ella symptoms undakkum akkilla.. cyst related problem ano ethh ? Athe remove cheyandi varumo ?
@FahisFahi-z4o
2 ай бұрын
😢😢
@valsammaponnamma5351
2 жыл бұрын
Dr enik overiyan cyst 6.4cm undayirunnu. Surgery kazhinjittu 4 month aayi. Ente makalk 22 years und. Eyyide abdomen scan cheyyendi vannu.Appol 3.2cm overian cyst und. Ethinu homeoyil medicine koduth mattan pattumo pattumo?
Пікірлер: 402