😂😂😂എന്റെ പ്രിയേച്ചി പ്രമോദേട്ട നിങ്ങൾ പൊളി ആണ് 😍😍😍😍😂😂😂നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ഒത്തിരി 😍😍😍😍
@PriyapramodUppu
2 жыл бұрын
🥰🥰🥰🥰👍
@ranijose9182
2 жыл бұрын
Last ഡയലോഗ് കലക്കി. കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ പ്രിയ
@libinazar9655
2 жыл бұрын
അടിക്കാനായിട്ട് എടുത്തിട്ട് അടിക്കാത്തപ്പോൾ നമ്മൾ പറയും സഹായിക്കാനായി എന്ന് അത് സർക്കാരിനെ ആണേലും വിൽക്കാൻ വരുന്ന ലോട്ടറി കച്ചവടക്കാരെ ആയാലും. ഉപ്പ് പാകത്തിന് ചേർത്തിട്ടുണ്ട് ഒപ്പം എരിവും പുളിയുമെല്ലമുണ്ട്...👌
@Linsonmathews
2 жыл бұрын
ഏതേലും പാവപ്പെട്ടവരുടെ അടുത്ത് നിന്നും ലോട്ടറി എടുത്തിട്ട് നമ്മൾ പ്രാർത്ഥിക്കും... ദൈവമേ, ഈ ചേട്ടനെ സഹായിക്കാൻ എനിക്ക് ലോട്ടറി അടിക്കണമേ എന്ന് 🤭😂😂😂
Пікірлер: 35