🔥വരൂ കൂട്ടുകാരെ ഒന്നിച്ചു നമ്മുക്ക് പോകാം ഒന്നിച്ചു നമ്മുക്ക് പോയാൽ ശ്രെമിച്ചാൽ വിജയം നമ്മുക്ക്...... നമ്മൾ എവിടാ പോകുന്നത് അഖിൽ nrd യുടെ വീഡിയോ കാണാൻ 😁😝
@aswanthachu6067
Жыл бұрын
Onnu poytra oole pooyi thoor
@suui7zz
Жыл бұрын
Ohh
@vazha655
Жыл бұрын
50 avaan sahahikkavo 🥺
@valdezkannappigaming3327
Жыл бұрын
🥰😅😅😅
@Thalapathy_univers
Жыл бұрын
😂😂
@altruist44
Жыл бұрын
ഡോറയുടെ ആ കുട്ടി ഉടുപ്പ് എങ്ങനെയാ ആ വലിയ തലയിലൂടെ കടന്നതെന്ന് ചിന്തിച്ചിരുന്ന ഒരു കാലം നമ്മളിൽ പലർക്കും ഉണ്ടായിരുന്നിരിക്കും ❤️🥰
@midhunR95
Жыл бұрын
Sathyan
@ragnarlothbrok9918
Жыл бұрын
@@midhunR95 prem Nazeer
@abhinavs2190
Жыл бұрын
@@ragnarlothbrok9918 jayan
@sagarsuresh9451
Жыл бұрын
@@abhinavs2190 sukumaran
@subinsuresh6632
Жыл бұрын
ചിലപ്പോ വിഗ് ഊരി വച്ചിട്ട് ആയിരിക്കും കുട്ടി ഉടുപ്പ് ഇടുന്നത്
@amalnair.a8924
Жыл бұрын
The mass entry of a villan❤🔥 കുറുനരി 🤣🤣
@novauyir
Жыл бұрын
5:36 ഇജ്ജാതി 😂😂😂 അഞ്ഞിലി എന്ന് പറഞ്ഞിട്ട് പ്ലാവ് വെട്ടുന്ന assistant 😆😆
@adhwaidh3675
Жыл бұрын
He is shooting video in rain for us Huge respect +++++♥️
@shahulleo271
Жыл бұрын
For him
@christeena1255
Жыл бұрын
For him mahn
@jyothithomas5591
9 ай бұрын
@Metamoonshotscthhdf
@petlover1254
Ай бұрын
For him not for us😂
@user-uq5dx9td8t
Жыл бұрын
കുറെ വർഷങ്ങൾ ആയി ഒരു വളർച്ചയും സംഭവിക്കാത്ത ഒരു ഐറ്റം.. ഒരു അപൂർവ ഐറ്റം ആണ് ഡോറയും ബുജിയും..😍🔥🔥
@aleenasuneer2804
Жыл бұрын
രാജുവും രാധയുമോ
@ARJUNSKITCHEN
Жыл бұрын
Tom and Jerry
@karthik_kk708
Жыл бұрын
Chhota Bheem
@hamzakalikavu9994
Жыл бұрын
Dora in city enna puthiya cartoonil dora valuthayi 😊
@jasimsvlog1830
Жыл бұрын
ശെരിക്കുമുള്ള Dora Buji കാണുന്നതിനേക്കാൾ രസമുണ്ട് 🤣🤣
@vyshnavrocksarts6979
Жыл бұрын
❤💥💥💥😹😹😹 dora baji
@sahadck9600
Жыл бұрын
സത്യം 🤣🤣🤣
@santhoshts3836
Жыл бұрын
Crct
@safreenazubair7589
Жыл бұрын
Dorabajicomadi
@minaamaryam5390
4 ай бұрын
true🤣
@bensonbenny7243
Жыл бұрын
ചെറുപ്പത്തിൽ കണ്ടു കൊണ്ട് ഇരുന്ന item ആണ് , ഇപ്പോൾ ഇത് ചിരിക്കാതെ കാണാൻ പറ്റില്ല 😜😂😂
@samadshehzad2087
Жыл бұрын
നിങ്ങൾ ബാലരമയിലെ മായാവി സീരീസ് കൊണ്ടുവരണം. പൊളിക്കും മായാവി - അഖിൽ ലുട്ടാപ്പി - akku പിന്നെ കുട്ടൂസനും ഡാകിനിയും ഒക്കെയായി അടിപൊളിയാക്ക് ❤️
@karthik_kk708
Жыл бұрын
🔥
@rajirajeevan195
Жыл бұрын
Satyam
@user-go4px9ep8u
2 ай бұрын
Njnammante natle mayavi ratheesh anen😅😅
@SUJITH_369
Жыл бұрын
Ayyoo🤣🤣🤣🤣🤣 ചിരിച്ച് ശ്വാസം മുട്ടുന്ന് 🤣🤣🤣 നിങ്ങൾ ടീം പൊളി ആണ്🔥🔥
Dorayude hair soooperr😅😅bajjiii oru kidilan thanne
@user-qt6vw3uu2e
Жыл бұрын
scene saadanm😂💥 part 2 waitingeee
@seethabanandu789
Жыл бұрын
Ente mone ചിരിച് ചിരിച് ചത്തു 😂😂😂😂😂 ഡോറയെ വരെ വളരെ നയിസയിട്ട് ട്രോളിയല്ലോ 👌🏻😂😂
@dencyyesu9708
Жыл бұрын
Ente mol ithu ethrapravashyam kandalum kids channelil ethu languagil ittalum kandukondirikkum.. dora fan...ningal polichu...ithumkoodi aval kandal pinne mob tharoola🤣😇😍
@joeljoseph3499
Жыл бұрын
Machannne katta waiting for part 2💥❤🔥
@haidesgaming7706
Жыл бұрын
Akhil anna poli❤️
@shimnak8883
3 ай бұрын
ഇനിയും എപ്പിസോഡുകൾ ഇടുമോ. നിങ്ങളുടെ എപ്പിസോഡുകൾ കാണാൻ നല്ല രസമാണ്
@DFXBASSAUDIOS
Жыл бұрын
ramni mala😂💥
@sruthis5091
Жыл бұрын
കല്യാണം kazhiju ഒരു കുഞ്ഞും aayi ഞൻ ഇപ്പോഴും കാണും ഡോറ...നമ്മൾ എങ്ങോട്ടാ പോകുന്നെ.. ഡോറയുടെ വീട്.. കാട്... മല... ഡോറയുടെ veedu🤣🤣
@safeenas5818
Жыл бұрын
Super next part waiting 😂😂🥰🤣
@AjAy-zs8ti
Жыл бұрын
TV yil dora bujji kanumbol thonniya vikarangal, part 2vinu katta waiting 😜😜
@smithaa.s6135
Күн бұрын
Adipoli super 👌
@DEVAGAMINGIG
Жыл бұрын
Kuttikaldeyy edayillea adyataha vlogger Dora anannatanu sathyam😂🤣
@kurumbi9764
Жыл бұрын
ഡോറക് ഐസ്ക്രീം കയറ്റന്നായി മലയിലേക്ക് 🤣🤣🤣🍦ഷിയാസ് ഇക്ക നല്ല ഭംഗി വച്ചു
@shahabahh
Жыл бұрын
Hhaaahhaaa🤣🤣🤣 crct pand tv kanda feel ormaaa🔥🤩🤩
@mahirabdulmajeed1337
Жыл бұрын
Worldil Ella sadanavum kittunna oru sadhanam ath dorayuda bag ann
@sainababeevi75128
Жыл бұрын
Chetta ഒന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ നാളെ അഖിലേന്ത്യാ drawing കോമ്പറ്റിഷൻ ആണ് under 15 ages onn parathikane pinne dora bujji kollam ketto waiting for 2nd part 😍😍😍😍😍
@basilbabybasilbaby114
Жыл бұрын
ജയിച്ച് വാ
@sainababeevi75128
Жыл бұрын
@@basilbabybasilbaby114 thenks
@sainababeevi75128
Жыл бұрын
@@basilbabybasilbaby114 thenks
@alfinah4545
Жыл бұрын
Sherikum ulla Dora buji kannunathine kallum powliyaaa 😎🔥🔥🔥
@smokyvr4623
Жыл бұрын
Thrill adich varuvaayirunnu pettann kazhinjjaa
@amalappunjr
Жыл бұрын
എന്റെ പൊന്നോ ചിരിച്ചുമടുത്തു ❤️❤️❤️🥰🥰🥰🥰😄😄😄
@kannanrsr826
Жыл бұрын
Super 🤣🤣🤣👌
@farhuvlogs1668
Жыл бұрын
Mazha peythitum vdo edukanulla athamarthatha 🙏 hats of u❤️
Пікірлер: 742