#orangecake #orange #orangespongecake #spongecake #cake #homemadecake #nooven #homemadecooking #noovencake
#noovencakerecipe #nobakingsodacakerecipe
കേക്ക് കഴിക്കാൻ ഇഷ്ടല്ല്യാത്തവർ ഉണ്ടോ..അതേപോലെ ഉണ്ടാക്കാൻ അറിയാത്തവരും ഇന്ന് വളരെ കുറവാണ്...
തീരെ ഉണ്ടാക്കാൻ അറിയാത്തവർക്ക് വേണ്ടി ആണേ...
അതും, നല്ലൊരു സോഫ്റ്റ് ഓറഞ്ച് കേക്ക് 🥰. ഞാൻ ഇവിടെ കൂടുതലായും ബേക്ക് ചെയ്യാറുള്ളത് മിക്കവാറും ഇതേപോലെയുള്ള പലതരം കേക്കുകൾ ആ ട്ടോ. പിന്നെ ഇടക്കൊക്കെ മാത്രമേ മക്കൾക്കായി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കുള്ളൂ... Whipping Cream ഉപയോഗിച്ച് കേക്കുണ്ടാക്കൽ കുറവാണ്.
ഇത് ഓറഞ്ച് ഫ്ലേവർ നന്നായി ഉള്ള, പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന നല്ലൊരു കേക്ക് റെസിപ്പി ആണ്... എല്ലാരും ഒന്ന് കണ്ട് നോക്കൂട്ടോ... എന്നിട്ട് ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം പറയണേ 🥰
Provided to KZitem by BigBand Entertainment
Farewell · A.K.
KineMaster Theme Music KineMaster Music Collection
℗ 키네마스터 주식회사 (KineMaster Corporation)
Released on: 2021-10-15
Негізгі бет ഓറഞ്ച് കേക്ക് | കിടിലൻ ടേസ്റ്റിനായി ഇതുംകൂടി ചേർക്കൂ | No Oven | No Baking Soda | Orange Sponge Cake
Пікірлер: 10