അഞ്ചിൽ അമർന്നിടെടാ
അകം വെളിവാക്കിടെടാ
✍ഹാജി അബ്ദുറസാഖ് മസ്താൻ
🎤 ആശിഖ് തിരൂർ
أَلَا إِنَّ أَوْلِيَاءَ اللَّـهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
സൂറ യൂനുസ് 62
ശ്രദ്ധിക്കുക : അല്ലാഹുവിന്റെ ഔലിയാഇനു യാതൊരു ഭയവും ഇല്ല. അവർ ദുഃഖിക്കുകയും മില്ല
ഒരു ഹദീസിൽ ഇങ്ങനെ കാണാം :-
അല്ലാഹുവിന് ചില ഇഷ്ട്ട ദാസൻമാർ ഉണ്ട് അവർ പ്രവാചകൻ മാരോ രക്തസാക്ഷികളോ അല്ല. എന്നാൽ അള്ളാഹുമായി അവർക്കുഉള്ള സാമീപ്യം കണ്ട് പ്രവാചകൻമാരും രക്തസാക്ഷികളും അവരോട് അസൂയാലുക്കളയിതീരുന്നതാണ്.
അള്ളാഹുവോട് അവർ ചോദിക്കും ഈ വിഷിഷ്ട്ടന്മാർ ആരാണ് എന്നും ഇവരുടെ സൽപ്രവർത്തികൾ എന്തൊക്കെയായിരുന്നെന്നും പറഞ്ഞു തരുമോ? ഞങ്ങൾക്ക് അവരെ സ്നേഹിക്കാമായിരുന്നു.
അള്ളാഹു മറുപടി നൽകും : കുടുംബംപരമോ സാമ്പത്തികമോ മറ്റോ ആയ യാതൊരു താല്പര്യവും ഇല്ലാതെ അള്ളാഹുവിന്റെ പേരിൽ മാത്രം സ്നേഹിച്ചവരാണ്. നിശ്ചയം അവരുടെ മുഖം പ്രകാശമാനമാണ്:പ്രഭാഗോപുരങ്ങളിലാണവർ നില കൊള്ളുക.ജനങ്ങൾ ഭയന്നാലും അവർക്കു ഭയപ്പാടുണ്ടാകുകയില്ല.ജനങ്ങൾ ദുഃഖിച്ചലും അവർ ദുഖിക്കുകയില്ല ----
ഇത്രയും പറഞ്ഞു നബി (സ) ഈ സൂക്തം (അലാ ഇന്ന ) പറയണം ചെയ്തു (തഫ്സീർ ഥബരി 11:132).
Негізгі бет Ойын-сауық അഞ്ചിൽ അമർന്നിടെടാ അകം വെളിവാക്കിടെടാ
Пікірлер: 2