ഇതിപ്പം എന്ത് എളുപ്പമാണ് കണ്ടത് അടുക്കളയിൽ ഉള്ള പാത്രം മുഴുവൻ പുട്ടായി അത് കണയിൽ ആയിരുന്നുവെങ്കിൽ
@geethamenon2597
Жыл бұрын
വളരെ നല്ല ഐഡിയ തന്നെയാണ് ട്ടോ... ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു...🌹🙏👏👏👏
@malappuramthathavlogbyridhu
Жыл бұрын
Manikkakalle sughano orupad sandhosham🥰🥰🥰
@seenathek224
Жыл бұрын
11:15 😢
@Samuel-p4c6v
3 ай бұрын
കാര്യം ചെയ്യുന്നതെല്ലാം നല്ലത് പറയുന്നതൊന്നും തിരിയുന്നില്ല... അതിനാൽ ഞാൻ വളരെ ശ്രദ്ധയോടുകൂടി കേൾക്കുകയാണ്... പുതിയ അറിവ് തീർച്ചയായും ചെയ്യും നന്നായിരിക്കും ടേസ്റ്റും കൂടുതൽ കാണും എന്ന് തോന്നുന്നു എനിക്ക് പുട്ടുകടവും പുട്ടിന്റെ ഒരു പരിപാടിയും ഇല്ല പുട്ട് എന്ന് പറഞ്ഞാൽ ഭയങ്കര ദേഷ്യം ആണ് പക്ഷേ ഇത് തീർച്ചയായും ചെയ്തു നോക്കും 💞😘❤️
ഇഡലി തട്ടിൽ വച്ചു അവികയറ്റിയാൽ ഇതിലും എളുപ്പമാണ് 😊
@valsamma1415
Жыл бұрын
Yes
@TASK_FORCE_141_Ghost
Жыл бұрын
Correct
@muhammedsalim2500
Жыл бұрын
Wa Alaikkumussalam.
@Samuel-p4c6v
3 ай бұрын
താങ്ക്യൂ വെരി മച്ച് 💞😘❤️
@shailasalim6688
Жыл бұрын
സ്റ്റീമേറിൽ വൈക്കാമല്ലോ ഇതുപോലെ
@Samuel-p4c6v
3 ай бұрын
ഓ അടിപൊളി കലക്കി 💞💞💞👍👌😘❤️
@ayishapm3955
4 ай бұрын
Thala vail kollikalleta. Etha male thuniputai
@rawdhashareef9210
Жыл бұрын
Anaavisya samsaram ozivaakiyal orupaad upakaaram
@narayananvn3406
5 ай бұрын
Asalamu alakkum .Eyal thechu tharumo.
@sobhadayanand4835
Жыл бұрын
ഇത് പഴേ സ്റ്റൈൽ പുതിയത് എന്തെങ്കിലും ഉണ്ടോ
@muhsinamanjeri6287
Жыл бұрын
Thenga idaan maranno
@jayasivaraman7020
Жыл бұрын
ഇങ്ങനെ അല്ലെ പണ്ടൊള്ളവര് ചെയ്തിട്ടുള്ളത്. എന്തായിത്ര പുതുമ
@shaheer.m7626
Жыл бұрын
ഇതിന് തുണി പ്പുട്ട് ന്നാ ഞങ്ങൾ പറയാറ്...ഞങ്ങൾ ഇപ്പോൾ ഉണ്ടാകാറുണ്ട്...
@Sujatha-bs1fe
4 ай бұрын
Enthina thatha ithrayum kashtapadu
@kausalyakuttappan2655
Жыл бұрын
ഞാൻ എഴുനേൽക്കാൻ വൈകിയാൽ പുട്ട് ഉണ്ടാകുന്നത് ഇഡ്ഡലി തട്ടിൽ ആണ് പോടി തേങ്ങ ഇട്ടു കുഴച്ചു ഇഡലി തട്ടിൽ ഇടിയപ്പം ഉണ്ടാകുന്നപോലെ ഓരോ റൗണ്ടിലും തേങ്ങ പീര ഇട്ട് പോടി പൊത്തി വെക്കും ഒറ്റയടിക്ക് 10ബൗൾ പുട്ട് പണി തീർന്നു 😄
@maryabraham5668
Жыл бұрын
Idli thattil ithilum vrithiyayi undaakkaam
@metildametilda2046
Жыл бұрын
60കളിൽ എൻ്റെ അമ്മ ഇങ്ങനെ ഞങൾക്കു ഉണ്ടാക്കി തന്നിട്ടുണ്ട്
Essse ethe valyakaryapoye Ethellam 1950 el kalechathane
@jamshiyariyas1672
Жыл бұрын
Thenga vevoola😮
@rahnafarook9638
Жыл бұрын
ഇതിലും നല്ലത് പുട്ടുകുറ്റി തന്നെ
@vilasinip7487
Жыл бұрын
ഇതിലും എളുപ്പം പുട്ടുകുറ്റിയിൽ ചുടുന്നതല്ലെ.. തേങ്ങ. കുറ്റിയിൽ കിടന്നു വെക്കുമ്പോൾ ഉള്ള മണവും രുചിയും വേറെ ലെവൽ ആണ്.
@manju2769
Жыл бұрын
ഇങ്ങനെയൊക്കെ പുട്ട് ഉണ്ടാക്കുന്നത് ഞങ്ങൾ അമ്മയൊക്കെ ചെയ്തു തന്നിട്ടുണ്ട് ഒരു 75 കാലഘട്ടങ്ങളിൽ മുതൽ ഒരു 80 കാലഘട്ടം 82 ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ അമ്മ പുട്ടൊക്കെ ഉണ്ടാക്കി തന്നു കൊണ്ടിരുന്നത് ഇതു വലിയ പുതുക്ക ഒന്നുമല്ല ഇപ്പോഴും തുണി ബണ്ട്കെട്ടി പുട്ട് പുഴുങ്ങും പുഴുങ്ങും പിന്നെ അപ്പച്ചെമ്പ് ഇല്ലാത്ത സമയങ്ങളിൽ വാങ്ങിക്കാൻ നിവൃത്തിയില്ലെന്ന് സമയത്ത് അമ്മ ഗോതമ്പ് കൊഴുക്കട്ട ഉണ്ടാക്കി തരുന്നത് കലത്തിൽ വെള്ളം അടുപ്പിൽ വച്ച് തിളപ്പിച്ചിട്ട് അതിനകത്തിട്ട് ഗോതമ്പ് കൊഴുക്കട്ട ഉണ്ടാക്കി തന്നിട്ടുണ്ട് അങ്ങനെയൊന്നും ചെയ്തു നോക്കിക്കേ നിങ്ങൾക്കറിയാമോ
ഇത് പണ്ട് മുതൽ അതായത് പുട്ടുകുറ്റി കണ്ടു പിടിക്കുന്നതിനു മുൻപ് മുതൽ ഇങ്ങനെയാണ് പുട്ട് ഉണ്ടാക്കൽ ഇതിൽ വലിയ കാര്യമില്ല
@sukanyapr7392
Жыл бұрын
പിള്ളേരു മണ്ണപ്പം ചുട്ടു കളിക്കുന്നത് പോലെ ഇതൊക്കെ കാണിക്കാൻ
@mayadevikk6835
Жыл бұрын
ഇതെന്താ ചാനലിന്റെ പേര് മാറ്റിയോ. പുട്ടിന്റെ ഐഡിയ ഉഗ്രൻ 👌👍
@sameerasameera666
Жыл бұрын
എന്നാലും സൂപ്പർ
@rahmathsulaiman4964
Жыл бұрын
ഉതിർപുട്ട്
@beenameenakshi6026
Жыл бұрын
ഇതൊക്കെ ആർക്കാണ് അറിയാത്തതു. ഓരോ രോ വെറുപ്പിക്കൽ ഇഡ്ഡലി പാത്രത്തിൽ ഉണ്ടാക്കാം
@sarasujohn7479
Жыл бұрын
double work....
@AyshaBeevi-xo7wg
Жыл бұрын
ഇങ്ങനെ പൊങ്ങി വരുമ്പോൾ അതിൽ എന്തെങ്കിലും ഒരു മായം ഉണ്ടാകും അത് ഒന്നും നമ്മൾ നോക്കാറില്ല. എളുപ്പത്തിൽ ജോലി കഴി യണം. ഇപ്പൊ അല്ലെ ഇങ്ങനെ ഒക്കെ നമ്മുടെ പൂർവികർ ഒക്കെ ഇടിച്ചു പൊടി ആക്കി പുട്ട് ചുട്ട് കഴി ചില്ലേ. അത് ഒക്കെ നമ്മൾ എപ്പോഴേ ങ്കിലും ഓർത്തിട്ടുണ്ടോ
Пікірлер: 249