എല്ലാ videos ഉം ഇഷ്ടാണ്. Day in my life, recipes മാറി മാറി ചെയ്താൽ മതിലോ. മാമ്പഴ കൂട്ടാൻ ന്റെ കൂടെ fish curry, കൈപ്പക്ക കുറച്ചു മൊരിയിച്ചു എടുത്തത്, potato, cauliflower, kovakkai ഇത്തരം ഉപ്പേരി കൾ നല്ല പോലേ roast ചെയ്തു എടുത്തത് പോവും എന്ന് തോന്നിയിട്ടുണ്ട് ❤
@lifestylewithshebi6997
5 ай бұрын
ആണല്ലേ ❤️പിന്നെ എവിടെയാ നാട്? ഉപ്പേരി എന്ന് പറഞ്ഞപ്പോ ഒരേ നാട്ടുകാരാണെന്നു തോന്നി 😄
@rajuvenjaramood360
3 ай бұрын
Chechi nalla video .Enthu neet anu veedellam .അതിനു പിന്നിൽ നല്ല കഷ്ടപ്പാടുണ്ടെന്നു മനസിലാക്കാം .നല്ല presentation .So sweet Chechi❤❤❤❤
@lifestylewithshebi6997
3 ай бұрын
Thank you💕
@rsn61252
5 ай бұрын
Kadala, kidney beans, tuvar dal and mug dal all you can keep it in the fridge. Even chilli powder and coriander power also
@lifestylewithshebi6997
5 ай бұрын
Thank you❤️
@Neelumole
5 ай бұрын
പണ്ട് shebi de മാമ്പഴ പുളിശ്ശേരി കഴിച്ചിട്ട് ഞാൻ വീട്ടിൽ പോയി ഉണ്ടാക്കിയിട്ടുണ്ട്.. ഓർമ്മയുണ്ടോ ഒരു പഴയ ഓർമകളിലേക്ക് പോയി. Feeling nostalgic 🤤 taste
@lifestylewithshebi6997
5 ай бұрын
ഓർമ്മയുണ്ട് 🥰🥰❤️
@asishebi1228
5 ай бұрын
Day in life and recepi ulpedutthiyad. Cleaning kanikkane
@lifestylewithshebi6997
5 ай бұрын
Ok dear❤️
@ShijithKd
5 ай бұрын
Day in life kanananu chetty ishtam nalla rasamund samsaram kelkan daily vdo idane annu request unde
@lifestylewithshebi6997
5 ай бұрын
🥰🥰❤️
@binoyc4742
4 ай бұрын
Super vlog. ഈയിടെ ആയിട്ടാണ് വീഡിയോ കാണാൻ തുടങ്ങിയത്. ഒത്തിരി ഇഷ്ടം ആയിട്ടോ. പാലക്കാട് എന്റെ ഇഷ്ട place ആണ് ❤️❤️👍
@lifestylewithshebi6997
4 ай бұрын
Thank you dear❤️
@deepas789
5 ай бұрын
This time I didt watch the video...closed my eyes and listened to ur voice thro" headset.Felt like u are sitting next to me and talking non stop..really enjoyed it..
@lifestylewithshebi6997
5 ай бұрын
😍😍😍
@murukan6266
2 ай бұрын
Iambindu allyour costumes aresuper sound adipoli your kitchen is very neat and tidy
@lifestylewithshebi6997
2 ай бұрын
Thank you dear🥰❤️
@bini_bharathan
4 ай бұрын
കടലിൽ നിന്ന് ഡെയ്ലി പൊങ്ങി വരുന്ന സൂര്യന് എന്ത് സ്വിമ്മിംഗ് പൂൾ 😃😃😃
Shebi…DIML and routine videos kananaa koduthal ishtam…mambazha pulissery de koode kazikan ettavum ishtam injicurry/achar..non veg anengil fish fry😛😛😛..hehe…njnum food indakumpol 2 days ullathe aaki Vaykkum,appo everyday athraykke work load indavilla…❤❤
@lifestylewithshebi6997
5 ай бұрын
Ha fish fry nannavum alle😄
@shaharbanu4684
3 ай бұрын
Swimming pool evideyanu..kadambuzha ano?
@lifestylewithshebi6997
3 ай бұрын
Alleda.. puthanathani aduth
@shaana6365
5 ай бұрын
Chedikal kanikoo muttathullath. Day in my life ishta.
@lifestylewithshebi6997
5 ай бұрын
Ini mazha peythit kanika tto. Kure chedikal unangi
@neethubareesh
5 ай бұрын
ഞാൻ കുഞ്ഞിലേ പുഴയിൽ മുങ്ങാംകുഴി നീന്തി പോവാറുണ്ട്.. കൂട്ടുകാർക്കൊപ്പം.. മണൽ പുഴ ഉണ്ടായിരുന്നു 😄. പക്ഷെ പച്ച പായൽ കണ്ടാൽ പേടി ആയിരുന്നു.. മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാം 😜😜മംഗോ കിട്ടും.. തൈര് ആണ് ഇവിടെ പുളി തീരെ ഇല്ലാത്തത്. മാമ്പഴം ആയത് കൊണ്ട് പുളി വേണ്ടല്ലോ ല്ലേ തൈരിനു. നോക്കട്ടെ. എനിക്കും എന്റെ ഹസ് നും വേപ്പില പ്രാന്ത് ഉണ്ട് ട്ടോ 😂😂.. സാരി ഉടുത്തു കാണാൻ ഇഷ്ടമാണ്. പക്ഷെ ഉടുത്താൽ അത്ര ശരി ആവാറില്ല.. എനിക്ക് കൂടുതൽ ഇഷ്ടം day in my life vdo aanu ttaa... മറ്റുള്ളവയും ഇഷ്ടമാണ് ട്ടോ. എന്തായാലും ഉറപ്പായും കാണും ഞാൻ.. വീഡിയോ എന്നത്തേയും പോലെ ഇന്നും അടിപൊളി ആയിരുന്നു ട്ടോ ❤️❤️❤️ഡ്രസ്സ് സൂപ്പർ ആയിരുന്നു.. മോനേം കൂടെ കാണിക്കും എന്ന് വിചാരിച്ചു.....
@lifestylewithshebi6997
5 ай бұрын
ആളൊരു നീന്തൽ താരം ആണല്ലേ 😄. Almarai യുടെ sour yogurt കിട്ടും അവിടെ. അത് use ചെയ്താൽ മതി ട്ടോ ❤️❤️🥰
@giftygregory5841
3 ай бұрын
Saree vetil udukan comfortable ano?
@lifestylewithshebi6997
3 ай бұрын
അതേലോ 💕എന്റെ അമ്മയും അമ്മായയമ്മയും സാരി മാത്രമേ ഉടുക്കാറുള്ളൂ
@sunilambika322
5 ай бұрын
ഇഷ്ടമാണ് എല്ലാ വീഡിയോസും മാമ്പഴ പുളിശ്ശേരി വീഡിയോ സൂപ്പർ 💎💎💎💎💎💎💎💎
@lifestylewithshebi6997
5 ай бұрын
Thank you❤️
@Aabid_321
5 ай бұрын
വലിയ ഗ്ലാസ് jarile വെള്ളം പച്ചവെള്ളം ആണോ
@lifestylewithshebi6997
5 ай бұрын
അതെ. Cooking ന് use ചെയ്യാൻ
@shameenamashood7770
2 ай бұрын
എന്റെ ഉമ്മാന്റെ വീട് കുമ്പിടി ❤
@lifestylewithshebi6997
2 ай бұрын
ആഹാ 😍
@raseenayunusmotherdamblog
5 ай бұрын
ചെറുപ്പത്തിൽ കുട്ടികൾ വെള്ളത്തിൽ വീണ് കഴിഞ്ഞാൽ അപ്പത്തന്നെ നീന്തല് പഠിക്കും പേടിച്ചിട്ട് പെട്ടെന്ന് നീന്തി പോരും 😄 മാമ്പഴ പുളിശ്ശേരി 😋വീഡിയോ സൂപ്പർ 👌👌🥰
@lifestylewithshebi6997
5 ай бұрын
ഞാൻ വെള്ളത്തിൽ വീണപ്പോ പിന്നെ പേടിച്ചിട്ട് നീന്തലേ പഠിച്ചില്ല 😂
@Krishnaskrish
5 ай бұрын
Hii ചേച്ചി 😍, എല്ലാ വീഡിയോസും ഇഷ്ടമാണ്
@lifestylewithshebi6997
5 ай бұрын
🥰❤️
@anilani2683
5 ай бұрын
..Video Super. ...
@lifestylewithshebi6997
5 ай бұрын
❤️🥰
@Meenu-h6w
3 ай бұрын
nice വീഡിയോ 💕
@lifestylewithshebi6997
3 ай бұрын
Thank you❤️❤️
@priyankarahul9221
5 ай бұрын
Chechiyude Full day vlog aanu ishttam🥰
@lifestylewithshebi6997
5 ай бұрын
🥰❤️
@bagyalakshmi3531
5 ай бұрын
Car veila nikunthu mole athunu oru seet eadamala mole ❤
@lifestylewithshebi6997
5 ай бұрын
Idarund chechi❤️
@ajmalajmal4197
2 ай бұрын
പയർ വർഗ്ഗങ്ങൾ, പരിപ്പ്, അരി, ഗോതമ്പു പൊടി, മൈദ എന്നിവയിൽ ഉണക്ക മുളക്, ഗ്രാമ്പു എന്നിവ 2 ഇട്ട് വെച്ചാൽ ഒരു കേടും വരില്ല
@lifestylewithshebi6997
2 ай бұрын
ആണല്ലേ ചെയ്ത് നോക്കാം ❤️
@beenaajith4986
5 ай бұрын
Good morning shebi 😊dish drying mat സിങ്കിന്റെ അടുത്ത് വെച്ചാൽ easy ആയിരിക്കും 😊 പാത്രം കഴുകി നേരെ അതിൽ വെച്ചാൽ മതിയല്ലോ 😊❤
@lifestylewithshebi6997
5 ай бұрын
ikea യുടെ mat ഞാൻ എടുക്കാൻ വിട്ട് പോയി. നാട്ടിൽ ikea products കിട്ടാൻ ബുദ്ധിമുട്ടാണല്ലോ 😄ആമസോണിൽ ikea products rate കൂടുതലാണ്. വേറെ നല്ല brand ഉണ്ടെങ്കിൽപറയു❤️
@lethadhanjaya4698
5 ай бұрын
Hai you looks wow in white dress😍
@lifestylewithshebi6997
5 ай бұрын
🥰😍
@ajmalajmal4197
2 ай бұрын
നടത്തം അരയന്നത്തെ പോലുണ്ട്
@lifestylewithshebi6997
2 ай бұрын
😄😄
@ajmalajmal4197
2 ай бұрын
😂😂😂@@lifestylewithshebi6997
@ajmalajmal4197
2 ай бұрын
സത്യം ചേച്ചി
@lifestylewithshebi6997
2 ай бұрын
😂😂
@jincyshiju5194
3 ай бұрын
Good video....... Veetil saree idunnathu enthina..😊 tops okke alle comfortable
@lifestylewithshebi6997
3 ай бұрын
സാരി ഇഷ്ടമാണ്. എല്ലാ ഡ്രസ്സുകളും ഞാൻ use ചെയ്യാറുണ്ട് വീട്ടിൽ 😊
@sujadevi.p8016
5 ай бұрын
Brown കടല ഒരു plastic Bottle ലിലാക്കി Tight ആക്കി അടച്ച് Fridge ൽ സുക്ഷിക്കാം ഒരുപാടു കാലം ഒന്നും ചെയ്യാതെ ഇരിക്കും🎉🎉
@lifestylewithshebi6997
5 ай бұрын
Thank you❤️❤️
@AnushaShiju
3 ай бұрын
സൂര്യ യെ ഒരു ദിവസം നല്ലണം കാണിക്കു അവൻ oliju കളിക്കുന്നു അവനെ കൊണ്ട് സംസാരിപ്പിക്കു😀
@lifestylewithshebi6997
3 ай бұрын
😄😄അവനെ കിട്ടോന്ന് നോക്കട്ടെ 😄
@rsn61252
5 ай бұрын
Now it is raining in Bahrain
@lifestylewithshebi6997
5 ай бұрын
Aha❤️
@redpepper8913
3 ай бұрын
Mon ethu class il la?
@lifestylewithshebi6997
3 ай бұрын
10th ❤️
@ushams7670
5 ай бұрын
Ella tharam dressum shebiku nannayittu cherum.santhosham ulla vartha kelkan kaathirikkunnu.
@lifestylewithshebi6997
5 ай бұрын
🥰🥰❤️
@divyakizhuveettil9252
5 ай бұрын
Nammude nattil( kottakkal)mampazhapulisseri allathe curd cherkkatha sweet aaya mangakoottan ille athum dry fish aanu my favourite
@lifestylewithshebi6997
5 ай бұрын
Ha dry fish nalla combination avum lle😄
@sangeetharaghavan6055
Ай бұрын
Loved ur white attire and accessories❤️❤️
@lifestylewithshebi6997
Ай бұрын
🥰🥰
@lalithadevi5139
5 ай бұрын
❤
@lifestylewithshebi6997
5 ай бұрын
❤️
@alikunjumuhammed29
5 ай бұрын
Mambazha pulisseri with fish fry 😜
@lifestylewithshebi6997
5 ай бұрын
❤️😄
@lijiliji1311
5 ай бұрын
White ചുരിദാർ 👌👌😘എവിടെ വാങ്ങി
@lifestylewithshebi6997
5 ай бұрын
Stitch ചെയ്യിച്ചതാണ്
@sangeethasreekumar2610
5 ай бұрын
Aa white filter nte link tharumo
@lifestylewithshebi6997
5 ай бұрын
അത് ikea ൽന്ന് വാങ്ങിയതാണ് ട്ടോ
@salmaharis6365
5 ай бұрын
Day in my life anu kooduthal eshtam Mop evedunna vangeye online ano
@lifestylewithshebi6997
5 ай бұрын
aduthulla oru shopilnn vangiyatha
@priyankarahul9221
5 ай бұрын
ചാനലിന് monetization kittiyittundakum alle chechi
@lifestylewithshebi6997
5 ай бұрын
കുട്ടി ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല അല്ലേ 😄monetization കിട്ടിയതൊക്കെ ഞാൻ എന്നോ പറഞ്ഞിട്ടുണ്ട് 😄
Пікірлер: 169