കുറഞ്ഞത് ഒരു അഞ്ചാറ് subscribe ബട്ടൺ വേണം ആയിരുന്നു എന്നാൽ ആദ്യം തന്നെ എല്ലാം കുത്തിപ്പൊട്ടിച്ചനെ ഞാൻ. ഒത്തിരി ഇഷ്ടം ആണ് ചേട്ടായി. ഇതൊക്ക കണ്ടിട്ട് എന്ത് ചെയ്യണം എന്നറിയില്ല ഒരു വട്ടം അല്ലേ ലൈക് ചെയ്യാനും പറ്റുള്ളൂ.
@diyabinu1249
2 жыл бұрын
നിങ്ങളെ പോലുള്ളവരെയാണ് ഈ സമൂഹത്തിന് ആവശ്യം... A big salute🙏🙏🙏🙏🙏
@lijiullas2250
2 жыл бұрын
എനിക്കും ഉണ്ട് മോനെപോലെ ഒരു ആഗ്രഹം. കുറച്ചു സ്ഥലം വാങ്ങി കുറേപേരെ കൂടി വളർത്തണം എന്ന്. ഇപ്പോൾ ചെറുതും വലുതും ആയിട്ട് 12പേരുണ്ട്
@Sajini795
2 жыл бұрын
Evideyanu sthalam,allapuzhayano
@lijiullas2250
2 жыл бұрын
@@Sajini795 കൊല്ലം
@Sajini795
2 жыл бұрын
@@lijiullas2250 ok
@Anjali-bk2xw
2 жыл бұрын
🥰🥰🥰 നല്ലത് വരട്ടെ
@Itzmeofficial811
Жыл бұрын
@@lijiullas2250 അപ്പോൾ പാലക്കാട് അല്ലേ 🙄
@kunjumoluadymma9360
2 жыл бұрын
ഒറ്റ പെടുന്ന മൃഗത്തിന്റെ ദൈവം അല്ലങ്കിൽ രക്ഷകൻ ആണ് ബ്രേ നിങ്ങൾ ഈ ജോലി ച്ചെയ്യണം ഞങ്ങളുടെ സപ്പോർട്ടു പ്രാർത്ഥനയും നിങ്ങൾക്ക് ഒപ്പം ഉണ്ടാകു all the best👍👍
@vismayarkrishnan3224
2 жыл бұрын
ചേട്ടന്റെയും ചേട്ടന്റെ കുടുംബത്തിന്റെയും വല്യമനസ്സാ. ദൈവം അനുഗ്രഹിക്കും... ✨️
@shabeersalam9515
2 жыл бұрын
ദൈവത്തിന്റെ ആൾ രൂപം ❤
@rp55
2 жыл бұрын
ദൈവം നിങ്ങളെയും കുടുംബത്തെയും തീർച്ചയായും അനുഗ്രഹിക്കും. ഈ ജോലികൾ എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. കാരണം ഞാൻ 3 തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നു. താങ്കളുടെ സാമൂഹ്യ സേവനത്തിന് ഒരു ബിഗ് സല്യൂട്ട്
@sugeshn8382
2 жыл бұрын
Great..
@palakkadanchangathi
2 жыл бұрын
സൗണ്ടിൽ വരുന്ന പ്രശങ്ങൾ ക്ഷമിക്കണേ.. റോഡ് പണിയുടെ ഭാഗം ആയി സൈഡിൽ ഉള്ള മരങ്ങൾ മുറിക്കുന്നുണ്ടായിരുന്നു അതിന്റെ ഒച്ച ആണ് 😊..
@anoopnisha1942
2 жыл бұрын
Saramila mudagathe video edanam keto. 👍🏻
@Itzajdotin
2 жыл бұрын
സാരമില്ല 🥰
@doglovestatusmalayalam8610
2 жыл бұрын
Bro poliyia🥰🥰🥰🥰🥰
@bismi45670
2 жыл бұрын
Athu,saramilla,
@beenaps728
2 жыл бұрын
നിങ്ങളൊക്കെയാണ് "ദൈവം ".. 🙏🙏🙏🙏🙏🙏🙏🙏.... എനിക്ക് ഉണ്ട് ഒരു പെണ്ണ്... റാണി... ജോലികഴിഞ്ഞു വരുമ്പോൾ റോഡിൽ ഉണ്ട് ചൊറിയൊക്കെ പിടിച്ചു ഒരു പാവം കുട്ടി... പിന്നെ അതിനെ അവിടെ ഇട്ടേച്ചു വരാനുള്ള മനസ് വന്നില്ല... കൂടെ കൂട്ടി... വീട്ടിൽ അച്ഛൻ നന്നായി എതിർത്തു... അതിന്റെ പേരിൽ നല്ല വഴക്കായി... വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ വരെ പറഞ്ഞു... Fight ചെയ്ത് നിന്ന്.. ഇപ്പോൾ അവൾ ഞങ്ങളുടെ എല്ലാവരുടെയും റാണി ആയി കഴിയുന്നു.. അച്ഛന് ഭയങ്കര ഇഷ്ട്ടം ആണ് അവളെ ഇപ്പോൾ ( അച്ഛൻ എതിർത്തതിന്റെ കാരണം.. ഇവർക്കൊക്കെ എന്തെങ്കിലു വന്നാൽ അത് കണ്മുന്നിൽ കാണണ്ടേ എന്ന് വിചാരിച്ചാണ്.... എന്നെ പോലെ ഒരു മൃഗസ്നേഹി ആണ് അച്ഛൻ ) പിന്നെ കുറേ പൂച്ചകളും ഉണ്ട്..... എല്ലാവരും എന്റെ ജീവൻ aanu🥰❤
@Juhislifejourney
2 жыл бұрын
ചൊറി enganeyanu മാറ്റിയത്
@sushalatham2987
2 жыл бұрын
മോനെ നിനക്ക് ദൈവം ഒരുപാട് കാലം ജീവിതം തരട്ടെ നീ ചെയ്യുന്ന കാര്യം ഇൗ ലോകത്തിന് മാതൃക ആണ് കണ്ണുനിറഞ്ഞു പോകും
@sindhukrishnakumar6021
2 жыл бұрын
ജിനേഷ് പകരം വയ്ക്കാൻ ഇല്ലാത്ത പ്രവൃത്തികൾ ആണ് സഹോദരാ ഇതൊക്കെ ഒരു പാട് മനസ്സുകളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്
@Sreejeshpanthavoor
2 жыл бұрын
ചേച്ചി സുഖമല്ലേ ♥
@lethang9372
2 жыл бұрын
നീങ്ങൾ. ചെയ്യുന്ന. പ്രവൃത്തി കാണുന്നുണ്ട്. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@SivaDeva.
2 жыл бұрын
എല്ലാവർക്കും ഇതുപോലെ മനസ്സുണ്ടായിരുന്നെങ്കിൽ 😍 ഞങ്ങൾക്കും ഉണ്ട് നാലു പേർ...
@user-dg6lw8um9l
2 жыл бұрын
എനിക്കും ഉണ്ട് 4 പേർ..
@krishnarnair1307
2 жыл бұрын
Enikk 2 per
@rajanirajani7888
2 жыл бұрын
Enikku 13 dogs und.ethupole
@CHIKKUZVLOGS
2 жыл бұрын
Enikku 4 perundu total 6 aayirinnu.avaru poyi.
@user-dg6lw8um9l
2 жыл бұрын
@@rajanirajani7888 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Dreamvlgs.
2 жыл бұрын
ഇങ്ങനെ ഒക്കെ ചിന്ദിക്കുന്ന ആളുകൾ ഈ ലോകത്തിൽ ഉണ്ടെങ്കിൽ , ഈ ലോകം എപ്പോഴേ നന്നായേനെ ❤ , You are Great Bro 😍
@praseeda7070
2 жыл бұрын
Thangal എന്തൊരു മനുഷ്യനാണ് ഹേ 🥰🥰🥰 ❤️❤️❤️🙏🙏
@BONYTBONYT
8 ай бұрын
❤
@sarithaunni2560
2 жыл бұрын
ഇതൊന്നും കണ്ണ് നിറയാതെ കാണാൻ വയ്യ സഹോദരാ..🌹🌹
@deepubalan4962
2 жыл бұрын
നിങ്ങളുടെ ആഗ്രഹം സാധിക്കും ദൈവം അത് നടത്തും ഉറപ്പാ.
@krishna-lk2is
2 жыл бұрын
ഇവരുടെ സ്നേഹത്തിനു അതിരുകളില്ലാ 😥😥😥😥 god bless you and u r family🙏
@lekshmibinulalvlog5046
2 жыл бұрын
പറയാൻ വാക്കുകളില്ല. ഒരു പാട് സ്നേഹം 🥰🥰🥰🥰🥰🥰🥰🥰 പെട്ടന്ന് പാറുവിന് സുഖം ആകട്ടെ 👍👍🥰🥰🥰 ഞാനും പ്രാർത്ഥിക്കുന്നുണ്ട് 🥰
@swethagupthan6663
2 жыл бұрын
Vedio കാണുമ്പോ ചേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കുന്നത്..😊 ഇവർക്ക് വേണ്ടി കണ്ടെത്തുന്ന സമയവും ചെയ്യുന്ന കാര്യങ്ങളും ഒരുപാട് സന്ദോഷം തരുന്നുണ്ട്🥰ചേട്ടനും ചേട്ടന്റെ കുടുംബത്തിനും നല്ലത് വരട്ടെ... ചേട്ടന്റെ ആഗ്രഹവും അതേപോലെ എത്രയും പെട്ടന്ന് തന്നെ നടക്കും 🙌❤️big heart salute chetta 🐕😘
@edweenathomas1741
2 жыл бұрын
ഇതിനൊക്കെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. ഇങ്ങനെ ഉള്ളവർ ഇന്നും ഉണ്ട് എന്നു അറിയുമ്പോൾ സന്തോഷം തോന്നുന്നു God bless you cheta
@lottsoflove6801
2 жыл бұрын
ഭൂമിയിലെ സ്വർഗം 😍😍... എനിക്കും നല്ല ആഗ്രഹണ്ണ്ട് ചേട്ടാ ഇങ്ങനെ കുറെ പേരെ നോക്കാൻ.. ബട്ട് സിറ്റുവേഷൻ അനുയോജ്യമല്ല... ഒരു പെണ്ണ് അയദ് കൊണ്ട് തന്നെ. മറ്റുവല്ലവരുടെ ഇഷ്ടം കൂടി നോക്കണം... എന്റെ husband ന്റെ അമ്മക്ക് ഡോഗ്സിനെ ഇഷ്ടമല്ല.. എനിക്കു ഉള്ളതിനെ തന്നെ എന്റെ വീട്ടീന്ന് ഹസ്ബന്റെ വീട്ടിലോട്ടു കൊണ്ട് പോവാൻ അമ്മായിഅമ്മ സമ്മതിക്കില്ല.. ഡോഗ്സിനെ വളർത്താൻ ആഗ്രഹം ഉണ്ടെങ്കിൽ വേറെ വീട് നോക്കിക്കോളാന് ഞങ്ങളോട് പറഞ്ഞദ്.. അവർ ഒരു പഴേ വീട്ടീന്ന് വല്യ വീട്ടിലോട്ടു വരാൻ തന്നെ കാരണം എന്റെ husband ആണ്.. ആ വീട് എന്റെ husband ഉണ്ടാകിയതാ എന്നിട്ടും അങ്ങനെയാ അമ്മ പറയുന്നേ ഡോഗ്സിനെ നോക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങളോട് അവിടുന്ന് ഇറങ്ങ്യപൊയ്ക്കോളാൻ.. എനിക്കു ഡോഗ്സിനെ ജീവനാണ് പറഞ്ഞപ്പോ അമ്മേടെ അനിയത്തി പറയ്യാ എന്നാ ഡോഗിനെ കെട്ടിക്കൂടായിരുന്നൊന്നു... ഇങ്ങനെ ഉള്ളോരോട് പറഞ്ഞിട്ടെന്ത കാര്യം... അവിടെ ഒരു പൂച്ച വരുമായിരുന്നു നല്ല ഇണക്കം ഉള്ളദ്.. ഞൻ എപ്പോഴും ചോറ് കൊടുക്കും.. ഒരു പാവം.. ഞൻ അവിടുന്ന് ഒരാഴ്ച മാറി നിന്നപ്പോഴേക്കും എന്റെ അമ്മായിഅമ്മ അതിനെ എറിഞ്ഞു ഓടിച്ചു.. 😔😔 അവര്ക് പശു ആട് എന്നിവയൊക്കെ ഇഷ്ട കാരണം പാലും കിട്ടും പൈസേം കിട്ടും...
@vivyvlogs1357
2 жыл бұрын
ചേട്ടൻ ചെയ്യുന്ന പുണ്യപ്രവർത്തി ദൈവത്തിനറിയാം ഇതുപോലെയുള്ള വീഡിയോസ് ഇടണേ ചേട്ടാ
@vivyvlogs1357
2 жыл бұрын
ചേട്ടാ പിന്നെ ഒരു കാര്യം എന്റെ നാട്ടിലെ എല്ലാ പട്ടികൾക്ക് ആഹാരം കൊടുക്കാൻ തീരുമാനിച്ചു ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ എന്തെങ്കിലും ചെയ്യാൻ തോന്നും അതുകൊണ്ടാണ് ചേട്ടന്റെ support ഉണ്ടാവണം
@chipchip8308
2 жыл бұрын
മക്കൾ എല്ലാരും സൂപ്പർ ആണല്ലോ 😍 ഈ ഒരു വീഡിയോ കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു, god bless you brother
@anisreenijoosh8160
2 жыл бұрын
ഒരു മാസം മുൻപ് എന്റെ അച്ഛൻ ജോലിക്ക് പോകുമ്പോൾ (കൂലി പണിയാണ് )ബസ്സ് ഇറങ്ങി കുറച്ചു അപ്പൊ ഒരു പട്ടി കുഞ്ഞു റോഡിൽ വഴി തെറ്റി വന്നതാണെന്ന് അച്ഛന് മനസ്സിലായി അച്ഛൻ അവനെ പണി സ്ഥലത്തേക്ക് കൊണ്ടുപോയി. ഒരു പഫ്സും കുറച്ചു വെള്ളവും കൊടുത്തു. അവൻ അച്ഛന് ഷേക്ക് ഹാൻഡ് കൊടുത്തു എഞ്ചിനീയർ സാർ വന്നപ്പോ അച്ഛൻ കാര്യം പറഞ്ഞു. അവൻ സാറിനും കൊടുത്തു ഷേക്ക് ഹാൻഡ്. അവനോട് അവിടെ ഇരിക്കാൻ പറഞ്ഞു പിന്നെ അവന്റെ കഴുത്തിൽ ബെൽറ്റിൽ ഫോൺ നമ്പർ ഉണ്ടാരുന്നു സാർ വിളിച്ച.ഉടമസ്ഥൻ വന്നു കൊണ്ടുപോയി.. കുറച്ചു ദിവസം മുൻപ് അവനേം കൊണ്ട് അവന്റെ വീട്ടുകാർ വന്നു പണിസ്ഥലത്തു. കാരണം എന്താന്നോ അവനു എന്റെ അച്ഛനെയും സാറിനെയും കാണണമെന്ന് അവന്റെ ഭാഷയിൽ അവരോടു പറഞ്ഞുന്നു. വന്നപ്പോ അതിന്റെ ഒരു സ്നേഹം കാണണമെന്ന്. അച്ച അവനോട് പറഞ്ഞു ഇടക്ക് കാണാൻ വന്നാൽ മതി എന്ന് അവൻ തലകുലുക്കി സമ്മതിച്ചു.ഏറ്റവും നന്ദിയുള്ള ജീവി..
@nimshasherin5305
2 жыл бұрын
താങ്കൾ എത്ര നന്നായിട്ടാണ് ഈ ജോലികള്ളൊക്ക ചെയ്യുന്നേ. Good job☺️
@aneeshaharshu4369
2 жыл бұрын
Bruno enikum und oruthan ,brunooo 😊😊😊😊 Nice chetta
@lijibiji1427
2 жыл бұрын
ഇടയ്ക്ക് വന്നു ഉമ്മ തരുന്ന കുഞ്ഞിന്റെ പേര് എന്താ... പാവം കുഞ്ഞ്... വളർത്താൻ ഏറ്റവും better നാടൻ കുഞ്ഞുങ്ങൾ ആണ്... Look കുറവാണു അതാണ് മലയാളി എടുക്കാത്തത്... ഞാൻ രണ്ടു കുഞ്ഞുങ്ങളെ adopt ചെയ്തു നോക്കുന്നു... എന്റെ മുത്താണ് അവർ...
@avanthikaabhinav9717
2 жыл бұрын
ഏട്ടാ സൂപ്പർ 😘😘🥳🥳🥳🥳🥳 ഏട്ടാ എന്റെ വീട്ടിൽ ഉണ്ട് 2നായ കുട്ടികൾ പേര് 💞paapu &റോക്കി😘😘😘😘😘😘🥰🥰🥳❤️💞💞
@aswanis7658
2 жыл бұрын
🤩🤩എന്റെ വീട്ടിലും ഉണ്ട്. Pappu &rocky🤩pappu nadan dog anu avn ipo ila 😔പിന്നെ rocky 😁kude jankoyum und😁
@avanthikaabhinav9717
2 жыл бұрын
@@aswanis7658 🥰🥰🥰 എന്റെ പാപ്പു എന്റെ ജീവനാ 😘😘🥰🥰 എന്റെ ചാനലിൽ ഉണ്ട് paappu 😘😘😘 റോക്കി ന്റെ വീഡിയോ ഇട്ട്ഇല്ല 🥳🥳🥰🥰🥰😘😘🥰🥰റോകിനെ ഇപ്പോൾ അടുത്ത് ആണ് വാങിയത് 😘😘😘 😘😘😘
@petfam184
2 жыл бұрын
The best man I ever saw in my life♥️😍
@user-iy8id8tg6k
2 жыл бұрын
ചേട്ടനും kudumathinyum ദൈവം അന്നുഗ്രിക്കും 🥰🥰🥰
@ajithamadhavan1201
2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല..... ഇവരെ സ്നേഹിക്കുന്ന നമ്മളെപ്പോലുള്ളവർ ഒരു മൈക്കുമായി റോഡിലൂടെ വിളിച്ചുപറഞ്ഞു ബോധവൽക്കരണം നടത്തേണ്ടിവരും... കുഞ്ഞുങ്ങളെ തെരുവിൽ കളയരുതേ കളയരു തേ എന്ന്..
@praseethakp7562
2 жыл бұрын
ഒരുപാട് ആയുസും ആരോഗ്യവും ഉണ്ടാക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheminamolm2701
2 жыл бұрын
എന്റെ വീട്ടിൽ ഒരു പട്ടി കയറി വന്നു, ഞങ്ങൾ അതിനു ഭക്ഷണം കൊടുത്തു... ഇപ്പോൾ ആറു മാസത്തോളമായി അത് വീട്ടിൽ ഉണ്ട്, പക്ഷെ ഒരു മുസ്ലിം കുടുംബം ആയതിനാൽ എല്ലാവർക്കും അതിനെ അക്സെപ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്,.. ആരെങ്കിലും adopt ചെയ്യാൻ താല്പര്യം ഉള്ളവരുണ്ടോ... ഇത് ചേർത്തല, thuravoor ആണ് സ്ഥലം
@palakkadanchangathi
2 жыл бұрын
സകല ചരാചരങ്ങളെയും ഈ ഭൂമിയെയും സൃഷ്ടിച്ചത് ദൈവം ആണെന്ന് താങ്കൾ വിശ്വസിക്കുന്നു എങ്കിൽ ഒന്നു മാത്രം മനസിലാക്കുക ആദ്യം നായയെ തൊട്ടതു ദൈവം ആയിരിക്കും അതും മനുഷ്യനെ പോലെ ദൈവ സൃഷ്ടി ആണ്.. ദൈവത്തിന്റെ കുഞ്ഞുങ്ങളെ നമ്മൾക്ക് നോക്കാം കാരണം അവ നമ്മുടെ സഹജീവി ആണ്.. 😊😊😊😊വേഗം അവനെ നന്നായി നോക്കുന്ന ഒരാൾ അവനെ തേടി വരട്ടെ.. പ്രാർത്ഥനകൾ
@nbknamnbks6210
Жыл бұрын
ഇത്തരത്തിലുള്ള മഹാത്മാക്കളാണ് മനുഷ്യനെന്ന പദത്തിനർഹർ ജഗദീശ്വരൻ ആയുരാരോഗ്യ അയ്ശ്വര്യങ്ങളും അതീവ സമ്പത്തുംനൽകുമാറാകട്ടെ
@anwincs9895
2 жыл бұрын
Big salute 🔥🔥🔥🔥🔥🔥🙏👍🙏👍
@ANISH-tn4fr
2 жыл бұрын
ചേട്ടന്റെ മൃഗസ്നേഹം നല്ലതേ വരുത്തൂ
@kopsons-family
2 жыл бұрын
Chettayikku oru big salute
@deepikadayal4879
2 жыл бұрын
A big Salute for you and your family for considering and caring children of universe❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@imaswin52
2 жыл бұрын
8:23 എന്റെയും ആഗ്രഹം അതാണ് ചേട്ടാ, ഞാൻ എന്നും അതിനെ പറ്റി ആലോചിക്കാറുണ്ട്, കുറെ പറ്റിക്കുട്ടികൾ ഒരുമിച്ചു കളിക്കുന്നതും ഒക്കെ കാണണം എന്നുണ്ട്, അവിടെ അവർക്ക് ആരെയും പേടിക്കാതെ സുഗമായി കഴിയാമല്ലോ. ചേട്ടന്റെ ആഗ്രഹം നടക്കട്ടെ 🙏🏻
@HaseenaHaseena-je8cq
2 жыл бұрын
വലിയ മനസാണ് നിങ്ങളുടെ എത്രയും പെട്ടെന്ന് ഈ ആഗ്രഹം പടച്ചോൻ സാധിപ്പിച്ചു തരട്ടെ 🤲🤲
@shyam-hn6ym
2 жыл бұрын
❤🌹😍മുത്ത്.......
@sobhav390
2 жыл бұрын
A big salute to your family ❤️🙏
@firdhousifathima3687
2 жыл бұрын
Enthu manoharamaya day in my life super 🥰🥰
@niroshamuthu797
2 жыл бұрын
Daivam nungalude koodeyund 🙏🙏💓💓
@joeldanie7
2 жыл бұрын
Chetta korach synopet supplement vangan patuenkil vangi parun koduk will help with the recovery of joints . Very good for the joint health of senior dogs. Appreciate your work brother Sending love and blessings ❤️
@seemasanthoshsanthosh8713
2 жыл бұрын
ഈശ്വരനോട് പ്രാർത്ഥിക്കുന്നു മോന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കണെ എന്ന്❤️ God bless you🙌
@gopalakrishnankadatt2401
Жыл бұрын
കൈ കൂപ്പുന്നു ഈ സ്നേഹത്തിന് മുന്നിൽ. ഈ മിണ്ടാപ്രാണികളോടു കാട്ടുന്ന ദയ ക്ക് ദൈവത്തിൻ്റെ കൃപ എപ്പോഴുമുണ്ടാവും
എന്റെ വീട്ടിൽ ഉണ്ടായിരുന്നു വൈറ്റ് spitz rocky mon എന്നായിരുന്നു പേര് വീട്ടിലെ എല്ലാവരും അവനെ kure ഇഷ്ടായിരുന്നു എന്നോട് ആയിരുന്നു കൂടുതൽ അടുപ്പം അവനു ഒരു ദിവസം അവനു വയ്യാതായി കുറെ ആശുപത്രിയിൽ kondpoyi പക്ഷെ ദൈവം ഞങ്ങൾക്ക് തന്നില്ല അവനെ 29 ഓഗസ്റ്റ് 2021 നു രാത്രി 9 മണിക്ക് അവൻ പോയി കുറെ സന്തോഷം thannittu ഇപ്പോൾ ദുഃഖമായി മാറി അവൻ ഇപോൾ എന്റെ വീട്ടിൽ രണ്ടു ഡോഗ്സ് ഉണ്ട് oru nadanum ഒരു minipom റോക്കി, പാച്ചു
@jencyrozario4002
2 жыл бұрын
ആ മിണ്ടാപ്രാണികളുടെ നിശബ്ദമായ പ്രാർത്ഥനയും അനുഗ്രഹവും എന്നും സഹോദരനുണ്ടാവും. 🌹🌹🌿
@user-dg6lw8um9l
2 жыл бұрын
ഇടപ്പള്ളിയിലെ കുഞ്ഞിനെ കിട്ടിയോ സഹോദരാ? എന്ത് കാര്യത്തിനും കൂടെയുണ്ടാവും.. മുന്നോട്ടു പോവുക, ധൈര്യമായി...
@palakkadanchangathi
2 жыл бұрын
ഇന്നലെ രണ്ടു പേര് പോയി പക്ഷെ അവർക്ക് പിടിക്കാൻ പറ്റിയില്ല. ഡോഗ് ക്യാച്ചറേ അറേഞ്ച് ചെയ്തിട്ട് ഉണ്ട് കിട്ടും.. അപ്ഡേഷൻ എന്തായാലും ഞാൻ പറയാം
@user-dg6lw8um9l
2 жыл бұрын
@@palakkadanchangathi നന്ദി സഹോദരാ...
@sindhukrishnakumar6021
2 жыл бұрын
👍👍👍
@shijigilbertshijigilbert37
Жыл бұрын
ഹായ് സഹോദരാ നിങ്ങളാണ് യഥാർത്ഥ ദൈവം പറയാതെ വയ്യ മഹാദേവൻ നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ 💯🌷💖💙💝
@poornimakarunyan2411
2 жыл бұрын
God bless you and your family
@ushaa9030
2 жыл бұрын
Nalla manasinu 🙏🏻🙏🏻🙏🏻🙏🏻
@bindhujacb5404
2 жыл бұрын
കുളിപ്പിക്കുന്ന വീഡിയോ ഇടണേ ചേട്ടാ.😍😍😍😍😍
@rp55
2 жыл бұрын
നിങ്ങൾ നായ്ക്കളുമായി അടുത്ത് നീങ്ങുമ്പോൾ ദയവായി ശ്രദ്ധിക്കുകയും മുൻകരുതലുകളും എടുക്കുക. നിങ്ങളുടെ സുരക്ഷയെക്കുറിച്ച് എപ്പോഴും നിങ്ങളുടെ വെറ്റിനറി ഡോക്ടറെ സമീപിക്കുക.ഇത് പ്രധാനമാണ്
@palakkadanchangathi
2 жыл бұрын
കുഷ്ഠരോഗികളെ എല്ലാവരും അകറ്റി നിർത്തിയപ്പോൾ ഒരു ഫാദർ മാത്രം അവരെ ഒരു ദ്വീപിൽ പോയി ചികിൽസിച്ചു.. അവസാനം അദ്ദേഹവും കുഷ്ഠ രോഗം വന്നു മരിച്ചു.. പക്ഷെ അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന ആരും ഇപ്പോൾ ജീവിച്ചു ഇരിപ്പില്ല എല്ലാവരും മരിച്ചു അതു പോലെ ഒരിക്കൽ ഞാനും മരിക്കും.. അതിൽ എനിക്ക് ഭയം ഇല്ലാ.. താങ്കളുടെ മനസിന് നന്ദി എൻറെ സുരക്ഷയെ ഓർത്തു പറഞ്ഞത് ആണെന്ന് മനസിലായി പക്ഷെ ലാലേട്ടൻ പറഞ്ഞപോലെ ഭയവും ടെൻഷൻ എന്നിവ നമ്മളെ അപകടത്തിൽ ആക്കും..റെസ്ക്യൂ ചെയുമ്പോൾ പലപ്പോഴും നമ്മളൾക്ക് പല കാര്യങ്ങളും മറവി നടിക്കേണ്ടി വരാറുണ്ട്.. എങ്കിലും ഞാൻ ശ്രദ്ധിക്കാം 😊👍 പിന്നെ എല്ലാ ഡോഗ്സിനും പെ വിഷബാധ ഇല്ലാ 😊😊
ചേട്ടന്റെ ആഗ്രഹം എല്ലാം പെട്ടെന്ന് തന്നെ സഫലമാകും ❤️❤️❤️❤️❤️❤️❤️❤️എല്ലാവർക്കും ഓടികളിക്കാനും സ്വാതന്ത്രമായി ജീവിക്കാനും പറ്റുന്ന ഒരു സ്ഥലം പെട്ടെന്ന് തന്നെ കിട്ടും 😍😍🤩🤩💖💖💖ചേട്ടൻ ചെയ്യുന്ന ഈ പുണ്യപ്രവർത്തി എല്ലാം ദൈവം കാണുന്നുണ്ട് ❤️🙏🏻God Bless U💖💖💖
@Zoophilist544
2 жыл бұрын
ദൈവം 🙏🙏❤❤
@nihasrahman4622
2 жыл бұрын
Oru paadu santhosham..bhai..aa mindapranikalodu.thankalkkum..familikkumulla..sneham karuthal..🙏🙏🙏
@adarshs2534
2 жыл бұрын
No words ❤️❤️❤️
@mpganesh2616
2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ നമിച്ചു Bro super super super 👌👌👌👌
@nishapraveen5582
2 жыл бұрын
What a man you are !! Let this be an inspiration to many! Aayussum aarogyavum undaavatte .. Kurachude spacious aaya sthalavum veedum vaikathe thanne vangaan saadhiykatte ..🙏🏽🐈🐕😍
ഈ ചേട്ടൻ പറഞ്ഞത് പോലെ ആ ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടേ 🙏 എനിക്ക് പറയാൻ ഉള്ളത് സബ്സ്ക്രൈബ്ഴ്സിനോട് ആണ് എത്രയോ youtube chennel oru condentum ഇല്ലാതെ അവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്നതിന് പകരം ഈ ചേട്ടന്റ ചാനൽ പ്രൊമോട്ട് ചെയ്താൽ അതിന്റെ ഗുണം ആ മിണ്ടാ പ്രണകൾക്കു കിട്ടും നമ്മൾക്കോ ചെയ്യാൻ പറ്റുന്നില്ല എന്നാൽ ചെയ്യുന്ന ഇവരെ സഹായിക്കു ഇങ്ങനയെങ്കിലും 🙏🙏🙏
@anilaachyuthan
2 жыл бұрын
you are doing great brother.👏🙏👏
@mollyalexander4401
2 жыл бұрын
Such a beautiful dog the care you give truely amazing i am sure the doggy will be fine your love n care is more than enough to be well 💞💞💞💞💞
Bro ethupolea ellarkum pattila Angeaudea nalla manasinu A big salute
@thomasgeorge2341
2 жыл бұрын
You are a nice man with a golden heart which is full of compassion towards poor animals. God bless you and your family. Hope to meet you someday personally.
@kanupama837
2 жыл бұрын
God bless you brother ❤️❤️
@neethuabi1893
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@Knk__Boy_
2 жыл бұрын
Bro Parayan Words Ella Ningal vere levalaan🥺💞💓
@CHIKKUZVLOGS
2 жыл бұрын
Nalla vedio aayirunnu. Good massages.thangala divam anugrahikkatta.
@swarajts4935
2 жыл бұрын
😍
@aleenaraju7927
2 жыл бұрын
Chettaa nalla manasinu udamayaanu chettan god bless youu❤❤❤❤❤❤❤ Enikkim undd oru dog avalde name Rambo enanuuu Ippo avalkk 3 kunjuvavakal koodi undaayittundd 😍❤❤❤
Пікірлер: 591