Guys ആരും ഇവൻ പറയുന്നത് വിശ്വസിക്കരുത്....🤣🤣🤣🤣 ഏതാണ്ട് കന്നംതിരിവ് കാണിച്ചിട്ട് നാട്ടുകാര്‍ തല്ലാനോടിച്ച വഴിയാണ് ജുബിൻ മോൻ adventure spot ന്ന് പറഞ്ഞ് കാണിക്കുന്നത്... അല്ലേടാ? 🤣🤣🤣🤣🤣
@zeenkerala5511
3 жыл бұрын
പ്ഫാ 😡😡😡
@vishnunarayanan6029
3 жыл бұрын
@@zeenkerala5511 ഓ... ഒരു ശീലാവതൻ.... നീ ആ ഓടിയ ഓട്ടത്തില്‍ ഏതോ മലേല് ചെന്ന് കേറി അവിടുത്തെ മൂപ്പന്റെ മോളേം ട്യൂൺ ചെയ്ത് അടി വാങ്ങിയ കാര്യമൊന്നും ഞാനാരോടും പറയുന്നില്ലേ....
Пікірлер: 21