അൽഹംദുലില്ലാഹ് ഞങ്ങളെ സഹായിക്കുന്ന എല്ലാവർക്കും എന്റെയും എന്റെ മക്കളുടെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥന ഉണ്ടാവും അവർക്കെല്ലാം അവരുടെ ജോലിയിൽ റഹ്മത്തും ബർകതും അവർക്കും കുടുംബത്തിനും ആരോഗ്യത്തോടുള്ള ദീര്ഗായുസ്സും സന്തോഷവും സമാദാനവും പടച്ച റബ്ബ് നെൽക്കട്ടെ ഇതുപോലെ ഒരുപാട് പാവങ്ങളെ സഹായിക്കാൻ റബ്ബ് അവർക് ഇതുപോലെ നല്ല മനസ്സും സമ്പത്തും കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@mohammedrishin.k5352
Ай бұрын
Mashaallah🥰🥰🥰സഹായിച്ച എല്ലാവർക്കും അതിനുള്ള പ്രതിഫലം കൊടുക്കട്ടെ നാഥൻ 🥰🤲🤲ആ വീട്ടുകാർക്ക് എത്രത്തോളം സന്തോഷമായിട്ടുണ്ടാവും എന്ന് നമുക്ക് ഊഹിക്കാവുന്നതേ യുള്ളൂ 🥰🥰ഇത്രയും പെട്ടന്ന് ഒരു വീട് ഒരിക്കലും അവരുടെ ഓർമയിൽ പോലും ഉണ്ടാവില്ല.... എന്തായാലും ഈ video ചെയ്ത മനുവിനും അവരുടെ പ്രാർത്ഥനയുണ്ടാവും 👍👍 2:08
@maanuvalanchere9686
Ай бұрын
അൽഹംദുലില്ലാ ഒരുപാട് സന്തോഷം അറിയിക്കുന്നു ഇതിനു വേണ്ടി സഹായിച്ച സഹകരിച്ച മുന്നിട്ടിറങ്ങിയ മാനുക്കാനെ , എന്റെ പ്രാർത്ഥന യിൽ ഉൾ പെ ടുത്തും 🤲. വളാഞ്ചേരിയിൽ നിന്നും മാനുക്ക
Пікірлер: 13