الله أكبر الله أكبر🕋 റബ്ബ് തൗഫീഖ് നൽകട്ടെ നല്ലത് കേൾക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും الحمد لله رب العالمين
@Ayshabi-rb3pv
24 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ റബ്ബേ നമ്മുടെ കുടുംബത്തിൽ ഖിയാമത്ത് നാൾ വരെ ദീനി ബോധമുള്ള കുടുംബം ആക്കണേ റബ്ബേ ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@sabeethahamsa7015
26 күн бұрын
ഒരു കാരണവും ഇല്ലാതെയാണ്. എൻ്റെ കുടുംബത്തിലെ 19 കാരൻ. ഒരു നിമിഷം കൊണ്ട് പോയി വർഷം9ആയി. എന്നും ഓർക്കാൻ വയ്യ റബ്ബേ പെട്ടന്നുള്ള മരണത്തെ തൊട്ട് കാത്തു രക്ഷിക്കണേ നാഥാ ആമീൻ
നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു അതുപോലെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക ഈ ഉമ്മത്തിന് മുന്നിൽ നിന്ന് നയിച്ചുകൊണ്ടു പോകാൻ നിങ്ങൾക്ക് എല്ലാ അനുഗ്രഹവും പ്രദാനം ചെയ്യട്ടെ
@rifurifu8216
25 күн бұрын
ശെരിയാണ് ഉസ്താതെ. എന്നും ഓതുന്ന സൂറത്തുകൾ ഒരു day ഓതാതിരുന്നാൽ മനസ്സിന് ഒരു സുഖവും കിട്ടില്ല.
എന്റെ അനിയൻ 18 വയസ്സിൽ മരിച്ചു എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@chch1899
25 күн бұрын
അല്ലാഹുവിലേക്ക് അടിക്കുവാനുള്ള 10 വഴികൾ 1. ഖുർആൻ അർഥം അറിഞ്ഞു കൊണ്ട് പഠിക്കാൻ ശ്രമിക്കുക. 2. സുന്നത്ത് നിസ്കാരങ്ങൾ നിസ്കരിക്കുക. 3.നാവ് കൊണ്ട് zikr ചൊല്ലുക 4.അല്ലാഹുവിൻ്റെ സ്നേഹമാണ് നമ്മളുടെ എല്ലാ സ്നേഹത്തേകാലും വലുത് എന്ന് വെക്കുക. 5. അല്ലാഹുവിൻ്റെ asmaaul husna പഠിക്കണം.
@afnankandothkandoth363
10 күн бұрын
6 അല്ലാഹുവിനു shukr ചെയ്യുക
@safasulaikha4028
10 күн бұрын
الحمداللہ امیں یا رب الالمین نے لکھا 🤲🏼🤲🏼🤲🏼🤲🏼🕋🕋🕋
@hello10089
25 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@user-ye9gr3pb9c
11 күн бұрын
Mashallah, ❤🔥🔥❤🔥
@Fdhaaaah__
23 күн бұрын
Allahu തൗഫീഖ് നൽകട്ടെ.ആമ്മീൻ മ നസ്സിന് സുഖം ഇല്ല മകൻ നിസ്ക്രിക്കുന്നില്ല
@musaddiquea192
22 күн бұрын
അല്ലാഹുവിനെ അറിഞ്ഞ അല്ലാഹുവിലേക്കാടുത്ത അവന്റെ യഥാർത്ഥ അടിമകളെ കണ്ടെത്തി അവരെ പിൻപറ്റിയാലല്ലാതെ അല്ലാഹുവിലേക്കാടുക്കാൻ കഴിയില്ല വിജയിച്ചവരാരും വിജയിച്ചിട്ടില്ല വിജയിച്ചവരെ കണ്ടെത്തിയല്ലാതെ
@shareefamullassery5341
20 күн бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
Sathayam Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu vadhudhaya nadhaan thofeeq cheyatae Ameen ya rabel almeen Allahu enae dhuayil ulpeduthanae
@AyishaMukri-uy9mo
14 күн бұрын
masaallah.tabarakallahuahzanulhaliken
@Noorrahman813
21 күн бұрын
Alhamdulilla alhamdulilla mashallah mashallah
@minnusvlogminnooos4853
Ай бұрын
good speech ❤
@tckalamkodu-kk4wu
25 күн бұрын
الحمدلله ماشاءالله مبروك 🎉
@user-fg6qh8vt3r
24 күн бұрын
Beneficial. May Allah make it easy for everyone to follow The QUR'AN and The Sunnah. Allahumma Aameen.
1 ഖുർആൻ അ൪തഥ൦ അറിഞ്ഞ് ഓതുക 2*സു൬ത്ത് നിസ്കാരം അധികരിപ്പിക്കുക. 3*ദിക്റുകൾ ധാരാളം ചൊല്ലുക. 4* അല്ലാഹു വിനെ ഏറ്റവും കൂടുതൽ സ്നേഹിക്കുക 5* അല്ലാഹു വി ൯െറ ഇസ്മുകൾ പ൦ിക്കുക 6* അല്ലാഹു വി ൯െറ അനുഗ്രഹങ്ങളിൽ നന്ദി യുള്ള വ൪ ആകുക. 7 അല്ലാഹു വി ൯െറ മുമ്പിൽ ചെറുതാകുക. 8 അല്ലാഹു വിനെ ഓർത്ത് * ഒറ്റുക്ക് ഇരുന്ന് കരയുക. 9 *സജ്ജനങ്ങളുടെ കൂടെ ഇരിക്കുക. 10* അല്ലാഹു വിനെ ഓർക്കു൬തിൽ നി൬് തടസ്സം നില്ക്കുന്ന എല്ലാ൦ ഉപേക്ഷിക്കുക*
Пікірлер: 72