ആനക്കേരളത്തെ അടിമുടി ഉലച്ചുകളഞ്ഞ ഒരു ആനമരണം . മംഗലാംകുന്ന് അയ്യപ്പൻ്റെ മരണം തീർത്താൽ തീരാത്ത നഷ്ടവും ഉള്ളുലയ്ക്കുന്ന വേദനയുമാണ്.
മണ്ണാർക്കാട് ശശി എന്ന പാപ്പാൻ ആനയിൽ നിന്ന് മാറിയില്ലായിരുന്നെങ്കിൽ അയ്യപ്പനാന ഇന്നും ജീവനോടെ നമുക്ക് മുന്നിൽ ഉണ്ടാകുമായിരുന്നു എന്ന കാര്യത്തിൽ മഹാഭൂരിപക്ഷത്തിനും സംശയമില്ല.
അയ്യപ്പനും ശശിയും തമ്മിലുള്ള അത്മബന്ധം അത്രമേൽ തീവ്രമായിരുന്നിട്ടും ശശി അയ്യപ്പനിൽ നിന്ന് ഒഴിഞ്ഞു പോയത് എന്തിനെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
ഓരോ ആനപ്രേമിയും അറിയുവാൻ ആകാംഷയോടെ കാത്തിരുന്ന ....
ശശിയുടെ മറുപടിയും,
അയ്യപ്പൻ്റെ മരണത്തിന് പിന്നിലെ അറിയാപ്പുറങ്ങളുമായി മലയാളത്തിൻ്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants.
#sree4elephants #mangalamkunnuayyappan #keralaelephants #elephant #aanakeralam
#mannarkkadusasi #erumayurmani #elephanttorture #mangalamkunnuelephants #indianelephant #humanelephantconflicts #asianelephants
Негізгі бет ശശി ഒഴിയുമ്പോൾ ഇല്ലാതിരുന്ന മുറിവുകൾ മണി ആദ്യമെത്തുമ്പോൾ കാണപ്പെട്ടത് എങ്ങനെ? MANGALAMKUNNU AYYAPPAN
Пікірлер: 728