അങ്ങിനെ മറ്റെല്ലാ ദിവസത്തെയും പോലെ അന്നും അവർ തങ്ങളുടെ കുടിലുകളിൽ കിടന്നുറങ്ങി. നാളെ അതിരാവിലെ തന്നെ തോട്ടങ്ങളിൽ പണിക്കിറങ്ങുവാനുള്ളതാണ്. അന്നത്തെ ജോലിയുടെ ക്ഷീണം കാരണം എല്ലാവരും പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി . സമയം വെളുപ്പിനെ മൂന്ന് മണി. വല്ലാത്തൊരു ശബ്ദം കേട്ടാണ് എല്ലാവരും എഴുന്നേറ്റത്. നദിയിൽ നിന്നാണ് ശബ്ദം കേട്ടതെന്ന് ചിലർ പറഞ്ഞു. ഒരുപക്ഷെ യുദ്ധം തുടങ്ങിയിട്ടുണ്ടാവാം. പക്ഷെ ഒട്ടും താമസിക്കാതെ വീണ്ടും ശബ്ദം മുഴങ്ങി. ഇത്തവണ എല്ലാവരും വ്യക്തമായി തന്നെ അതുകേട്ടു. അത് പീരങ്കിയിൽ നിന്നുള്ള ശബ്ദമാണ്. ഇരുട്ടത്ത് എല്ലാവരും തപ്പിത്തടഞ്ഞു എഴുന്നേറ്റു. അടിമക്കുടിലുകളിൽ ആകെ ആശയക്കുഴപ്പമായി. ഒന്ന് രണ്ടു മണിക്കൂറുകൾ അവർ ആകാക്ഷഭരിതരായി അവിടെ തന്നെ കഴിച്ചുകൂട്ടി. ഇതിനിടെ ചിലർ കാര്യം തിരക്കുവാൻ നദീതീരത്തേക്ക് പാഞ്ഞിരുന്നു. നേരം പരപരാ വെളുത്തു തുടങ്ങി. പെട്ടന്ന് വീണ്ടും വെടി ശബ്ദം മുഴങ്ങി. ഇപ്പോൾ അത് തൊട്ടടുത്ത് നിന്നാണ്. പെട്ടന്ന് നദീ തീരത്തു നിന്നും കുറേപ്പേർ ഓടിയെത്തി ! ....
* Video Details
Title: അടിമകളുടെ മോശ | Harriet Tubman | ഹരിയറ്റ് ടബ്മൻ
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZitem Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline
Негізгі бет Ойын-сауық അടിമകളുടെ മോശ | Harriet Tubman | ഹരിയറ്റ് ടബ്മൻ | Julius Manuel | HisStoriesonline
Пікірлер: 721