നല്ല ഫാമിലി 🥰🥰🥰.പഴയ കാല ഓർമ പുതുക്കി.സജീഷേട്ടന്റെയും നിഗിയുടെയും ഫാമിലിയിൽ ഒത്തൊരുമ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ എല്ലാം ബന്ധങ്ങളും നിലനിന്നു പോകുന്നത്. കോണ്ടാക്ട് നമ്പർ ഒന്ന് replayil തരുമോ
@SuluRasheed-qp1dj
Ай бұрын
മീൻ കറിയുടെ റെസിപി പറയാമോ🥰👍🏻👍🏻
@SunithaSajimon
2 ай бұрын
സൂപ്പർ വീഡിയോ. ഇത് കണ്ടാൽ ആർക്കും ബോറടിക്കില്ല. എല്ലാവരും പഴയ ഓർമ്മകൾ പറയുന്നത് കേൾക്കാൻ എന്ത് രസമാ. ഇത് കാണുമ്പോൾ അറിയാതെ ഞാനും പഴയ കാലത്തിലേക്ക് ഒന്ന് പോയി ❤️❤️❤️
@AjithaK-c4r
5 ай бұрын
അയ്യോ. ഒരു ബോറും ഇല്ല..എന്ത് ഭംഗിയാണ് കാണാൻ..🎉❤❤❤ അന്നത്തെ സ്നേഹം..ഇന്ന് illaalo..എല്ലാവരും ഒരുമിച്ചുള്ള ജീവിതം അതൊന്നും ഇനി തിരിച്ചു കിട്ടില്ലാ 🎉❤❤
@vlog4u1987
5 ай бұрын
❤️❤️❤️❤️thanks
@vimalthekkenjery2714
5 ай бұрын
♥️ആ വീട് പഴയ പോലെ ആക്കണം എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏♥️
@vlog4u1987
5 ай бұрын
❤️❤️ആഗ്രഹം ഉണ്ട്
@shanva2029
5 ай бұрын
👌
@sujayarajan9430
5 ай бұрын
നിഗി പറഞ്ഞത് സത്യമാണ് ഇപ്പോൾ എത്ര സുഖ സൗകര്യങ്ങൾ ഉണ്ടായാലും പണ്ടത്തെ ഇല്ലായമയിലുള്ള സുഖം ഒന്ന് വേറെ തന്നെയാണ് വീഡിയോ എനിക്കിഷടപ്പെട്ടു ഒട്ടും ബോറടിച്ചില്ല👍❤️❤️❤️❤️👌
@vlog4u1987
5 ай бұрын
❤️❤️❤️
@alanajaxcreationz
5 ай бұрын
Correct
@mariaantony9432
5 ай бұрын
തറവാടുകൾ എന്നും എല്ലാവർക്കും നൊസ്റ്റാൾജിയ തന്നെ ആണ്❤
@vlog4u1987
5 ай бұрын
❤️❤️
@Nimishasalbin
5 ай бұрын
എന്തൊക്കെ പറഞ്ഞാലും ആ തറവാട്ട് ചെല്ലുമ്പോൾ എനിക്കും എന്തോ ഒരു സങ്കടം പോലെയാണ് എന്തോ നഷ്ടപ്പെട്ടതു പോലെ 😢😢😢
@vlog4u1987
5 ай бұрын
Athe❤️
@RoshanBabu-pd1yx
3 ай бұрын
ആ പഴയകാല ഓർമ്മകൾ കണ്ടപ്പോൾ ഒരു വിഷമം ആ പഴയ ജീവിതം തന്നെ അല്ലേ നല്ലത് ആ കാലം ഓർമ്മകൾ മാത്രം😢
@sheryshahul4808
5 ай бұрын
അപ്പോൾ എന്തിനാ നോക്കാതെ ഇരുന്നത് നല്ല വീടല്ലേ .എന്തായലും വീണ്ടും നന്നാകണം വീട് pls കണ്ടപ്പോ എന്റെ പഴയകാല ഓർമ്മകൾ വന്നു നല്ല വീഡിയോ
@QueenofBangtan
5 ай бұрын
ഓർമ്മകൾ ക്കെന്തു സുഗന്ധം 👌🏻👍🏻🙏🏻❤️❤️❤️
@vlog4u1987
5 ай бұрын
എൻ ആത്മാവിൻ നിത്യ സുഗന്ധം
@jibythomas7289
5 ай бұрын
❤❤❤
@BinduKP-w1r
4 ай бұрын
അവിടെയൊക്കെ കൊരങ്ങന്മാര് ഉണ്ടോ ? ഓട് പൊട്ടിയത് കണ്ട് ചോദിച്ചതാ. ഇവിടെയൊക്കെ കൊരങ്ങൻമാര് ഓട് പൊട്ടിക്കും . മഴപെയ്യുമ്പോഴാ തിരീന്ന് , അടുക്കള മൊത്തം ചോർച്ച . ഇനി മഴക്കാലം കഴിഞ്ഞ് വേണം പുതിയ ഓടിടാൻ .
@BinduKP-w1r
4 ай бұрын
ഞങ്ങടെ അടുക്കളയും ഇത പോലെ ആണ് . ആ ജനല് കൂടി അതെ . 70 വർഷത്തോളം പഴക്കമുള്ള വീടാ❤
@shereenasherin4543
5 ай бұрын
Oru paadu ishtaayitto santhosham ingane oru video ittathil njangalude cheruppam oormma vannu ❤️❤️❤️❤️❤️
@jessythomas8162
2 ай бұрын
എന്നെയും സ്വന്തം തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോയി നന്ദി '
@shyjam862
5 ай бұрын
ഓർമ്മതൻ ഓളങ്ങളിലൂടെ❤👍
@vlog4u1987
5 ай бұрын
Athe❤️
@annieoscar6209
5 ай бұрын
ഓർമകൾ മരിക്കുമോ... അടിപൊളി
@vlog4u1987
5 ай бұрын
❤️❤️
@lathasathish3868
5 ай бұрын
Oru nostalgia feel cheyyunnu❤ iniyum ithepole ee veedu aakkan sadhichirunnenkil.........
Пікірлер: 159