#awareness #dgitelsarva
ആമ്പല്ലൂർ : വാഹനം സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സർവ്വേ കോൽ കൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കെറ്റയാൾ മരിച്ചു. ആമ്പല്ലൂർ പള്ളിത്താഴത്ത് പഞ്ചർ വർക്ക്ഷോപ് നടത്തുന്ന കാഞ്ഞിരമറ്റം പഴയ പഞ്ചായത്ത് കുന്നലക്കാട്ട് സുരേഷ് (55) ആണ് മരിച്ചത്. സംഭവത്തിൽ കാഞ്ഞിരമറ്റം പള്ളിയാന്തടത്ത് താമസിക്കുന്ന മലപ്പുറം അരീക്കോട് ഉഗ്രപുരം മരതക്കോടൻ മുഹമ്മദാലി (35) റിമാൻഡിൽ ആയിരിന്നു.സുരേഷിന്റെ മരണത്തോടെ ഇപ്പോൾ പോലീസ് പ്രതിയായ മുഹമ്മദാലിയുടെ കേസിൽ കൊലക്കുറ്റവും കൂടി കൂട്ടിച്ചേർക്കുമെന്ന് പറഞ്ഞു...
നിയമത്തിന് മുന്നിൽ ഈ തെറ്റ് ചെയ്യുന്നവൻ കുറ്റവാളി തന്നെയാണ്. ചെറിയൊരു വാക്ക് തർക്കത്തിന്റെ പേരിൽ ഇങ്ങനെ ഒരു ക്രൂരത ചെയ്യുക..!!
Негізгі бет അടിപിടി ഒടുവിൽ മരണത്തിൽ കലാശിച്ചു | Awareness
Пікірлер