സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിന്റെ ആരോപണങ്ങള്‍ക്ക് ശശി തരൂര്‍ എംപി മറുപടി പറയുന്നതിനിടെ നാടകീയ രംഗങ്ങള്‍. മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുന്നതിനിടെ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ആദിത്യ രാജ് കൗള്‍ നിരന്തരം ഇടപെടുകയായിരുന്നു. തുടര്‍ന്ന് ശശി തരൂര്‍ തനിക്കടുത്തേക്ക് കയറിവരാന്‍ റിപ്പബ്ലിക്ക് ടിവി പ്രതിനിധിയോട് പറഞ്ഞു. ഇതിനിടെ നിങ്ങളെന്തിനാണ് എന്നെ ശാരീരികമായി ആക്രമിക്കുന്നതെന്ന് ആദിത്യ രാജ് കൗള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു.
more news: www.mediaonetv.in
Негізгі бет ശശിതരൂരിന്റെ പ്രതികരണത്തിനിടെ നാടകീയ രംഗങ്ങള്‍
Пікірлер: 188