ഇതു പോലുള്ള ഒരു മുത്തിനെയാണല്ലോ നമ്മുടെ നാട്ടിലെ കോൺഗ്രസ് മാറ്റി നിറുത്തുന്നത്. ഷാജൻ നിങ്ങൾ രണ്ടു പേർക്കും എന്റെ ബിഗ് സല്യൂട്.
@DD-md7vg
2 жыл бұрын
ഞാൻ വളരെ ഇഷ്ട പെടുന്ന നേതാവാണ് മറ്റൊരു ആളുടെയും കുറ്റം പറയാത്ത ആൾ തരൂർ ജയിക്കണം
@ട്രാവൺകൂർഐക്കൺസ്
2 жыл бұрын
അദ്ദേഹം ഒരു ഭാരതീയൻ ആയതിൽ നാം അഭിമാനിക്കണം. വിവരമുള്ള AICC വോട്ടർമ്മാർ ഇദ്ദേഹത്തെ വിജയിപ്പിക്കണം.
@antonythaiparampilantony4707
2 жыл бұрын
ഒരിക്കൽ മോദിക്കതിരെ പുസ്തകം എഴുതും എന്നിട്ട് ചുള്ളിയെ വാഴ്ത്തും അങ്ങനെ ആയാൽ പാർട്ടി വളരില്ല.
@gopakumarkavalam3112
2 жыл бұрын
U r failed👎👎👎👎
@vasudevannamboothiri3380
2 жыл бұрын
A great man in wrong group, A man with no egos A man with no rivalry A man with no group A man with great wisdom A big salute Wish you a great success
@josephkorah2560
2 жыл бұрын
Translate to English, We know Malayalees don’t vote for him…
@thomaskuttyps4978
Жыл бұрын
വിവരം ഉള്ളവർ കോൺഗ്രസിൽ ഇല്ലാത്തതാണ് പ്രശ്നം
@apolous3233
2 жыл бұрын
എന്റെ roommate ഒരു UP കാരനാണ്. ഒരു BJP, RSS അനുഭാവി. അദ്ദേഹത്തിന് വരെ ശശി തരൂരിനെ വലിയ respect ആണ്. ശശി തരൂരിന്റെ വലിപ്പം നമ്മൾ മലയാളികൾക്ക് മാത്രമേ അറിയാത്തതുള്ളൂ.
@sreedharanc8133
2 жыл бұрын
The fact is that we, keralites staying outside Kerala do know much about Shashi Tharoor ji; but chunk of the malayalees staying in Kerala doesn't know much about Tharoor ji. That's the irony🙏
@binimanoj5819
2 жыл бұрын
Very true
@mercyisaac132
2 жыл бұрын
Absolutely True, a capable person who has the knowledge and ability to stand up and talk for indians❤😂
@Truth25267
2 жыл бұрын
Right
@peterjoseyyesudasan7422
2 жыл бұрын
മലയാളികൾക്ക് അറിയാം പക്ഷെ മലയാളി ആയ കൊണ്ഗ്രെസ്സ് കാർക് അറിയില്ല
@drbabumenon8233
2 жыл бұрын
ഈ ക്രിയേറ്റീവ് ജീനിയസിനെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്നു... ഇദ്ദേഹം ജയിക്കണേ എന്നു പ്രാർത്ഥിക്കുന്നു...
@anilavarghese1958
Жыл бұрын
🏳️⚧️
@anilavarghese1958
Жыл бұрын
🏳️⚧️
@kumarjayakrishna694
Жыл бұрын
@@anilavarghese1958 h
@lakshmikuttyknair9179
2 жыл бұрын
പഠിപ്പും അറിവും വിവരവും ഉള്ളവർ വരണം ശശി തരൂർ വരട്ടെ 👏🏻👏🏻👌
@sunilvarghese4454
2 жыл бұрын
I support Dr. Shashi Tharoor
@shailashukoor9281
2 жыл бұрын
I m also support
@anasvt7699
2 жыл бұрын
ഇരുപത്തി അഞ്ചാം വയസ്സിൽ ഒരു രാജ്യത്ത് ഐക്യ രാഷ്ട്ര സംഘടനയുടെ ഹൈ കമ്മീഷണറോ?? എന്റെ പൊന്നു സാറേ.. സമ്മതിച്ചു. You are excellent...
@knightofgodserventofholymo7500
Жыл бұрын
22 വയസ്സിൽ അമേരിക്കയിലെ ഫ്ലെച്ചർ സർവകലാശാലയിൽ നിന്ന് PHd ...ആ കൊല്ലം ഐക്യരാഷ്ട്ര സഭയിൽ ജോലി
@teslamyhero8581
Жыл бұрын
വെറുതെയാണോ ഇദ്ദേഹത്തെ സാജൻ വിശ്വ പൗരൻ എന്ന് വിശേഷിപ്പിച്ചത് 😀😀
@tnunni2760
11 ай бұрын
Oratory is different... one should have clear orientations towards what the country needs this moment, followed by strong preparedness and commitment. Alas !
@spam8645
2 жыл бұрын
നന്നായി ഇങ്ങനെ ഒരു അഭിമുഖം ഈ അവസരത്തിൽ വളരെ മനോഹരം. ജനങ്ങൾ മനസ്സിലാക്കട്ടെ.👍👍👍
@SunilKumar-zk6iz
2 жыл бұрын
അതിനു വേണ്ടിയാണ് ... ☝️☝️☝️☝️
@donkl1066
2 жыл бұрын
ഇന്ത്യ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ മനുഷ്യന് വേണ്ടി ഇന്ന് ഒറ്റക്കെട്ടായി നില കൊണ്ടില്ലെങ്കിൽ നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ള അവസാന ചാൻസും നഷ്ടപ്പെടും. Tharoorji ❤️
@gireeshg8525
2 жыл бұрын
കോൺഗ്രസിന്റെ പ്രതിസന്ധി സമയത്തുള്ള കൃത്യമായ ഇൻറർവ്യൂ.. കോൺഗ്രസ് തലപ്പത്തെങ്കിലും ഇരിക്കുന്നവർ കണ്ടു വെളിവ് വെക്കട്ടെ..
@tvabraham4785
2 жыл бұрын
അവർക്കു തലക്കു വെളിവ് വെക്കത്തില്ല. കാരണം അതിനുള്ള നിലവാരം അവര്ക് ഇല്ല.
@sunajnair411
2 жыл бұрын
വെളിവു ഇല്ലാത്ത കേരളത്തിലെ con. നേതാക്കൾ..eg.. അന്തോണി, vd, രമേശ് ഗാന്ധി..etc..
@remarethi7883
2 жыл бұрын
അത് വെക്കുമെന്ന് തോന്നുന്നില്ല
@sunajnair411
2 жыл бұрын
🙏
@asnarayanaswami5020
2 жыл бұрын
അവർക്കു വെളിവ് വൈക്കില്ല.... അതാണ്... മണ്ടൻ പപ്പോസിനെയും കൊണ്ടു നടക്കുന്നത്.
@sreejadas2487
2 жыл бұрын
Parliament ഇലക്ഷനിൽ vote കൊടുത്തതിൽ അഭിമാനിക്കുന്നു എന്നു എപ്പോഴും കരുതും തരൂർ സാർ.. നമ്മുടെ പ്രധാനമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരു മലയാളി 🙏
@aleyammajohn6433
2 жыл бұрын
Yes very correct 💯👍🌹
@fzyzvzfzzgbzh4985
2 жыл бұрын
Yes 100% caract. One and only. shashi tharoor sir..
@datafactory1
2 жыл бұрын
വ്യക്തിപ്രഭാവം ഉണ്ടെന്ന് വച്ച് രാജ്യം ഭരിക്കാൻ കഴിയണമെന്നില്ല..
@johnsonkollad
Жыл бұрын
ഭാരതത്തിൻ്റെ ഉയർച്ച ആഗ്രഹിക്കുന്നവർ ശ്രീ.ശശി തരൂരിനെ തീർച്ചയായും പിന്തുണയ്ക്കും ... കോൺഗ്രസിനെയും ഭാരതത്തെയും നയിക്കാൻ ശ്രീ.ശശി തരൂരിന് കഴിയട്ടെ...
@rukmaniamma2861
Жыл бұрын
Ìkķh
@Atv104
2 жыл бұрын
ഇതുപോലെ ഒരു മനുഷ്യ൯ Congress ന്റ president സ്ഥാനാ൪ത്ഥി ആകാ൯ മനസ്സ് കാട്ടിയതില് തന്നെ ഒരു Congressകാര൯ ആയ ഞാ൯ അഭിമാനം കൊള്ളുന്നു
@varghesevs7532
2 жыл бұрын
U said it
@enlightnedsoul4124
2 жыл бұрын
ഞാൻ കട്ട bjp supporter ആണ് , പക്ഷെ രാജ്യവും രാജ്യത്തെ ജനാധിപത്യ സ്വഭാവവും ആണ് വലുത് . അതുകൊണ്ടുതന്നെ ശക്തമായ പ്രതിപക്ഷം ഇവിടെ ആവശ്യമാണ് . തരൂർ കോൺഗ്രസ് നെ നയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു . അദ്ദേഹത്തിന് നേതൃഗുണമോ അനുഭവമോ എന്നുള്ളതല്ല , പാർട്ടിയിലെ യുവാക്കൾ മുതൽ എല്ലാവരെയും inspire ചെയ്യാനുള്ള ശേഷിയുണ്ട് . അത് ഇന്ത്യ മുഴുവനും തകർന്നടിയുന്ന കോൺഗ്രസ് നു വലിയ ഉത്തേജകം ആവും . all the best tharoor ji ഭാരത് മാതാ കി ജയ് 🚩
@karthikmohan2133
2 жыл бұрын
Nalla thallu
@reshmikesav5681
2 жыл бұрын
Me too same opinion
@jamescvarghese181
2 жыл бұрын
ഞങ്ങളുട വികാരം തരൂർ കോൺഗ്രസ് അത്യക്ഷൻകണം എന്നാണ്, ഇപ്പോൾ ഇന്റർവ്യൂ ചെയ്ത, SS നെ അഭിനന്നിക്കുന്നു 🙏
@vistaquadro6391
2 жыл бұрын
I have this true n super opinion. J.
@bigbull6084
2 жыл бұрын
Me too have same opinion
@tejasvirahul239
2 жыл бұрын
ഇദ്ദേഹത്തെ കേരളാ മുഖ്യ മന്ത്രി ആക്കിയാൽ കേരളം ഒരു അമേരിക്ക ആകും 🌹🌹🌹🌹
@ajithkumars9344
2 жыл бұрын
കേരളം എങ്കിലും,ഒരു പക്ഷേ,ഒരുനാൾ ശശിതരൂർ നീയിച്ചേക്കും, ഒരു പുതിയ political movement ഞാൻ മുന്നിൽ കാണുന്നു... അങ്ങനെ സംഭവിക്കട്ടെ... പ്രതീക്ഷ നഷ്ടപെടുന്ന കേരളാ യുവതക്ക് നല്ല inspiration കൊടുക്കാൻ കഴിയും... 👍🥰💐❤️
@anithasoman4946
2 жыл бұрын
അതെ അങ്ങനെ വരട്ടെ എന്ന് ആഗ്രഹിക്കുന്നു. കേരളം മാറും. 👍
വളരെ നല്ലൊരു അഭിമുഖം, ഒരു ജടായുമില്ലാത്ത അതിഥിയും, അതെ നിലവാരം കാത്തു സുക്ഷിച്ച അവതാരകനും എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരുപാടു നന്ദി 🙏
@danielmathews8453
2 жыл бұрын
Mr Tharoor നിങ്ങൾ ജയിച്ചു കഴിഞ്ഞു. ഇലക്ഷന് നിങ്ങൾ തോറ്റാലും ജന മനസ്സിൽ നിങ്ങൾ തന്നെ ആണ്.
@sophievarghese3102
2 жыл бұрын
Correct
@josebaby68
2 жыл бұрын
Yes correct
@shyjumathew4577
2 жыл бұрын
Yes
@jesusfriendskottayam1589
2 жыл бұрын
ഈ വാക്കുകളാണ് സത്യം അസൂയ മൂത്ത നേതാക്കൾ അരിശം തീർക്കുന്നു ശശി തരൂർ അതിനുമപ്പുറം വിശാല മനസുള്ള അതുല്യനാണ് ഇന്ത്യയുടെ വളർച്ചയും നന്മയും ആഗ്രഹിക്കുന്നവർ ശ്രീ തരൂരിന് വോട്ട് ചെയ്യും നേതാക്കന്മാരുടെ പ്രീതി നോക്കുന്നവർ അദ്ദേഹത്തെ തള്ളിപ്പറയും നാടിന്റെ അഭിവൃത്തിആണ് പ്രധാനം ഒരു നല്ല നേതാവിന്റെ കുറവ് നികത്താൻ അദ്ദേഹത്തിന് കഴിയട്ടെ പ്രാര്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏🌹Jai hindh
@AZPP-iq3gc
2 жыл бұрын
Well Said Bro. Same Observation
@udaybhanu2158
2 жыл бұрын
ഇദ്ദേഹത്തിൻ്റെ ബുദ്ധി യും, ലോക പരിചയവും, മറ്റു രാജ്യങ്ങളിലെ പ്രമുഖരും ആയിട്ടുള്ള ബന്ധങ്ങളും വേറെ ഏതു മലയാളിക്ക് അവകാശ പ്പെടാൻ സാധിക്കും? എന്നിട്ടും സീനിയർ കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോളും ഇദ്ദേഹത്തെ ഇഷ്ടമല്ല. കാരണം he is a genius and an outstanding personality Kerala has ever produced.
@mariammababu9732
Жыл бұрын
Mr. Sasi tharoor you are a great man.Defenitly you win the vote
@babythomas942
2 жыл бұрын
ശശി തരൂരിന് വോട്ട് ചെയ്താൽ ജനങ്ങൾക്കു വല്ല ഗുണവും കിട്ടും 👍👍👍
@sudheer.kgkrishnan9258
2 жыл бұрын
ഗുണം കിട്ടും (ജനങ്ങൾക്കല്ല )
@rajeshsivaraman9494
2 жыл бұрын
തിരുവനന്തപുരത്ത് എന്തോ ചെയ്ത്....ഇങ്ങേര്...
@techguru4347
2 жыл бұрын
@@sudheer.kgkrishnan9258 p0 pp
@iai1
2 жыл бұрын
@@rajeshsivaraman9494 കഴക്കൂട്ടം മുതൽ ഈഞ്ചക്കൽ വരെ യാത്രചെയ്ത് നോക്കു എറണാകുളത്തെ കാട്ടി ലും tvm വളരുന്നു🙂
@t-rex6816
2 жыл бұрын
Ennit Trivandrum kark vallom kittyo sugunaa
@advaith8362
Жыл бұрын
ഞാൻ എന്താണെന്ന് അറിയില്ല ഞാൻ വളരെ കാലം മുമ്പ് ആരാധിക്കുന്ന ഒരു ഒരു വ്യക്തിയാണ്. ഇദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ആയി കാണുവാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️💪💪💪💪
@mythoughtsaswords
Жыл бұрын
വേണ്ട, കേരള CM ആയാല് മതി- ആദ്യം ഇവിടെ നിന്ന് തുടങ്ങാം
@majithamaji4198
2 жыл бұрын
തരൂർ സർ താങ്കൾ ഒരൂ പാർട്ടിയുടെയും ആളാകാതെ സ്വതന്ദ്രൻ ആയി നിന്ന് വിജയിക്കുക ഇവിടുത്തെ വിദ്യാഭാസ മന്ത്രി ആവുക നാടിന്റെ പ്രകാശമാകാൻ താങ്കൾക്ക് കഴിയും ജപ്പാനിൽ പഠനം നടത്തുന്ന എന്റെ മകളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി താങ്കളാണ് 🌹🌹
@syamakumarithankamma1948
2 жыл бұрын
🌹
@mohammedibrahim7677
2 жыл бұрын
എല്ലാ കഴിവും ഉള്ള നല്ലൊരു വ്യക്തിയുടെ വില മനസിലായിട്ടും അറിയാത്ത ഭാവം നടക്കുന്ന എന്റെ കോൺഗ്രസ് നേതാക്കളെ കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ. ശശി തരൂർ സാർ ❤️❤️❤️ സാജൻ സാർ ❤️❤️❤️
@jesusfriendskottayam1589
2 жыл бұрын
👌🙏🌹
@tr9758
2 жыл бұрын
Sajan sir എന്റെ ഏറ്റവും ഇഷ്ട്ട പെട്ട മാത്യമാ പ്രെവർത്തകൻ ❤️❤️❤️🙌
@faslurahmanp520
2 жыл бұрын
മാധ്യമ
@babuudumattu4251
2 жыл бұрын
Nalla malayikalkke mottham shajan super hero
@mansoorahmed2071
Жыл бұрын
നമ്മുടെ കോൺഗ്രസ് നേതാക്കൾ ഇത്രയും വൃത്തികെട്ട പെരുമാറ്റം തരൂർ എന്ന മാന്യ വ്യക്തിയോട് കാണിക്കുമ്പോൾ സങ്കടം തോന്നുന്നു. ഇതാണോ നമ്മുടെ കോൺഗ്രസ് സംസ്കാരം?
@cutiekitty7975
2 жыл бұрын
I have got a great respect for Dr. Sasi Tharoor.നല്ല അറിവും വിദ്യാഭാസവുമുള്ള മനുഷ്യൻ. Well educated....
@manojkk1498
2 жыл бұрын
👍👍👍 പ്രിയപ്പെട്ട ശശി തരൂർ... താങ്കൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ.. യഥാർത്ഥ കോൺഗ്രസ് പാർട്ടി രൂപീകരിക്കണം... ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടിക്ക് ഇനി ഒരു ഉയിർത്തെഴുന്നേൽപ് ഇല്ല...!!!
@jobinjoseph9765
2 жыл бұрын
CURRECT... AGREED
@sunilkumars9387
2 жыл бұрын
Thottal BJP support ode election nikkanam. Next cabinet minister, we support him
@radhakoramannil8264
2 жыл бұрын
@@sunilkumars9387 sure
@nafeesathulmisriya6927
2 жыл бұрын
👍👍
@thankamoneymathews8122
2 жыл бұрын
Very good interview fully supporting Sashi Tharoor Sir
@balanchandran2058
2 жыл бұрын
കൊതിപ്പിക്കുന്ന അനുഭവങ്ങൾ ശ്വാസം വിടാതെ കേട്ടിരുന്നു നന്ദി യീ ഇന്റർവ്യൂ നടത്തിയ താങ്കൾക്കും ഭാരതത്തിന്റെ , കേരളത്തിന്റെ സൽ പുത്രനും
@gireeshg8525
2 жыл бұрын
തൊട്ടതിനെല്ലാം താങ്ക്യൂ താങ്ക്യൂ.. ഒട്ടു മുഷിഞ്ഞാൽ സോറി സോറി.. കൃത്യമായ വാക്കുകൾ..❤️❤️
He's not only an erudite or genious but a good human being too. Long live Tharoor Sir
@aleyammachacko8487
2 жыл бұрын
I was waiting for this interview Shajan sir.. Thank you🌹 Shashi Tharoor ലോകം മുഴുവൻ അറിയപ്പെട്ട, എല്ലാവരും ഇഷ്ടപെടുന്ന ഒരു personality👌ഇപ്പോൾ കോൺഗ്രസിലെ youth ഏറ്റവും ബഹുമാനിക്കുന്ന നേതാവ്....Congress president ആയി തിരഞ്ഞെടുക്കപ്പെടുവാൻ എല്ലാ ആശംസകളും 🙏
@komalamrajanbabu7598
2 жыл бұрын
കേരളത്തിലെ വോട്ടർമാർ ഇദ്ദേഹത്തെ വിജയിപ്പിക്കണം.
@sjsignature3156
2 жыл бұрын
ഒരുപാടു സന്തോഷം ഈ ഇന്റർവ്യു കണ്ടതിൽ...
@rajakumarannair8977
2 жыл бұрын
ആദരണീയ ശശീ തരൂരിനെക്കാൾ എൻ്റെ പാർട്ടിയെ നയിക്കാൻ ഇനി ഭാരതത്തിൽ. ഒരു വ്യക്തിയുമില്ല! നന്ദി!
@surajakumari2117
2 жыл бұрын
ഇത്രയുമൊക്കെ പഠിച്ചു. എങ്കിൽ പോലും ഇത്രയും നല്ലതുപോലെ മലയാളം സംസാരിക്കുന്നു. ഇത് കേട്ടപ്പോൾ ഇന്നത്തെ തലമുറയിലെ മലയാളികളെ പറയാതിരിക്കാൻ വയ്യ മലയാളം പറയത്തില്ല പിന്നെ യോ മക്കളെപ്പോലും മലയാളം സംസാരിക്കാൻ സമ്മതിക്കത്തില്ല. വളരെ ദയനീയം പുതിയ മലയാളി
@ratheeshps2154
2 жыл бұрын
മലയാളികളുടെ അഭിമാനം 😍. യോഗ്യത അൽപ്പം കൂടിപ്പോയി അതുകൊണ്ട് ഒരുപാർട്ടിക്കും വേണ്ട. പ്രിൻസിപ്പാൾ ആയ ആളെ ഇപ്പോഴും LP സ്കൂളിൽ ഇരുത്തി. പുള്ളിടെ ഓപ്പൺ സംവാദംനടത്താൻ ആരുണ്ട്. 💪
@narayananvn3406
2 жыл бұрын
Peru thanne Ayogyan taroor Sasiyai ennakkam.
@kphavideos4189
2 жыл бұрын
Jealousy people are not able to accept him . Asooya moothavarku mathram accept cheyyan pedi. 🤭
@daimondknife982
2 жыл бұрын
കേട്ടു കൊണ്ടേ ഇരിക്കാൻ തോന്നിയ ഒരു ഇന്റർവ്യൂ.. താങ്ക്സ് സർ
@ambilyborn80
2 жыл бұрын
Huge respect for Tharoor...sir continue to stand up for what is right for the party.wish you good health and wellness
@anjuminnu7210
2 жыл бұрын
തരൂർസാർ മലയാളിയുടെഅഭിമാനം❤❤❤
@prabhakargv420
2 жыл бұрын
Thank you Sajan sir, very impressive interview. Mr. Tharoor is a wonderful gentle man. Definitely he will win.
@cicilydevassia7746
2 жыл бұрын
ശശി തരൂർ സാർ വളരെ നല്ലൊരു മനുഷ്യനാണ്
@Kerala08
2 жыл бұрын
Wait ചെയ്യുവാരുന്നു മറുനാടനിലെ ഇന്റർവ്യൂ 💪💪💪💪
@josephaugustinefernandes9214
2 жыл бұрын
ദീർഘവീക്ഷണമുള്ള, വിശാലമായ കാഴ്ചപ്പാടുള്ള, ഈ മഹദ് വ്യക്തിത്വത്തെ, കോൺഗ്രസ്സ് തലപ്പത്ത് വരാൻ, തടസ്സപ്പെടുത്തിയാൽ, അത് കോൺഗ്രസ്സിന്റെ, വാട്ടർലൂ തന്നെയായിരിക്കും തീർച്ച,
@upendrannk1083
Жыл бұрын
😮
@josemathew1703
2 жыл бұрын
കോൺഗ്രസിന്റെ തലപ്പത്ത് ഒന്നാമനായി തരൂരും രണ്ടാമനായി രാഹുൽ ഗാന്ധിയും വരട്ടെ .
@viswatkmce
Жыл бұрын
2 vere arelum venam
@abbeyaugustin
2 жыл бұрын
Hats off to Marunadan for having such an interview Mr. Tharoor - a really inspirational character
@madhukumarradhakrishnanunn3105
2 жыл бұрын
കോൺഗ്രസ് പ്രവർത്തകരോട് ഒരു വാക്ക്. അന്ത്യ ശ്വാസം വലിച്ചുകൊണ്ടിരിക്കു ന്ന പാർട്ടിയെ രക്ഷിക്കാൻ ശശി തരൂരിനെ ജയിപ്പിക്കണം. ഞാൻ ഒരു ബിജെപി അനുഭാവി ആണ് പക്ഷെ കോൺഗ്രസ് പാർട്ടി രെക്ഷ പെടണം എന്ന് ആഗ്രഹിക്കുന്നു. Thanks ഷാജൻ സർ 👌👌👌👌👌
@reshmikesav5681
2 жыл бұрын
Njanum bjp supporter ann.. But I wish Mr tharoor become congress Party president
@vistaquadro6391
2 жыл бұрын
Thank you ശ്രീ. Shajan Skaria. Thank you ശശി തരൂർ ജി. ഇന്നല്ലെങ്കിൽ നാളെ താങ്കൾ കോൺഗ്രസിനെ നയിക്കും. Wish you all the best.
@kamparamvlogs
2 жыл бұрын
😭😭😭😭😭ഐഎഎസ് എഴുതാഞ്ഞത് നന്നായി, രാജു നാരായണ സ്വാമിയുടെ അനുഭവങ്ങൾ ഓർമ്മ വരുന്നു 😭😭😭😭😭❤️
@enjoylifeandstudypsc186
Жыл бұрын
IAS ezhuthi kity
@kedarnath8364
2 жыл бұрын
പ്രകാശം പരത്തുന്ന അഭിമുഖം. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സാഹചര്യത്തിൽ ഒരു വിവാദത്തിന് ഉള്ള വക ഇതിൽ ഉണ്ട്. രണ്ടാൾക്കും സ്നേഹം 💓🌹
@ftifilesphotosandvideos4504
2 жыл бұрын
നല്ലവനായ ഒരു വ്യക്തി
@v.g.thampy3493
2 жыл бұрын
@@ftifilesphotosandvideos4504 '
@hameedeyyacheri3220
2 жыл бұрын
വല്ലാത്ത 'ശ്രദ്ധ.
@sachusrini4832
2 жыл бұрын
ഞാൻ ഈ ഒരു ഇൻ്റർവ്യൂ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...വളരെയധികം സന്തോഷം... താങ്ക്യൂ സർ...👍👍👍👍
@shibuxavier1062
2 жыл бұрын
ശശി തരൂര് ജയിക്കണം..... ജയിച്ചേ മതിയാകു.....
@mnj5300
2 жыл бұрын
അതെ
@ragabathel8381
Жыл бұрын
Athu ninte PARTIYIL kondupoye jaiichal mathi
@indirad421
2 жыл бұрын
How educated and hard working all are!Luck favoured family too.
@sabubhaskaranthattatharayi6574
2 жыл бұрын
ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു... ഹോ ഒരു മലയാളിയുടെ അഭിമാനം... ശശി തരൂർ.
@georgemathew2916
2 жыл бұрын
Congratulations Marunadan for this Great interview with Dr. SASHI THAROOR.
@chekkeram97chillayil44
2 жыл бұрын
ഒരു അറിവാളിയും ഒരു പോരാളിയും... നിങ്ങൾ രണ്ട് മഹാപ്രതിഭകളിലും ആണ് പ്രബുദ്ധ കേരളത്തിലെ പുതു തലമുറയുടെ പ്രതീക്ഷയും ആവേശവും...... രണ്ട് മഹാരഥന്മാർക്കും എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു..
@pauljoseph1894
2 жыл бұрын
ഒരു ലോകപൗരനെ കേരളത്തിലെ ഊച്ചാളി നേതാക്കൾ അസൂയമൂലം തള്ളി കളഞ്ഞാൽ പിന്നീട് ദുഖിക്കേണ്ടിവരും. ചെവിയേൽ നുള്ളിക്കോ.
@mohanraj7824
Жыл бұрын
GooD🌹🌹🌹🌹🌹🌹🌹🌹🌹🌹
@varghesethomas4791
2 жыл бұрын
ശശി തരൂർ Tvm കാരുടെ സ്വകാര്യ അഭിമാനം
@AKRamachandran1971
2 жыл бұрын
നല്ല ഒരു ഇന്റർവ്യൂ ആണ്.നല്ല ഒരു presence ആണ് ശശി തരൂർ സാറിന്റെത്. അദ്ദേഹം വരണം അധ്യക്ഷ സ്ഥാനത്തു. എന്നാണ് എന്റേ അഭിപ്രായം. 🥰💝👌
@prasennapeethambaran7015
2 жыл бұрын
Dr. Tharoor, a great personality. Hope he will win the contest. Good interview 👌
@lovelysunny3473
2 жыл бұрын
വിദ്യാഭ്യാസവും മാനുഷികതയും നിയമങ്ങൾ പാലിച്ച് ജനങ്ങൾക്ക് മാതൃകയാകുന്ന ഒരാൾ കേരളത്തിൻ്റെ അധികാരിയാകുന്നത് കാണാൻ ഭാഗ്യമുണ്ടാകുമോ......?
@VarunKumar-zl7ev
2 жыл бұрын
He is one of the intellectual person
@madhusoodanannair9858
2 жыл бұрын
ശുദ്ധ ജീവിതത്തിലൂടെ ജീവിച്ചിരിക്കെ വിശുദ്ധനാക്കപ്പെട്ട ശ്രീ ശശി തരൂർ മലയാളികളുടെ മഹാഭാഗ്യമാണ്. കടന്നു ചെല്ലുന്ന എല്ലാ മേഖലയിലും അങ്ങേക്ക് വിജയം ഉറപ്പാണ് ❤️
@toneup3115
2 жыл бұрын
'Mr. Tharoor’s speech gelled with the feelings of patriotic Indians on the issue and also shows what impression one can leave with effective arguments by saying the right things at the right place" - Modi
@flowerinthewild-x5u
2 жыл бұрын
Ah best 😂 ee naaride approval enthina
@toneup3115
2 жыл бұрын
@@flowerinthewild-x5u പിന്നെ ബീഡി സതീശൻ്റെ approval anno vende 🤣🤣🤣
ആഗോള മലയാള മതേതര വാദിയായ നേതാവ് ശശി തരൂർ 🌹❤മാറ്റങ്ങൾക്കു വേണ്ടി വാദിക്കുന്ന ഇന്ത്യയിലെ നേതാവ് ❤💕💘
@sureshvarkey1820
2 жыл бұрын
I am very proud of both Mr. Tharoor sir and Mr. Strongest genuine courageous Indian Mr. Shajan sir. I tried to call you many times. Ok I can understand your busy mean while you have to do a lot of things for the nation. A real Indian never miss you💜❤
@bhaminaprakash9899
2 жыл бұрын
Egoistic congressmen will not support MrShasi Tharoor, But sir we need you and support you.
@artwithoutcanvaas
2 жыл бұрын
താങ്കളെ തള്ളി പറയുന്ന കേരളത്തിലെ നരച്ച മുതുക്കന്മാർക് താങ്കളെ പേടി ആണ് കൂടെ നല്ല അസ്സൽ കുശുമ്പും♥️♥️
@mnj5300
2 жыл бұрын
True
@madhavenk4875
2 жыл бұрын
Mr.Sasi Tharoor is a great person. Unfortunately I missed meeting him while I was in New York. I love his speech. His books. No doubt he is Great. Indian Congress politics and his subordinates have jealousy. I wish him Great Success in his political life. God bless Him.
@sasinatarajan4680
2 жыл бұрын
നല്ല അഭിമുഖം..... ഇനിയും ഉയരട്ടെ 🙋♀️🙋♀️🌹🌹♥
@js-lu5qs
2 жыл бұрын
He is class apart..!!!!!👏👏👏 Political leaders of Kerala will never be able to understand his abilities. And, Kerala's cheap politics does not deserve him.
@mathewthomaskochukalam6472
Жыл бұрын
You are born to lead a country like India. Let us hope that will materialise sooner or later .
@TheKhadersha
2 жыл бұрын
ഉദ്ദേശിച്ചത് പറയുകയും ... പറയുന്നത് ഉദ്ദേശിക്കുകയും ചെയ്യുന്ന രണ്ട് ശുദ്ധ രാഷ്ട്രീയ പ്രവർത്തകരിൽ ഒന്ന് ശശി തരൂരും.. മറ്റൊന്ന് വീയെസ്സും 😍 മറ്റൊരാൾ......... ഇവരെയൊക്കെ കൂട്ടിയിണക്കി ശുദ്ധൻ മാരെ ഞങ്ങക്ക് പരിചയപ്പെടുത്തി തരുന്ന ഷാജനും 😍😍ഇവരൊക്കെ കാണുമ്പോൾ ഒരു സന്തോഷം ഹൃദയത്തിൽ💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@jesusfriendskottayam1589
2 жыл бұрын
നല്ല വാക്കുകൾ 💐❤️👍
@shambhusnair91
2 жыл бұрын
Was waiting for this interview for a long time, Thank you Marunadan Shajan Sir.
@fayashere
2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് കേരളത്തിലെ നേതാക്കൾക്ക് എന്താ ഇയാളോട് കുശുമ്പ് എന്ന് മനസ്സിലാവുന്നത്
@bsnair6487
2 жыл бұрын
A wonderful interview by Sajan Sir with a great personality. What a simplicity!
@raveenarr8724
Жыл бұрын
Man endowed with immense intelligence, looks and sophistication!! Normal people can only envy him!!
@anandakrishnan4108
2 жыл бұрын
Great personality, proud of you
@rajashekharkasaragod
2 жыл бұрын
കഴിവുള്ളവർ വരട്ടെ, രാഹുൽ പഠിക്കട്ടെ, ശശി തരൂരിൽ നിന്നും പഠിച്ചു പുതിയ നേതാവായി ഇന്ത്യയെ നയിക്കട്ടെ, ജയ് രാഹുൽ, jay തരൂർ
@lilajr8711
2 жыл бұрын
കോൺഗ്രസിനെ ഈ vidham👍ആക്കിയത് കേരളത്തിലെ നേതാക്കൾ തന്നെ കേരളത്തിന്റെ ശശിതരൂറിനെ സപ്പോർട്ട് ചെയ്യാതെ വേറെ ആരെ സപ്പോർട്ട് ചെയ്താലും ഒരു ന്യായീകരണവുമില്ല
@jesusfriendskottayam1589
2 жыл бұрын
Correct
@francismathew3151
2 жыл бұрын
We support Tharoor 💪❤️
@sundararajanthanupillai8813
2 жыл бұрын
👍👍👍Nice interview thanks Marunadan...
@musthafabakar9427
2 жыл бұрын
A true statesman showing his class throughout the campaign 🎉❤❤❤- unless congress utilize him, it would be a big loss not only for the congress, but also for the nation itself - he is the only hope now for those believe in democratic and secular india
@aliaskarck820
2 жыл бұрын
Shashi Tharoor.. 👍 Love you Tharoor ji,.. If you win or not, not a matter.. You already won and live in our mind....
@bobyjacobjacob8232
2 жыл бұрын
ഗംഭീര interview .Thank you shajan sir Thank you Sasi Tharroor sir
@narayananvn3406
2 жыл бұрын
Sasiyayipoi ennumathram.
@user-gc2ze7jg2k
2 жыл бұрын
@@narayananvn3406 oru നഷ്ട്ടവും അദ്ദേഹത്തിന് ഇല്ല
@jayakumarpg8655
2 жыл бұрын
ഇദ്ദേഹത്തിന്റെ ഇതുവരെയുള്ള Interview ൽ നിന്ന് ഇദ്ദേഹം ചെറുപ്പകാലത്തൊന്നും കേരളത്തിൽ ജീവിച്ചതായി പറയുന്നില്ല, എന്നിട്ടും എത്ര മനോഹരമായിട്ടാണ് മലയാളം പറയുന്നതു് എന്ന് ശ്രദ്ധിയ്ക്കൂ. ഇംഗ്ലീഷും മലയാളവും പോലെ തന്നെ അദ്ദേഹം തമിഴും ഹിന്ദിയും മറാട്ടിയും ബംഗാളിയും french ഉം അനായാസമായി സംസാരിയ്ക്കും. A true global citizen, hats off to you sir.
@Butterfly-gl2mm
2 жыл бұрын
I stand for Tharoor sir. Simple n humble person.
@mathewv.m8801
2 жыл бұрын
Thank you Sajan sir for arranging this interview for your viewers. Keep it up.
@AK-ji7ww
2 жыл бұрын
appreciate shajan who has done this exceptional interview .No other top media journalist have done this .thank u Marunadan Malayalee
@nishasky9583
2 жыл бұрын
തരൂർ ❤️👍🏻🇮🇳
@venugopalnair7435
2 жыл бұрын
Great.Tharoorji.Feel happy to know so much of this great personality. Thanks sajanji.Rare interview.
@ravinp2000
2 жыл бұрын
Very interesting episode . Thanks a ton Mr. Tharoor and Shajan 🙂
@suseendrankp8493
2 жыл бұрын
Thanks shajan sir..such fabulous interview....with this great man ..super 👨
@Wire.scientist
2 жыл бұрын
A right interview at the right time...congrats Sajan ji for this timely interview....if Congress does'nt utilize Sasi Tharoors intellect for their growth, then it is their biggest loss🙏
@prakashpoolappan4579
Жыл бұрын
Thankyou Sajan ji for this interview with Sasi Tharoor's God bless you both 🙏🙏🌹
@mathewpj792
2 жыл бұрын
എല്ലാ നന്മകളും നേരുന്നു.
@p.pthampi7350
2 жыл бұрын
പ്രിയ തരൂർ ജി , ഞാൻ അങ്ങയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയയുന്നു.താങ്കൾ ഭാരതത്തിലെ ഏറ്റവും വലിയ ലീഡർ ആയിത്തീരും. താങ്കൾ യോഗ്യനാണ് .ഞങ്ങൾ അങ്ങയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.അവതരകന് വളരെ നന്ദി.വീണ്ടും നല്ലത് പ്രതീക്ഷിക്കുന്നു.
@nazimudeens9310
2 жыл бұрын
തരൂർ എ ഐ സി സി പ്രസിഡന്റ് ആയാൽ ജയിക്കുന്നതു മുങ്ങിതാഴുന്ന കോൺ ഗ്രസ്സായിരിക്കും. അസൂയാലുക്കൾക് ഇക്കാര്യം നല്ലപോലെ അറിയാം . ഈ ക്രഡിറ്റ് തരൂരിന്ന് കിട്ടുന്നത് മറ്റു നേതാക്കൾ എതിർക്കുകയാണ്.
@clbiju
2 жыл бұрын
A man with bright future ahead.
@ramachandranp3425
Жыл бұрын
Mr. Shajan you are most intellectual personality. Always highly obliged. pranam 🙏🙏🙏
@sheebaanilbose
2 жыл бұрын
Best wishes Tharoorji, go ahead
@krishnav9057
2 жыл бұрын
A very good interview Really thank full to Rajan sakariya sir. Mr Sasi Throor is the right person for congress. Even if he win India get a strong opposition leader.
@wizardofb9434
2 жыл бұрын
Wonderful! Thanks for the interview at the right time. Let the common people know how talented and motivated Mr. Tharoor is. This should be an answer to those Congress leaders who are backstabbing him. Eagerly waiting for the next episode.
@justinsirex
2 жыл бұрын
Such a great man, Sasi Tharoor.... Lot of respects 🙏🙏
@krishnaprasad2313
2 жыл бұрын
I have read books of tarror. He is a good politician as well as an author. His speech is very different from other. In so many interviews of him he is using difficult English. First when we watch his interview.we cannot understand.but slowly we can understood what they are saying. Different kinds of vocabularies has come when he speak. That is
@haridast8262
Жыл бұрын
Superb
@kalmfordieltsoetandenglish4838
2 жыл бұрын
Really brilliant! How sad such a great personality is set aside!
Пікірлер: 1,4 М.