അറിയുക വിമർശിക്കുന്നവരേ - ആരാണ് മുഹമ്മദ് നബി (ﷺ)
➖➖➖➖➖➖➖➖➖
ഏതോ ഒരു പത്രക്കാരൻ തന്റെ വിവരമില്ലായ്മ കൊണ്ട് എന്തെങ്കിലും മണ്ടത്തരങ്ങർ എഴുതിയെന്ന് വെച്ച് അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്ന ഒരു വിശ്വാസിക്കും തങ്ങളോടുള്ള ഇഷ്ടം കുറഞ്ഞ് പോവില്ല
അല്ലാഹു സൃഷ്ടിച്ച മുഴുവൻ സൃഷ്ടിക്കൾക്കും റഹ്മത്ത് ആണ് പരിശുദ്ധ റസൂൽ..ﷺ
ലോക മുസ്ലിംകൾക്ക് മാത്രമല്ല നബി (ﷺ) തങ്ങൾ ആരായിരുന്നു എന്ന് അറിയാവുന്ന ഇതര മത വിശ്വാസികൾക്ക് പോലും സഹിക്കാൻ പറ്റാത്ത വിധം ഇങ്ങനെ ഒരു ലേഖനം എഴുതിയ വർഗ്ഗീയ വാദി ഒരു കാര്യം മനസ്സിലാക്കണം
ലോക മുസ്ലിംകളെയും ഞങ്ങളുടെ നേതാവ് മുഹമ്മദ് നബി (ﷺ) തങ്ങളെയും ഇങ്ങനെ മോശമായി ചിത്രീകരിച്ചിട്ടും നിങ്ങൾ ഇന്ന് ജീവനോടെ നിലനിൽക്കുന്നത് എന്ത്കൊണ്ടാണെന്ന് അറിയോ?
അക്രമം ചെയ്തവരോട് പോലും നിങ്ങൾ കരുണ കാണിക്കണേ എന്ന് പഠിപ്പിച്ച് തന്ന നബി (ﷺ) തങ്ങളുടെ അനുയായികൾ ആയത് കൊണ്ട് മാത്രമാണ്.
ഈയൊരു നബിയെ കുറിച്ച് സത്യം അറിഞ്ഞത് കൊണ്ടാണല്ലോ ദിനം പ്രതി ഇസ്ലാമിലേക്കുള്ള ജനപ്രവാഹം
ആ ഒരു സത്യം അറിഞ്ഞു അങ്ങയെ സ്നേഹിച്ചവരുടെ മനസിലേക്കല്ലെ നബിയേ അങ്ങ് സ്വപ്നത്തിൽ വന്നത്...
ഇനിയെന്നാണു നബിയേ ഈ വിമർശകർക്ക് സത്യം ബോധ്യപ്പെടുക....
ചില മുസ്ലിം വിരോധികൾ പ്രവാചക സ്നേഹം കളങ്കപെടുത്തിയെന്ന് കരുതുന്നുണ്ടങ്കിൽ.
ഇല്ലാ.... ഇല്ലാ.... ഇല്ലാ.........
''നേരായ വഴി'' യുടെ 10,000 ത്തോളം മെമ്പർമാരെയും, ലോക മുസ്ലിമിനേയും നിങ്ങൾക്ക് തളർത്താൻ കഴിയില്ലാ......
എന്റെ പ്രിയ വായനക്കാർ മാതൃഭൂമി പത്രം ബഹിഷ്കരിക്കൂ ...
പ്രണയമേ... ഹബീബേ ...... താരമേ ..... റസൂലേ .... അങ്ങേക്കായ് ഒരായിരം സലാം .....
صلي الله علي محمد .صلي الله عليه وسلم........
നിങ്ങളുടെ ദുആ യിൽ പ്രതീക്ഷ പുലർത്തി കൊണ്ട് ...
നേരായ വഴി
അല്ലാഹുവേ പുണ്യ നബിയെ സ്നേഹിക്കുന്നവരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തണേ....അല്ലാഹ്..
آمين يارب العالمين.....
(PVA)
+91 9747808081
ഇൽമിനായ് ഒരു കൂട്ടായ്മ
facebook.com/nerayavazhi
/ deenpearl
/ simsarulhaqhudavimambad
നമ്മുടെ മഹത്തായ കൂട്ടായ്മ കാരണമായി മുത്ത് നബി ﷺ യ്ക്കൊരു പ്രത്യേക ഹദ്യ
اَللَّهمَّ صَلِّ عَلَى رُوحِ سَيِّدِنَا مُحَمَّدٍ فِى الْأَرْوَاحِ وَعَلَى جَسَدِهِ فِى الْأَجْسَادِ وَعَلَى قَبْرِهِ فِى الْقُبُورِ وَعَلَى آلِهِ وَصَحْبِهِ وَسَلِّم
Негізгі бет Ойын-сауық അറിയുക വിമർശിക്കുന്നവരേ - ആരാണ് മുഹമ്മദ് നബി (ﷺ) Simsarul Haq Hudavi New speach
Пікірлер: 33