ഇങ്ങനെയാണ് ഭരണകൂടംഇങ്ങനെയാണ് സർക്കാർ71 ദിവസം പിന്നിട്ടിട്ടും ഒരടി പിറകോട്ട് വെക്കാതെ ആ മനുഷ്യനെ കയ്യിൽ കിട്ടുന്നത് വരെ അക്ഷീണം പ്രയത്നിച്ച കർണ്ണാടക സർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ:
@pky802
Сағат бұрын
കർണാടക സർക്കാരിനെ ട്രോളിയതാണോ അതോ കാര്യമായി പറഞ്ഞതാണോ
@Ponnufighter
Сағат бұрын
Karyamayi paranjath.... @@pky802
@aparnap4922
55 минут бұрын
അർജുൻ ഫാമിലി, മനാഫ്, ഈശ്വര മലപ്പേ 🙏🏻
@rubeenaaslam1818
Сағат бұрын
ഓരോ വീട്ടിലെയും ഒരു അംഗം ആയിരുന്നു അർജുൻ കാണാതായ അന്ന് മുതൽ മനസ് വല്ലാതെ വിങ്ങുകയായിരുന്നു. ഇപ്പോൾ ഈ ഒരു ബോഡിയും കൂടി കണ്ടപ്പോൾ മനസ് നിയന്ത്രിക്കാൻ തന്നെ ബുദ്ധിമുട്ട് ആവുന്നു ഇനി ഇല്ലല്ലോ അർജുൻ😢... വീട്ടുകാർക് സഹിക്കാനുള്ള ക്ഷമ കൊടുക്കട്ടെ
@jlsgaming1581
Сағат бұрын
അബോധാവസ്ഥയിൽ എവിടേലും undaakane എന്നായിരുന്നു ഓരോ ആളുകളുടെയും പ്രാർത്ഥന😢😢
@ASR5241_K
Сағат бұрын
എവിടെയെങ്കിലും ജീവനോടെ ഉണ്ടാവാണേ എന്ന പ്രാർത്ഥനയായിരുന്നു ഇതുവരെ 😔😔😔
അർജുൻ വരുമെന്നു പറഞ്ഞു പറഞ്ഞു ഈ അവസ്ഥയിലാണല്ലോ അവൻ വന്നത്...😢😢നമ്മൾ എത്ര പ്രതിക്ഷിച്ചതാ അവൻ ജിവനോടെ വരുമെന്ന് 😢😢
@MiniMinijohn
Сағат бұрын
ജീവനോടെ ഉണ്ടാവാൻ പ്രാർത്ഥിച്ചിരുന്നു 🙏🙏🌹🌹🌹🙏🙏
@newvrindhavangardenceernak9988
Сағат бұрын
ദൈവമേ സഹിക്കാൻ ഉള്ള കഴിവ് കുടുംബത്തിന് കൊടുക്കണേ നമുക്ക് തന്നെ കണ്ടിരിക്കാൻ സാധിക്കുന്നില്ല
@RamlaRamla-u3t
Сағат бұрын
ജീവനോടെ തിരിച്ചു വരണം എന്ന് പ്രതീക്ഷിച്ചു. പ്രാർത്ഥിച്ചുഎല്ലാവരും. പക്ഷേ എല്ലാവരെയും കരയിപ്പിച്ചു നീ പോയി 😢
@Ismail-vlogz
Сағат бұрын
ചങ്ക് പൊട്ടുന്ന വേദയോടെ എന്റെ പൊന്ന് സഹോദര😢 ഇന്ന് വരെ ഒരുപാട് പ്രദീക്ഷ ഉണ്ടയിനു നിങ്ങൾ എവിടേലും നടക്കാൻ പറ്റാടെ സംസാരിക്കാൻ പറ്റാടെ എവിടേലും ഉണ്ടാകും എന്ന് 😭😭😭
@abdulrasheed2266
Сағат бұрын
എല്ലാവരും പ്രാർഥിച്ചു പക്ഷെ ജീവനില്ലാത്ത അർജുനെയാണ് നമുക്ക് ലഭിച്ചത്😢
@keethusnest9180
2 сағат бұрын
കാണിക്കേണ്ട.... കണ്ടോണ്ട് ഇരിക്കാൻ പറ്റുന്നില്ല.... അർജുൻ മനസ്സിൽ ഉണ്ട്... അത് മതി.
@aswathyrahul-xk7gr
2 сағат бұрын
അത് ഇങ്ങനെ കാണിക്കാതെ ഹാഷിം ചേട്ടാ സഹിക്കുന്നില്ല എന്റെ ഹസ്ബൻഡ് ഡ്രൈവറാ അതു കൊണ്ട് അന്നോ എന്നറിയില്ല ഭയങ്കര ഒരു വിങ്ങൽ മനസിന്
@ScienceartArt
Сағат бұрын
അയാളുടെ വണ്ടി മറിഞ്ഞാലും ഏതാണ്ട് ഇതുപോലെ ഒക്കെ ആവും. ചിലപ്പോൾ ഇതിലും മോശം അവസ്ഥയിലും ആവും. അതിലൊന്നും വലിയ കാര്യമില്ല. വീട്ടിൽ ഇരിക്കുന്ന എത്രയോ പേരാണ് ഉരുൾപൊട്ടൽ വരുമ്പോൾ കഷ്ണം കഷ്ണം ആയി പലയിടത്തും ആവുന്നത്. എല്ലാ മനുഷ്യരും സത്യത്തിൽ വെറും മണ്ണ് ആണ്.😅
@anjithashahil
Сағат бұрын
എന്റെ husbendum ഡ്രൈവർ ആണ്..... അതും ഇതേവഴിയിലൂടെയാണ് ലോഡ് കൊണ്ട് പോകുന്നത് 😢😢😢😢😢
@ScienceartArt
Сағат бұрын
@@anjithashahil ആർക്കും വലിയ ഗാരന്റി ഒന്നും ഇല്ല എന്നതാണു വാസ്തവം
@NEENAGVASUDEVAN
Сағат бұрын
Ellavarum vingippottiya aa veettukarku manobelam kodukkane hagavane🙏🙏🙏🙏🙏🙏🙏
@shanusajna6381
Сағат бұрын
@@anjithashahil enteyum
@rinshinarahoof9509
Сағат бұрын
ജീവനോടെ വരുമെന്ന് പ്രതീക്ഷിച്ചു 😢
@AkhilKumar-t2j
Сағат бұрын
അർജുന് ആദരാഞ്ജലികൾ 💐💐💐
@aswathyr4218
2 сағат бұрын
ദൈവമേ ആ കാഴ്ച്ച കാണാൻ കഴിയുനില്ല
@Seenathsulthan
Сағат бұрын
വീട്ടുകാർക്ക് 72 ദിവസം കൊണ്ടുള്ള കണ്ണുനീരാണ് അവർക്ക് സഹിക്കാനുള്ള കരുത്ത് കൊടുക്കണം തമ്പുരാനെ
@mahmoodjasir3485
Сағат бұрын
കേരള ഗവൺമെന്റ് 👍♥️
@indianarmylovers5392
Сағат бұрын
Arjun chetta🥺
@mahmoodjasir3485
58 минут бұрын
മനാഫ്👍♥️
@wonderworld3399
53 минут бұрын
പാവം ഉറക്കത്തിലായിരുന്നു ഞെട്ടി ഉണർന്നപ്പോഴും എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ ഇരുട്ടു മൂടി നദിയുടെ ആഴങ്ങളിലേക്ക് പോയി കാണും.
@HolyHighlights-b9k
Сағат бұрын
GOVT OF KERALA.... BIG SELUITE 🙋🏻♂️
@AbhijithSsanal
46 минут бұрын
Not govt of Kerala it's govt of Karnataka ❤
@RasakCmr-pi7kg
Сағат бұрын
Arjun😢❤
@devirpatelpatel2371
2 сағат бұрын
Aa veetil enthina ethrayum camara kare
@Manoj4-v5y
Сағат бұрын
Plzzzzzzzzz aaa vivahaphoto kanikkalle chanku thakarunnu...aa penkuty aa kai pidichappol jeevithavasanam vare aa kaipidikkum ennayirikkille vicharichu kanuka😢😢😢😢😢😢😢
@SupemanXvrdx
Сағат бұрын
DNA test enthayalum cheyyanam..
@a.s.m.arelaxing523
Сағат бұрын
അവസാനം ഒരു പ്ലാസ്റ്റിക് കവറിൽ 😢😭പ്രതീക്ഷ എല്ലാം അസ്ഥാനത്തു ആയി 💔
@RashidvpRashid
2 сағат бұрын
😢😢
@ushamaniea4482
Сағат бұрын
അർജുൻ 😔😔😔😔😔
@rimalhyz8686
2 сағат бұрын
അർജുൻ എന്ന് ഉറപ്പിച്ചില്ലലോ DNA കഴിയണ്ടേ 😢
@SiljaShanil
Сағат бұрын
Vere aardem jeevanum vilayille😮😮@@shaayishahira
@shaayishahira
Сағат бұрын
@@SiljaShanil njn comment idumbo alojichin sheriyaya coment thannryanonn.. Arenklm ithpole parayuonn... Ath nokan vendi ittatha
@Pathu927
Сағат бұрын
@@shaayishahiraഅത് നിന്റെ വീട്ടിലുള്ള ആരെങ്കിലും ആകട്ടെ. അർജുൻ രക്ഷപെടട്ടെ. വേറെ ആരുടെ ജീവനും വില ഇല്ല അല്ലെ. വല്ലാത്ത മനസ്
@NEENAGVASUDEVAN
Сағат бұрын
Arjun orupadu karayippchu nee poyallo mone ente ponnu sahodara kanneeril kuthirnna prenamam🙏🙏🙏🙏🙏🙏🙏🙏
@teresa965
2 сағат бұрын
RIP Arjun 🙏🌹 🕯️
@PraseejaPR
20 минут бұрын
തിരിച്ചു വരും എന്ന് കരുതി 😭😭😭😭
@adhigaming6401
2 сағат бұрын
Suresh gopi supper 🥰🥰🥰🥰🥰
@FaisalFaisalmtfaisalmt
Сағат бұрын
Enth chupparrr😮..
@haritha7205
Сағат бұрын
പാവം മനാഫ്
@sunilkumarpb3651
Сағат бұрын
💐💐💐💐💐💐💐💐
@Sairarasheer
21 минут бұрын
Arjuu😢😢😢😢
@faslapk8270
Сағат бұрын
അർജുൻ adharànjali
@aadhi7903
2 сағат бұрын
Kandittu sahikkan vayyallo daivamae😭😭🙏
@MymoonaMoonart
Сағат бұрын
😢🙏🙏
@athiraponnus6579
2 сағат бұрын
😢😢😢
@deviprabhadeviprabha4745
Сағат бұрын
Kaanaan vayya bhagavaane
@abingrace473
34 минут бұрын
ദയവായി ഇങ്ങനെ ആ ബോഡിയെ കാണിക്കരുത് ഇത് കാണുന്ന വീട്ടുകാരുടെ മാനസികാവസ്ഥ വളരെ വേദനിപ്പിക്കുന്നത് ആണ്😢
@SajeshK-uw4oq
23 минут бұрын
Evarckenth vtukar....avarck oru vartha athrelllu
@jazzaummer7949
Сағат бұрын
Indore vidhi ya Rabba😢
@faslapk8270
Сағат бұрын
വയനാട്ടിൽ ഇനിയും കുറെ പേരെ കിട്ടാനില്ലേ 😭😭😭
@benny3819
Сағат бұрын
അതൊന്നും ഇവിടെ ഒരു കാര്യവും ഇല്ലേ... എത്ര ആൾക്കാർ കുഞ്ഞുങ്ങൾ 😔..
Пікірлер: 107