ഇങ്ങനെയാണ് ഭരണകൂടംഇങ്ങനെയാണ് സർക്കാർ71 ദിവസം പിന്നിട്ടിട്ടും ഒരടി പിറകോട്ട് വെക്കാതെ ആ മനുഷ്യനെ കയ്യിൽ കിട്ടുന്നത് വരെ അക്ഷീണം പ്രയത്നിച്ച കർണ്ണാടക സർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ:
@pky802
3 сағат бұрын
കർണാടക സർക്കാരിനെ ട്രോളിയതാണോ അതോ കാര്യമായി പറഞ്ഞതാണോ
@Ponnufighter
2 сағат бұрын
Karyamayi paranjath.... @@pky802
@aparnap4922
2 сағат бұрын
അർജുൻ ഫാമിലി, മനാഫ്, ഈശ്വര മലപ്പേ 🙏🏻
@bijoypillai8696
59 минут бұрын
കർണാടക MLA പറഞ്ഞത് 💯 സത്യം.. കേരള മീഡിയ കാരണമാണ് അവർ ഇത്രയും പ്രയത്നിച്ചു ലോറി കണ്ടെത്തിയത്.. സല്യൂട്ട് keraka മീഡിയ.. 🙏🙏
@shajirothyoth
50 минут бұрын
ഇവിടെ 100 പേരെ ഇനിയും കിട്ടാനുണ്ട് വയനാട് നുമ്മ സർക്കാർ പണ്ടേ അതൊക്കെ വിട്ടു കള്ള കണക്കുമായി അത് ഞായികരിച്ചു നടക്കുന്നു
@jlsgaming1581
3 сағат бұрын
അബോധാവസ്ഥയിൽ എവിടേലും undaakane എന്നായിരുന്നു ഓരോ ആളുകളുടെയും പ്രാർത്ഥന😢😢
@rubeenaaslam1818
3 сағат бұрын
ഓരോ വീട്ടിലെയും ഒരു അംഗം ആയിരുന്നു അർജുൻ കാണാതായ അന്ന് മുതൽ മനസ് വല്ലാതെ വിങ്ങുകയായിരുന്നു. ഇപ്പോൾ ഈ ഒരു ബോഡിയും കൂടി കണ്ടപ്പോൾ മനസ് നിയന്ത്രിക്കാൻ തന്നെ ബുദ്ധിമുട്ട് ആവുന്നു ഇനി ഇല്ലല്ലോ അർജുൻ😢... വീട്ടുകാർക് സഹിക്കാനുള്ള ക്ഷമ കൊടുക്കട്ടെ
@publicreporterpc5361
Сағат бұрын
സത്യം ആണ് , ഭയങ്കര വിഷമം ആയി പോയി , ജീവിക്കാൻ വേണ്ടി തൊഴിൽ എടുക്കാൻ പോയി കുറെ സ്വാപ്നങ്ങൾ ബാക്കിയാക്കി യാത്രയായി
@ASR5241_K
3 сағат бұрын
എവിടെയെങ്കിലും ജീവനോടെ ഉണ്ടാവാണേ എന്ന പ്രാർത്ഥനയായിരുന്നു ഇതുവരെ 😔😔😔
അർജുൻ വരുമെന്നു പറഞ്ഞു പറഞ്ഞു ഈ അവസ്ഥയിലാണല്ലോ അവൻ വന്നത്...😢😢നമ്മൾ എത്ര പ്രതിക്ഷിച്ചതാ അവൻ ജിവനോടെ വരുമെന്ന് 😢😢
@MiniMinijohn
3 сағат бұрын
ജീവനോടെ ഉണ്ടാവാൻ പ്രാർത്ഥിച്ചിരുന്നു 🙏🙏🌹🌹🌹🙏🙏
@Ismail-vlogz
2 сағат бұрын
ചങ്ക് പൊട്ടുന്ന വേദയോടെ എന്റെ പൊന്ന് സഹോദര😢 ഇന്ന് വരെ ഒരുപാട് പ്രദീക്ഷ ഉണ്ടയിനു നിങ്ങൾ എവിടേലും നടക്കാൻ പറ്റാടെ സംസാരിക്കാൻ പറ്റാടെ എവിടേലും ഉണ്ടാകും എന്ന് 😭😭😭
@newvrindhavangardenceernak9988
2 сағат бұрын
ദൈവമേ സഹിക്കാൻ ഉള്ള കഴിവ് കുടുംബത്തിന് കൊടുക്കണേ നമുക്ക് തന്നെ കണ്ടിരിക്കാൻ സാധിക്കുന്നില്ല
@abdulrasheed2266
3 сағат бұрын
എല്ലാവരും പ്രാർഥിച്ചു പക്ഷെ ജീവനില്ലാത്ത അർജുനെയാണ് നമുക്ക് ലഭിച്ചത്😢
@keethusnest9180
3 сағат бұрын
കാണിക്കേണ്ട.... കണ്ടോണ്ട് ഇരിക്കാൻ പറ്റുന്നില്ല.... അർജുൻ മനസ്സിൽ ഉണ്ട്... അത് മതി.
@RamlaRamla-u3t
3 сағат бұрын
ജീവനോടെ തിരിച്ചു വരണം എന്ന് പ്രതീക്ഷിച്ചു. പ്രാർത്ഥിച്ചുഎല്ലാവരും. പക്ഷേ എല്ലാവരെയും കരയിപ്പിച്ചു നീ പോയി 😢
@muhammed525pisharath6
Сағат бұрын
മാധ്യമങ്ങൾ ദെയവു ചെയ്ത് അർജുൻറ്റെ കുടുംബത്തിൽ പോയി ലൈവ് വീഡിയോകളും ആ കുടുംബത്തെ വീണ്ടും വീണ്ടും ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചു ആശയ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സ്രമിക്കാതിരിക്കുക... അർജുന് ആദരാഞ്ജലികൾ. നേരുന്നു. 🌹🌹🌹🌹🌹
@wonderworld3399
2 сағат бұрын
പാവം ഉറക്കത്തിലായിരുന്നു ഞെട്ടി ഉണർന്നപ്പോഴും എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ ഇരുട്ടു മൂടി നദിയുടെ ആഴങ്ങളിലേക്ക് പോയി കാണും.
@AkhilKumar-t2j
3 сағат бұрын
അർജുന് ആദരാഞ്ജലികൾ 💐💐💐
@rinshinarahoof9509
2 сағат бұрын
ജീവനോടെ വരുമെന്ന് പ്രതീക്ഷിച്ചു 😢
@aswathyr4218
3 сағат бұрын
ദൈവമേ ആ കാഴ്ച്ച കാണാൻ കഴിയുനില്ല
@Seenathsulthan
2 сағат бұрын
വീട്ടുകാർക്ക് 72 ദിവസം കൊണ്ടുള്ള കണ്ണുനീരാണ് അവർക്ക് സഹിക്കാനുള്ള കരുത്ത് കൊടുക്കണം തമ്പുരാനെ
@mahmoodjasir3485
2 сағат бұрын
കേരള ഗവൺമെന്റ് 👍♥️
@indianarmylovers5392
3 сағат бұрын
Arjun chetta🥺
@aswathyrahul-xk7gr
3 сағат бұрын
അത് ഇങ്ങനെ കാണിക്കാതെ ഹാഷിം ചേട്ടാ സഹിക്കുന്നില്ല എന്റെ ഹസ്ബൻഡ് ഡ്രൈവറാ അതു കൊണ്ട് അന്നോ എന്നറിയില്ല ഭയങ്കര ഒരു വിങ്ങൽ മനസിന്
@ScienceartArt
3 сағат бұрын
അയാളുടെ വണ്ടി മറിഞ്ഞാലും ഏതാണ്ട് ഇതുപോലെ ഒക്കെ ആവും. ചിലപ്പോൾ ഇതിലും മോശം അവസ്ഥയിലും ആവും. അതിലൊന്നും വലിയ കാര്യമില്ല. വീട്ടിൽ ഇരിക്കുന്ന എത്രയോ പേരാണ് ഉരുൾപൊട്ടൽ വരുമ്പോൾ കഷ്ണം കഷ്ണം ആയി പലയിടത്തും ആവുന്നത്. എല്ലാ മനുഷ്യരും സത്യത്തിൽ വെറും മണ്ണ് ആണ്.😅
@anjithashahil
3 сағат бұрын
എന്റെ husbendum ഡ്രൈവർ ആണ്..... അതും ഇതേവഴിയിലൂടെയാണ് ലോഡ് കൊണ്ട് പോകുന്നത് 😢😢😢😢😢
@ScienceartArt
3 сағат бұрын
@@anjithashahil ആർക്കും വലിയ ഗാരന്റി ഒന്നും ഇല്ല എന്നതാണു വാസ്തവം
@NEENAGVASUDEVAN
3 сағат бұрын
Ellavarum vingippottiya aa veettukarku manobelam kodukkane hagavane🙏🙏🙏🙏🙏🙏🙏
@shanusajna6381
3 сағат бұрын
@@anjithashahil enteyum
@mahmoodjasir3485
2 сағат бұрын
മനാഫ്👍♥️
@HolyHighlights-b9k
2 сағат бұрын
GOVT OF KERALA.... BIG SELUITE 🙋🏻♂️
@AbhijithSsanal
2 сағат бұрын
Not govt of Kerala it's govt of Karnataka ❤
@bijoypillai8696
57 минут бұрын
For what.. ?? Karnataka Govt deserve 👏
@RasakCmr-pi7kg
3 сағат бұрын
Arjun😢❤
@devirpatelpatel2371
3 сағат бұрын
Aa veetil enthina ethrayum camara kare
@Nimishadas-b7n
Сағат бұрын
അർജുൻ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എത്ര പ്രാർത്ഥിച്ചു... എന്നിട്ടും 😔😔😔...
@Manoj4-v5y
3 сағат бұрын
Plzzzzzzzzz aaa vivahaphoto kanikkalle chanku thakarunnu...aa penkuty aa kai pidichappol jeevithavasanam vare aa kaipidikkum ennayirikkille vicharichu kanuka😢😢😢😢😢😢😢
@a.s.m.arelaxing523
2 сағат бұрын
അവസാനം ഒരു പ്ലാസ്റ്റിക് കവറിൽ 😢😭പ്രതീക്ഷ എല്ലാം അസ്ഥാനത്തു ആയി 💔
@rameescherkala344
Сағат бұрын
ലോറിയുടെ ഭാഗങ്ങൾ കണ്ടാലറിയാം ആ മണ്ണിടിച്ചലിന്റെ വ്യാപ്തി😢😢😢 ദൈവം നമല്ലാവരെയും ഇത്തരം പ്രകൃതിദുരന്തത്തിൽ നിന്നു കാത്തുരക്ഷിക്കുമാറാകട്ടെ..🤲🤲🤲
@abingrace473
2 сағат бұрын
ദയവായി ഇങ്ങനെ ആ ബോഡിയെ കാണിക്കരുത് ഇത് കാണുന്ന വീട്ടുകാരുടെ മാനസികാവസ്ഥ വളരെ വേദനിപ്പിക്കുന്നത് ആണ്😢
@SajeshK-uw4oq
2 сағат бұрын
Evarckenth vtukar....avarck oru vartha athrelllu
@abingrace473
Сағат бұрын
@@SajeshK-uw4oq athe bro aa bodiye eathokke reethikku kaanikkanum parayanum pattuo athellaam parayunnundu pala news il um😥
@SupemanXvrdx
3 сағат бұрын
DNA test enthayalum cheyyanam..
@rimalhyz8686
3 сағат бұрын
അർജുൻ എന്ന് ഉറപ്പിച്ചില്ലലോ DNA കഴിയണ്ടേ 😢
@SiljaShanil
3 сағат бұрын
Vere aardem jeevanum vilayille😮😮@@shaayishahira
@shaayishahira
3 сағат бұрын
@@SiljaShanil njn comment idumbo alojichin sheriyaya coment thannryanonn.. Arenklm ithpole parayuonn... Ath nokan vendi ittatha
@Pathu927
3 сағат бұрын
@@shaayishahiraഅത് നിന്റെ വീട്ടിലുള്ള ആരെങ്കിലും ആകട്ടെ. അർജുൻ രക്ഷപെടട്ടെ. വേറെ ആരുടെ ജീവനും വില ഇല്ല അല്ലെ. വല്ലാത്ത മനസ്
@RashidvpRashid
4 сағат бұрын
😢😢
@ushamaniea4482
3 сағат бұрын
അർജുൻ 😔😔😔😔😔
@NEENAGVASUDEVAN
3 сағат бұрын
Arjun orupadu karayippchu nee poyallo mone ente ponnu sahodara kanneeril kuthirnna prenamam🙏🙏🙏🙏🙏🙏🙏🙏
When do you learn to respect the privacy? Why are you focusing your camera to the dead body??? Such a shameful act.
@jayandhijayandhi1369
3 сағат бұрын
Please ഇങ്ങനെ കാണിക്കല്ലേ 🙏🙏🙏🙏🙏
@MujeebRahman-ql5zr
3 сағат бұрын
എന്ദു dna ലോറിക്കുള്ളിൽ നിന്നല്ലേ കിട്ടിയത് ലോറി മനാഫ് തിരിച്ചഞ്ഞില്ലേ പിന്നെ എന്താ dna
@v3h22
2 сағат бұрын
Insurance claim aakan dna identification venam
@ushamp7943
2 сағат бұрын
Manafsooppr
@sameernellikkavil2940
3 сағат бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣r
@adamazli5256
3 сағат бұрын
Kanne. Narayunnu. Enike. Oru parichavum ella
@Kunnuman
2 сағат бұрын
R i p. Arjun.
@bloos666
Сағат бұрын
മനാഫ് ഇക്ക എപ്പോഴും പറയുന്നുണ്ടായിരുന്നു അർജുൻ വണ്ടിയിൽ തന്നെ ഉണ്ട് ഉണ്ട് എന്ന് അതെ പോലെ പാവം ആ വണ്ടിയിൽ തന്നെ 70 ദിവസം ഉറങ്ങി
@bijumuzhappilangad3232
2 сағат бұрын
1:21
@nazinnazi-xp7lq
4 сағат бұрын
😢😢
@FootKickameen
4 сағат бұрын
😢😢😢
@vidhuzz-fk5ch
Сағат бұрын
😭😭😭😭😭
@Sulu-g9m
45 минут бұрын
എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന വിശ്വാസം ആയിരുന്നു ഇന്ന് വരെ 😢😢😢😢 ഏട്ടാ പ്രാർത്ഥന എല്ലാം വെറുതെ ആയല്ലോ.. തീരാ ദുഃഖത്തിൽ ആക്കിയല്ലോ ഞങ്ങൾ എല്ലാവരെയും 😥😥😥😔😔 പ്രണാമം 🌹🌹🌹🌹🌹
Пікірлер: 126