ഈ വക ചോദ്യങ്ങൾ കേട്ടിട്ട് ആ വീട്ടുകാർ തല്ലാതിരുന്നത് ആ വീട്ടുകാരുടെ മാന്യത..... അതും ആ കൊച്ചിനോട്.....
@maheswarishylesh6929
2 ай бұрын
സത്യം
@naseefsanafathima8220
2 ай бұрын
സത്യം
@RubeenaShanu-c8l
2 ай бұрын
Sathyum
@subashchandran3526
2 ай бұрын
CORRECT BRO.....
@rajasreekurup3406
2 ай бұрын
സത്യം പറയട്ടെ ആ പെണ്ണിനെ രണ്ട് പൊട്ടിക്കാൻ ആണ് തോന്നിയത് അരികിൽ അതും കേട്ടിരിക്കുന്ന കുറെ മുതിർന്നവരും ഉണ്ട്
@shylasimon8215
2 ай бұрын
അതെ. ആ വീട്ടിലുള്ളവർക്ക് അത് വിലക്കാൻ മേലായിരുന്നോ. അവരും അത് കേട്ടുകൊണ്ടിരിക്കുന്നു.
@raseenasajeev989
2 ай бұрын
വളരെ മോശം ആ പെണ്ണിനെ നാലെണ്ണം കൊടുക്കായിരുന്നു ചെറ്റ ചോദ്യം ചോയ്ച്ചു വന്നിരിക്കുന്നു.. ആ വീട്ടുകാരെ മാനസികാവസ്ഥ ആ പട്ടിച്ചിക്ക് മനസിലാക്കികൂടെ
@VinodP-yj1vg
2 ай бұрын
A muthirnnavarkkellam arjune kanathayathinte tensionilayirikkum athayirikkum avar onnu mindathathu chilappol.
@Tmms-3.O
2 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നിയത് അതുതന്നെയാണ് റേറ്റിങ്ങിനു വേണ്ടി എന്തും കാണിക്കുന്നു പിന്നെ കരുതി ഈ പെൺകുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല ചാനൽ ഉടമയാണ് ഈ കാര്യങ്ങൾ ചെയ്യിപ്പിക്കുന്നത് അവർ വെറും ജോലിക്കാർ മാത്രമാണ്
@soumyak721
2 ай бұрын
സത്യം
@dov9528
2 ай бұрын
അതെന്താ പെണ്ണുങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ ഒരു മറ്റേ വർത്താനം... പെണ്ണുങ്ങൾ എന്ത് ചെയ്താലും അതിന്റെ അക്കൗണ്ടബിലിറ്റി ബാക്കിയുള്ളവർക്ക്... നാണമില്ലേ പാവാടേ... 😏
@rebelff123
2 ай бұрын
@@dov9528😂
@Tmms-3.O
2 ай бұрын
@@dov9528 ഞാനെന്റെ അഭിപ്രായമാണ് പറഞ്ഞത് നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാം😯
@AneeshaK-g9i
2 ай бұрын
ജോലിക്കാർ ആണെന്ന് എന്ത് ഉടമ പറഞ്ഞ തൊഴിലാളി എന്ത് തോന്നിവാസവും ചെയ്യുമോ
@AnithaPrabhakaran-ot6kg
2 ай бұрын
അനന്ദു പറഞ്ഞത് വളരെ ശരിയാണ്.. അവളുടെ വീട്ടിൽ ആയിരുന്നെങ്കിൽ അവൾ. എങ്ങിനെ ആയേനെ
@padminiem3818
2 ай бұрын
ആ പെണ്ണിൻ്റെ മുഖം നോക്കി ഒന്നടിക്കാൻ തോന്നുന്നു.
@diyadaksha4030
2 ай бұрын
Sathyam 😬😡
@AnithaPrabhakaran-ot6kg
2 ай бұрын
സത്യം
@Lamihaven
2 ай бұрын
Sathyem
@ishanashakuzzvlog3024
2 ай бұрын
സത്യം
@sachubijukumar7249
2 ай бұрын
സത്യം
@ammuammu5343
2 ай бұрын
അതെ നായിട്ടേ മോളെ കരണം അടിച്ചു പൊളിക്കാൻ തോന്നി
@pranavpreetha
2 ай бұрын
ആ വീട്ടുകാർ എന്തിന് ഇത് സമ്മതിച്ചു..ക്യാമറയും മൈക്കും ആയി വരുമ്പോൾ മനസിലാകില്ലേ.. ആ പെണ്ണിന് വിവരമില്ല..ഇതിനെയൊക്കെനാ വീട്ടിൽ കയറ്റുന്നത്..
@naseemavk8019
2 ай бұрын
അയ്യോ എന്താ ഇങ്ങിനെ ചോദിക്കുന്നെ. ഒരിക്കലും കണ്ടിട്ടില്ലാത്ത ആ സഹോദരനെ ഓർത്തു നമ്മൾ കരയുന്നുണ്ടെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ... അല്ലാഹ് ഇനിയും പരീക്ഷിക്കല്ലേ..
@karthikatharun6586
2 ай бұрын
കേസ് ആയിട്ടുണ്ട് അനന്ദു.... സന്തോഷമായി.... ഇനി മേലാൽ ഇങ്ങനത്തെ പണിയുമായിട്ട് ഇറങ്ങരുത് ആരും.... എല്ലാവർക്കും ഒരു പാഠമാകട്ടെ
@vijayapb8160
2 ай бұрын
അവളുടെ കാരണക്കുറ്റിക്കു ഒന്ന് കൊടുത്താൽ അവൾക്ക് മനസ്സിലാവും പപ്പാ എവിടെ പോയെന്നു. ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ വേണ്ട അപമാനിക്കാതിരുന്നൂടെ. അവൾക്ക് ആള് കളിക്കാൻ ഈ കുഞ്ഞിന്റെ സങ്കടം വേണോ? നിനക്കൊക്കെ പോയി ചത്തൂടെടീ? അവള് തുണീല്ല ഒന്നൂല്ലാണ്ട് വന്നിരിക്കുന്നു. കുഞ്ഞിന്റെ സങ്കടം വിറ്റു കാശാക്കാൻ
@reny2797
2 ай бұрын
അതേ
@ŘÊÑĴÙPŘÁŚÂĐ-s3t
2 ай бұрын
Vidhyabhyasam koodi poyi. Athond thunida alavu kuranju poy😡😡😡😡
@zeenathca5985
2 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ അയ്യോ എനിക്കും തോന്നി.... ബാക്കി ഞാൻ കണ്ടില്ല എന്ത് റീച്ചിന് വേണ്ടിയാണെങ്കിലും ഇമ്മാതിരി ചോദ്യം കഷ്ട്ടം തന്നെ 😢😢😢😢
@nigeeshp5517
2 ай бұрын
ആ പെണ്ണിനോട് പുച്ഛം തോന്നുന്നു കഷ്ട്ടം ma പ്ര 🙏
@sumageorge8579
2 ай бұрын
പപ്പാ എവിടെ പോയതാന്ന് അവൾക്കറിയത്തില്ല.. ലോറി വരുവോന്നു. നാണമില്ലല്ലോ ഇങ്ങനെ ചോദിക്കാൻ .
അവളുടെ കാരണത്തടിച്ചു വീട്ടിൽ നിന്ന് ഇറക്കിവിടാൻ ആരുമുണ്ടായില. കഷ്ടം കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്. ഒരു കുഞ്ഞിനോട് ഇങ്ങനെ പെരുമാറി ഇവളൊക്കെ സ്ത്രീ തന്നെയാണോ 😢
@jyothimk1537
2 ай бұрын
ഞാൻ അന്ന് ഈ വീഡിയോ കണ്ടപോളും എനിക് തോന്നി എന്ത് ചോദ്യം ആണ് ചോദിക്കുന്നത് എന്ന്,,, ആ പെണ്ണിന് ഒരു വിവരവും ഇല്ല,,
@KichuKichu-jg9jo
2 ай бұрын
അത് ശരിയാ
@loftyshame143
2 ай бұрын
Sathyam
@maheswarishylesh6929
2 ай бұрын
എങ്ങനെയാ ആ വീട്ടിൽ പോയി ആ മോനോടു ഇങ്ങനെയൊക്കെ ചോദിക്കാൻ പറ്റുന്നത് കഷ്ടം
@steenakv4245
2 ай бұрын
അവൾക്ക് വിവരം ഇല്ലാഞ്ഞിട്ടല്ല.. ഇത് അവള്ടെ വീട്ടിൽ സംഭവിക്കണം അവള്ടെ കുഞ്ഞിനോട് ഇങ്ങനെ ആരേലും ചോദിക്കണം.. അപ്പൊ ചിലപ്പോ പിടികിട്ടും 😢😢
@rajeshkp1512
2 ай бұрын
നാണം കേട്ട വീഡിയോ കുറച്ചെങ്കിലും ഉളപ്പുവേണം
@niceychris
2 ай бұрын
വകതിരിവുള്ള ഒരാൾ പോലും അവിടെ ഇല്ലാതെ പോയെല്ലോ!
@VijithaVinod-zf4wb
2 ай бұрын
ശരിയാണ് ഇത് കേട്ടപ്പോൾ ഒന്ന് പൊട്ടിച്ചു കൊടുക്കാനാ തോന്നിയത്
@rejitha2813
2 ай бұрын
വക തിരിവ് തീരെ ഇല്ല. പറഞ്ഞിട്ട് കാര്യമില്ല. അവൾക്കൊക്കെ അനുഭവം വരണം. അത്രയും പേര് ഉണ്ടായിട്ടു നിർത്താൻ പറയരുതോ
@ashamol3992
2 ай бұрын
ആ വീട്ടിൽ ഉള്ളവർക്ക് അവളെ അവിടെ നിന്ന് ഓടിക്കാൻ വയ്യേ 🤬🤬🤬🤬🤬
@AnithaPrabhakaran-ot6kg
2 ай бұрын
മീഡിയ ആഘോഷിക്കുകയാണെന്നു തോന്നും ചിലപ്പോൾ.. ഓരോ വാർത്തകൾ കേൾക്കുമ്പോൾ
@wayanadbuty2740
2 ай бұрын
ഇത്രയും വെറുത്ത ഒരു വീഡിയോ വേറെ ഇല്ല ഞാനും കമെന്റ് ഇട്ടിരുന്നു 🙏🏼🙏🏼🙏🏼
@gauthamprem8833
2 ай бұрын
Perenda channel
@wayanadbuty2740
2 ай бұрын
@@gauthamprem8833 മഴവിൽ കേരളം എന്നോ മറ്റോ ആണ് കൃത്യമായിട്ട് അറിയില്ല 🙏🏼
@Gopika_Rajendrannair
2 ай бұрын
@@gauthamprem8833Mazhavil Keralam
@ranijoy4836
2 ай бұрын
അവക്ക് ഇതിന്റെ ദെണം അറിയില്ല പാവം മോനുട്ടൻ ❤️❤️😍😍😍😍
@binduprasanth1573
2 ай бұрын
ഇതു കണ്ടപ്പോൾ എനിക്ക് ഇതു തന്നെ തോന്നി സാമാന്യ ബുദ്ധി എന്ന ഒന്നില്ലേ.. ഇങ്ങനെ ഉള്ളവരെ എന്തിനു വീട്ടിൽ കയറ്റണം..
@GafoorKuraishi-w8l
2 ай бұрын
ഞാൻ പറയാൻ ആഗ്രഹിച്ചത് , റേറ്റിങ് കൂട്ടാൻ വേണ്ടി പിഞ്ചു കുഞ്ഞി നെപോലും വെറുതെ വിട്ടില്ല, കുഞ്ഞിന്റെ നിഷ്കളങ്കത പോലും വിറ്റ് കാശാക്കുന്നു , ഇവളെ യൊക്കെ തിരണ്ടി വാലിനടിക്കണം
@loftyshame143
2 ай бұрын
പപ്പ എവിടെപ്പോയി എന്ന് ചോദിക്കുന്നത് കേൾക്കുമ്പോഴേ എന്തോ പോലെ തോന്നുന്നു..paavm aa chettane vech rating undakkunnu..kashtam thannee!!
@Lamiiis_world
2 ай бұрын
വിവരം ഇല്ലാത്തവൾ
@ajeenastaramong8
2 ай бұрын
Athe cheta...I 100% agree to your opinion
@MINIkKMINI
2 ай бұрын
ഇതു തന്നെ ആണ് ആ വീട്ടിൽ ഉള്ള ഒരു ആൾക്കും വിവരം ഇല്ല. കാരണം ചാനലിനോട് കടക്ക് പുറത്ത് എന്ന് പറയാൻ എന്ത് കൊണ്ട് ഇവർക്കു കഴിയുന്നില്ല അവളുടെ ചെപ്പ നോക്കി ഒന്ന് കൊടുക്കാൻ ആര് ഇല്ലേ വല്ലാത്ത ജാതി തന്നെ 🤮
@aathif123
2 ай бұрын
ഞാനും ഈ video കണ്ടപ്പോ വളരെ വിഷമം തോന്നി. Rating ന് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യാമോ. മനസ്സാക്ഷി ഇല്ലേ. ആ വീട്ടുകാർക്കും ബോധമില്ലേ. ഇങ്ങനെ ഉള്ള channel കാർ കേറി ഇറങ്ങാൻ സമ്മതിക്കുന്നത് എന്തിനാ
@HaduAamisvlog2450
2 ай бұрын
സത്യം ഒന്ന് കൊടുക്കാൻ തോനുന്നു
@GoldenBrothers-y4r
2 ай бұрын
Good പ്രതികരിച്ചതിന്. ഞാനും അവളുടെ 1st വീഡിയോ കണ്ടപ്പോഒരുപാട് ദേഷ്യം തോന്നി ചെക്കിടത് കൊടുക്കാൻ തോന്നി. അർജുൻ വിഷയം റീൽസ് ക്കാർ ഒരുപാട് മുതലാക്കുന്നുണ്ട് അവന് വേണ്ടി പ്രാർത്ഥിക്കാണ് വേണ്ടത് 😔😔😔
@___sanax108
2 ай бұрын
ഞാൻ ഈ വീഡിയോ കണ്ട അന്നു തന്നെ ഓർത്തു ഇവൾക്കൊന്നും ഒരു വിവരവുമില്ലേന്ന്
@izzainayath7949
2 ай бұрын
ഇങ്ങനത്തവയെ ഒന്നും വീട്ടിൽ കയറ്റരുത്... അതും ഒന്നും അറിയാത്ത ആ കുഞ്ഞിനോട് നാണം ഇല്ലല്ലോ ഇവൾക്കൊന്നും.... അവനവന്റെ വീട്ടിൽ വരണം അപ്പോൾ മനസിലാകും എല്ലാം
@Thakkali_Media
2 ай бұрын
വളരെ അധികം മനസ് വേദനിച്ചു ഈ പെണ്ണിന്റെ പറച്ചിൽ കണ്ടിട്ട്. മോൻ പാവം 😞
@JayaChandran-q1i
2 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നിയതാ അവൾക്ക് മനുഷ്യത്വം ഉണ്ടോ എന്ന്.. അവളുടെ ചോദ്യം കെട്ടിരിക്കുന്ന ആ പാവം അച്ഛൻ..
@rizznazz4933
2 ай бұрын
😮കരയാതിരിക്കുന്നവരെ കരയിക്കുന്നപോലെ,, അവര് അവരുടെ മാക്സിമം പിടിച്ചുനിക്കുന്നുണ്ട് എന്തിനാ ഒരു പൊട്ടിത്തെറിക്ക് നില്കുന്നെ
@shereenavenu7751
2 ай бұрын
സത്യം... റേറ്റിംഗ് ന് വേണ്ടി എന്തും ചെയ്യുന്ന കുറെ അലവലാതികൾ ഉണ്ട്
@Asma-q2t
2 ай бұрын
ഒരിക്കൽ ഇതുപോലെ ഒരു സിറ്റുവേഷൻ നേരിടുമ്പോ അവൾ മനസ്സിലാക്കിക്കോളും കളിയല്ല, പണമല്ല ജീവിതം എന്ന്
@SuluReji
2 ай бұрын
എന്റെ അനന്തു ഇതൊക്കെ കാണാൻ മാത്രം എന്ത് തെറ്റ് ചെയ്യ്തു കൃഷ്ണ. അർജുന്റെ വീട്ടുകാർ മാനസികമായി തകർന്നിരിക്കുമ്പോൾ 🙏🙏
@veenaakku31
2 ай бұрын
Sathayam...bro...
@binducherian3978
2 ай бұрын
ബോധം ഇല്ലാത്ത തലമുറ.വിവേകം ബുദ്ധി ഇതാണ് അത്യാവശ്യം.സംസാരിക്കാൻ മാത്രം കഴിവ് ഉണ്ടായാൽ പോരാ
@MuhammedAfeef-q5u
2 ай бұрын
കണ്ടപ്പോൾവിജാരിവചു ,,,,,,മോൾ ആകുട്ടിനോട് എന്ത ചോദിക്കുന്നത് പപ്പ വരുമോ ആ പെയ്തൽ എന്തറിയുന്നത്
@remyapr30
2 ай бұрын
അതെ സത്യം,മാധ്യമ ധർമ്മം ഉണ്ട്,ഇത്തരം പ്രഹസന ങ്ങൾ ഒഴിവാക്കണം, ആ കുഞ്ഞിനോട് വീണ്ടും നിർബന്ധിച്ച് ചോദിക്കുകയും ലോറി ഇനി വരുമോ ഇത്തരം ചോദ്യങ്ങൾ കഷ്ടം അധഃപതിച്ച സമൂഹം
@anupratheeksh4824
2 ай бұрын
Sharikkum....
@sarojamm3655
2 ай бұрын
വിവരം വേണം വിവേകം വേണം ഇത് രണ്ടും ഈ കുട്ടിക്ക് ഇല്ല അത്ര തന്നെ കരുതിയാൽ മതി കഷ്ടം
@sindhukamalamma1594
2 ай бұрын
ലോറി ഇനി വരുവോന്ന് ആ കുഞ്ഞിനോട് ചോദിച്ച അവളെ എന്ത് പറയാൻ
@bindulekhapradeepkumar6953
2 ай бұрын
ലോറി കേറി അവളെ തന്ത വരും . ഒരു കൊച്ചു കുഞ്ഞിനോട് ഇങ്ങനെ യാണോ ചോദിക്കുന്നത്. Content ദാരിദ്രം 👍👍👍👍
@riyasworld5615
2 ай бұрын
അയ്യോ ചോദ്യം കേട്ടിട്ട് കരച്ചിൽ വരുന്നു... വളരെ നീചം... ഇവൾക്കെതിരെ ആക്ഷൻ എടുത്തേ പറ്റു
@sreevalsam1353
2 ай бұрын
തെമ്മാടിത്തരത്തിനും ഒരു പരിധിയും ഇല്ലാണ്ടായി 😡😡😡
@sruthimohan7247
2 ай бұрын
യേശു അപ്പാ 🙏🥺 ചങ്ക് പിടച്ചൊരു കുടുംബം ഇരിക്കുമ്പോ ആണ് അവളുടെ 🥺കിന്നാരവടി 🥺
@sandhyam6351
2 ай бұрын
ബിഗ് സല്യൂട്ട് അനിയാ ഇതുപോലെ തന്നെ പറയണം ഇവളെ പോലെ ഉള്ളവരെ
@gayathrivs6539
2 ай бұрын
ഈ പെണ്ണിന് ഇങ്ങനെ ചോദിക്കാൻ എങനെ തോന്നുന്നു എന്ന് ഞാനും വിചാരിച്ചു വിവരം ഒട്ടും ഇല്ലല്ലോ ഇതിന് എന്ന് ഞാൻ പലവട്ടം ചിന്തിച്ചു
@malayali4784
2 ай бұрын
അവളെ ചോദ്യം കേട്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയി😢😢 അടിച്ച് ഓടിക്കാൻ ഒരു നാട്ടുക്കാരും ഇല്ലേ അവിടെ
@SharmilaGopinath-sw7by
2 ай бұрын
ഇത്രയും തരം താഴരുത് മനുഷ്യൻ ഇവളെ ചവിട്ടി പുറത്താക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ലേ
@sumijyothish4856
2 ай бұрын
നിങ്ങൾക്കു അറിയാത്തതു എന്താണ് ആ കുഞ്ഞിന് അറിയാവുന്നത് അതിനെ വെറുതെ വിട്ടൂടെ
@leenasuresh
2 ай бұрын
ആ ചേതി യം എനി ഇഷ്ടാപ്പെട്ടില്ല പൊടി കുഞ്ഞുമേന
@RatheeshanNk-wu5zr
2 ай бұрын
ചെവിയിൽ പറഞ്ഞവളുടെ ഫ്രണ്ട് ആയിരിക്കും അരുൺകുമാർ (റിപ്പോർട്ടർ ) വന്നപ്പോൾ മറ്റവളുടെ വേഷം എല്ലാരും കണ്ടതാണ് കാമറമേൻപോലും കൂടുതൽ ഫോക്കസ് ചെയ്തില്ല
@ramyapk3923
2 ай бұрын
നാണം ഇല്ലാത്ത ജന്മങ്ങൾ.. കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല.. നശിച്ച ജന്മം..
@minnuadhi
2 ай бұрын
സത്യം ഞാൻ ചോദിച്ചു എന്തിനാ ഈ കുഞ്ഞിനെ I gane
@BinduRaju-x1z
2 ай бұрын
സത്യം ഈ വീഡിയോ കണ്ടപ്പഴേ ..അവളെ കൈയ്യിൽ കിട്ടിയാൽ അടിച്ച്. ചെവി കുറ്റി പൊട്ടിക്കാൻ അവിടെ ആൾ ഇല്ലാരുന്നോ
@niveditha7167
2 ай бұрын
എനിക്കും ഇതുതന്നെയാണ് തോന്നിയത്. എന്റെ അടുത്തുണ്ടെങ്കിൽ onn പൊട്ടിച്ചേനെ എന്ന് thonni
@neethujerin4676
2 ай бұрын
Correct
@santhini33873
2 ай бұрын
ആ വീഡിയോ കണ്ടപ്പഴേ എനിക്ക് തോന്നി ഇവൾക്ക് എന്തായാലും ഒരു പണി കിട്ടും😂 ആ കൊച്ചിനോട് എങ്ങനെ തോന്നിയത് ഇങ്ങനെ ചോദിക്കാൻ കുഞ്ഞുമോന് നഷ്ടമായത് കളിപ്പാട്ടമല്ല അവരുടെ പപ്പയെ ആണ് അനിയാ നീ പറഞ്ഞത് കറക്റ്റാണ് ഇവളെയൊക്കെ വീടിനു പുറത്താക്കണം
@cineeditsmalayalam8795
2 ай бұрын
Correct 👍
@vishnusree6696
2 ай бұрын
Kalakki
@sijojoseph-b8w
2 ай бұрын
Valare shariyaane
@rajeshkrishna5053
2 ай бұрын
ഇതല്ലേ bro താങ്കളും ചെയ്യുന്നത്
@RKCreation-t2o
2 ай бұрын
💯
@haleemahala9783
2 ай бұрын
Njan aa vdo kandappol, aa veettil vere aarum undarnnillenn allojichu.vallatha kashtam
@Fathima2079
2 ай бұрын
Ee channel name entha?
@saleena8737
2 ай бұрын
അർജുന്റെ വീട്ടുകാരോടാണ്:ഇവറ്റകളെ വീട്ടിൽ കേറ്റല്ലേ
@PavithranNk-gv1uu
2 ай бұрын
Ethanu chanel?
@BinduSudheesh-g1i
2 ай бұрын
👍👍👍
@shakeerkoyankara3614
2 ай бұрын
എനിക്കും ഈ വീഡിയോ കണ്ടപ്പോൾ രണ്ട് പറയണമെന്നല്ല അടിച്ചു മുഖത്തിന്റെ ഷേപ്പ് മാറ്റാനാ😡😡
@smithamanoj2472
2 ай бұрын
സത്യം ബ്രോ
@ranjusharadhakrishnan6737
2 ай бұрын
വളരെ അധികം ദേഷ്യം തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ. മനസാക്ഷി എന്നൊരു വസ്തു ഇല്ലേ ഈ ചോദ്യം ചോദിക്കുന്ന ആൾക്ക്. സാമാന്യബോധം ഉള്ള ഒരാളും ഈ രീതിയിൽ പെരുമാറില്ല.
@BobbyBobby-i1z
2 ай бұрын
ഇതു ഏതാ ഒരു വിവരവും ഇല്ലാത്ത മമ്മി
@julie5-5
2 ай бұрын
സത്യം
@smijashivan1130
2 ай бұрын
ഇവളുടെ അച്ഛനുഈഗതി വന്നില്ലല്ലോ. എന്നാലേ അതിന്റെ വിഷമം മനസ്സിലാവൂ 2 പെട കൊടുക്കാനാവിടെ ആരുമില്ലേ അവടെ ഒരു മറ്റെടുത്തെ ചോദ്യം 😠😠😠
@Rhythmoflove369
2 ай бұрын
🙏👍👍👍👍
@GovindKrishna-ye3vd
2 ай бұрын
Oru video kkum theri comment edatha njan aa video yude adiyil theri paranju....😮
@jayakrishnanr437
2 ай бұрын
Ithine oke adichodikkan arumilla avide?
@renjithasukesh1876
2 ай бұрын
Bro എനിക്കും തോന്നി.... ഞാൻ അപ്പോ തന്നെ കമൻ്റ് ചെയ്തിരുന്നു.....
@sanoopnair8029
2 ай бұрын
ആ വീട്ടുകാർ നല്ല മനുഷ്യർ ആയോണ്ട് ഇവളെ തല്ലാതെ വിട്ടു.
@Jinujoby1987october2
2 ай бұрын
എങ്ങനെയെങ്കിലും അർജുൻ വരാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്..ആ വീട്ടിലുള്ളോരുടെ മാനസികാവസ്ഥ ഒന്നും ആലോചിച്ചു നോക്ക്.. അവളുടെ മുഖത്തടിക്കാഞ്ഞത് ആ വീട്ടിലുള്ളോരുടെ മാന്യത....സമ്മതിക്കണം മോളെ..... നിന്റെ മനസ്.. കഷ്ട്ടം....
@naseemavk8019
2 ай бұрын
പറഞ്ഞത് പോരാ അനന്ദു...
@feminua7275
2 ай бұрын
ആ അവരാതി മോളെ ഇറക്കി വിട്
@RatheeshRatheesh-dn9ss
2 ай бұрын
അല്പം ബോധം ഉണ്ടായിരുന്നെങ്കിൽ 🐃 എന്ന് വിളിക്കാമായിരുന്നു.
@shebi577
2 ай бұрын
ഇവളെ എല്ലാം വീട്ടിൽ കയറ്റാൻ കൊള്ളില്ല... അച്ഛൻ മരിച്ചാലും അതും വിറ്റ് കാശ് ഉണ്ടാകും
@karthikatharun6586
2 ай бұрын
കരണത് 2 കൊടുത്തു ഇറക്കി വിടാത്തത് ആ വീട്ടുകാരുടെ മാന്യത... അല്ല ആ വീട്ടുകാർ അങ്ങനെ ഇറക്കി വിട്ടാൽ അവരെ എല്ലാവരും കൂടി പൊങ്കാല ഇടുമല്ലോ... കുറച്ചെങ്കിലും ഉളുപ്പ് വേണ്ടേ..... അവടെ .....ന്റെ ഒരു ലോറി.... ഇത് കണ്ടപ്പോൾ തന്നെ ചൊറിഞ്ഞു വന്നതാ 😡😡😡
@Harinair-np3hw
2 ай бұрын
Athinte idakude cuteness kanikunaya
@priyankageedha2652
2 ай бұрын
ഇത്തിരി വിവരം അവൾക്ക് ഉണ്ടാരുന്നു എങ്കിൽ.....ബാക്കി പറഞ്ഞാൽ കൂടി പോകും
@indiraanil6639
2 ай бұрын
അതെ ഇത്രയെങ്കിലും പറയണം
@sameerabk4538
2 ай бұрын
മനുഷ്യത്വം ഇല്ലാത്ത ജാതി ആ പാവം കുഞ്ഞിനോട് എന്താ ചോദിക്കുന്നത് 👹
Пікірлер: 539