ഇയാളുടെ വീഡിയോ ഞാൻ കണ്ടു ഇപ്പൊ ഉണ്ടാക്കി സത്യം പറയാലോ ഇതിത്രേം വിജയിക്കുമെന്ന് ഞാൻ കരുതിയില്ല ഒരുപാട് താങ്സ് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@haneefaali5470
4 жыл бұрын
Ok. Good
@kitbro1959
4 жыл бұрын
Supper👌👌👌👌
@minnujasmin5363
5 жыл бұрын
എല്ലാം അടിപൊളി. തനി നാടൻ രീതിയിലുള്ള ഫുഡ് ആണ് നിങൾ ഉണ്ടാക്കുന്നത്. എന്റെ ഫാമിലിക്കും ഫ്രണ്ട്സിനും നിങ്ങളുടെ ഈ പ്രോഗ്രാം വളരെ ഇഷ്ട്ടമാണ്.
@MasterPieceVlog
5 жыл бұрын
നന്ദി
@jameelabavunny8328
5 жыл бұрын
Minnu Jasmin I
@nishaek8251
5 жыл бұрын
സൂപ്പർആയി
@ayeshas_kitchen
5 жыл бұрын
Nalla presentation
@MasterPieceVlog
5 жыл бұрын
Thanks. ,,,,,
@ktzgaming277
5 жыл бұрын
Video കാണുമ്പോൾ തന്നെ comment nokkiyavar like👍👍
@sudhapurushothaman7969
4 жыл бұрын
☺
@rashidkt407
3 жыл бұрын
Sis, big fan💞💞
@rashidrashi2651
Жыл бұрын
😊
@suvarnavineeshsuvarnavinee3274
5 жыл бұрын
ഇങ്ങള് പൊളിയാണ് ട്ടോ എല്ലാം വെറൈറ്റി സൂപ്പര്‍ വീഡിയോകള്‍ 👌👌.
@sameerasemi5235
5 жыл бұрын
അടിപൊളി എന്തായാലും ഉണ്ടാക്കി നോക്കും ഇൻശാഅല്ലാഹ്
@jamalmp8566
4 жыл бұрын
റേഷൻ അരി കൊണ്ടുള്ള പുതിയ പുതിയ വിഭവങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു
@dhanushadhanusha9137
5 жыл бұрын
Brother usharaayi...powlichuuuuuu .chettanum... simple recepies simple and very nice..chettan ethpole receipi cheyooo ttooo plsss...dnt stop ur receipies...u r vry inncnt........like u and expcted more veadeos....gas polum use cheyyathe ethra neat aytta....ooooo no wordsss ethpole smple style choose chaithth adytt kaana...apozum ethpole munnot povan kzytteeee....pinne ration kada athonumalla vishyam vishannaal enth ration....allam dhaivam namuk anugrahichu tharunna rice thanne....👍🌷🌷🌷🌷🌷🌷. ......
@midhunm9532
5 жыл бұрын
Video കണ്ടിട്ടില്ല ആദ്യം കേറിയങ്ങ് ലൈക് ഇട്ടു..മ്മടെ മുത്തുമണീസിന്റെ വീഡിയോസ് അല്ലേ പൊളിയായിരിക്കുമെന്ന് അറിയാം..ഇനി video കാണട്ടെ.😋😋😋
@MasterPieceVlog
5 жыл бұрын
😊😊😊
@beeranmusliyar2086
5 жыл бұрын
Mob Techs Malayalam
@an.ma007
5 жыл бұрын
അപ്പൊ വീഡിയോ കാണാതെ ചുമ്മാ ലൈക് ചെയ്തു പോകാണാല്ലേ😜😛
@sabiraummer4422
5 жыл бұрын
I like all your vedeos, you people are very humble, more over very hygienic sarroundings
ഇന്ന് try ചെയ്തു നോക്കി സംഗതി പൊളിച്ചു ആദില്ക്കാ 👌👌👌👌👌
@dilshadmuhammed6492
3 жыл бұрын
Njangal try cheythu super👍
@ansibashfaq346
5 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ polichu
@pmstalk3272
5 жыл бұрын
പൊളിച്ചു bro അവസാനം ടേസ്റ്റ് നോക്കാൻ വന്ന ആൾ ആദ്യം പറഞ്ഞ് വെച്ച ആളാണൊ എന്നൊരു സംശയം എന്തായാലും വീഡിയോ പൊളിച്ചടക്കി bro
@irfaanma8269
5 жыл бұрын
Nannayind tto...Ineem pradheshikunnu...
@infalvengasseri3293
5 жыл бұрын
റേഷൻ കടയിലെ അരി കൊണ്ട് ഞാൻ undaakkaarund,, അരി വേവിക്കുന്നതിനു മുമ്പ് ബസ്മതി അരി വെള്ളത്തിലിട്ടു കുതിർക്കുന്നത് പോലെ 1/2 മണിക്കൂർ കുതിർത്തു വെച്ച് വേവിച്ചാൽ കുറച്ചു കൂടി മയം ഉണ്ടാവും bro
@ameenaashkar7448
4 жыл бұрын
Venth poville
@yadhukrishnan9574
4 жыл бұрын
1hr kuthirthalum vellam iratiyayi edukano
@abdulbasheerkkbasheerkk952
2 жыл бұрын
Super enikk istayi
@3ajay363
4 жыл бұрын
ഉണ്ടാക്കി nolkki അടിപൊളി aayitundu
@sanchari734
5 жыл бұрын
അങ്ങിനെ bpl കുടുംബങ്ങൾക്കും കബ്സ ഇണ്ടാകുവാനുള്ള ഒരു വഴി കാണിച്ചു തന്നു. 👌👌👌. ,😋. പിന്നെ , റേഷൻ കടയിൽ നിന്നും ലഭിക്കുന്ന raw rice or boiled rice ? Anyway thanks n keep it up 👍
Пікірлер: 573